ഒരു മാസത്തിനിടെ മൂന്ന് കുട്ടികള്‍ പനി ബാധിച്ച് മരിച്ചു; ഏറനാട് ജാഗ്രതാ നിർദേശം
Kerala Kerala Mex Kerala mx Malappuram
0 min read
27

ഒരു മാസത്തിനിടെ മൂന്ന് കുട്ടികള്‍ പനി ബാധിച്ച് മരിച്ചു; ഏറനാട് ജാഗ്രതാ നിർദേശം

January 9, 2024
0

മലപ്പുറം ഏറനാട് നിയോജകമണ്ഡലത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾ പനി ബാധിച്ച് മരിച്ചതോടെ പ്രദേശത്ത് പ്രത്യേക ജാഗ്രതാ നിർദേശം. ഏറനാട് മണ്ഡലത്തിലെ എരഞ്ഞിമാവ്, വാക്കാലൂർ, ഇരിവേറ്റി എന്നിവിടങ്ങളിലാണ് 12,11,17 വയസ്സുള്ള കുട്ടികൾ പനി ബാധിച്ചു മരിച്ചത്. രോഗം തിരിച്ചറിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ തന്നെ മരണം സംഭവിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിൽ  പി.കെ. ബഷീർ എംഎൽഎയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് എടവണ്ണയിൽ അടിയന്തര യോഗം ചേർന്നു. ജനപ്രതിനിധികളുടെ മക്കളടക്കം പ്രതിരോധ കുത്തിവെപ്പെടുക്കാത്ത

Continue Reading
ഭിന്നശേഷിക്കാർക്കുള്ള ചെസ്സ് പരിശീലന പരിപാടികള്‍ക്ക് തുടക്കം
Kerala Kerala Mex Kerala mx Malappuram
1 min read
27

ഭിന്നശേഷിക്കാർക്കുള്ള ചെസ്സ് പരിശീലന പരിപാടികള്‍ക്ക് തുടക്കം

January 9, 2024
0

വിഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ്സ് പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു. തിരൂര്‍ ഫാത്തിമ മാതാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍കുമാര്‍ അധ്യക്ഷനായി. കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ഭിന്നശേഷി വിഭാഗങ്ങളെക്കൂടി പ്രാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ വീല്‍ചെയറിനെ ആശ്രയിക്കുന്നവര്‍ക്കാണ്

Continue Reading
നശാമുക്ത് ഭാരത് അഭിയാൻ: ജില്ലാതല മോണിറ്ററിങ് നടത്തി
Kerala Kerala Mex Kerala mx Malappuram
1 min read
21

നശാമുക്ത് ഭാരത് അഭിയാൻ: ജില്ലാതല മോണിറ്ററിങ് നടത്തി

January 9, 2024
0

നശാമുക്ത് ഭാരത് അഭിയാൻ ജില്ലയിൽ നടത്തിയ വിവിധ ലഹരി വിമുക്ത പരിപാടികളുടെ മോണിറ്ററിങ് നടത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ഷാഹിർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. എ.ഡി.എം എൻ.എം മെഹറലി അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി വകുപ്പ് ഓഫീസർ ഷീബ മുംതാസ് സ്വാഗതം പറഞ്ഞു. 2020- 22 കാലഘട്ടത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം ലഹരി വിമുക്ത പരിപാടികൾ സംഘടിപ്പിച്ചതായി നശാമുക്ത് ജില്ലാ

Continue Reading
എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഇനി പുകയിലരഹിതം
Kerala Kerala Mex Kerala mx Malappuram
0 min read
17

എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഇനി പുകയിലരഹിതം

January 9, 2024
0

എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളെയും പുകയില രഹിതമാക്കി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പ്രഖ്യാപിച്ചു. എ.ആർ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള വിദ്യാലയങ്ങളാണ് പുകയില രഹിതമാക്കി പ്രഖ്യാപിച്ചത്. ജില്ലയിൽ ആദ്യമായാണ് ഒരു കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില രഹിതമാക്കി പ്രഖ്യാപിക്കുന്നത്. വലിയപറമ്പ് മലബാർ സെൻട്രൽ സ്‌കൂളിൽ നടന്ന പരിപാടിയിൽ എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങൽ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ ഒരുക്കിയ സന്ദേശ സ്റ്റാൾ

Continue Reading
ഫുഡ് മോണിങ് പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കം
Kerala Kerala Mex Kerala mx Malappuram
0 min read
25

ഫുഡ് മോണിങ് പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കം

January 9, 2024
0

തീരദേശ മേഖലയിലെ സർക്കാർ സ്‌കൂളുകളിൽ പ്രഭാതഭക്ഷണം നൽകുന്ന ഫുഡ് മോണിങ് പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം പുതുപൊന്നാനി ഫിഷറീസ് എൽ.പി സ്‌കൂളിൽ കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ നിർവഹിച്ചു. പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ടി.മുഹമ്മദ് ബഷീർ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പല, വാർഡ് കൗൺസിലർമാരയ ബാത്തിഷ, ജംഷീന,

Continue Reading
‘സ്വന്തം നാട്ടിൽ ഒരു സംരംഭം’: പ്രവാസി സംഗമം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
0 min read
20

‘സ്വന്തം നാട്ടിൽ ഒരു സംരംഭം’: പ്രവാസി സംഗമം സംഘടിപ്പിച്ചു

January 9, 2024
0

ജില്ലയിൽ സാമ്പത്തിക മുന്നേറ്റം സാധ്യമാക്കാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് വിവിധ മേഖലകളിൽ മൂലധന നിക്ഷേപത്തിന് താത്പര്യമുള്ള പ്രവാസികളുടെ സംഗമം ‘സ്വന്തം നാട്ടിൽ ഒരു സംരംഭം’ എന്ന പേരിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന വ്യാവസായിക വിപ്ലവം ജില്ലയിൽ നടപ്പാക്കാൻ കഴിയുമെന്ന് പ്രവാസികൾ അഭിപ്രായപ്പെട്ടു. സംരംഭങ്ങൾ ആരംഭിക്കുമ്പോഴുള്ള പ്രധാന പ്രതിസന്ധി പെർമിഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമ പ്രശ്നങ്ങളാണ്.

Continue Reading
മഞ്ചേരി മെഡിക്കൽ കോളജിൽ രോഗീ പ്രവേശനത്തിന് നിയന്ത്രണം
Kerala Kerala Mex Kerala mx Malappuram
0 min read
24

മഞ്ചേരി മെഡിക്കൽ കോളജിൽ രോഗീ പ്രവേശനത്തിന് നിയന്ത്രണം

January 9, 2024
0

മഞ്ചേരി മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലേബർ റൂമിനെയും നവജാത ശിശുക്കളുടെ ഐ.സി.യുവിനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ പണി നടക്കുന്നതിനാൽ  ഇന്നു മുതൽ പത്ത് ദിവസത്തേക്ക് ലേബർ റൂം, നവജാത ശിശുക്കളുടെ ഐ.സി.യു, പീഡിയാട്രിക് ഐ.സി.യു, എന്നിവിടങ്ങളിലേക്കുള്ള രോഗീപ്രവേശനത്തിന് നിയന്ത്രണമുണ്ടായിരിക്കും. നിർമാണ പ്രവർത്തനങ്ങളുടെ പൊടിപടലങ്ങൾ നവജാത ശിശുക്കൾക്ക് അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ നിലവിലുള്ള നവജാത ശിശുക്കളെ കുട്ടികളുടെ ഐ.സി.യുവിനോടു ചേർന്ന ഭാഗത്തേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ഗൈനക്കോളജി, ശിശുരോഗ വിഭാഗങ്ങളിലെ രോഗികളും

Continue Reading
ഭിന്നശേഷിക്കാര്‍ക്ക് ചെസ്സ് പരിശീലനം; കുറ്റിപ്പുറം ഏരിയ തല പരിശീലനം നടത്തി
Kerala Kerala Mex Kerala mx Malappuram
1 min read
28

ഭിന്നശേഷിക്കാര്‍ക്ക് ചെസ്സ് പരിശീലനം; കുറ്റിപ്പുറം ഏരിയ തല പരിശീലനം നടത്തി

January 8, 2024
0

വിഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ്സ് പരിശീലന പരിപാടിയുടെ കുറ്റിപ്പുറം ഏരിയ തല ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു. കുറ്റിപ്പുറം ഇല ഫൗണ്ടേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് സി. സുരേഷ് അധ്യക്ഷനായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍ അര്‍ജുന്‍, തിരൂര്‍ ചെസ്സ് ക്ലബ് പ്രസിഡന്റ് അഡ്വ. വിക്രമകുമാര്‍ മുല്ലശ്ശേരി, ഡോ. സക്കറിയ, സൈക്കോളജിസ്റ്റ്

Continue Reading
പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് പണം കവർന്ന സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Malappuram
0 min read
24

പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് പണം കവർന്ന സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

January 7, 2024
0

മലപ്പുറം: പൊന്നാനിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് പണം കവർന്ന സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. പെരുമ്പടപ്പിലെ പിഎൻഎം ഫ്യൂവൽസിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നം​ഗ സംഘം ജീവനക്കാരനെ മർദ്ദിച്ച് പമ്പിലുണ്ടായിരുന്ന 16,500 രൂപയുമായി കടക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സംഘത്തിലെ ഒരാൾ ജീവനക്കാരന്റെ അടുത്തേക്കു വന്ന് ചവിട്ടി വീഴ്ത്തുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റു ജീവനക്കാരെത്തി പ്രതികളെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കടന്നു കളഞ്ഞു. പിന്നാലെയാണ്

Continue Reading
ബൈക്കിൽ തട്ടിക്കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;  യുവാവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Malappuram
1 min read
27

ബൈക്കിൽ തട്ടിക്കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;  യുവാവ് അറസ്റ്റിൽ

January 7, 2024
0

മലപ്പുറം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി സഞ്ജയ് (21) ആണ് പിടിയിലായത്. പ്രതിയെ മലപ്പുറം വഴിക്കടവ് പൊലീസ് മഞ്ചേരി പോക്‌സോ കോടതിയിൽ ഹാജരാക്കി. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, പെൺകുട്ടി സ്കൂൾ കഴിഞ്ഞ് വരുന്ന വഴിക്ക് ബൈക്കിലെത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ്

Continue Reading