വനിതകളുടെ നേതൃത്വത്തിൽ സൈക്കിള്‍ കേന്ദ്രങ്ങളുമായി കോര്‍പ്പറേഷന്‍
Kerala Kerala Mex Kerala mx Kozhikode
1 min read
33

വനിതകളുടെ നേതൃത്വത്തിൽ സൈക്കിള്‍ കേന്ദ്രങ്ങളുമായി കോര്‍പ്പറേഷന്‍

February 13, 2024
0

നഗരത്തില്‍ ആദ്യമായി വനിതകള്‍ നടത്തുന്ന സൈക്കിള്‍ കേന്ദ്രങ്ങള്‍ക്ക് തുടക്കം. കോഴിക്കോട് നഗരസഭയിലെ സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട് കോര്‍പ്പറേഷന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് വനിതകളുടെ നേതൃത്വത്തിലുള്ള സൈക്കിള്‍ കേന്ദ്രങ്ങള്‍. പൊതുജനങ്ങള്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാവുന്ന തരത്തില്‍ സൂക്ഷിക്കുന്നതിനുതകുന്ന രീതിയിലാണ് സൈക്കിള്‍ കേന്ദ്രങ്ങളുടെ നിര്‍മ്മാണം. പദ്ധതിയുടെ ഭാഗമായി വാർഡ് 17ൽ 20 സൈക്കിളുകളാണ് നാട്ടുകാർക്കായി സമർപ്പിച്ചത്. മനോഹരമായ സൈക്കിൾ ഷെഡ് പദ്ധതിയുടെ കോര്‍പ്പറേഷന്‍ തല ഉദ്ഘാടനം ചെലവൂര്‍ സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ മേയര്‍ ബീന ഫിലിപ്പ്

Continue Reading
മണിയൂരിലെ ഹരിത കർമ്മസേന ഇനി റിംഗ് കമ്പോസ്റ്റും നിർമ്മിക്കും
Kerala Kerala Mex Kerala mx Kozhikode
0 min read
21

മണിയൂരിലെ ഹരിത കർമ്മസേന ഇനി റിംഗ് കമ്പോസ്റ്റും നിർമ്മിക്കും

February 13, 2024
0

മാലിന്യം ശേഖരണവും സംസ്ക്കരണവും മാത്രമല്ല, മണിയൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേന ഇനി റിംഗ് കമ്പോസ്റ്റും നിർമ്മിക്കും. മണിയൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന റിംഗ് കമ്പോസ്റ്റ് നിർമ്മാണ കേന്ദ്രം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ആദ്യത്തെതാണ്. ഇനി മുതൽ മണിയൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളിലേക്കും അംഗൻവാടികളിലേക്കും വീടുകളിലേക്കും ആവശ്യമായ ജൈവ മാലിന്യ സംസ്കരണ ഉപാധിയായ റിംഗ് കമ്പോസ്റ്റ് ഇവിടെ നിന്നും നിർമ്മിച്ച് വിതരണം ചെയ്യുകയാണ് ലക്ഷ്യം.

Continue Reading
സമ്പൂർണ്ണ ശുചിത്വ പരിപാലനത്തിലേക്ക് ഒളവണ്ണ ഗ്രാമ പഞ്ചായത്ത്
Kerala Kerala Mex Kerala mx Kozhikode
1 min read
26

സമ്പൂർണ്ണ ശുചിത്വ പരിപാലനത്തിലേക്ക് ഒളവണ്ണ ഗ്രാമ പഞ്ചായത്ത്

February 12, 2024
0

നഗരവത്ക്കരണം യാഥാർത്ഥ്യമായ കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ്ണ ശുചിത്വം ഉറപ്പുവരുത്തുന്നതിന് ശുചിത്വ സംഗമം സംഘടിപ്പിച്ചു. ജനുവരിയിൽ പ്രഖ്യാപിച്ച സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നിലനിർത്തുന്നതിന് നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സംഗമത്തിൽ പദ്ധതികൾ ആവിഷ്കരിച്ചു. ഹരിത ചട്ടം ഫലപ്രദമായി നടപ്പിലാക്കുന്നതിനു നൂറിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന എല്ലാ ചടങ്ങുകളും ആശാ വർക്കർ മുഖേന രജിസ്റ്റർ ചെയ്യും. മാലിന്യം വലിച്ചെറിയുന്ന ഹോട്ട്സ്പോട്ടുകളിൽ ഉടൻ സി.സി. ടിവികൾ സ്ഥാപിക്കും. മലിനജലം തോടുകളിൽ

Continue Reading
സംസ്ഥാന സ്പോർട്സ് അക്കാദമിയുടെ കോഴിക്കോട് ജില്ലാ സെലക്ഷൻ ട്രയൽസ് 13ന്
Kerala Kerala Mex Kerala mx Kozhikode
1 min read
23

സംസ്ഥാന സ്പോർട്സ് അക്കാദമിയുടെ കോഴിക്കോട് ജില്ലാ സെലക്ഷൻ ട്രയൽസ് 13ന്

February 10, 2024
0

ഏഴ്, എട്ട്, പ്ലസ് വൺ, ഡിഗ്രി ഒന്നാം വർഷ ക്ലാസുകളിലേക്കുള്ള സംസ്ഥാന സ്പോർട്സ് അക്കാദമിയുടെ കോഴിക്കോട് ജില്ലാ സെലക്ഷൻ ഫെബ്രുവരി 13ന് നടത്തും. രാവിലെ എട്ടുമണിക്ക് ഈസ്റ്റ് ഹിൽ ഗവൺമെന്റ് ഫിസിക്കൽ എജുക്കേഷൻ ഗ്രൗണ്ടിലാണ് സെലക്ഷൻ ട്രയൽസ്. അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ എന്നിവയുടെ സെലക്ഷനാണ് നടക്കുക. പ്ലസ് വൺ, ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിലേക്കുള്ള സെലക്ഷനിൽ പങ്കെടുക്കുന്നവരിൽ ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തവർക്ക് മുൻഗണനയുണ്ട്. ദേശീയ മത്സരങ്ങളിൽ ഒന്ന്,

Continue Reading
മാവൂര്‍ കൃഷി ഭവന്‍ സ്മാർട്ടാക്കുന്നതിന് ഭരണാനുമതി
Kerala Kerala Mex Kerala mx Kozhikode
1 min read
29

മാവൂര്‍ കൃഷി ഭവന്‍ സ്മാർട്ടാക്കുന്നതിന് ഭരണാനുമതി

February 8, 2024
0

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മാവൂര്‍ കൃഷിഭവന്‍ സ്മാരട്ടാക്കുന്നതിന് ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. സംസ്ഥാനത്ത് ആകെ 14 കൃഷി ഭവനുകളാണ് ഈ ഘട്ടത്തില്‍ സ്മാര്‍ട്ടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിൽ കോഴിക്കോട് ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക കൃഷിഭവനാണ് മാവൂര്‍. കൃഷി ഭവന്‍ സ്മാര്‍ട്ടാക്കുന്നതിന് 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ കൃഷിഭവന്‍ സ്മാര്‍ട്ടാകുന്നത് മേഖലയിലുള്ള കര്‍ഷകര്‍ക്ക് ഏറെ

Continue Reading
ട്രെയിനിനു നേരെ കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Kozhikode
0 min read
23

ട്രെയിനിനു നേരെ കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ

February 7, 2024
0

വ​ട​ക​ര: ക​ണ്ണൂ​ക്ക​ര​യി​ൽ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ കേ​സി​ൽ പ്ര​തി റെ​യി​ൽ​വേ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ക​ണ്ണു​ക്ക​ര സ്വ​ദേ​ശി ര​വീ​ന്ദ്ര​നെയാണ്  (59) പിടികൂടിയത്.  ഇ​ക്ക​ഴി​ഞ്ഞ 25ന് ​രാ​ത്രി 11 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. നാ​ദാ​പു​രം റോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നും മു​ക്കാ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നും ഇ​ട​യി​ലാ​യി ര​ണ്ടു ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ക​ല്ലേ​റി​ൽ വ​ന്ദേ​ഭാ​ര​തി​ന്റെ ഡി​സ്​​പ്ലെ ബോ​ർ​ഡി​ന് കേ​ടു​പാ​ടു​ണ്ടാ​യി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ർ.​പി.​എ​ഫ് പാ​ല​ക്കാ​ട്‌ ഡി​വി​ഷ​ൻ സെ​ക്യൂ​രി​റ്റി ക​മീ​ഷ​ണ​ർ ന​വീ​ൻ പ്ര​ശാ​ന്തി​ന്റെ

Continue Reading
ആസിഡ് ആക്രമണ കേസില്‍ യുവാവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Kozhikode
1 min read
33

ആസിഡ് ആക്രമണ കേസില്‍ യുവാവ് അറസ്റ്റിൽ

February 7, 2024
0

ചെ​റു​പു​ഴ: ആസിഡ് ആക്രമണ കേസില്‍ യുവാവ് അറസ്റ്റിൽ. പ്രാ​പ്പൊ​യി​ല്‍ പെ​രു​ന്ത​ട​ത്തെ തോ​പ്പി​ല്‍ രാ​ജേ​ഷി(47)​നു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​   ചി​റ്റാ​രി​ക്കാ​ല്‍ ക​ടു​മേ​നി സ്വ​ദേ​ശി റോ​ബി​ന്‍ (41)നെ​യാ​ണ് ചെ​റു​പു​ഴ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി.​പി. ദി​നേ​ശ്, എ​സ്‌.​ഐ ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ രാ​ജേ​ഷി​ന്റെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി രാ​ജേ​ഷി​ന്റെ മു​ഖ​ത്തേ​ക്ക് ആ​സി​ഡ് ഒ​ഴി​ച്ച് പ​രിക്കേ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​യാ​യ രാ​ജേ​ഷി​നോ​ട് പ്ര​തി​ക്കു​ള്ള വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക്

Continue Reading
6.5 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Kerala Kerala Mex Kerala mx Kozhikode
0 min read
26

6.5 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

February 7, 2024
0

വ​ട​ക​ര: മാരക ലഹരിമരുന്നായ 6.5 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ബേ​പ്പൂ​ർ സ്വ​ദേ​ശി കാ​ഞ്ഞി​ര​മു​ള്ള​തി​ൽ ബ​ബീ​ഷാ​ണ് (39) പി​ടി​യി​ലാ​യ​ത്. വ​ട​ക​ര എ​സ്.​ഐ മു​ര​ളീ​ധ​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഡാ​ൻ​സാ​ഫ് സ്ക്വാ​ഡാ​ണ് പ്രതിയെ പിടികൂടിയത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച 3.15ഓ​ടെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി​യ ബ​ബീ​ഷി​നെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ എം.​ഡി.​എം.​എ കണ്ടെടുത്തത്.  വ​ട​ക​ര​ക്ക് സ​മീ​പം പൂ​ത്തൂ​രി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി.  ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​മാ​ണ് ഇ​യാ​ൾ എം.​ഡി.​എം.​എ

Continue Reading
ചേളന്നൂർ ബ്ലോക്കിൽ ജലബജറ്റ് പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
0 min read
24

ചേളന്നൂർ ബ്ലോക്കിൽ ജലബജറ്റ് പ്രകാശനം ചെയ്തു

February 6, 2024
0

ചേളന്നൂർ ബ്ലോക്കിൽ ജലബജറ്റ് തയ്യാറായി. ജല ബജറ്റ് പ്രകാശനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. നവകേരളം കർമ്മപദ്ധതിയിൽ ഹരിത കേരളം മിഷൻ്റെയും ജലവിഭവ വികസന പരിപാലന കേന്ദ്രത്തിൻ്റെയും നേതൃത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെയും ബ്ലോക്കിൽ ഉൾപ്പെട്ട കക്കോടി, ചേളന്നൂർ, കാക്കൂർ, നന്മണ്ട, നരിക്കുനി, തലക്കുളത്തൂർ എന്നീ ആറു പഞ്ചായത്തുകളുടെയും ജല ബജറ്റിനാണ് രൂപം കൊടുത്തത്. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ

Continue Reading
കോഴിക്കോടിന് മെട്രോ റെയിൽ വേണമെന്ന് സമഗ്ര മൊബിലിറ്റി പ്ലാൻ സ്റ്റേക്ക്ഹോൾഡർമാരുടെ യോഗം
Kerala Kerala Mex Kerala mx Kozhikode
1 min read
33

കോഴിക്കോടിന് മെട്രോ റെയിൽ വേണമെന്ന് സമഗ്ര മൊബിലിറ്റി പ്ലാൻ സ്റ്റേക്ക്ഹോൾഡർമാരുടെ യോഗം

February 6, 2024
0

കോഴിക്കോട് നഗരത്തിന് മെട്രോ റെയിൽ ഗതാഗത സംവിധാനം വേണമെന്ന് നഗരത്തിന്റെ സമഗ്ര മൊബിലിറ്റി പ്ലാൻ സംബന്ധിച്ച് ശനിയാഴ്ച ചേർന്ന സ്റ്റേക്ക്ഹോൾഡർമാരുടെ രണ്ടാമത് യോഗം അഭിപ്രായപ്പെട്ടു. പലമടങ്ങ് വർധിച്ചുവരുന്ന തിരക്ക്, അതിവേഗ നഗരവൽക്കരണം, വാഹനങ്ങളുടെ പെരുപ്പം എന്നിവ കണക്കിലെടുത്ത് നഗരത്തിന് മെട്രോ ഗതാഗത സംവിധാനം ഒഴിവാക്കാനാവാത്തതാണ്. എന്നാൽ ലൈറ്റ് മെട്രോ ആണോ അനുയോജ്യം എന്ന കാര്യം പിന്നീട് തീരുമാനിക്കും. വിവിധ ഘട്ടങ്ങളിലായി വിഭാവനം ചെയ്യുന്ന മെട്രോയുടെ ആദ്യഘട്ടത്തിൽ ആകെ 27.1 കിലോമീറ്റർ

Continue Reading