‘വിമാനം വൈകി,പൂട്ടിയിട്ടു’: വിമാനതാവളത്തില്‍ നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി

January 14, 2024
0

മുംബൈ: വിമാനം വൈകിയതിനെത്തുടർന്ന് തന്നെയും മറ്റ് സഹയാത്രികരെയും എയ്‌റോബ്രിഡ്ജിനുള്ളിൽ പൂട്ടിയിട്ടെന്ന് ആരോപിച്ച് നടി  രാധിക ആപ്‌തെ.  എയർപോർട്ടിൽ നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയ

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് അഖിലേഷ് യാദവ്; ‘ചടങ്ങിന് ശേഷം കുടുംബത്തോടൊപ്പം ക്ഷേത്രത്തില്‍ പോകും’

January 14, 2024
0

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുക്കില്ല. പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം കുടുംബത്തോടെയെത്തി ക്ഷേത്രം

കുടുംബ സമേതം പിന്നീട് സന്ദർശിക്കുമെന്ന് അഖിലേഷ്; അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കി സമാജ് വാദി പാർട്ടിയും

January 14, 2024
0

ദില്ലി: കോൺഗ്രസിന് പിന്നാലെ അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കി സമാജ് വാദി പാർട്ടിയും. അയോധ്യയിലെ പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ് ട്രസ്റ്റിന് കത്തയച്ചു.

പെണ്‍സുഹൃത്തിനെ കൊല്ലാന്‍ ശ്രമം: യുവാവിന് 18 വര്‍ഷം തടവ്

January 14, 2024
0

മംഗളൂരു: പെണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് 18 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. ദേരളക്കാട്ടെ സ്വദേശി സുശാന്ത് എന്ന ഷാനി(31)നാണ് മംഗളൂരു

മുന്നിലുള്ളത് വലിയ ലക്ഷ്യം; ജീവിതങ്ങൾ തൊട്ടറിഞ്ഞ് 66 ദിവസം, 6713 കി മീ താണ്ടാൻ രാഹുൽ; യാത്ര ഇന്ന് തുടങ്ങും

January 14, 2024
0

ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് ആരംഭിക്കും. പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെയാണ് യാത്ര

കനത്ത മൂടൽമഞ്ഞ്; യുപിയിൽ ട്രെയിൻ തട്ടി അപകടം

January 13, 2024
0

കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് യുപിയിൽ ട്രെയിൻ തട്ടി അപകടം. പാളം മുറിച്ച് കടക്കവെ 2 പെൺകുട്ടികളെ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു. ഒരാൾ സംഭവസ്ഥലത്ത്

കു​ട്ടി​ക​ളു​ടെ​ ​അ​ശ്ലീ​ല​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യു​ന്ന​തും​ ​സ്വ​കാ​ര്യ​മാ​യി​ ​കാ​ണു​ന്ന​തും​ ​പോ​ക്‌​സോ​ ​ആ​ക്ടി​ന് ​കീ​ഴി​ലു​ള്ള​ ​കു​റ്റ​കൃ​ത്യ​മാ​യി​ ​കാ​ണാ​നാ​വി​ല്ലെ​ന്ന് ​മ​ദ്രാ​സ് ​ഹൈ​ക്കോ​ട​തി

January 13, 2024
0

കു​ട്ടി​ക​ളു​ടെ​ ​അ​ശ്ലീ​ല​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യു​ന്ന​തും​ ​സ്വ​കാ​ര്യ​മാ​യി​ ​കാ​ണു​ന്ന​തും​ ​പോ​ക്‌​സോ​ ​ആ​ക്ടി​ന് ​കീ​ഴി​ലു​ള്ള​ ​കു​റ്റ​കൃ​ത്യ​മാ​യി​ ​കാ​ണാ​നാ​വി​ല്ലെ​ന്ന് ​മ​ദ്രാ​സ് ​ഹൈ​ക്കോ​ട​തി.​ ​അ​ശ്ലീ​ല​ ​ചി​ത്ര​നി​ർ​മ്മാ​ണ​ത്തി​ന്

പേ ​വി​ഷ വാ​ക്സി​ന്‍റെ ക്ഷ​മ​ത പ​ഠ​ന​വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​റു​ക​ളു​ടെ പ്ര​തി​ക​ര​ണം തേ​ടി

January 13, 2024
0

പേ ​വി​ഷ വാ​ക്സി​ന്‍റെ ക്ഷ​മ​ത പ​ഠ​ന​വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​റു​ക​ളു​ടെ പ്ര​തി​ക​ര​ണം തേ​ടി. മ​നു​ഷ്യ​രി​ൽ ഇ​ൻ​ട്രാ​ഡ​ർ​മ​ൽ റാ​ബീ​സ്​ വാ​ക്സി​ൻ (ഐ.​ഡി.​ആ​ർ.​വി)

മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ആളപായമില്ല

January 13, 2024
0

മഹാരാഷ്‌ട്രയിലെ ഡോംബിവിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ആറു നിലകളിലേക്ക് തീപടർന്നു. കെട്ടിട്ടത്തിൽ ആറു നിലകളിലും ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അഗ്നിരക്ഷാസേനയെത്തി തീയണയ്‌ക്കാൻ

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് ;സർക്കാർ ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ്

January 13, 2024
0

അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സർക്കാർ ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ്. ശ്രീരാമ ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ