ക്വിസോഫയല്‍ 2ഗ24 മെഗാ ക്വിസ് മത്സരം:അഗളി ഗവ സ്‌കൂള്‍ ജേതാക്കള്‍
Kerala Kerala Mex Kerala mx Palakkad
1 min read
18

ക്വിസോഫയല്‍ 2ഗ24 മെഗാ ക്വിസ് മത്സരം:അഗളി ഗവ സ്‌കൂള്‍ ജേതാക്കള്‍

February 3, 2024
0

കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി സ്‌നേഹിതാ ജന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് ജെന്‍ഡര്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസോഫയല്‍ 2ഗ24 മെഗാ ക്വിസ് മത്സരത്തില്‍ അഗളി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. വിദ്യാര്‍ത്ഥികളില്‍ ലിംഗ സമത്വ മനോഭാവം വളര്‍ത്തുക, സ്ത്രീ ശാക്തീകരണം, കേരള നവോത്ഥാനം, നിയമാവബോധം, ജനാധിപത്യ ബോധം, ഭരണഘടനാ അവബോധം എന്നിവ വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മെഗാ ക്വിസ്

Continue Reading
നീരുറവ്-ജലബജറ്റ്: ബ്ലോക്ക് തല ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Palakkad
1 min read
26

നീരുറവ്-ജലബജറ്റ്: ബ്ലോക്ക് തല ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നു

February 2, 2024
0

നീരുറവ്-ജലബജറ്റിന്റെ ഭാഗമായി ആലത്തൂര്‍ ബ്ലോക്ക് തല ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നു. നവകേരളം കര്‍മപദ്ധതി റിസോഴ്‌സ്‌പേഴ്‌സണ്‍ വീരാ സാഹിബ് വിഷയാവതരണം നടത്തി. നീരുറവ് ജലബജറ്റ് മുഖേന തയ്യാറാക്കിയ ഡി.പി.ആര്‍ അടിസ്ഥാനമാക്കി ഓരോ ഗ്രാമപഞ്ചായത്തിലും ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വകുപ്പുതല സംയോജനം ഏതെല്ലാം മേഖലകളില്‍ ആവശ്യമുണ്ടെന്ന് ചര്‍ച്ചയിലൂടെ കണ്ടെത്തി അവ വകുപ്പ് മേധാവികളെ കണ്ടു പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. എല്ലാ മാസവും പ്രവര്‍ത്തന പുരോഗതി വിലയിരുത്തല്‍

Continue Reading
റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട
Kerala Kerala Mex Kerala mx Palakkad
0 min read
40

റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

February 1, 2024
0

പാ​ല​ക്കാ​ട്: ജ​ങ​ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 21 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യു​ടെ പാ​ല​ക്കാ​ട് കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും പാ​ല​ക്കാ​ട് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ൻ​റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡും സം​യു​ക്ത​മാ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ 19.180 കി​ലോ ക​ഞ്ചാ​വ് കണ്ടെടുത്തത്. മൂ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ യാ​ത്ര​ക്കാ​രു​ടെ ഇ​രി​പ്പി​ട​ത്തി​ന​ടി​യി​ൽ മൂ​ന്നു ബാ​ഗു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സ്റ്റേ​ഷ​ന്റെ പ്ര​ധാ​ന ക​വാ​ടം കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ര​ണ്ടു​കി​ലോ

Continue Reading
വാട്ടര്‍ എ.ടി.എം സ്ഥാപിച്ച് പരുതൂര്‍ ഗ്രാമപഞ്ചായത്ത്
Kerala Kerala Mex Kerala mx Palakkad
1 min read
21

വാട്ടര്‍ എ.ടി.എം സ്ഥാപിച്ച് പരുതൂര്‍ ഗ്രാമപഞ്ചായത്ത്

January 30, 2024
0

പാലക്കാട്: പൊതുജനങ്ങള്‍ക്കായി വാട്ടര്‍ എ.ടി.എം സ്ഥാപിച്ച് പരുതൂര്‍ ഗ്രാമപഞ്ചായത്ത്. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലാണ് വാട്ടര്‍ എ.ടി.എം സ്ഥാപിച്ചത്. പഞ്ചായത്തില്‍ വിവിധ സേവനങ്ങള്‍ക്കായി എത്തുന്നവര്‍, വഴിയാത്രക്കാര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ക്ക് വാട്ടര്‍ എ.ടി.എം ഉപകാരപ്രദമാകും. വാട്ടര്‍ എ.ടി.എം മുഖേനെ സാധാരണ വെള്ളം, ചൂട് വെള്ളം, തണുത്ത വെള്ളം എന്നിവ ലഭിക്കും. ഇതില്‍ സാധാരണ വെള്ളം

Continue Reading
ദേശീയ വിരവിമുക്ത ദിനാചരണം ഫെബ്രുവരി എട്ടിന്
Kerala Kerala Mex Kerala mx Palakkad
1 min read
19

ദേശീയ വിരവിമുക്ത ദിനാചരണം ഫെബ്രുവരി എട്ടിന്

January 30, 2024
0

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി എട്ടിന് ജില്ലയില്‍ വിര നശീകരണത്തിന് അങ്കണവാടി, സ്‌കൂളുകള്‍ മുഖേന ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒന്ന് മുതല്‍ 19 വയസു വരെയുള്ള 7,69,699 പേര്‍ക്കാണ് മരുന്ന് നല്‍കുന്നത്. ഒന്ന് മുതല്‍ രണ്ട് വയസ് വരെ 200 മില്ലിഗ്രാം ഗുളികയും(അര ഗുളിക) രണ്ട് മുതല്‍ 19 വരെ 400

Continue Reading
1110 റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാന്‍ അനുമതി
Kerala Kerala Mex Kerala mx Palakkad
1 min read
29

1110 റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാന്‍ അനുമതി

January 29, 2024
0

മുന്‍ഗണനാ റേഷന്‍ കാര്‍ഡിനായി നവകേരള സദസിലും ഓണ്‍ലൈനായും നല്‍കിയ അപേക്ഷകളില്‍ അര്‍ഹരായവര്‍ക്ക് കാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാതല വിതരണോദ്ഘാടനം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ചിറ്റൂര്‍ താലൂക്കില്‍ ഓണ്‍ലൈനായി മുന്‍ഗണന കാര്‍ഡിനായി ലഭിച്ച 1524 അപേക്ഷകളില്‍ 1110 കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് തരം മാറ്റി നല്‍കാന്‍ അനുമതി ലഭിച്ചു. അതില്‍ 100 കാര്‍ഡ് ഉടമകള്‍ക്ക് അറിയിപ്പ് നല്‍കി. അറിയിപ്പ്

Continue Reading
കക്കാട്ടിരി ഗവ ജി.യു.പി സ്‌കൂള്‍ കെട്ടിടം നിര്‍മാണം പൂര്‍ത്തിയായി ;മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Palakkad
1 min read
28

കക്കാട്ടിരി ഗവ ജി.യു.പി സ്‌കൂള്‍ കെട്ടിടം നിര്‍മാണം പൂര്‍ത്തിയായി ;മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

January 29, 2024
0

നിര്‍മാണം പൂര്‍ത്തിയായ കക്കാട്ടിരി ഗവ ജി.യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ തൃത്താല മണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ മാത്രം 49.67 കോടി രൂപ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ കോളെജുകള്‍ക്കുമായി അനുവദിച്ചുകിട്ടിയതായി മന്ത്രി പറഞ്ഞു. ഇതില്‍ 26 സ്‌കൂളുകള്‍ക്ക് കെട്ടിട നിര്‍മാണത്തിനാണ് തുക ലഭിച്ചത്. ആറ് സ്‌കൂളുകള്‍ പൂര്‍ത്തിയാവുകയും ഏഴെണ്ണത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയും ചെയ്യുന്നു. ബാക്കി 13 സ്‌കൂളുകള്‍ വിവിധ

Continue Reading
തൃത്താലയില്‍ വിവിധ റോഡുകള്‍ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Palakkad
1 min read
26

തൃത്താലയില്‍ വിവിധ റോഡുകള്‍ ഉദ്ഘാടനം ചെയ്തു

January 29, 2024
0

2022-23 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് 10 ലക്ഷം രൂപ വകയിരുത്തി പുനരുദ്ധാരണം നടത്തിയ കുണ്ടുകാട് പൂലേരി-പട്ടിത്തറ റോഡ്, 2022-23 സാമ്പത്തിക വര്‍ഷം എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍നിന്നും 15 ലക്ഷം വകയിരുത്തിയ പൂലേരി-കൊടലില്‍ പാലക്കല്‍ ശിവക്ഷേത്രം റോഡ്, തൃത്താല മണ്ഡലത്തിലെ എം.എല്‍.എ. ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച മലചേരും-ശേഖരപുരം റോഡ് എന്നിവ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം

Continue Reading
പൂക്കാലം ഫ്ളവര്‍ ഷോ 2024 സമാപിച്ചു; എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Palakkad
1 min read
17

പൂക്കാലം ഫ്ളവര്‍ ഷോ 2024 സമാപിച്ചു; എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

January 29, 2024
0

മലമ്പുഴ ഉദ്യാനത്തില്‍ കഴിഞ്ഞ ആറ് ദിവസങ്ങളിലായി നടന്നുവന്ന പൂക്കാലം ഫ്ളവര്‍ ഷോ 2024 സമാപിച്ചു. സമാപനപരിപാടി എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുഷ്പമേള വിജയകരമായി പൂര്‍ത്തിയാക്കാനായതായി എം.എല്‍.എ പറഞ്ഞു. മലമ്പുഴ ഉദ്യാനത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനും പഴയ പ്രതാപം വീണ്ടെടുക്കുന്നതിനും പരീക്ഷണമെന്ന നിലയിലാണ് പുഷ്പമേള സംഘടിപ്പിച്ചത്. വലിയ ജനപങ്കാളിത്തമാണ് പുഷ്പമേളയിലുണ്ടായത്. വരും വര്‍ഷങ്ങളില്‍ പഴയപ്രതാപം വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും എം.എല്‍.എ പറഞ്ഞു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍

Continue Reading
ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
Kerala Kerala Mex Kerala mx Palakkad
0 min read
27

ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

January 28, 2024
0

പാലക്കാട് : ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കോട്ടായി ചേന്ദങ്കാട്ടിൽ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65)ആണ് മരിച്ചത്. വീട്ടിലെ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് വിറക് ക്കൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്ക് അടിയേറ്റ വേശുക്കുട്ടി തൽക്ഷണം മരിച്ചു. ഭർത്താവ് വേലായുധനെ കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading