വനിതാ കമ്മിഷൻ അദാലത്ത് എട്ട് പരാതികൾ തീർപ്പാക്കി
Kerala Kerala Mex Kerala mx Kozhikode
1 min read
21

വനിതാ കമ്മിഷൻ അദാലത്ത് എട്ട് പരാതികൾ തീർപ്പാക്കി

February 22, 2024
0

സംസ്ഥാന വനിതാ കമ്മിഷന്റെ കോഴിക്കോട് ജില്ലാതല അദാലത്തിൽ എട്ട് പരാതികൾ തീർപ്പാക്കി. ഒരു പരാതിയിൽ പോലീസ് റിപ്പോർട്ട് തേടി. ഒരു പരാതിയിൽ വുമൺ പ്രോട്ടക്ഷൻ ഓഫീസർ മുഖാന്തരം ഒരു സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നതിന് പ്രോട്ടക്ഷൻ ഓർഡർ വാങ്ങി നൽകാൻ നിർദേശം നൽകി. 44 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ആകെ 54 പരാതികളാണ് പരിഗണനയ്ക്ക് വന്നത്. കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പരിഗണനയ്ക്ക് എത്തിയവയിൽ ഏറെയും. ഭാര്യാ-ഭർത്താക്കന്മാർ,

Continue Reading
ഫെസിലിറ്റേഷൻ സെൻറർ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
0 min read
22

ഫെസിലിറ്റേഷൻ സെൻറർ ഉദ്ഘാടനം ചെയ്തു

February 22, 2024
0

കൊയിലാണ്ടി നഗരസഭ ഓഫീസിൽ നവീകരിച്ച കെ സ്മാർട്ട് ഫെസിലിറ്റേഷൻ സെൻറർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭയിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ ജനുവരി ഒന്നു മുതൽ കെ സ്മാർട്ട് എന്ന ഓൺലൈൻ സംവിധാനത്തിലൂടെയാണ് നൽകുന്നത്. നഗരസഭയിൽ എത്തുന്ന പൊതു ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങളിൽ സഹായിക്കുന്നതിനായാണ് കുടുംബശ്രീയുടെ സഹകരണത്തോടുകൂടി ഫെസിലിറ്റേഷൻ സെന്റർ നവീകരിച്ചത്. നഗരസഭാ

Continue Reading
ജില്ലയിൽ 3.82 കോടി രൂപയുടെ അഞ്ചു വിനോദസഞ്ചാര പദ്ധതികൾക്ക് ഭരണാനുമതി
Kerala Kerala Mex Kerala mx Kozhikode
1 min read
28

ജില്ലയിൽ 3.82 കോടി രൂപയുടെ അഞ്ചു വിനോദസഞ്ചാര പദ്ധതികൾക്ക് ഭരണാനുമതി

February 22, 2024
0

ജില്ലയിൽ 3,81,23,642 രൂപയുടെ അഞ്ചു വിനോദസഞ്ചാര പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. ബാലുശ്ശേരി മണ്ഡലത്തിൽപ്പെട്ട നമ്പികുളം ഇക്കോടൂറിസം പദ്ധതിയുടെ തുടർവികസന പ്രവൃത്തി (72.32 ലക്ഷം), വടകര സാൻ്റ് ബാങ്ക്സുമായി ബന്ധപ്പെട്ട ഏകീകൃത ടൂറിസം സർക്യൂട്ടിന്റെ നവീകരണം (60 ലക്ഷം), മാനാഞ്ചിറയിലെ അൻസാരി പാർക്ക് പുനരുദ്ധാരണം (99,99,999 രൂപ), കൊയിലാണ്ടി അകലാപ്പുഴയിലെ ബോട്ട് ജെട്ടി നവീകരണം (49.75 ലക്ഷം), കടലുണ്ടി കാവുകുളം ചിറയുടെ സൗന്ദര്യവല്ക്കരണം (99.16 ലക്ഷം) എന്നിവയ്ക്കാണ് ഇത്രയും തുക അനുവദിച്ച്

Continue Reading
കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി മുതൽ ആന്റിബയോട്ടിക്കുകൾ നീല കവറിൽ
Kerala Kerala Mex Kerala mx Kozhikode
0 min read
20

കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി മുതൽ ആന്റിബയോട്ടിക്കുകൾ നീല കവറിൽ

February 22, 2024
0

കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി മുതൽ ആന്റിബയോട്ടിക്കുകൾ ലഭിക്കുക നീല കവറിൽ. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് പ്രതിരോധിക്കുന്നതിനു വേണ്ടി സർക്കാർ നയം രൂപീകരിച്ചിരുന്നു. ഇതനുസരിച്ചുള്ള 10 മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനാൽ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തെ രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക്‌ സ്മാർട്ട്‌ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് നീല കവറിൽ ആന്റിബയോട്ടിക്കുകൾ നൽകുന്നത്. ആന്റിബയോട്ടിക്‌ സാക്ഷരത വർധിപ്പിക്കുന്നതിനും ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനുമായി ഇനി മുതൽ ആന്റിബയോട്ടിക്കുകൾ നീല നിറത്തിലുള്ള

Continue Reading
കേരള കേന്ദ്രസര്‍വ്വകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
11

കേരള കേന്ദ്രസര്‍വ്വകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു

February 21, 2024
0

പെരിയയിലെ കേരള കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഡോ.ബി.ആര്‍.അംബേദ്ക്കര്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ജമ്മു കാശ്മീരില്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിലായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനത്തോടൊപ്പം ഇരുപത്തിരണ്ട് സംസ്ഥാനങ്ങളിലെ 37 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 12,744 കോടി രൂപയുടെ പദ്ധതികളും പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. ദരിദ്രര്‍, കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നീ വിഭാഗത്തില്‍പ്പെട്ട ആളുകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ

Continue Reading
ഊട്ടുകുളം – പുളിക്കും പറമ്പത്ത് താഴം റോഡ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
0 min read
19

ഊട്ടുകുളം – പുളിക്കും പറമ്പത്ത് താഴം റോഡ് ഉദ്ഘാടനം ചെയ്തു

February 21, 2024
0

ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ ഊട്ടുകുളം – പുളിക്കും പറമ്പത്ത് താഴം റോഡിന്റെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങളാണ് ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ നടന്നുകൊണ്ടിരിക്കുന്നത് എന്ന മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം റോഡ് നിർമ്മാണത്തിന് മാത്രമായി 86 ലക്ഷം രൂപയാണ് എം എൽ എ ഫണ്ടിൽ നിന്ന് വിനിയോഗിച്ചതെന്നും മന്ത്രി പറഞ്ഞു. 15 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.

Continue Reading
കോഴിക്കോടൻ ആതിഥ്യത്തിൽ സംവദിച്ചും ആശയങ്ങൾ പങ്കുവെച്ചും വിദ്യാർത്ഥികൾ
Kerala Kerala Mex Kerala mx Kozhikode
1 min read
15

കോഴിക്കോടൻ ആതിഥ്യത്തിൽ സംവദിച്ചും ആശയങ്ങൾ പങ്കുവെച്ചും വിദ്യാർത്ഥികൾ

February 21, 2024
0

നവകേരള വൈഞ്ജാനിക സമൂഹ സൃഷ്ടിക്കായുള്ള ചർച്ചയ്ക്ക് കോഴിക്കോടിന്റെ മണ്ണിൽ നിന്നു തുടക്കമിട്ടു മുഖ്യമന്ത്രിയും വിദ്യാർത്ഥികളും. വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അവരുടെ ആശയങ്ങൾ, നിർദേശങ്ങൾ എന്നിവ മുഖാമുഖത്തില്‍ ചര്‍ച്ചയായി. വിപുലമായ സൗകര്യങ്ങളാണ് വിദ്യാർത്ഥികളുമായുള്ള മുഖാമുഖം പരിപാടിക്കായി കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ഒരുക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്ന് എത്തിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായി രജിസ്ട്രേഷൻ കൗണ്ടറുകൾ രാവിലെ ഏഴരയ്ക്ക് തന്നെ ആരംഭിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് കൂട്ടു വന്നവർക്ക് വിശ്രമിക്കാൻ ക്രിസ്ത്യൻ കോളേജ്

Continue Reading
സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെൻ്റർ നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
18

സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെൻ്റർ നാടിന് സമർപ്പിച്ചു

February 19, 2024
0

ഒളവണ്ണ പഞ്ചായത്തിൽ സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്പോർട്സ് ലൈഫ് സെൻ്റർ നാടിന് സമർപ്പിച്ചു. മാവത്തും പടി ഗ്രൗണ്ടിന് സമീപം നടന്ന ചടങ്ങിൽ സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെൻ്ററിൻ്റെ ഉദ്ഘാടനവും മാവത്തുംപടി ഗ്രൗണ്ട് പ്രവൃത്തി ഉദ്ഘാടനവും പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അധ്യക്ഷത വഹിച്ചു. പൊതുജനങ്ങൾക്കും കായികതാരങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സംസ്ഥാന കായിക വകുപ്പും ഒളവണ്ണ ഗ്രാമപഞ്ചായത്തും

Continue Reading
പയ്യടിമീത്തൽ സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
0 min read
22

പയ്യടിമീത്തൽ സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

February 17, 2024
0

പയ്യടിമീത്തൽ ഗവ. എൽപി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 7.5 ലക്ഷം രൂപ ചെലവിലാണ് ഓഡിറ്റോറിയം നിർമ്മിച്ചത്. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സി ഉഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ, എം എ പ്രതീഷ്, ദീപ കാമ്പുറത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ

Continue Reading
ജെെവ കൃഷിയുമായി കൂട്ട് അയൽപക്ക വേദി
Kerala Kerala Mex Kerala mx Kozhikode
0 min read
15

ജെെവ കൃഷിയുമായി കൂട്ട് അയൽപക്ക വേദി

February 17, 2024
0

ചെറുവണ്ണൂർ കൃഷിഭവനും മുയിപ്പോത്തെ കൂട്ട് അയൽപക്ക വേദിയും സംയുക്തമായി നടപ്പിലാക്കുന്ന ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. നാല് സംഘങ്ങളായി മുയിപ്പോത്ത് പടിഞ്ഞാറേക്കര ഭാഗത്തെ അഞ്ച് ഏക്കർ വയലിലാണ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. ഇളവന താഴെ വയലിൽ നടന്ന വിത്ത് നടീൽ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. ടി. ഷിജിത്ത് നിർവഹിച്ചു. അയൽപക്ക വേദി പ്രസിഡന്റ്‌ പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചെറുവണ്ണൂർ കൃഷി ഓഫീസർ കെ.എ ഷബീർ

Continue Reading