Browsing Category

Onam News

കയർഫെഡിന്റെ ഓണം വിപണന മേളക്ക് തുടക്കമായി

പത്തനംതിട്ട :  കേരള സർക്കാർ സ്ഥാപനമായ കയർഫെഡിന്റെ കോന്നി ഷോറൂമിൽ ഓണം വിപണന മേളക്ക് തുടക്കമായതായി ഷോറും മാനേജർ സി ഡി മോഹൻദാസ് പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഓണം മേളയൊടനുബന്ധിച്ച് കയർഫെഡ് ഉത്പ്പന്നങ്ങൾക്ക് 30 മുതൽ 40 ശതമാനം വരെ…

പൊന്നോണത്തെ വരവേറ്റ് തൃക്കരിപ്പൂരിൽ പുലിയിറങ്ങുന്നു

തൃക്കരിപ്പൂർ:  പൊന്നോണത്തെ വരവേൽക്കാനായി തൃക്കരിപ്പൂരിൽ പുലികളിറങ്ങുന്നു . കലാസാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന കനൽ സാംസ്കാരികവേദിയാണ് പുലിക്കളിയിൽ പ്രശസ്തരായ തൃശ്ശൂർ തൃശ്ശിവ പുലിക്കളി സംഘത്തിന്റെ പുലിക്കളി…

ഓണത്തിന് കൊല്ലം വഴി ഓടുന്നത് ഏഴ് തീവണ്ടികൾ

കൊല്ലം : ഓണത്തിരക്ക് കുറക്കുന്നതിന് വേണ്ടി കൊല്ലം ജില്ലയിൽ ഒൻപതുമുതൽ 12 വരെ പ്രത്യേക തീവണ്ടികൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു . എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും നാലുവീതം തീവണ്ടികളാണ് ഓടുന്നത്. രണ്ടുഭാഗത്തേക്കുമുള്ള…

ഓണചന്ത; വിലക്കുറവുമായി സപ്ലൈകോ

തിരുവനന്തപുരം :  കാണം വിറ്റും ഓണം ഉണ്ണണം, മലയാളിയുടെ ഓണസങ്കല്‍പ്പം ഇങ്ങനെയാണ്. ഓണാഘോഷങ്ങള്‍ വിഭവസമൃദ്ധമാക്കാനുള്ള ഉത്സാഹത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. ഒരു പ്രളയത്തില്‍ നിന്നുള്ള തിരിച്ചു വരവാണ് കേരളീയരെ സംബന്ധിച്ച് ഇത്തവണത്തെ ഓണം.…

കന്യാകുമാരിയിൽ തിരുവോണത്തിന് പ്രാദേശിക അവധി

നാഗർകോവിൽ:  തിരുവോണദിവസമായ സെപ്തംബർ 11-ന് കന്യാകുമാരി ജില്ലയിൽ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു . അന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. പ്രാദേശിക അവധിക്കുപകരമായി രണ്ടാം ശനിയാഴ്ചയായ 14-ന്…

ഓണക്കാലത്ത് പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഓണക്കാലത്തും ടൂറിസം വാരാഘോഷ വേളയിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കച്ചവടക്കാരുടെയും സ്ഥാപന - സംഘടനകളുടെയും സഹകരണം ഉണ്ടാകണം . ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്ക്…

കോട്ടയത്ത് അത്തച്ചമയ ഘോഷയാത്ര ഇന്ന് അരങ്ങേറും

കോട്ടയം:  കോട്ടയം നഗരത്തിലെ അത്തച്ചമയ ഘോഷയാത്ര ഇന്ന് വൈകീട്ട് നടക്കും . മാവേലിവേഷങ്ങൾ, പുലികളി, ഗരുഡൻ, തുള്ളൽ ത്രയം, കളരിപ്പയറ്റ്, വനിതാ ശിങ്കാരിമേളം തുടങ്ങിയവയ്ക്കു പുറമേ കർണാടകത്തിന്റെ വനിത വീരഗാഥാ, ബൊമ്മലാട്ടം, തിരൂർ സംഘത്തിന്റെ തെയ്യം…

അത്തച്ചമയത്തിനൊരുങ്ങി രാജനഗരി

കൊച്ചി :  തൃപ്പൂണിത്തുറ അത്തച്ചമായ ഘോഷയാത്ര നാളെ നടക്കും. പ്രളയത്തെ തുടർന്ന് വഴിഞ്ഞ വർഷം നടക്കാതെ പോയ ആചാരപരമായ ഘോഷയാത്ര ഇക്കുറി വർണാഭമായ രീതിയിലാണ് നടത്തുന്നത് . ഇന്ന് വൈകിട്ട് ഹിൽപാലസിൽ നിന്നും അത്തപ്പതാക ഘോഷയാത്ര അത്തം നഗറായ…

ഓണാഘോഷം ; അത്തപ്പൂക്കളം, തിരുവാതിര മത്സരങ്ങളുമായി ടൂറിസം വകുപ്പ്

തിരുവനന്തപുരം :  ഓണാഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കളം, തിരുവാതിര മത്സരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി വിനോദസഞ്ചാര വകുപ്പ് . സെപ്റ്റംബർ 10-ന് അത്തപ്പൂക്കള മത്സരവും 14-ന് തിരുവാതിര മത്സരവും നടത്തും. ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിജയികൾക്ക്…

ഓണാഘോഷങ്ങളിൽ വ്യാജമദ്യ വില്‍പ്പന നടത്തിയാൽ പിടിവീഴും

കാസർഗോഡ്: ഓണാഘോഷങ്ങളുടെ മറവില്‍ അനധികൃത മദ്യവില്‍പ്പനയും കടത്തും തടയുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് ജില്ലയിലും സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന കര്‍ണാടക ഭാഗങ്ങളിലും പരിശോധന ശക്തമാക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ലഹരിവിരുദ്ധ…

ഓണത്തിന് മിതമായ നിരക്കില്‍ പഴം- പച്ചക്കറി

കാസർഗോഡ്:  ഓണത്തിന് മിതമായ നിരക്കില്‍ പഴം-പച്ചക്കറി ലഭ്യമാക്കുന്നതിന് ജില്ലയില്‍ 106 വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ എ.ഡി.എം. എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഓണക്കാലത്ത് പഴം- പച്ചക്കറികള്‍ക്ക്…

ഓണാഘോഷം; ഇടുക്കി താലുക്ക് സംഘാടക സമിതി രൂപികരിച്ചു

ഇടുക്കി : ഡിടിപിസിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഓണാലോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സംഘാടക സമിതി രൂപികരിച്ചു. ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് ഡിടിപിസിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 10 ന് മുന്നാറില്‍ തുടക്കമാകും. ഓണാഘോഷ പരിപാടികള്‍ക്ക്…

പ്രളയം : ദുരന്തബാധിതർക്ക് ഓണത്തിന് മുമ്പ് ആശ്വാസ ധനസഹായം

തിരുവനന്തപുരം :  2019 ആഗസ്റ്റ് മാസത്തെ പ്രകൃതിക്ഷോഭത്തിൽ പെട്ടവർക്കുള്ള ആശ്വാസ ധനസഹായം ഓണത്തിന് മുമ്പ് വിതരണം ചെയ്യും. ദുരിതാശ്വാസക്യാമ്പുകൾ താമസിച്ച 1.12 ലക്ഷം കുടുംബങ്ങൾക്കുള്ള അടിയന്തിര സഹായ തുകയുടെ വിതരണം ആഗസ്റ്റ് 29ന് ആരംഭിക്കും.…