മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടം: ആലത്തൂര്‍ നിയോജക മണ്ഡലതല യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Palakkad
1 min read
21

മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടം: ആലത്തൂര്‍ നിയോജക മണ്ഡലതല യോഗം ചേര്‍ന്നു

January 23, 2024
0

മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ആലത്തൂര്‍ നിയോജകമണ്ഡലതല യോഗം ചേര്‍ന്നു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. നവകേരളം കര്‍മപദ്ധതി 2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി ആമുഖ അവതരണം നടത്തി. അസിസ്റ്റന്റ് ഡയറക്ടര്‍ ഹമീദ ജലീസ പ്രവര്‍ത്തന പുരോഗതിയുടെ അവലോകനം നടത്തി. ആലത്തൂര്‍ ബ്ലോക്കിലെ യൂസര്‍ ഫീ കളക്ഷന്‍ 100 ശതമാനമാക്കുക,

Continue Reading
ഹരിതകര്‍മ്മ സേന കപ്പാസിറ്റി ബില്‍ഡിങ് ട്രെയിനിങ് ആരംഭിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
24

ഹരിതകര്‍മ്മ സേന കപ്പാസിറ്റി ബില്‍ഡിങ് ട്രെയിനിങ് ആരംഭിച്ചു

January 22, 2024
0

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന കുടുംബശ്രീ സംരംഭ കൂട്ടായ്മയായ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് കുടുംബശ്രീ നടത്തിവരുന്ന ത്രിദിന കപ്പാസിറ്റി ബില്‍ഡിങ് ട്രെയിനിങ് ആരംഭിച്ചു. വണ്ടാഴി, മേലാര്‍കോട്, അയിലൂര്‍, ആലത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നത്. നിലവില്‍ ജില്ലയിലെ തൃത്താല, അട്ടപ്പാടി, കൊല്ലങ്കോട്, നെന്മാറ, മണ്ണാര്‍ക്കാട് ബ്ലോക്കുകളില്‍ കപ്പാസിറ്റി ബില്‍ഡിങ് ആരംഭിച്ചിട്ടുണ്ട്. ട്രെയിനിങ് ഫെബ്രുവരി 24 ന് അവസാനിക്കും. വണ്ടാഴി ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

Continue Reading
ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
21

ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു

January 22, 2024
0

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വനിതാ ഘടക പദ്ധതികളുടെ ഫലപ്രദമായ വിനിയോഗത്തെ സംബന്ധിച്ച് ജില്ലാ തല ശില്‍പശാല സംഘടിപ്പിച്ചു. ശില്‍പശാലയില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ പദ്ധതികളെക്കുറിച്ച് പ്രോഗ്രാം മാനേജര്‍ ആര്‍ലി മാത്യു, വനിതാഘടക പദ്ധതികളുടെ ഫലപ്രദമായ വിനിയോഗത്തെക്കുറിച്ച് കില ഫാക്കല്‍റ്റി ഡോ. രാമന്തളി രവി, ആര്‍ത്തവ ശുചിത്വം വിഷയത്തില്‍ ഡോ. സിന്ധു എന്നിവര്‍ ക്ലാസെടുത്തു. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.

Continue Reading
വനിതാ കമ്മിഷന്‍ സിറ്റിങ്: 46 കേസുകള്‍ പരിഗണിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
33

വനിതാ കമ്മിഷന്‍ സിറ്റിങ്: 46 കേസുകള്‍ പരിഗണിച്ചു

January 22, 2024
0

സ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിനായി കമ്മിഷന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി പരിശീലനങ്ങള്‍ ഫലപ്രദമായി നടന്നുവരുന്നതായി വി.ആര്‍ മഹിളാമണി പറഞ്ഞു. പ്രശ്‌നങ്ങള്‍ പരാതി രൂപത്തില്‍ വരുന്നുണ്ട്. താഴെത്തട്ടിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജാഗ്രതാ സമിതി ഫലപ്രദമായ ഇടപെടല്‍ നടത്തുന്നുണ്ട്. തീരദേശ ട്രൈബല്‍ മേഖലകള്‍ കേന്ദ്രീകരിച്ച് നടന്നു വരുന്ന ക്യാമ്പുകളുടെ ഭാഗമായി ഫെബ്രുവരി 12, 13 തീയതികളില്‍ ഷോളയൂരില്‍ ക്യാമ്പ് സംഘടിപ്പിക്കും. കൂടാതെ സ്ത്രീകളെ പങ്കെടുപ്പിച്ച് സംസ്ഥാന സെമിനാര്‍ ഫെബ്രുവരി 23 ന് പട്ടാമ്പിയില്‍ നടക്കും. കുടുംബ

Continue Reading
മുപ്പത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Palakkad
1 min read
24

മുപ്പത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതി പിടിയിൽ

January 19, 2024
0

കി​ഴ​ക്ക​മ്പ​ലം: മു​പ്പ​ത്തി​യ​ഞ്ചോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ. തൃ​ക്കാ​ക്ക​ര കു​ന്ന​ത്ത്കൃ​ഷ്ണ​പു​രം വീ​ട്ടി​ൽ വി​ഷ്ണു (36) നെ​യാ​ണ് ചാ​ല​ക്കു​ടി​യി​ലെ ബാ​ർ ഹോ​ട്ട​ലി​ൽ​നിന്നും  കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കി​ഴ​ക്ക​മ്പ​ല​ത്തെ മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ മ​രു​ന്ന് വാ​ങ്ങാ​നെ​ത്തി​യ സ്ത്രീ​യു​ടെ ര​ണ്ട​ര​പ്പ​വ​ന്‍റെ മ​ല പൊ​ട്ടി​ച്ച്​ ക​ട​ന്നു​ക​ള​ഞ്ഞ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നിന്ന് മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്നാ​ണ് ജി​ല്ല​യി​ൽ മാ​ല പൊ​ട്ടി​ക്ക​ലു​ക​ൾ ന​ട​ത്തി​യ​ത്. വി​ഷ്ണു​വി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ ക​ള​മ​ശേ​രി, ചേ​രാ​ന​ല്ലൂ​ർ, തൃ​ക്കാ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ട്

Continue Reading
ബാലുശ്ശേരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങുന്നു
Kerala Kerala Mex Kerala mx Palakkad
1 min read
20

ബാലുശ്ശേരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങുന്നു

January 19, 2024
0

ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കും. ഇതിന്റെ ഭാഗമായി നമ്പികുളം, തോണിക്കടവ്, കരിയാത്തുംപാറ വയലട തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കെ എം സച്ചിൻദേവ് എം എൽ എ, കെ ടി ഐ എൽ ചെയർമാൻ എസ്. കെ സജീഷ് എന്നിവർ സന്ദർശിച്ചു. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉള്ള മണ്ഡലമാണ് ബാലുശ്ശേരി. മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇവ വിനോദസഞ്ചാരികൾക്ക് സാഹസിക

Continue Reading
ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി വീണ് വീട്ടമ്മ മരിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
85

ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി വീണ് വീട്ടമ്മ മരിച്ചു

January 19, 2024
0

പാ​ല​ക്കാ​ട്: ട്രെ​യി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി വീ​ണ വീ​ട്ട​മ്മ മ​രി​ച്ചു. പു​ല​ർ​ച്ചെ 5.30ന് ​ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം നടന്നത്. തൃ​ശൂ​ർ തി​രു​വി​ല്ല്വാ​മ​ല സ്വ​ദേ​ശി​നി പ​ള്ളി​പ്പെ​റ്റ വീ​ട്ടി​ൽ ര​ത്നാ​കു​മാ​രി (63) ആ​ണ് മ​രി​ച്ച​ത്. ചെ​ന്നൈ-​മം​ഗ​ലാ​പു​രം എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് അപകടം സംഭവിച്ചത്. ട്രെ​യി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച ഇ​വ​ർ കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. പ്ലാ​റ്റ്ഫോ​മി​നും ട്രെ​യി​നി​നും ഇ​ട​യി​ൽ​പ്പെ​ട്ടാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

Continue Reading
ദേവാലയത്തിൽ കവർച്ച ശ്രമം; രണ്ട് പേരെ നാട്ടുകാർ പിടികൂടി
Kerala Kerala Mex Kerala mx Palakkad
1 min read
21

ദേവാലയത്തിൽ കവർച്ച ശ്രമം; രണ്ട് പേരെ നാട്ടുകാർ പിടികൂടി

January 18, 2024
0

ക​രു​മാ​ല്ലൂ​ര്‍: ത​ട്ടാം​പ​ടി സെ​ന്‍റ്​ തോ​മ​സ് ദേ​വാ​ല​യ​ത്തി​ലെ മോ​ട്ടോ​ർ അ​ഴി​ച്ചു​കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ര​ണ്ട് പേ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​രി​യ​ല്ലൂ​ർ ഗാ​ന്ധി​ന​ഗ​ർ തെ​രു​വി​ൽ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ (48), ക​ള്ള​ക്കു​റി​ശി ക​ച്ചം​പാ​ള​യം ശ്രീ​നി​വാ​സ​ൻ (45) എന്നിവരെയാണ് പിടികൂടിയത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം. പ​ള്ളി മു​റ്റ​ത്തി​രു​ന്ന മോ​ട്ടോ​ര്‍ അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​രാ​യ ര​ണ്ടു പേ​ര്‍ ചേ​ര്‍ന്ന് അ​ഴി​ച്ചെ​ടു​ക്കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ എ​ന്തെ​ങ്കി​ലും ന​ട​ത്തു​ന്ന​താ​യി​രി​ക്കു​മെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ല്‍ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍ന്ന് പ​ള്ളി അ​ധി​കൃ​ത​രോ​ട്

Continue Reading
കാ​പ്പ നി​യ​മ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി
Kerala Kerala Mex Kerala mx Palakkad
0 min read
23

കാ​പ്പ നി​യ​മ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി

January 18, 2024
0

പാ​ല​ക്കാ​ട്: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. ക​ണ്ണാ​ടി, പ​റ​ക്കു​ളം കു​ന്നും​പ​റ​മ്പ് വീ​ട്ടി​ൽ ച​ന്ദ്ര​ബാ​ബു​വി​നെ​യാ​ണ് (40) ജി​ല്ല ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്രകാരം വി​യ്യൂ​ർ അ​തീ​വ സു​ര​ക്ഷ ജ​യി​ലി​ൽ ത​ട​വി​ലാ​ക്കി​യ​ത്. പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷി​ജു എ​ബ്ര​ഹാ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Continue Reading
ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള: പാലക്കാട് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓവറോൾ ചാമ്പ്യന്മാർ
Kerala Kerala Mex Kerala mx Palakkad
1 min read
24

ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള: പാലക്കാട് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓവറോൾ ചാമ്പ്യന്മാർ

January 17, 2024
0

750 വിദ്യാർത്ഥികൾ പങ്കെടുത്ത പത്ത് മീറ്റ് റെക്കോഡുകൾ പിറന്ന സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായികമേള പൂർണ വിജയമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. 39-ാമത് ടെക്‌നിക്കൽ സ്‌കൂൾ കായികമേളയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാന വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 30ലധികം സ്‌കൂളുകൾ പങ്കടുത്ത കായിക മേള പരാതികളില്ലാതെ പൂർത്തിയാക്കാൻ സാധിച്ചത് പിഴവില്ലാത്ത സംഘാടനത്തിലൂടെയാണ്. കായിക ജീവിതത്തിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചതിൽ വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു.

Continue Reading