ഉൾഫയുമായി സമാധാനക്കരാറിൽ ഒപ്പുവെച്ചതിനെ പ്രധാനമന്ത്രി പ്രശംസിച്ചു

December 31, 2023
0

ഉൾഫയുമായി ഒപ്പുവച്ച സമാധാനക്കരാർ അസമിന്റെ ശാശ്വതമായ പുരോഗതിക്ക് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പഴയ വിമത സംഘമായ

മണിപ്പൂർ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു; കനത്ത സുരക്ഷ

December 31, 2023
0

ഇംഫാൽ: മണിപ്പൂരിലെ കാങ്പോക്കി ജില്ലയിൽ കുക്കികളും മെയ്തേയികളും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇതിൽ മെയ്തേയി വിഭാഗത്തിലെ ഒരാൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ്ലൗ​സ് ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം; ആറ് മരണം

December 31, 2023
0

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ്ലൗ​സ് ഫാ​ക്ട​റി​യിൽ വ​ൻ അഗ്നിബാധ. ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യുണ്ടായ അ​പ​ക​ട​ത്തിൽ  ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. വാ​ലു​ജ് എം​ഐ​ഡി​സി

മ​ഹാ​രാ​ഷ്ട്ര​യി​ൽ കൊ​ല​ക്കേ​സ് പ്ര​തി 31 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പിടിയിൽ

December 31, 2023
0

മും​ബൈ: നീണ്ട 31 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം കൊ​ല​ക്കേ​സ് പ്ര​തി​ മ​ഹാ​രാ​ഷ്ട്ര​യി​ൽ പിടിയിലായി. പാ​ൽ​ഘ​ർ ജി​ല്ല​യി​ലെ ന​ല​സോ​പാ​ര​യി​ൽ നി​ന്നാ​ണ് ദീ​പ​ക് ഭി​സെ എ​ന്ന​യാ​ളെ

ചീഫ് സെക്രട്ടറിമാരുടെ കോൺഫറൻസിൽ പ്രധാനമന്ത്രി പങ്കെടുത്തു

December 31, 2023
0

ചീഫ് സെക്രട്ടറിമാരുടെ കോൺഫറൻസിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “കഴിഞ്ഞ രണ്ട്

മണിപ്പൂരില്‍ വീണ്ടും സംഘർഷം; ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

December 31, 2023
0

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുന്നു. തെങ്നോപ്പാലിലെ മൊറേയില്‍ സുരക്ഷാ സേനയും ആയുധധാരികളായ സംഘവും തമ്മില്‍ വെടിവയ്പ്പ് നടന്നു.

അയോധ്യാ ധാമില്‍ 15,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

December 31, 2023
0

അയോധ്യാ ധാമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 15,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും

പ്രധാനമന്ത്രി അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

December 31, 2023
0

പ്രധാനമന്ത്രി നരേന്ദ്ര മോദി പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. പുതിയ അമൃത് ഭാരത് ട്രെയിനുകളും വന്ദേ ഭാരത് ട്രെയിനുകളും

അയോദ്ധ്യധാമില്‍ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 31, 2023
0

പുതുതായി നിര്‍മ്മിച്ച അയോദ്ധ്യ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്രവിമാനത്താവളം എന്നാണ് വിമാനത്താവളത്തിന് ഇട്ടിരിക്കുന്ന പേര്.

ക്ഷേത്ര നിർമാണങ്ങൾ പഠിപ്പിക്കാൻ രാജ്യത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആരംഭിക്കും

December 30, 2023
0

അയോദ്ധ്യ ക്ഷേത്രനിർമാണത്തിന്റെ രണ്ടാം ഘട്ടം 2024 ഡിസംബറോടെ പൂർത്തിയാകും. മൂന്നാം ഘട്ടം 2025 ലാകും പൂർത്തിയാകുക . അയോദ്ധ്യ രാമക്ഷേത്രനിർമ്മാണത്തെ കുറിച്ച്