പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ്: യോഗം ജനുവരി എട്ടിന്
Kerala Kerala Mex Kerala mx Palakkad
1 min read
28

പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ്: യോഗം ജനുവരി എട്ടിന്

December 27, 2023
0

പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാജിവെച്ചതുമൂലമുണ്ടായ ഒഴിവ് നികത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് യോഗം ജനുവരി എട്ടിന് രാവിലെ 11 പാലക്കാട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ വരണാധികാരിയായ എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേരാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 1994-ലെ കേരള മുനിസിപ്പാലിറ്റി നിയമം 12(, 1995ലെ കേരള മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍/ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ 4(3) ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

Continue Reading
പേഴുംകര സ്‌നേഹാരാമത്തില്‍ പരിപാലനം സജീവം
Kerala Kerala Mex Kerala mx Palakkad
1 min read
28

പേഴുംകര സ്‌നേഹാരാമത്തില്‍ പരിപാലനം സജീവം

December 27, 2023
0

ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നവകേരളം മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്, പാലക്കാട് നഗരസഭ, പിരായിരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പേഴുംകര പാലത്തിന്റെ വശങ്ങളില്‍ സജ്ജീകരിച്ച സ്‌നേഹാരാമത്തിന്റെ പരിപാലനം സജീവമായി തുടരുന്നു. പുതുപ്പരിയാരം ഭാഗത്ത് ചെടികള്‍ക്ക് ദിവസേന രാവിലെയും വൈകിട്ടുമായി വെള്ളം ഒഴിക്കുകയും പരിസരം പുല്ലുകള്‍ വരാതെ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിനായി രണ്ട് ഹരിത കര്‍മ്മ സേനാംഗങ്ങളെ ചുമതലപ്പെടുത്തുകയും അവര്‍ക്ക് വേതനം

Continue Reading
സമുന്നതി പദ്ധതി: ബ്ലോക്ക് തല ശില്‍പശാല സംഘടിപ്പിച്ചു പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം
Kerala Kerala Mex Kerala mx Palakkad
1 min read
30

സമുന്നതി പദ്ധതി: ബ്ലോക്ക് തല ശില്‍പശാല സംഘടിപ്പിച്ചു പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം

December 27, 2023
0

കുടുംബശ്രീ ജില്ലാ മിഷന്‍, കുഴല്‍മന്ദം ബ്ലോക്ക് എന്നിവയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗത്തിന് വേണ്ടിയുള്ള പ്രത്യേക ജീവനോപാധി പദ്ധതി സമുന്നതിയുടെ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ഏറ്റവും കൂടുതല്‍ എസ്.സി വിഭാഗക്കാരുള്ള കുഴല്‍മന്ദം ബ്ലോക്കിലാണ് സമുന്നതി പട്ടികജാതി സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്കിലെ പട്ടികജാതി വിഭാഗത്തില്‍പെട്ടവരുടെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ എല്ലാ തലത്തിലുമുള്ള ഗുണഫലങ്ങള്‍ പട്ടികജാതി വിഭാഗത്തിലെ കുടുംബങ്ങള്‍ക്ക് കൂടി ഉറപ്പാക്കല്‍, കുടുംബശ്രീ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുകയും മുഴുവന്‍

Continue Reading
കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ ജനുവരി 28 വരെയുള്ള ടൂര്‍ ഡയറി
Kerala Kerala Mex Kerala mx Palakkad
1 min read
38

കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ ജനുവരി 28 വരെയുള്ള ടൂര്‍ ഡയറി

December 27, 2023
0

കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി 28 വരെ വിവിധയിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. തിരുവൈരാണിക്കുളം, വയനാട്, സൈലന്റ് വാലി, നെല്ലിയാമ്പതി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. തിരുവൈരാണിക്കുളത്തേക്കും സൈലന്റ് വാലിയിലേക്കും രാവിലെ ആറിനും വയനാട് പുതുവത്സര യാത്ര രാവിലെ അഞ്ചിനും നെല്ലിയാമ്പതിയിലേക്ക് രാവിലെ ഏഴിനും മൂന്നാറിലേക്ക് ഉച്ചയ്ക്ക് 12 നും യാത്ര ആരംഭിക്കും. ബുക്കിങ്ങിന് ഫോണ്‍: 7012988534, 9995090216, 04912 520098.   യാത്രാ

Continue Reading
ശാസ്ത്രീയ പശു പരിപാലനം, ക്ഷീരോത്പന്ന നിര്‍മാണം എന്നിവയില്‍ പരിശീലനം
Kerala Kerala Mex Kerala mx Palakkad
1 min read
22

ശാസ്ത്രീയ പശു പരിപാലനം, ക്ഷീരോത്പന്ന നിര്‍മാണം എന്നിവയില്‍ പരിശീലനം

December 27, 2023
0

ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ താത്പര്യമുള്ളവര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം, ക്ഷീരോത്പന്ന നിര്‍മാണം എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. ജനുവരി മൂന്ന് മുതല്‍ എട്ട് വരെ നടക്കുന്ന ശാസ്ത്രീയ പശു പരിപാലനത്തില്‍ ക്ഷീരകര്‍ഷകര്‍ക്കും ജനുവരി 11 മുതല്‍ 23 വരെ നടക്കുന്ന ക്ഷീരോത്പന്ന നിര്‍മാണം പരിശീലനത്തില്‍ ക്ഷീരകര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്കും പങ്കെടുക്കാം. ശാസ്ത്രീയ പശു പരിപാലനത്തിന് ഡിസംബര്‍ 30 ന് വൈകിട്ട് മൂന്ന്

Continue Reading
നെറ്റ് സീറോ എമിഷൻ യോഗം ചേർന്നു
Kerala Kerala Mex Kerala mx Palakkad
1 min read
41

നെറ്റ് സീറോ എമിഷൻ യോഗം ചേർന്നു

December 26, 2023
0

ജനകീയ കൂട്ടായ്മയിലൂടെ മാത്രമേ പ്രകൃതിയുടെ സംരക്ഷണം സാധ്യമാവുകയുള്ളൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. നവകേരള മിഷന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന നെറ്റ് സീറോ എമിഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. നിലവിലെ സാമൂഹിക പശ്ചാത്തലത്തില്‍ സമൂഹത്തെയും പ്രകൃതിയെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോരുത്തരും ഏറ്റെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാരിന്റെ പൊതുവായ പോളിസിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
40

ടോ​റ​സ് ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം; ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

December 25, 2023
0

പാ​ല​ക്കാ​ട്: ടോ​റ​സ് ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. പാ​ല​ക്കാ​ട് ക​പ്പൂ​രി​ലെ തി​രു​ത്തി​ങ്ങ​ൽ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം നടന്നത്. തൃ​പ്ര​യാ​ർ ഭാ​ഗ​ത്തേ​ക്ക് മ​ണ്ണ് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. വെ​ൺ​മ​ര​ത്തി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​ന്‍റെ സ​മീ​പ​ത്തേ​ക്കാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. വീ​ട്ടു​കാ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.  അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെട്ടു. ലോ​റി​യു​ടെ ഇ​ന്ധ​ന ടാ​ങ്ക് പൊ​ട്ടി​യ​തോ​ടെ ഡീ​സ​ലും വാ​ഹ​ന​ത്തി​ൽ നി​ന്നും ചോ​ർ​ന്നു.  അ​മി​ത ഭാ​രം മൂലമാണ്  ലോ​റി മറിഞ്ഞത്.

Continue Reading
രാത്രി യാത്രികരെ കേന്ദ്രീകരിച്ച് കവർച്ച; നാല് പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Palakkad
0 min read
37

രാത്രി യാത്രികരെ കേന്ദ്രീകരിച്ച് കവർച്ച; നാല് പേർ അറസ്റ്റിൽ

December 25, 2023
0

പാലക്കാട്: രാത്രി നഗരത്തിലൂടെ ഒറ്റയ്‌ക്ക് നടന്നുവരുന്ന യാത്രികരെ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘം പിടിയിൽ. യാത്രക്കാരെ ആക്രമിച്ച് പണവും സ്വർണാഭരണവും കൈക്കലാക്കുന്ന സംഘത്തിലെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആലത്തൂർ സ്വദേശി അൻവർ, പാളയം സ്വദേശി സനിൽ എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലിറങ്ങി കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് നടന്നുവരികയായിരുന്ന കഞ്ചിക്കോട് സ്വദേശിയെ ആക്രമിച്ച കേസിലാണ്

Continue Reading
അക്ഷയജ്യോതി പദ്ധതിക്ക് തുടക്കമായി
Kerala Kerala Mex Kerala mx Palakkad
1 min read
46

അക്ഷയജ്യോതി പദ്ധതിക്ക് തുടക്കമായി

December 25, 2023
0

ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 15 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ക്ഷയരോഗവിമുക്തരാക്കുന്നതിനുള്ള അക്ഷയജ്യോതി പരിപാടിക്ക് തുടക്കമായി. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, ജില്ലാ ടി.ബി സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ അഗളി, പുതൂര്‍, ഷോളയൂര്‍, കിഴക്കഞ്ചേരി, വണ്ടാഴി, മുതലമട പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതി വഴി പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, എം.എല്‍.എസ്.പി, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശപ്രവര്‍ത്തകര്‍

Continue Reading
പ്രകൃതിയുടെ സംരക്ഷണം സാധ്യമാകുക ജനകീയ കൂട്ടായ്മയിലൂടെ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
Kerala Kerala Mex Kerala mx Palakkad
1 min read
59

പ്രകൃതിയുടെ സംരക്ഷണം സാധ്യമാകുക ജനകീയ കൂട്ടായ്മയിലൂടെ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

December 25, 2023
0

ജനകീയ കൂട്ടായ്മയിലൂടെ മാത്രമേ പ്രകൃതിയുടെ സംരക്ഷണം സാധ്യമാവുകയുള്ളൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. നവകേരള മിഷന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന നെറ്റ് സീറോ എമിഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. നിലവിലെ സാമൂഹിക പശ്ചാത്തലത്തില്‍ സമൂഹത്തെയും പ്രകൃതിയെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോരുത്തരും ഏറ്റെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാരിന്റെ പൊതുവായ പോളിസിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ

Continue Reading