ബദിരൂർ- മുക്കം കടവ് റോഡ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
25

ബദിരൂർ- മുക്കം കടവ് റോഡ് ഉദ്ഘാടനം ചെയ്തു

January 23, 2024
0

കക്കോടി പഞ്ചായത്തിലെ ബദിരൂർ- മുക്കം കടവ് റോഡ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ അധ്യക്ഷത വഹിച്ചു. എം എൽ എയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി വിനോദ്, ബ്ലോക്ക്‌പഞ്ചായത്ത് അംഗം എൻ ഫാസിൽ, വാർഡ് മെമ്പർ എൻ

Continue Reading
ആന ഇടഞ്ഞു ; മുൾമുനയിൽ വിയ്യൂർ
Kerala Kerala Mex Kerala mx Kozhikode
1 min read
22

ആന ഇടഞ്ഞു ; മുൾമുനയിൽ വിയ്യൂർ

January 23, 2024
0

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞു . ഞായറാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ആന ഇടഞ്ഞത്. 7 മണിക്കൂറോളം നാടിനെ മുൾ മുനയിൽ നിർത്തിയ ആനയെ ഇന്നലെ രാവിലെയാണ് തളച്ചത്. ഒന്നാം പാപ്പാനായ കോട്ടയം സ്വദേശി സുമേഷിനെ തട്ടി വീഴ്ത്തി. പിന്നീട് പരുക്കേറ്റ സുമേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എഴുന്നളളിപ്പ് കഴിഞ്ഞ് ക്ഷേത്രത്തിൽ വണങ്ങുന്ന ചടങ്ങിനു ശേഷമായിരുന്നു ശ്രീക്കുട്ടൻ എന്ന ആനയുടെ പരാക്രമം. ആനയുടെ

Continue Reading
മാലിന്യമുക്ത കോഴിക്കോട്; ശക്തമായ പ്രവർത്തനങ്ങളുമായി കോർപ്പറേഷൻ
Kerala Kerala Mex Kerala mx Kozhikode
0 min read
20

മാലിന്യമുക്ത കോഴിക്കോട്; ശക്തമായ പ്രവർത്തനങ്ങളുമായി കോർപ്പറേഷൻ

January 21, 2024
0

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടിയുമായി കോർപ്പറേഷൻ. മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുന്നതിന് കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒട്ടേറെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഉറവിടമാലിന്യ സംസ്കരണ ഉപാധികൾ സബ്സിഡിയോടുകൂടി എല്ലാ വീടുകളിലും എത്തിച്ച് സമ്പൂർണ്ണ ശുചിത്വ നഗരം എന്ന പദവിയിലേക്ക് കോഴിക്കോടിനെ ഉയർത്തുക എന്നതാണ് ലക്ഷ്യം. 600 ഓളം വരുന്ന ഹരിത കർമ്മസേന അംഗങ്ങൾ ജൈവ, അജൈവമാലിന്യ ശേഖരണത്തിനായി നഗരത്തിൽ പ്രവർത്തിക്കുണ്ട്. ഇവരുടെ

Continue Reading
മാവൂർ  ജി.എം.യു.പി സ്കൂൾ കെട്ടിട നിർമ്മാണത്തിന് 1 കോടിയുടെ ഭരണാനുമതി
Kerala Kerala Mex Kerala mx Kozhikode
0 min read
23

മാവൂർ ജി.എം.യു.പി സ്കൂൾ കെട്ടിട നിർമ്മാണത്തിന് 1 കോടിയുടെ ഭരണാനുമതി

January 20, 2024
0

മാവൂർ ജി.എം.യു.പി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎൽഎ അറിയിച്ചു. 1919ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന് എംഎൽഎ മുഖേന മൂന്ന് ഘട്ടങ്ങളിലായി കെട്ടിട നിർമ്മാണത്തിന് 2.5 കോടി രൂപ അനുവദിക്കുകയും കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. 984 കുട്ടികൾ പഠിച്ചു വരുന്ന ഈ സ്കൂളിൽ ആകെ 39 അധ്യാപകർ നിലവിലുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ

Continue Reading
ജനകീയ ആരോഗ്യ കേന്ദ്രം ആയുഷ് അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെൻറർ ആരംഭിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
28

ജനകീയ ആരോഗ്യ കേന്ദ്രം ആയുഷ് അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെൻറർ ആരംഭിച്ചു

January 20, 2024
0

കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ ജനകീയ ആരോഗ്യ കേന്ദ്രം ആയുഷ് അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെൻറർ ആരംഭിച്ചു. കൊയിലാണ്ടി ഹാർബറിന് സമീപം കസ്റ്റംസ് റോഡിൽ ആരംഭിച്ച ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ.സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭയുടെ പദ്ധതിയിൽ മൂന്ന് കേന്ദ്രങ്ങളിൽ രണ്ടാമത്തെ കേന്ദ്രമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രാഥമിക പരിശോധന, മരുന്ന്, ആരോഗ്യ ഉപദേശം എന്നിവ ലഭ്യമാകുന്ന ജനകീയാരോഗ്യ

Continue Reading
നവകേരള സദസ്സ് നിവേദനങ്ങളിൽ തുടർനടപടി; ബേപ്പൂർ മണ്ഡലംതല അദാലത്ത് നടന്നു
Kerala Kerala Mex Kerala mx Kozhikode
1 min read
18

നവകേരള സദസ്സ് നിവേദനങ്ങളിൽ തുടർനടപടി; ബേപ്പൂർ മണ്ഡലംതല അദാലത്ത് നടന്നു

January 20, 2024
0

നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിന് ലഭിച്ച ബേപ്പൂർ നിയോജക മണ്ഡലത്തിലെ 1491 നിവേദനങ്ങളിൽ സ്വീകരിച്ച തുടർനടപടികൾ പരിശോധിക്കുന്നതിനും മറുപടികളും നടപടികളും കുറ്റമറ്റതാക്കുന്നതിനുമായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിച്ചു. രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിലെയും ചെറുവണ്ണൂർ, നല്ലളം, ബേപ്പൂർ കോർപ്പറേഷൻ സോണൽ ഓഫീസ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരാണ് അദാലത്തിൽ ഫയലുകൾ സഹിതം ഹാജരായത്. ഓരോ ഫയലിലും നൽകിയ മറുപടികൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം

Continue Reading
ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
17

ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

January 20, 2024
0

കൊയിലാണ്ടി നഗരസഭ 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭ ഭിന്നശേഷി സൗഹൃദമാവുന്നതിന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന പദ്ധതിയിലുൾപ്പെടുത്തി മൂന്ന് ഇലക്ട്രോണിക് വീൽ ചെയറുകൾ ഉൾപ്പടെ പതിനഞ്ചോളം വീൽ ചെയറുകൾ ഓക്സിലറി ക്രചെസുകൾ, വോക്കിങ് സ്റ്റിക്കുകൾ വോക്കെറുകൾ, പ്രത്യേകതരം കിടക്കകൾ തുടങ്ങിയവ വിതരണം നടത്തി.ഐസിഡിഎസ്സ് സൂപ്പർവൈസർ സബിത

Continue Reading
ജൈവവൈവിധ്യ ശില്പപ്പശാല  സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
17

ജൈവവൈവിധ്യ ശില്പപ്പശാല സംഘടിപ്പിച്ചു

January 20, 2024
0

കൊയിലാണ്ടി നഗരസഭ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കലുമായി ബന്ധപ്പെട്ട് ജൈവവൈവിധ്യ ശില്പപ്പശാല സംഘടിപ്പിച്ചു. ശില്പപ്പശാലയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജൈവവൈവിധ്യ സമിതി കോർഡിനേറ്റർ ഡോ.മഞ്ജു, സുരേഷ്, ജയചന്ദ്രൻ മാസ്റ്റർ കൺമണി, സലീഷ് കുമാർ,അഭിരാം ശിവാനി കൃഷ്ണ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എ.ഇന്ദിര, കെ.ഷിജു , ഇ.കെ. അജിത്ത്

Continue Reading
കുന്ദമംഗലം മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
0 min read
19

കുന്ദമംഗലം മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു

January 20, 2024
0

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒമ്പത് ലൈബ്രറികൾക്കും ഒരു സ്കൂളിനുമായി പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. ചെത്തുകടവ് പൊതുജന വായനശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ലൈബ്രറികളുടെ ഭാരവാഹികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവ ത്തോടനുബന്ധിച്ചാണ് എംഎൽഎയുടെ ഫണ്ടിൽ നിന്ന് പുസ്തകങ്ങൾ ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കിയത്. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ 10 ലൈബ്രറികൾക്കും 12 സ്കൂളുകൾക്കുമായി പദ്ധതിയുടെ

Continue Reading
മണിയൂരിനെ മാലിന്യമുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
29

മണിയൂരിനെ മാലിന്യമുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു

January 20, 2024
0

മണിയൂർ ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി എം ലീന പ്രഖ്യാപനം നടത്തി. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷറഫ് അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി മനോജ് കൊയപ്ര വിശദീകരണം നടത്തി. കെ.വിജയൻ മാസ്റ്റർ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.ജയപ്രഭ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ശശിധരൻ എന്നിവർ സംസാരിച്ചു. വി ഇ

Continue Reading