കുടുംബാധിപത്യപാർട്ടികളിൽ യുവാക്കൾക്ക് മുന്നേറാനാകില്ലെന്ന് പ്രധാനമന്ത്രി

January 26, 2024
0

കുടുംബാധിപത്യപാർട്ടികളിൽ യുവാക്കൾക്ക് മുന്നേറാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ സമ്മതിദായകദിനത്തിൽ യുവമോർച്ച സംഘടിപ്പിച്ച പരിപാടിയിൽ വെർച്വൽ മാർഗത്തിൽ കന്നിവോട്ടർമാരെ അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ

രാമരാജ്യത്ത് ഇല്ലാത്ത വിവേചനം ഇപ്പോഴുണ്ടെന്ന് അരവിന്ദ് കെജ്‌രിവാൾ

January 26, 2024
0

 ശ്രീരാമൻ ഒരിക്കലും ജാതിമത വിവേചനം കാണിച്ചിരുന്നില്ലെന്നും എന്നാൽ, ഇന്നത്തെ സമൂഹത്തിൽ അതുനിലനിൽക്കുന്നെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജനങ്ങളെ സേവിക്കുന്നതിൽ തന്റെ

ഇ.ഡി.യും സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന കേസുകളില്‍ പ്രതികാര അറസ്റ്റുകളും വേട്ടയാടലുകളും പാടില്ലെന്ന് സുപ്രീംകോടതി

January 26, 2024
0

ഇ.ഡി.യും സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന കേസുകളില്‍ പ്രതികാര അറസ്റ്റുകളും വേട്ടയാടലുകളും പാടില്ലെന്ന് സുപ്രീംകോടതി.അന്വേഷണം സുതാര്യമാക്കാൻ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്കരിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട്

തമിഴ്‌നാട്ടിൽ തീരദേശജില്ലകളിലെ മത്സ്യത്തൊഴിലാളികൾ രാഷ്ട്രീയപ്പാർട്ടിയുണ്ടാക്കുന്നു

January 26, 2024
0

തമിഴ്‌നാട്ടിൽ 14 തീരദേശജില്ലകളിലെ മത്സ്യത്തൊഴിലാളികൾ രാഷ്ട്രീയപ്പാർട്ടിയുണ്ടാക്കുന്നു. ‘നമ്മുടെ വോട്ട് നമ്മുടെ സ്വന്തം ആളുകൾക്ക്’ എന്ന മുദ്രാവാക്യമുയർത്തിയാണ് പാർട്ടി രൂപവത്കരിക്കുന്നത്. പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി.

സംരക്ഷിതപ്രദേശങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ അനുമതി നൽകി കേന്ദ്രം

January 26, 2024
0

സംരക്ഷിതപ്രദേശങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ അനുമതി നൽകി കേന്ദ്രം.രാജ്യത്തെ 24,000-ത്തിലധികം വിദൂര ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ സേവനങ്ങൾ എത്തിക്കാൻ ലക്ഷ്യമിട്ടാണിത്. ദേശീയപാർക്കുകൾ, വന്യജീവിസങ്കേതങ്ങൾ

ചിത്രദുർഗയിൽ വാഹനാപകടത്തിൽ നാലുപേർ മരിച്ചു

January 26, 2024
0

ചിത്രദുർഗയിലെ സനികെരെയിൽ കാർ പാലത്തിന്റെ കൈവരിയിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുകുഞ്ഞുങ്ങൾ ഉൾപ്പെടെ നാലുപേർ മരിച്ചു. റായ്ചൂരു ജില്ലയിലെ ദേവദുർഗ സ്വദേശികളായ ലിംഗപ്പ

മകളെ വെട്ടിക്കൊന്ന മരുമകനെ വധിക്കാൻ ആൺവേഷം കെട്ടിയ അമ്മ അറസ്റ്റിൽ

January 26, 2024
0

മകളെ വെട്ടിക്കൊന്ന മരുമകനെ വധിക്കാൻ ആൺവേഷം കെട്ടിയ അമ്മ അറസ്റ്റിൽ. അരിയല്ലൂർ ആണ്ടിമഠം മംഗലം ഗ്രാമത്തിലെ സരോജയാണ് (53) പിടിയിലായത്. മൂന്നുമാസംമുമ്പ്

മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകളിൽ ഇനി ഏക യൂണിഫോം

January 26, 2024
0

 മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകളിൽ ഏക യൂണിഫോം വരുന്നു. 2024-25 അധ്യയനവർഷം ഇത് നടപ്പാക്കും. ഇതുസംബന്ധിച്ച് സർക്കാർ വിജ്ഞാപനമിറക്കി. പല പ്രൈമറി സ്കൂളുകളിലും

ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ആശുപത്രികളിൽ പണരഹിത ചികിത്സാ സംവിധാനം വരുന്നു

January 26, 2024
0

ഇൻഷുറൻസ് കമ്പനി ഏതെന്നു നോക്കാതെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ആശുപത്രികളിൽ പണരഹിത (കാഷ്‌ലെസ്) ചികിത്സാ സംവിധാനം വരുന്നു. ജനറൽ ഇൻഷുറൻസ് കമ്പനികളെ

ഗുജറാത്തിൽ സ്വതന്ത്ര എം.എൽ.എ നിയമസഭാംഗത്വം രാജിവെച്ചു

January 26, 2024
0

വഡോദരയിലെ വഘോഡിയ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന സ്വതന്ത്ര എം.എൽ.എ. ധർമേന്ദ്ര സിങ് ജഡേജ നിയമസഭാംഗത്വം രാജിവെച്ചു. ബി.ജെ.പി.യിൽ ചേരുന്നതിനാണ് രാജി നൽകിയത്. ഇപ്പോഴത്തെ