Browsing Category

Pravasi

മ​ഹ്​​റമില്ലാത്ത തീ​ർ​ഥാ​ട​ക​ർ​ക്ക്​ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒരുക്കി ഹ​ജ്ജ്​ മി​ഷ​ൻ

മ​ക്ക: ഇ​ന്ത്യ​യി​ൽ​നി​ന്ന് ആ​ൺ​തു​ണ(മ​ഹ്​​റം) ഇ​ല്ലാ​തെ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഹ​ജ്ജ്​ മി​ഷ​ൻ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാണ് ഒ​രു​ക്കു​ന്ന​ത്​ .ഹ​ജ്ജ്​ മി​ഷ​ൻ പ്ര​ത്യേ​കം ഒ​രു ബ്രാ​ഞ്ച് ത​ന്നെ ഇ​വ​ർ​ക്കാ​യി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.…

ഹൃദയാഘാതം: ബഹ്റൈനിൽ മലയാളി മരിച്ചു

മനാമ: ബഹ്റൈനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തിരുവനന്തപുരത്ത് കവടിയാർ വടക്കേടത്ത് ഹൗസിൽ കോശി ജോർജ് ഇൗപ്പനാണ്(56) മരിച്ചത്. മനാമ സേക്രട്ട് ഹാർട്ട് ചർച്ചിന് സമീപത്തെ താമസസ്ഥലത്തുവെച്ചാണ് പുലർച്ചെ ഹൃദയാഘാതമുണ്ടായത്. തുടർന്ന് സ്വകാര്യ…

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം: മ​സ്​​കത്തിൽ വി​ദേ​ശ തൊ​ഴി​ലാ​ളികൾ അറസ്റ്റിൽ

മ​സ്​​ക​ത്ത്​: അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ ലൈ​സ​ൻ​സി​ല്ലാ​തെ…

ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി പുതിയ നിയമ നടപടിയുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി പുതിയ നിയമ നടപടിയുമായി കുവൈറ്റ്. കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാട് കടത്തി നിലവിലുള്ള നിയമം കര്‍ശനമായി നടപ്പിലാക്കുമെന്ന് ആഭ്യന്തര…

ഖത്തര്‍ സര്‍ക്കാര്‍ ഫണ്ടിന്‍റെ ‘റൗണ്ടില്‍’ 1,000 കോടി സ്വന്തമാക്കി ബൈജൂസ് ആപ്പ്

ബൈജു രവീന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള ആഗോള വിദ്യാഭ്യാസ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ആയ ബൈജൂസ് 15 കോടി ഡോളറിന്‍റെ (1,000 കോടി രൂപ) നിക്ഷേപം നേടിയെടുത്തു. ഖത്തര്‍ സര്‍ക്കാരിന്‍റെ ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ (ക്യുഐഎ)…

യുഎഇയില്‍ ഇസ്‍ലാമിനെ അപമാനിച്ച യുവാവിനെതിരെ കേസ്

അജ്‍മാന്‍ : യുഎഇയില്‍ ഇസ്‍ലാമിനെ അപമാനിച്ച യുവാവിനെതിരെ കേസ്. കുടുംബ സംഗമത്തിനിടെ ഇയാള്‍ ഇസ്‍ലാമിനെ അപമാനിച്ച്‌ സംസാരിച്ചുവെന്നും കുടുംബത്തെക്കുറിച്ച്‌ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് കേസില്‍ അജ്‍മാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നടപടികള്‍…

ലെറ്റ്സ്’ ചാറ്റ് ഓണ്‍ സോഷ്യല്‍ മീഡിയ റിംഫ് ടോക്ക് ജൂലായ്‌ 12 ന് വെള്ളിയാഴ്ച

റിയാദ്: സോഷ്യല്‍ മീഡിയയുടെ നേട്ടവും കോട്ടവും സാമൂഹ്യ-വിദ്യാഭ്യാസ-നിയമ- ബിസിനസ് പശ്ചാത്തലവും അടുത്തറിയാന്‍ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം അവസരമൊരുക്കുന്നു. 'റിംഫ് ടോക്ക് ' കാമ്ബയിന്റെ ഭാഗമായി 'ലെറ്റ്സ്' ചാറ്റ് ഓണ്‍ സോഷ്യല്‍ മീഡിയ ' എന്ന…

മലയാളിസമാജം സമ്മർക്യാമ്പ് ഇന്നുമുതൽ

അബുദാബി: അബുദാബി മലയാളി സമാജം സമ്മർക്യാമ്പ് ‘ചങ്ങാതിക്കൂട്ടം 19’-ന് ഇന്ന് തുടക്കമാവും. നാടൻ പാട്ടിലൂടെയും കളികളിലൂടെയും പഴഞ്ചൊല്ലുകളിലൂടെയും കടങ്കഥകളിലൂടെയും കുട്ടികളുടെ വേനലവധി ആഘോഷമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ്…

ഖത്തറിന്റെ രണ്ട് സൈനിക ജെറ്റ് വിമാനങ്ങള്‍ പരിശീലന പറക്കലിനിടെ കൂട്ടിയിടിച്ചു

ദോഹ: പരിശീലന പറക്കലിനിടെ ഖത്തറിന്റെ രണ്ട് സൈനിക ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. ഖത്തര്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. കൂട്ടിയിടിച്ച വിമാനങ്ങളിലെ പൈലറ്റുമാര്‍ സുരക്ഷിതരായി നിലത്തിറങ്ങിയെന്നും സംഭവത്തില്‍ ആര്‍ക്കും…

യുഎഇയുടെ ‘ഫാല്‍ക്കണ്‍ ഐ’ – ‘വേഗ’ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു

ദുബായ്: റോക്കറ്റിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് യുഎഇയുടെ കൃത്രിമ ഉപഗ്രഹം ഫാല്‍ക്കണ്‍ ഐയുടെ വിക്ഷേപണം പരാജയപ്പെട്ടു. യുഎഇ സമയം ഇന്ന് പുലര്‍ച്ചെ 5.53ന് ഫ്രഞ്ച് ഗയാനയില്‍ നിന്നാണ് ‘ഫാല്‍ക്കണ്‍ ഐ’ ഉപഗ്രഹവും വഹിച്ചുകൊണ്ടുള്ള ‘വേഗ’ റോക്കറ്റ്…