കല്യാണിൽ ശിവസേനാ നേതാവിനെയും കൂട്ടാളിയെയും ബി.ജെ.പി. എം.എൽ.എ. വെടിവെച്ചു

February 4, 2024
0

കല്യാണിൽ ഷിന്ദേപക്ഷം ശിവസേനാ നേതാവിനെയും കൂട്ടാളിയെയും ബി.ജെ.പി. എം.എൽ.എ. വെടിവെച്ചു. കല്യാൺ ഈസ്റ്റ് ശിവസേന പ്രമുഖ് മഹേഷ് ഗായക്‌വാഡ്‌, കൂട്ടാളിയായ രാഹുൽ

ബസിലെ വാതില്‍പ്പടിയാത്ര;ചെന്നൈയിൽ ഏഴുവർഷത്തിനിടെ മരിച്ചത് 24 വിദ്യാർഥികൾ

February 4, 2024
0

ചെന്നൈയില്‍ ഏഴുവര്‍ഷത്തിനിടെ മെട്രൊപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എം.ടി.സി.) ബസില്‍ വാതില്‍പ്പടിയില്‍ തൂങ്ങിയുള്ള യാത്രയിലൂടെ മരിച്ചത് 24 വിദ്യാര്‍ഥികള്‍. സ്കൂള്‍-കോളേജ് വിദ്യാര്‍ഥികളും ഇതിലുള്‍പ്പെടും.

തെലങ്കാന മുൻ ഉപമുഖ്യമന്ത്രി ബി.ആർ.എസിൽനിന്ന് രാജിവെച്ചു

February 4, 2024
0

ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ തെലങ്കാനയിൽ ബി.ആർ.എസിനെ പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവിൻറെ രാജി. മുൻ ഉപമുഖ്യമന്ത്രി ടി. രാജയ്യയാണ് ശനിയാഴ്ച പാർട്ടിയിൽനിന്ന് രാജിവെച്ചത്.

ബിഹാറിൽ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി

February 4, 2024
0

ബിഹാറിൽ മന്ത്രിമാരുടെ വകുപ്പുവിഭജനം ഏതാണ്ട് പൂർത്തിയായി. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറിനും ധനകാര്യവും ആരോഗ്യവും കൃഷിയും അടക്കമുള്ളവ ബി.ജെ.പി.ക്കുമാണ്. കാബിനറ്റ് സെക്രട്ടേറിയറ്റ്,

ലോകത്ത് കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ ബെംഗളൂരു ആറാമത്

February 4, 2024
0

ലോകത്ത് കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ ബെംഗളൂരു ആറാമതെന്ന് നെതർലൻഡ്സ് ആസ്ഥാനമായുള്ള സ്വകാര്യ ഏജൻസിയുടെ സർവേ. ലൊക്കേഷൻ ടെക്‌നോളജി കമ്പനിയായ ’ടോം ടോം’

വ്യോമസേനയുടെ ആഭ്യന്തര കംപ്യൂട്ടർ സംവിധാനത്തിൽ മാൽവെയർ ആക്രമണം

February 4, 2024
0

വ്യോമസേനയുടെ ആഭ്യന്തര കംപ്യൂട്ടർ സംവിധാനത്തിൽ മാൽവെയർ ആക്രമണമുണ്ടായതായി റിപ്പോർട്ട്. ജനുവരി 17-ന് റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണത്തിൽ രേഖകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് സേന പ്രതികരിച്ചു.

രാജസ്ഥാനിൽ 121 യുദ്ധവിമാനങ്ങൾ ഉൾപ്പെടുത്തി ശക്തിപ്രകടനത്തിന് വ്യോമസേന

February 4, 2024
0

രാജസ്ഥാനിലെ പൊഖ്റാനിൽ ഫെബ്രുവരി 17-ന് ഏറ്റവും വലിയ യുദ്ധാഭ്യാസമായ വായുശക്തി-2024 പ്രഖ്യാപിച്ച് വ്യോമസേന. റഫാൽ, തേജസ്, സുഖോയ്, മിറാഷ്, ജാഗ്വാർ തുടങ്ങിയ

ഭിന്നശേഷിസൗഹൃദ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ‘നാകിൽ’ അധിക ക്രെഡിറ്റ് നൽകുമെന്ന് യു.ജി.സി

February 4, 2024
0

 ഭിന്നശേഷിസൗഹൃദ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ (നാക്) മാനദണ്ഡപ്രകാരം അധിക ക്രെഡിറ്റ് നൽകുമെന്ന് യു.ജി.സി. ദേശീയ വിദ്യാഭ്യാസനയം

വെളുത്തുള്ളിവില കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ കുത്തനെ കൂടി

February 4, 2024
0

വെളുത്തുള്ളിവില കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ കുത്തനെ കൂടി. മുംബൈയിൽ ചില്ലറവിപണിയിൽ വെളുത്തുള്ളി വില 600 രൂപയായി. മൊത്തവിപണിയിൽ വില കിലോയ്ക്ക് 350 മുതൽ

”തന്നെ ബി.ജെ.പിയിൽ ചേരാൻ നിർബന്ധിക്കുന്നു”;അരവിന്ദ് കെജ്‌രിവാൾ

February 4, 2024
0

തന്നെ ബി.ജെ.പിയിൽ ചേരാൻ നിർബന്ധിക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി രോഹിണിയിൽ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവർക്ക്