യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Kottayam
0 min read
26

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

February 7, 2024
0

മുണ്ടക്കയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഇളംകാട്, ഞർക്കാട് ഭാഗത്ത് പുതിയാകത്ത് വീട്ടിൽ റാഷിദ് പി.ഐ(28) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മൂന്നാംതീയതി രാത്രി കൊക്കയാർ, മുക്കുളം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രാത്രി 11 മണിയോടെ കൂട്ടിക്കൽ ഇളംകാട്, കൊടുങ്ങ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഗ്രൗണ്ടിന് സമീപം വച്ച് യുവാവിന്റെ സുഹൃത്തിനെ റാഷിദ് ആക്രമിക്കുന്നത് കണ്ട് യുവാവ് തടയാൻ

Continue Reading
ആലുവ സർവമത സമ്മേളന ശതാബ്ദി; കോട്ടയത്ത് സർവമത സമ്മേളനം
Kerala Kerala Mex Kerala mx Kottayam
1 min read
25

ആലുവ സർവമത സമ്മേളന ശതാബ്ദി; കോട്ടയത്ത് സർവമത സമ്മേളനം

February 7, 2024
0

കോട്ടയം: ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ 1924ൽ ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിക്കപ്പെട്ട സർവമതസമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ഫെബ്രുവരി മൂന്നാംവാരം കോട്ടയത്ത് സംസ്ഥാന സർക്കാർ സർവമത സമ്മേളനം നടത്തുന്നു. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ചെമ്പഴന്തി  ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സർവമത സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എസ്.പി.സി.എസ്. ഹാളിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം സഹകരണ- തുറമുഖം വകുപ്പു മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.

Continue Reading
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഈ വർഷം ആരംഭിക്കും: മന്ത്രി  വീണാ ജോർജ്
Kerala Kerala Mex Kerala mx Kottayam
1 min read
27

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഈ വർഷം ആരംഭിക്കും: മന്ത്രി വീണാ ജോർജ്

February 7, 2024
0

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ലാമിനാർ ഓപ്പറേഷൻ തീയറ്റർ, പ്രസവ വാർഡ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു മന്ത്രി പറഞ്ഞു. ഡയാലിസിസ് യൂണിറ്റിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് പ്രാരംഭപ്രവർത്തനങ്ങൾക്കു വിനിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Continue Reading
ഗവൺമെന്റ് ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം
Kerala Kerala Mex Kerala mx Kottayam
1 min read
23

ഗവൺമെന്റ് ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം

February 7, 2024
0

സംസ്ഥാനത്തെ 150 ആയുഷ് ആരോഗ്യ കേന്ദ്രങ്ങൾ എൻ.എ.ബി.എച്ച്. അക്രെഡിറ്റേഷൻ കരസ്ഥമാക്കിയെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. കാണക്കാരി ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാണക്കാരി ചിറക്കുളത്ത് നടന്ന പരിപാടിയിൽ മോൻസ് ജോസഫ് എം. എൽ.എ.അധ്യക്ഷത വഹിച്ചു. രാജ്യത്ത് ഏറ്റവും നന്നായി ആയുഷ് സ്ഥാപനങ്ങൾ നടക്കുന്നത് കേരളത്തിലാണെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പരാമർശിച്ചു കൊണ്ട് മന്ത്രി

Continue Reading
കുട്ടികൾക്കിണങ്ങിയ ഇന്ത്യയെക്കുറിച്ച് ചർച്ച ചെയ്ത് ബാല പാർലമെന്റ്
Kerala Kerala Mex Kerala mx Kottayam
1 min read
28

കുട്ടികൾക്കിണങ്ങിയ ഇന്ത്യയെക്കുറിച്ച് ചർച്ച ചെയ്ത് ബാല പാർലമെന്റ്

February 4, 2024
0

കോട്ടയം: കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, ശിശുമരണം, ബാലവേല, ശൈശവ വിവാഹം, ബാല പീഡനം, ശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളിൽ കുട്ടികളുടെ ഗൗരവ ചർച്ചയ്ക്കു വേദിയായി ‘കുട്ടികൾക്കിണങ്ങിയ ഇന്ത്യ’ ബാലപാർലമെന്റ്. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ തിരുനക്കര സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കിണങ്ങിയ ഇന്ത്യ എന്നാൽ കുട്ടികളുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന ഇന്ത്യയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കുട്ടികൾക്ക് പാർലമെന്റ്

Continue Reading
ജില്ലയിലെ ടൂറിസം-തീർഥാടന കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കാൻ കർമപദ്ധതി
Kerala Kerala Mex Kerala mx Kottayam
1 min read
26

ജില്ലയിലെ ടൂറിസം-തീർഥാടന കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കാൻ കർമപദ്ധതി

February 4, 2024
0

കോട്ടയം: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും തീർഥാടന സ്ഥലങ്ങളും മാലിന്യമുക്തമാക്കാനുള്ള കർമപദ്ധതി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിലെ വിപഞ്ചിക ഹാളിൽ നടന്ന പരിപാടിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ആദ്യഘട്ടത്തിൽ ജില്ലയിലെ 28 സ്ഥലങ്ങൾ തെരഞ്ഞെടുത്ത് ശുചിത്വമിഷന്റെ നേതൃത്വത്തിൽ നിലവിലെ അവസ്ഥാവിശകലനം നടത്തി. ഓരോ പ്രദേശത്തിനും അനുയോജ്യമായ കർമപദ്ധതി തയാറാക്കി മാർച്ചിൽ നടപ്പാക്കാൻ തീരുമാനിച്ചു.

Continue Reading
കരാട്ടേ ചാമ്പ്യൻഷിപ്പ് നടത്തി
Kerala Kerala Mex Kerala mx Kottayam
0 min read
24

കരാട്ടേ ചാമ്പ്യൻഷിപ്പ് നടത്തി

February 4, 2024
0

കോട്ടയം: അയർക്കുന്നം ഗ്രാമ പഞ്ചായത്തിൽ പെൺകുട്ടികളുടെ സുരക്ഷയ്ക്കായി ആരംഭിച്ച സൗജന്യ കരാട്ടേ പരിശീലന പരിപാടിയിൽ പരിശീലനം നേടിയ വിദ്യാർത്ഥികളുടെ കരാട്ടേ പ്രദർശനവും മത്സരവും ഗ്രാമ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ വച്ച് നടന്നു. ചാണ്ടി ഉമ്മൻ എം.എൽ.എ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ അധ്യക്ഷയായിരുന്നു. 2015 മുതലാണ് ഗ്രാമ പഞ്ചായത്തിലുള്ള സ്‌കൂൾ വിദ്യാർത്ഥിനികൾക്കായി കരാട്ടേ പരിശീനം ആരംഭിച്ചത്. ഈ വർഷം നാല് വിദ്യാലയങ്ങളിൽ നിന്നായി 145

Continue Reading
മോഷണക്കേസിൽ യുവാവ് പിടിയിൽ
Kottayam
1 min read
30

മോഷണക്കേസിൽ യുവാവ് പിടിയിൽ

February 3, 2024
0

പാ​ലാ: ആ​ക്രി​സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. വ​ള്ളി​ച്ചി​റ പാ​റ​മ​ട ഭാ​ഗ​ത്ത് കി​ഴ​ക്കേ​ച്ചേ​ണാ​ലി​ൽ സാ​ജു ജോ​സ​ഫി​നെ​യാ​ണ്​ (46) പാ​ലാ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ കു​ട​ക്ക​ച്ചി​റ സ്വ​ദേ​ശി​യു​ടെ വീ​ടി​ന്‍റെ മു​റ്റ​ത്തും പ​റ​മ്പി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​മ്പ് ക​മ്പി​ക​ള്‍, പി.​വി.​സി പൈ​പ്പ് എ​ന്നി​വ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. 2022ൽ ​അ​യ​ൽ​വാ​സി​യു​ടെ ആ​ടി​നെ മോ​ഷ്ടി​ച്ച കേസിലെ പ്രതിയാണിയാൾ.

Continue Reading
കെ.എസ്.ആർ.ടി.സി ബസ്‌ ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു
Kerala Kerala Mex Kerala mx Kottayam
1 min read
20

കെ.എസ്.ആർ.ടി.സി ബസ്‌ ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു

February 3, 2024
0

കാഞ്ഞിരപ്പള്ളി: കെ.എസ്.ആർ.ടി.സി ബസ്‌ ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട, അരുവിത്തുറ തെക്കേക്കര ഭാഗത്ത് അൻസാർ അസീസ് (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഒന്‍പതാം തീയതി വൈകുന്നേരത്തോടുകൂടി കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻഡിൽ വച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻഡിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് മുൻപോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രൈവറ്റ് ബസ്സുകാരുമായി വാക്കുതർക്കം ഉണ്ടാവുകയും, ഈ

Continue Reading
വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Kottayam
0 min read
41

വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

February 3, 2024
0

കടുത്തുരുത്തി: വീട്ടമ്മയെ ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഞീഴൂർ പാഴുത്തുരുത്ത് തിരുവമ്പാടി ഭാഗത്ത് കുഴിവേലിൽ വീട്ടിൽ (ഞീഴൂർ മരങ്ങോലി ഭാഗത്ത് ഇപ്പോൾ താമസം) അപ്പച്ചൻ എന്ന് വിളിക്കുന്ന ജേക്കബ് സേവ്യർ(70) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വീട്ടമ്മയെ ഇവർ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ചീത്തവിളിക്കുകയും, വാക്കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇയാൾക്ക് വീട്ടമ്മയോട് മുൻ വിരോധം നിലനിന്നിരുന്നു. പരാതിയെ

Continue Reading