പൂക്കാലം ഫ്ളവര്‍ ഷോ 2024 സമാപിച്ചു; എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Palakkad
1 min read
20

പൂക്കാലം ഫ്ളവര്‍ ഷോ 2024 സമാപിച്ചു; എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

January 29, 2024
0

മലമ്പുഴ ഉദ്യാനത്തില്‍ കഴിഞ്ഞ ആറ് ദിവസങ്ങളിലായി നടന്നുവന്ന പൂക്കാലം ഫ്ളവര്‍ ഷോ 2024 സമാപിച്ചു. സമാപനപരിപാടി എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുഷ്പമേള വിജയകരമായി പൂര്‍ത്തിയാക്കാനായതായി എം.എല്‍.എ പറഞ്ഞു. മലമ്പുഴ ഉദ്യാനത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനും പഴയ പ്രതാപം വീണ്ടെടുക്കുന്നതിനും പരീക്ഷണമെന്ന നിലയിലാണ് പുഷ്പമേള സംഘടിപ്പിച്ചത്. വലിയ ജനപങ്കാളിത്തമാണ് പുഷ്പമേളയിലുണ്ടായത്. വരും വര്‍ഷങ്ങളില്‍ പഴയപ്രതാപം വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും എം.എല്‍.എ പറഞ്ഞു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍

Continue Reading
ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
Kerala Kerala Mex Kerala mx Palakkad
0 min read
30

ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

January 28, 2024
0

പാലക്കാട് : ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കോട്ടായി ചേന്ദങ്കാട്ടിൽ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65)ആണ് മരിച്ചത്. വീട്ടിലെ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് വിറക് ക്കൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്ക് അടിയേറ്റ വേശുക്കുട്ടി തൽക്ഷണം മരിച്ചു. ഭർത്താവ് വേലായുധനെ കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading
ചലനം 2024 പോസ്റ്റര്‍ പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx Palakkad
1 min read
25

ചലനം 2024 പോസ്റ്റര്‍ പ്രകാശനം ചെയ്തു

January 28, 2024
0

ജില്ലാ കുടുംബശ്രീ മിഷന്‍ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളില്‍പെടുന്ന ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള പ്രത്യേക മൊബിലൈസേഷന്‍ ക്യാമ്പയിന്‍ ‘ചലനം 2024’ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ തേങ്കുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗവന് പോസ്റ്റര്‍ കൈമാറി. പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളില്‍പെടുന്ന ഗുണഭോക്താക്കളായ യുവാക്കളെ സി.ഡി.എസ്, വാര്‍ഡ് തലത്തില്‍ ഡോര്‍ ടു ഡോര്‍ സര്‍വേയിലൂടെ കണ്ടെത്തി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്.

Continue Reading
ദേശീയ ഉപഭോക്തൃ ദിനാചരണ പരിപാടി സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
22

ദേശീയ ഉപഭോക്തൃ ദിനാചരണ പരിപാടി സംഘടിപ്പിച്ചു

January 28, 2024
0

ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല പരിപാടി സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി അധ്യക്ഷയായി. ദേശീയ ഉപഭോക്തൃ നിയമത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിച്ച് അവരെ ബോധവാന്മാരാക്കുന്നതിന് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ

Continue Reading
ടൂറിനു പോകാൻ പണമില്ല ; 11വയസുകാരൻ  തൂങ്ങി മരിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
22

ടൂറിനു പോകാൻ പണമില്ല ; 11വയസുകാരൻ തൂങ്ങി മരിച്ചു

January 24, 2024
0

പാലക്കാട്: പതിനൊന്നു വയസുകാരൻ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടത്തനാട്ടുകര കോട്ടപള്ള സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി റിദാൻ (11) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നിന്നും ടൂറിന് പോകാൻ സാധിക്കാത്തതിനുള്ള വിഷമമാണ് കുട്ടി ഇത്തരമൊരു കൃത്യത്തിന് മുതിർന്നതെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് കുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാളെയാണ് സ്കൂളിൽ നിന്നും വയനാട്ടിലേക്ക് ടൂറിന് പോകാൻ തീരുമാനിച്ചിരുന്നത്. ടൂറിന്

Continue Reading
അഞ്ച്‌ ലക്ഷം രൂപ വേണം; കൈക്കൂലി ചോദിച്ച തഹസിൽദാർ പിടിയിൽ
Kerala Kerala Mex Kerala mx Palakkad
1 min read
23

അഞ്ച്‌ ലക്ഷം രൂപ വേണം; കൈക്കൂലി ചോദിച്ച തഹസിൽദാർ പിടിയിൽ

January 24, 2024
0

പാലക്കാട്: പാലക്കാട് ന​ഗരത്തിൽ തുടങ്ങാനിരിക്കുന്ന മാളിന്റെ ഉടമസ്ഥാവകാശ സർടിഫിക്കറ്റിനായി ഉടമകൾ തഹസിൽദാറെ സമീപിക്കാൻ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരുന്നു. ഓരോ തവണയും ഓരോരോ ആവശ്യങ്ങള്‍ പറഞ്ഞ് അത് മുടക്കും. ഹൈക്കോടതി ഉത്തരവുമായി എത്തിയിട്ടും ഒരു വര്‍ഷത്തോളം അപേക്ഷകരെ ഉദ്യോഗസ്ഥൻ ഓഫീസ് കയറ്റിയിറക്കി. ഒടുവിൽ കഴിഞ്ഞ ദിവസം നടത്തിയ അറ്റകൈ പ്രയോഗത്തിൽ തഹസിൽദാര്‍ കുടുങ്ങുകയായിരുന്നു. പാലക്കാട് തഹസിൽദാരുടെ അധിക ചുമതല വഹിച്ചിരുന്ന ഭൂരേഖ തഹസില്‍ദാർ വി സുധാകരനാണ് അറസ്റ്റിലായത്. കോടതി ഉത്തരവിന്റെ പകര്‍പ്പ് ഉൾപ്പെടെ

Continue Reading
ഒറ്റമുറി ഷെഡിൽ ദുരിത ജീവിതം; കൂടാതെ ജപ്തി ഭീഷണിയും
Kerala Kerala Mex Kerala mx Palakkad
1 min read
26

ഒറ്റമുറി ഷെഡിൽ ദുരിത ജീവിതം; കൂടാതെ ജപ്തി ഭീഷണിയും

January 24, 2024
0

പാലക്കാട്: ആകെയുണ്ടായിരുന്ന വീട് കാറ്റിലും മഴയിലും തകർന്നു വീണതോടെ താത്കാലിക ഷെഡിൽ ദുരിത ജീവിതം നയിക്കുകയാണ് പാലക്കാട് പുതുപരിയാരം സ്വദേശികളായ ഓമനയും ഷൺമുഖവും. ശരീരം തളർന്ന ഭർത്താവിന് മൂന്നു നേരം ഭക്ഷണം നൽകാൻ പോലും കഷ്ടപ്പെടുകയാണ് ഓമന. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഈ വയോധികർ. ഓമനയെ വിവാഹംകഴിക്കുമ്പോൾ വീട് ഓലപ്പുരയായിരുന്നു. കൂലിപ്പണിയെടുത്തും വീട്ടുജോലി ചെയ്തും ഓമനയും ഷൺമുഖവും 6 സെന്‍റ് ഭൂമിയിൽ ഓടിട്ട വീട്

Continue Reading
നൂറ്റിപതിനൊന്നാം നിറവിൽ കുഞ്ഞിമാളു ; ആഘോഷമാക്കി മക്കളും കൊച്ചുമക്കളും
Kerala Kerala Mex Kerala mx Palakkad
1 min read
40

നൂറ്റിപതിനൊന്നാം നിറവിൽ കുഞ്ഞിമാളു ; ആഘോഷമാക്കി മക്കളും കൊച്ചുമക്കളും

January 23, 2024
0

പടിഞ്ഞാറങ്ങാടി: നൂറ്റപ്പതിനൊന്നിന്റെ നിറവിലാണ് കുഞ്ഞിമാളു മുത്തശ്ശി. കൂടെ ഒരുപാട് ഓർമകളുടെ കൂട്ടും. പട്ടിത്തറ പഞ്ചായത്തിലെ അരിക്കാട് പുല്ലാനിക്കാട്ടുപറമ്പിൽ കുഞ്ഞിമാളു അമ്മ1913 മകരത്തിലാണ് ജനിച്ചത്. കേൾവി കുറവും നടക്കാനുള്ള ബുദ്ധിമുട്ടും ഒഴിച് നിർത്തിയാൽ മുത്തശ്ശി ഇപ്പോഴും സന്തോഷവതിയാണ്. മക്കൾക്കും പേരകുട്ടികൾക്കും മുത്തശ്ശിയുടെ കാര്യങ്ങൾ കഴിഞ്ഞെ മറ്റെന്തും ഉള്ളൂ. മത്സ്യവും മാംസാഹരവും മധുര പലഹരങ്ങളുമാണ് മുത്തശ്ശിക്ക് ഏറെ ഇഷ്ടം . ആറ് മാസം മുൻപ് വരെ പത്രവായനയും ഉണ്ടായിരുന്നു. മൂന്ന് പേരെ ഇവർ

Continue Reading
പരിരക്ഷ: കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പയിന്‍ ആരംഭിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
32

പരിരക്ഷ: കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പയിന്‍ ആരംഭിച്ചു

January 23, 2024
0

ജില്ലയില്‍ പരിരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് ആരംഭിച്ച കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പറളി ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. കാന്‍സര്‍ ബാധ നേരത്തേ കണ്ടെത്തുന്നതിനും അതുവഴി ശാസ്ത്രീയമായ മികച്ച ചികിത്സ നല്‍കി മരണങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള പദ്ധതിയാണ് പരിരക്ഷ. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, എം.എല്‍.എസ്.പി, ആശാപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ഫീല്‍ഡ് വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ വിവിധ ആരോഗ്യ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ വഴിയും

Continue Reading
മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടം: ആലത്തൂര്‍ നിയോജക മണ്ഡലതല യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Palakkad
1 min read
21

മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടം: ആലത്തൂര്‍ നിയോജക മണ്ഡലതല യോഗം ചേര്‍ന്നു

January 23, 2024
0

മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ആലത്തൂര്‍ നിയോജകമണ്ഡലതല യോഗം ചേര്‍ന്നു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. നവകേരളം കര്‍മപദ്ധതി 2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി ആമുഖ അവതരണം നടത്തി. അസിസ്റ്റന്റ് ഡയറക്ടര്‍ ഹമീദ ജലീസ പ്രവര്‍ത്തന പുരോഗതിയുടെ അവലോകനം നടത്തി. ആലത്തൂര്‍ ബ്ലോക്കിലെ യൂസര്‍ ഫീ കളക്ഷന്‍ 100 ശതമാനമാക്കുക,

Continue Reading