ചീറ്റകൾക്കായുള്ള രണ്ടാമത്തെ വാസസ്ഥലം ഗാന്ധിസാഗർ വന്യജീവികേന്ദ്രത്തിൽ ഒരുങ്ങുന്നു

January 26, 2024
0

ചീറ്റകൾക്കായുള്ള രണ്ടാമത്തെ വാസസ്ഥലം മധ്യപ്രദേശിലെ ഗാന്ധിസാഗർ വന്യജീവികേന്ദ്രത്തിൽ ഒരുങ്ങുന്നു. 90 ശതമാനം ജോലികളും പൂർത്തിയായതായി വനംവകുപ്പ് ജീവനക്കാർ പറഞ്ഞു. വനത്തിലെ സ്ഥിതിഗതികൾ

ഭക്ഷ്യ-പൊതുവിതരണ രംഗത്ത് കേന്ദ്രത്തില്‍നിന്ന് 774.90 കോടി രൂപ ലഭിക്കാനുണ്ടെന്ന് കേരളം

January 26, 2024
0

ഭക്ഷ്യ-പൊതുവിതരണ രംഗത്ത് വിവിധ ഇനങ്ങളിലായി കേന്ദ്രത്തില്‍നിന്ന് 774.90 കോടി രൂപ ലഭിക്കാനുണ്ടെന്ന് കേരളം. തുകയുടെ വിശദാംശങ്ങളുള്‍പ്പെടുത്തിയുള്ള സമഗ്രമായ നിവേദനം കേരളം കൈമാറി.

അയോധ്യയിൽ ദർശനസമയം ദീർഘിപ്പിച്ചു

January 26, 2024
0

അയോധ്യാ രാമക്ഷേത്രത്തിൽ തിരക്ക് തുടരുന്നതോടെ ദർശനസമയം നീട്ടി. രാവിലെ ആറുമുതൽ രാത്രി പത്തുവരെ ദർശനം നടത്താം. നേരത്തേ ഏഴുമുതൽ വൈകീട്ട് ആറുവരെയായിരുന്നു.

പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഭാര്യ പീഡനത്തിനിരയായ സംഭവം; ഭർത്താവ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

January 26, 2024
0

പ്രായപൂർത്തിയാകുന്നതിന് മുമ്പ് ബന്ധുവിൽനിന്ന് ഭാര്യ പീഡനത്തിനിരയായ സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഇരയ്ക്ക് പരാതിയില്ലെന്നിരിക്കെ കോടതിയുടെ

പി.ബി. വരാലെ സുപ്രീംകോടതിജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

January 26, 2024
0

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ബി. വരാലെ വ്യാഴാഴ്ച സുപ്രീംകോടതിജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സത്യവാചകം

മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത് തിരഞ്ഞെടുപ്പുകളുടെ സുതാര്യതയ്ക്കും വിശ്വാസ്യതയ്ക്കുംവേണ്ടിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

January 26, 2024
0

മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത് തിരഞ്ഞെടുപ്പുകളുടെ സുതാര്യതയ്ക്കും വിശ്വാസ്യതയ്ക്കുംവേണ്ടിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ.തിരഞ്ഞെടുപ്പുകൾ പലസമയങ്ങളിലായി നടക്കുമ്പോൾ മാതൃകാ പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നത് വികസനപദ്ധതികൾ മന്ദഗതിയിലാക്കുന്നതായി

ബിറ്റ്‌കോയിന്‍ കേസ്; ബെംഗളൂരുവിൽ എസ്.ഐ.യും സൈബർ വിദഗ്ധനും അറസ്റ്റിൽ

January 26, 2024
0

രാഷ്ട്രീയനേതാക്കളുടെയും പോലീസുകാരുടെയും പേരില്‍ അഴിമതിയാരോപണമുയര്‍ന്ന കര്‍ണാടകത്തിലെ ബിറ്റ്‌കോയിന്‍ കേസില്‍ പോലീസ് ഉദ്യോഗസ്ഥനെയും സ്വകാര്യ സൈബര്‍ വിദഗ്ധനെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. ബെംഗളൂരു

കുടുംബാധിപത്യപാർട്ടികളിൽ യുവാക്കൾക്ക് മുന്നേറാനാകില്ലെന്ന് പ്രധാനമന്ത്രി

January 26, 2024
0

കുടുംബാധിപത്യപാർട്ടികളിൽ യുവാക്കൾക്ക് മുന്നേറാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ സമ്മതിദായകദിനത്തിൽ യുവമോർച്ച സംഘടിപ്പിച്ച പരിപാടിയിൽ വെർച്വൽ മാർഗത്തിൽ കന്നിവോട്ടർമാരെ അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ

രാമരാജ്യത്ത് ഇല്ലാത്ത വിവേചനം ഇപ്പോഴുണ്ടെന്ന് അരവിന്ദ് കെജ്‌രിവാൾ

January 26, 2024
0

 ശ്രീരാമൻ ഒരിക്കലും ജാതിമത വിവേചനം കാണിച്ചിരുന്നില്ലെന്നും എന്നാൽ, ഇന്നത്തെ സമൂഹത്തിൽ അതുനിലനിൽക്കുന്നെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജനങ്ങളെ സേവിക്കുന്നതിൽ തന്റെ

ഇ.ഡി.യും സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന കേസുകളില്‍ പ്രതികാര അറസ്റ്റുകളും വേട്ടയാടലുകളും പാടില്ലെന്ന് സുപ്രീംകോടതി

January 26, 2024
0

ഇ.ഡി.യും സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന കേസുകളില്‍ പ്രതികാര അറസ്റ്റുകളും വേട്ടയാടലുകളും പാടില്ലെന്ന് സുപ്രീംകോടതി.അന്വേഷണം സുതാര്യമാക്കാൻ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്കരിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട്