മ​ല​പ്പു​റ​ത്ത് മ​ണ്ണി​ടി​ഞ്ഞു വീ​ണ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Malappuram
0 min read
20

മ​ല​പ്പു​റ​ത്ത് മ​ണ്ണി​ടി​ഞ്ഞു വീ​ണ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

February 5, 2024
0

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ൽ മ​ണ്ണി​ടിഞ്ഞു വീ​ണ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. മ​തി​ൽ നി​ർ​മാ​ണ​ത്തി​നാ​യി മ​ണ്ണ് നീ​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്. എ​ട​പ്പാ​ൾ ന​ട​ക്കാ​വിൽ മാ​ണൂ​ർ വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​നു സ​മീ​പ​മാ​ണ് അപകടം സംഭവിച്ചത്. ഒ​രു തൊ​ഴി​ലാ​ളി മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങിക്കി​ട​ക്കു​ക​യാ​ണ്. കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യാ​ണ് കു​ടു​ങ്ങിക്കി​ട​ക്കു​ന്ന​ത്. ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്.

Continue Reading
ഗ്രീൻ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Malappuram
0 min read
36

ഗ്രീൻ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

February 2, 2024
0

മലപ്പുറം ജില്ലാ ശുചിത്വ മിഷൻ ഓഫീസിന് സമീപം ഗ്രീൻ ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ വി.ആർ. വിനോദ് നിർവഹിച്ചു. ശുചിത്വ മിഷന്റെ കീഴിൽ 75,000 രൂപ ചെലവഴിച്ചാണ് ഇതിന്റെ പ്രവർത്തനം പൂർത്തീകരിച്ചത്. മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കമ്പോസ്റ്റ് ഉപകരണങ്ങളുടെയും ഇനോകുലത്തിന്റെയും വിപണനവും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള സംശയ ധൂരീകരണവും ഗ്രീൻ ഫെസിലിറ്റേഷൻ സെന്ററിൽ ലഭ്യമാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ

Continue Reading
ബ​സി​ൽ മാ​ല മോ​ഷ​ണം വ്യാ​പ​കം
Kerala Kerala Mex Kerala mx Malappuram
1 min read
27

ബ​സി​ൽ മാ​ല മോ​ഷ​ണം വ്യാ​പ​കം

January 31, 2024
0

പൊ​ന്നാ​നി: കു​റ്റി​പ്പു​റം, എ​ട​പ്പാ​ൾ, ചാ​വ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും പൊ​ന്നാ​നി​യി​ലേ​ക്ക് വ​രു​ന്ന ബ​സു​ക​ളി​ൽ മാ​ല​മോ​ഷ​ണം വ്യാ​പ​ക​മാ​വു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം എ​ട​പ്പാ​ളി​ൽ​നി​ന്ന് പൊ​ന്നാ​നി​യി​ലേ​ക്ക് വ​രു​ന്ന ബ​സി​ൽ​നി​ന്നും മാ​ല മോ​ഷ്ടി​ച്ച​തി​ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ന​ന്ദി​നി, ദി​വ്യ എ​ന്നി​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. വാ​ർ​ത്ത​ക​ൾ വ​ന്ന​തോ​ടെ ഇ​വ​ർ​ക്കെ​തി​രെ കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി രംഗത്തെത്തി. എ​ട​പ്പാ​ൾ-​പൊ​ന്നാ​നി റൂ​ട്ടി​ലോ​ടു​ന്ന ത​വ​ക്ക​ൽ ബ​സി​ൽ​നി​ന്ന് പ​ത്മി​നി എ​ന്ന 65 കാ​രി​യു​ടെ മാ​ല മോ​ഷ്ടി​ച്ച​തി​നാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. പ്രാ​യ​മാ​യ ആ​ളു​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​വ​ർ

Continue Reading
ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പുകളുടെ ഏകോപനം വേണം
Kerala Kerala Mex Kerala mx Malappuram
2 min read
30

ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പുകളുടെ ഏകോപനം വേണം

January 30, 2024
0

കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്ന്  യോഗത്തില്‍ ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കായി റോഡുകള്‍ വെട്ടിപ്പൊളിക്കേണ്ടി വരുന്നതും തുടര്‍ന്ന് റോഡ് പൂര്‍വ്വസ്ഥിതിയിലാക്കുന്നതുമായി ബന്ധപ്പെട്ടും ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മില്‍ ധാരണയിലെത്തണം. റോഡ് കട്ടിങ് അനുമതിക്കുള്ള അപേക്ഷകളില്‍ പെട്ടെന്നു തന്നെ തീരുമാനമെടുക്കണം. ഇരു വകുപ്പുകളുടെയും യോജിച്ചുള്ള പ്രവര്‍ത്തനമുണ്ടെങ്കിലേ സമയബന്ധിതമായി വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാവൂ എന്നും ജനപ്രതിനിധികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ജില്ലയില്‍

Continue Reading
വേങ്ങര തട്ടാഞ്ചേരിമല നിവാസികൾക്ക് സ്വപ്ന സാഫല്യം: കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
25

വേങ്ങര തട്ടാഞ്ചേരിമല നിവാസികൾക്ക് സ്വപ്ന സാഫല്യം: കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

January 29, 2024
0

രൂക്ഷമായ കുടിവെള്ളക്ഷാമം കാരണം ദുരിതത്തിലായിരുന്ന മലപ്പുറം ജില്ലയിലെ വേങ്ങര തട്ടാഞ്ചേരിമല നിവാസികൾക്ക് ഇനി കുടിവെള്ളം കിട്ടാക്കനിയാവില്ല. തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ നിർവഹിച്ചു. ചെറുകരമല കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവൃത്തികളും മന്ത്രി ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമപഞ്ചായത്തിലെ 17-ാം വർഡിൽ സ്ഥിതി ചെയ്യുന്ന തട്ടാഞ്ചേരിമല, ചെറുകരമല എന്നീ ഉയർന്ന ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 99.5 ലക്ഷം രൂപ

Continue Reading
പുല്ലങ്കോട് സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Malappuram
0 min read
23

പുല്ലങ്കോട് സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

January 29, 2024
0

പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. 10 ലക്ഷത്തിലധികം പേരാണ് സ്വകാര്യ വിദ്യാലയത്തിൽ നിന്നും പൊതു വിദ്യാലയത്തിൽ ചേർന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം ഏറെ മുന്നോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി ഫണ്ടിൽ നിന്നും മൂന്ന് കോടി ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. മലയോര മേഖലയിൽ

Continue Reading
ഓടക്കയം ആരോഗ്യ ഉപകേന്ദ്രത്തിന് തറക്കല്ലിട്ടു
Kerala Kerala Mex Kerala mx Malappuram
1 min read
23

ഓടക്കയം ആരോഗ്യ ഉപകേന്ദ്രത്തിന് തറക്കല്ലിട്ടു

January 29, 2024
0

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മിക്കുന്ന ഓടക്കയം ആരോഗ്യ ഉപകേന്ദ്ര കെട്ടിടത്തിന്റെ തറക്കല്ലിടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ സി വാസു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ ഹസനത്ത് കുഞ്ഞാണി, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ടി അലീമ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ടി മുഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, ജിനേഷ്, പി.ബഷീർ, മെഡിക്കൽ ഓഫീസർ ഡോ. ഷീജ,

Continue Reading
വട്ടപ്പാറ മൂർക്കമ്പാട്ട് കുടിവെള്ള പദ്ധതിക്ക് 10 ലക്ഷത്തിൻ്റെ ഭരണാനുമതി
Kerala Kerala Mex Kerala mx Malappuram
0 min read
19

വട്ടപ്പാറ മൂർക്കമ്പാട്ട് കുടിവെള്ള പദ്ധതിക്ക് 10 ലക്ഷത്തിൻ്റെ ഭരണാനുമതി

January 29, 2024
0

വളാഞ്ചേരി വട്ടപ്പാറ മൂർക്കമ്പാട്ട് കുടിവെള്ള പദ്ധതിക്ക് 10 ലക്ഷം കൂടി അനുവദിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽ നിന്നും മൂന്ന് ലക്ഷം അനുവദിച്ച് മൂർക്കമ്പാട്ട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ വിവിധ സ്ഥലങ്ങളിലേക്ക് നീട്ടിയതിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽ നിന്നും അനുവദിച്ച മൂന്ന് ലക്ഷം ഉപയോഗിച്ചാണ് ആദ്യഘട്ടം പൈപ്പ് ലൈൻ നീട്ടിയത്. രണ്ടാം ഘട്ടമായി എം.എൽ.എയുടെ

Continue Reading
കിടപ്പുരോഗികളുടെ പരിരക്ഷാ സ്നേഹ സംഗമം സംഘടിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
23

കിടപ്പുരോഗികളുടെ പരിരക്ഷാ സ്നേഹ സംഗമം സംഘടിച്ചു

January 29, 2024
0

പൊന്നാനി നഗരസഭാ പരിരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി കിടപ്പു രോഗികളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന പേരിലൊരുക്കിയ സംഗമം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പൊന്നാനി എം.ഇ.എസ് കോളേജിൽ നടന്ന ചടങ്ങിൽ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷനായി. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷരായ രജിഷ് ഊപ്പാല, ഷീന സുദേശൻ, മുഹമ്മദ് ബഷീർ, ഒ. ഷംസു,

Continue Reading
വളാഞ്ചേരി നഗരസഭയിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററും വഴിയോര വിശ്രമ കേന്ദ്രവും ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Malappuram
1 min read
25

വളാഞ്ചേരി നഗരസഭയിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററും വഴിയോര വിശ്രമ കേന്ദ്രവും ഉദ്ഘാടനം ചെയ്തു

January 29, 2024
0

വളാഞ്ചേരി നഗരസഭയിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററും വഴിയോര വിശ്രമ കേന്ദ്രവും ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി കാവുംപുറത്ത് ആരംഭിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) സെന്ററിൻ്റെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും വഴിയോര വിശ്രമ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വി.കെ മുരളിയും നിർവഹിച്ചു. നഗരസഭാ അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായി. നഗരസഭാ ഉപാധ്യക്ഷ റംല മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷനായ സി.എം റിയാസ്, മാരാത്ത്

Continue Reading