സാന്ത്വന പരിചരണ ദിനം ആചരിച്ചു
Kerala Kerala Mex Kerala mx Kottayam
0 min read
25

സാന്ത്വന പരിചരണ ദിനം ആചരിച്ചു

January 23, 2024
0

സാന്ത്വന പരിചരണം എല്ലാവരുടെയും അവകാശമാണെന്നും അതുറപ്പാക്കാൻ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഒരുമിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു. അണു കുടുംബ വ്യവസ്ഥയിൽ കിടപ്പു രോഗികളെയും പ്രായമായവരെയും പരിചരിക്കുന്നത് കുടുംബങ്ങൾക്ക് മാത്രമായി താങ്ങാനാവില്ലെന്നും സമൂഹം ഒന്നാകെ ഏറ്റെടുക്കണമെന്നും സാന്ത്വന പരിചരണ ദിനം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കവേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതിനായി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും പദ്ധതികൾ തയാറാക്കി ആവശ്യമായ ജീവനക്കാരെയും വാഹനവും വിട്ടുനൽകുന്നത്

Continue Reading
കോട്ടയം ജില്ലയിൽ 15.69 ലക്ഷം വോട്ടർമാർ; പുതിയ വോട്ടർമാർ 26,715
Kerala Kerala Mex Kerala mx Kottayam
1 min read
23

കോട്ടയം ജില്ലയിൽ 15.69 ലക്ഷം വോട്ടർമാർ; പുതിയ വോട്ടർമാർ 26,715

January 23, 2024
0

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യഞ്ജത്തിന്റെ ഭാഗമായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പറഞ്ഞു. കളക്‌ട്രേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലയിൽ മൊത്തം 15,69,463 വോട്ടർമാരാണുള്ളത്. ഇതിൽ 8,07,513 സ്ത്രീകളും 7,61,938 പുരുഷൻമാരും 12 ട്രാൻസ്‌ജെൻഡറും ഉൾപ്പെടുന്നു. പുതിയ വോട്ടർമാർ 26715 പേർ. 51,830 പേർ മുതിർന്ന വോട്ടർമാരാണ്. 14,750 ഭിന്നശേഷി വോട്ടർമാരുണ്ട്. പ്രവാസി വോട്ടർമാർ 1517 പേരാണ്. 31854 പേരെ

Continue Reading
ഭരണങ്ങാനത്ത് ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ‘പാസ്വേഡ്’ ക്യാമ്പ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
31

ഭരണങ്ങാനത്ത് ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ‘പാസ്വേഡ്’ ക്യാമ്പ് സംഘടിപ്പിച്ചു

January 21, 2024
0

കോട്ടയം : സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭ്യമുഖ്യത്തിൽ ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ‘പാസ്വേഡ്’ സംഘടിപ്പിച്ചു. ന്യൂനപക്ഷ വിദ്യാർഥികളുടെ സമഗ്രവികസനമാണ് ക്യാമ്പിന്റെ ലക്ഷ്യം. ഭരണങ്ങാനം ഓശാന മൗണ്ടിൽ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ്. നായർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി സി.സി.എം.വൈ. പ്രിൻസിപ്പൽ ഡോ. പുഷ്പ മരിയൻ അധ്യക്ഷയായി.

Continue Reading
ട്രാൻസ്‌ജെൻഡറുകൾക്കായി എൻറോൾമെന്റ് നടത്തി
Kerala Kerala Mex Kerala mx Kottayam
1 min read
24

ട്രാൻസ്‌ജെൻഡറുകൾക്കായി എൻറോൾമെന്റ് നടത്തി

January 21, 2024
0

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള സ്വീപ് ആൻഡ് ഇലക്ടറൽ ലിറ്ററസി ക്ലബ് സംഘടിപ്പിച്ച ട്രാൻസ്‌ജെൻഡർ എൻറോൾമെന്റിൽ റിയാലിറ്റി ഷോ താരം നാദിറ മെഹ്‌റിൻ ഉൾപ്പെടെ ഏട്ടുപേരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എം എച്ച് ഹരീഷ്, സ്വീപ് നോഡൽ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ എം. അമൽ മഹേശ്വർ, ജൂനിയർ സൂപ്രണ്ട് പി. അജിത്കുമാർ ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോ-ഓർഡിനേറ്റർ ഡോ വിപിൻ കെ വർഗീസ് എന്നിവർ നേതൃത്വം

Continue Reading
സാന്ത്വന പരിചരണ ദിനം ആചരിച്ചു
Kerala Kerala Mex Kerala mx Kottayam
0 min read
28

സാന്ത്വന പരിചരണ ദിനം ആചരിച്ചു

January 21, 2024
0

കോട്ടയം: സാന്ത്വന പരിചരണം എല്ലാവരുടെയും അവകാശമാണെന്നും അതുറപ്പാക്കാൻ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഒരുമിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു. അണു കുടുംബ വ്യവസ്ഥയിൽ കിടപ്പു രോഗികളെയും പ്രായമായവരെയും പരിചരിക്കുന്നത് കുടുംബങ്ങൾക്ക് മാത്രമായി താങ്ങാനാവില്ലെന്നും സമൂഹം ഒന്നാകെ ഏറ്റെടുക്കണമെന്നും സാന്ത്വന പരിചരണ ദിനം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കവേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതിനായി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും പദ്ധതികൾ തയാറാക്കി ആവശ്യമായ ജീവനക്കാരെയും വാഹനവും

Continue Reading
പാൽ സംഭരണമുറിയുടെ  ഉദ്ഘാടനം നിർവഹിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
23

പാൽ സംഭരണമുറിയുടെ ഉദ്ഘാടനം നിർവഹിച്ചു

January 21, 2024
0

കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ 2023-24 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വൈക്കം ക്ഷീരവികസന യൂണിറ്റിന്റെ പരിധിയിലുള്ള ഉദയനാപുരം ക്ഷീരസംഘത്തിന്റെ ശുചിത്വമുള്ള പാൽ സംഭരണമുറിയുടെ ഉദ്ഘാടനം സി. കെ.ആശ എം.എൽ.എ.നിർവഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. എസ്.പുഷ്പമണി മുഖ്യ പ്രഭാഷണം നടത്തി.

Continue Reading
അതിരമ്പുഴ കുന്നേൽ- ചക്കാലയ്ക്കൽ റോഡ് നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
24

അതിരമ്പുഴ കുന്നേൽ- ചക്കാലയ്ക്കൽ റോഡ് നാടിന് സമർപ്പിച്ചു

January 21, 2024
0

കോട്ടയം: എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽനിന്നു 19 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച അതിരമ്പുഴ ഗ്രാമപഞ്ചായത്തു പത്താം വാർഡിലെ കുന്നേൽ – ചക്കാലയ്ക്കൽ റോഡ് സഹകരണ- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായതിനാൽ എംഎൽഎയുടെ ആദ്യ ഫണ്ടിൽനിന്നു തന്നെ തുക അനുവദിക്കുകയായിരുന്നെന്നും അതിരമ്പുഴ ജംങ്ഷന്റെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ ആണെന്നും റോഡ് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മന്ത്രി വി.എൻ.

Continue Reading
തൊഴിലിടങ്ങളിൽ ഇന്റേണൽ പരാതിപരിഹാര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം: വനിതാ കമ്മീഷൻ
Kerala Kerala Mex Kerala mx Kottayam
0 min read
24

തൊഴിലിടങ്ങളിൽ ഇന്റേണൽ പരാതിപരിഹാര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം: വനിതാ കമ്മീഷൻ

January 20, 2024
0

കോട്ടയം: തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായുള്ള ഇന്റേണൽ പരാതിപരിഹാര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് അതതു സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ. ചങ്ങനാശേരി ഇ.എം.എസ്. ഹാളിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. ജോലി സ്ഥലങ്ങളിൽ സ്ത്രീകളുടെ പരാതികൾ കേൾക്കാനുള്ള സജ്ജീകരണം വേണം. സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്നതിനാൽ കമ്മീഷൻ പോഷ് ആക്ട് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിൽ മക്കൾക്കുള്ള വിമുഖത കൂടിവരുന്നു.

Continue Reading
പള്ളിക്കത്തോട് ഐ.ടി.ഐ.യിൽ ബേക്കിംഗ് പ്രൊഡക്ഷൻ സെന്റർ തുറന്നു
Kerala Kerala Mex Kerala mx Kottayam
0 min read
22

പള്ളിക്കത്തോട് ഐ.ടി.ഐ.യിൽ ബേക്കിംഗ് പ്രൊഡക്ഷൻ സെന്റർ തുറന്നു

January 20, 2024
0

പള്ളിക്കത്തോട് പി.ടി.സി.എം. സർക്കാർ ഐ.ടി.ഐ.യിൽ ആരംഭിച്ച ബേക്കിംഗ് ബേക്കിംഗ് പ്രൊഡക്ഷൻ സെന്ററിന്റെ ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. പ്രൊഡക്ഷൻ സെന്റർ വഴി ഉൽപ്പന്നങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാനും വിപണിയിൽ വിറ്റഴിക്കാനും സാധിച്ചാൽ പുതിയൊരു വരുമാന മാർഗം ഐ.ടി.ഐ.യ്ക്ക് കണ്ടെത്താൻ സാധിക്കുമെന്നും ഐ.ടി ലാബിലേക്ക് ആവശ്യമായ കമ്പ്യൂട്ടറുകൾ എം.എൽ.എ. ഫണ്ടിൽ ഉൾപ്പെടുത്തി വാങ്ങി നൽകുന്ന കാര്യം പരിഗണിക്കുമെന്നും ചീഫ് വിപ്പ് പറഞ്ഞു. ഐ.ടി.ഐ. കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ

Continue Reading
മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Kerala Kerala Mex Kerala mx Kottayam
0 min read
29

മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി യു​വാ​വ് പി​ടി​യി​ൽ

January 19, 2024
0

കു​റ​വി​ല​ങ്ങാ​ട്: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ഴ​വൂ​ർ ത​റ​ക്ക​നാ​ൽ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന പി​റ​വം പാ​ഴൂ​ർ ഭാ​ഗ​ത്ത് ചെ​റു​വേ​ലി​ക്കു​ടി​യി​ൽ ജി​തീ​ഷിനെയാണ് (21)അറസ്റ്റ് ചെയ്തത്. ബു​ധ​നാ​ഴ്ച രാ​ത്രി വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ന​മ്പ​ർ പ്ലേ​റ്റ് പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത ബൈ​ക്കു​മാ​യി എ​ത്തി​യ ഇ​യാ​ളെ കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ജ​നു​വ​രി നാ​ലി​ന്​ താ​നും സു​ഹൃ​ത്തും ചേ​ർ​ന്ന് ഉ​ഴ​വൂ​ർ ടൗ​ൺ ഭാ​ഗ​ത്തു​ള്ള സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്റെ സ​മീ​പ​ത്തു​നി​ന്നു മോ​ഷ്ടി​ച്ച​താ​ണെ​ന്ന് ഇ​യാ​ൾ ചോ​ദ്യം​ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു.

Continue Reading