Browsing Category

Kottayam

ജോലിക്കെത്തിയത് രണ്ടുപേർ മാത്രം; സിപിഐ അനുകൂല സംഘടനയുടെ പണിമുടക്കില്‍ വലഞ്ഞ്  ജനം

കൊല്ലം: സിപിഐ അനുകൂല സംഘടനയായ കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ പണിമുടക്കില്‍ വലഞ്ഞ് ജനം. കൊല്ലം പത്തനാപുരം താലൂക്ക് ഓഫിസില്‍ രണ്ടു ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്. സമരം ഒട്ടേറെ വില്ലേജ് ഓഫിസുകളുടെ…

സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുന്നതില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; ന്യൂനപക്ഷ…

കോട്ടയം : ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ ഉള്‍പ്പെടെയുള്ള അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം. തോമസ്…

മോഷണശ്രമത്തിനിടെ തമിഴ്നാട് സ്വദേശിനിയായ യുവതി അറസ്റ്റിൽ

ചങ്ങനാശേരി : കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും മോഷണശ്രമത്തിനിടെ തമിഴ്നാട് സ്വദേശിനിയായ യുവതി അറസ്റ്റിലായി. തെങ്കാശി സ്വദേശിനി മഹേശ്വരി (19) യാണ് പിടിയിലായത്. ഇന്നലെ രാവിലെ 11ന് ആയിരുന്നു സംഭവം. സ്റ്റാൻഡിൽ ബസ് കാത്തു നിന്ന…

വേമ്പനാട്ട് കായൽ പ്ലാസ്റ്റിക് മുക്തമാക്കും : മന്ത്രി പി.തിലോത്തമൻ

കോട്ടയം:  വേമ്പനാട്ടു കായൽ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. പകർച്ചവ്യാധി നിയന്ത്രണത്തിനായി ജില്ലയിൽ നടപ്പാക്കുന്ന ആരോഗ്യജാഗ്രത കർമ പരിപാടികളുടെ ജില്ലാതല പ്രവർത്തനം ഉദ്ഘാടനം…

സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; ന്യൂനപക്ഷ…

ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ ഉള്‍പ്പെടെയുള്ള അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം. തോമസ് നിര്‍ദേശിച്ചു.…

സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ ഐ.എസ്.ഒ നിലവാരത്തിലേക്കുയർത്തും; മുഖ്യമന്ത്രി

സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളെ ഐ.എസ്.ഒ നിലവാരത്തിലേക്കുയര്‍ത്തുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ കെട്ടിടോദ്ഘാടനവും…

ഇ​​ഷ്ടി​​ക നി​​ർ​​മാ​​ണ​​ത്തി​​നുള്ള ലൈ​​സ​​ൻ​​സ് ഉ​​പ​​യോ​​ഗി​​ച്ച് ഉ​​ട​​മ​​ക​​ൾ…

ക​​ടു​​ത്തു​​രു​​ത്തി: ഇ​​ഷ്ടി​​ക നി​​ർ​​മാ​​ണ​​ത്തി​​നു ല​​ഭി​​ച്ച ലൈ​​സ​​ൻ​​സ് ഉ​​പ​​യോ​​ഗി​​ച്ച് ഉ​​ട​​മ​​ക​​ൾ വ്യ​​വ​​സ്ഥ​​ക​​ൾ ലം​​ഘി​​ച്ചു​​ള്ള പ്ര​​വ​​ർ​​ത്തി​​കൾ നടത്തുന്നുവെന്ന് പ​​രാ​​തി. ലൈ​​സ​​ൻ​​സി​​ൽ പ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന…

റീസര്‍വ്വേ അപാകതപരിഹരിച്ച് അദാലത്ത്

കോട്ടയം: റീ സര്‍വ്വേയിലെ പിശകു മൂലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിട്ട തോട്ടം- പുരയിടം പ്രതിസന്ധിക്ക് പരിഹാരമായി. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ ഇന്നലെ പാലാ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടത്തിയ അദാലത്തില്‍  …

വര്‍ഷങ്ങളുടെകാത്തിരിപ്പിന് വിരാമം; ആശ്വാസത്തില്‍ സുധാകരനും കുടുംബവും

കോട്ടയം: ജീവിത ദുരിതങ്ങള്‍ക്കു നടുവില്‍ ഭൂമിയുടെ രേഖ സംബന്ധിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറിയതിന്റെ ആശ്വാസത്തിലാണ് സുധാകരനും കുടുംബവും. മീനച്ചില്‍ താലൂക്കില്‍ റവന്യു വകുപ്പ് നടത്തിയ തോട്ടം – പുരയിടം അദാലത്താണ് തിടനാട്  കൊണ്ടൂര്‍ വില്ലേജിലെ…

ആറാം ക്ലാസ് വിദ്യാർഥിനിയ്ക്ക് പീഡനം ; അധ്യാപകൻ അറസ്റ്റിൽ

കുമരകം : ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിലായി. കാഞ്ഞിരം സ്കൂളിലെ ഡ്രോയിങ് അധ്യാപകൻ ഉമ്പിക്കാട്ട് മഹേഷ് തമ്പി(34)യെയാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമ പ്രകാരം കേസ് എടുത്തു പൊലീസ് അറസ്റ്റ്…