പാലായിൽ വികസന സെമിനാർ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
24

പാലായിൽ വികസന സെമിനാർ സംഘടിപ്പിച്ചു

January 16, 2024
0

കോട്ടയം: പാലാ നഗരസഭയിൽ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. നഗരസഭ അങ്കണത്തിൽ നടന്ന യോഗം നഗരസഭാധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാധ്യക്ഷൻ ആന്റോ പടിഞ്ഞാറക്കര അധ്യക്ഷത വഹിച്ചു. സെമിനാറിൽ പതിമൂന്നര കോടി രൂപയുടെ കരട് പദ്ധതി രേഖ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാവിയോ കാവുകാട്ട് അവതരിപ്പിച്ചു. യോഗത്തിൽ കെ.എസ്.ഡബ്ലിയു.എം.പി പദ്ധതി പ്രകാരം ഹരിതകർമ്മ സേനാംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങളും

Continue Reading
കടുത്തുരുത്തി സബ് രജിസ്ട്രാർ ഓഫിസ് ഇനി പുതിയ കെട്ടിടത്തിൽ
Kerala Kerala Mex Kerala mx Kottayam
1 min read
26

കടുത്തുരുത്തി സബ് രജിസ്ട്രാർ ഓഫിസ് ഇനി പുതിയ കെട്ടിടത്തിൽ

January 16, 2024
0

കോട്ടയം കടുത്തുരുത്തി സബ് രജിസ്ട്രാർ ഓഫിസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ മേയിൽ സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ആണ് സബ് രജിസ്ട്രാർ ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. രണ്ട് കോടി രൂപ ചെലവഴിച്ചാണ് വില്ലേജ് ഓഫിസിനു സമീപം സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം പണിതത്. രണ്ട് നിലകളിലായി 476 ചതുരശ്ര മീറ്ററിലാണ് കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ സിറ്റിങ് ഏരിയ, ഓഫിസ് റൂം, ഓഡിറ്റ് റൂം,

Continue Reading
ഞീഴൂർ ആയുർവേദ ആശുപത്രിക്ക് ദേശീയ അംഗീകാരം
Kerala Kerala Mex Kerala mx Kottayam
0 min read
19

ഞീഴൂർ ആയുർവേദ ആശുപത്രിക്ക് ദേശീയ അംഗീകാരം

January 16, 2024
0

എൻ.എ.ബി.എച്ച്. അംഗീകാരത്തോടെ ദേശീയനിലവാര മികവിൽ കോട്ടയം ഞീഴൂർ ഗ്രാമപഞ്ചായത്തിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ. ആശുപത്രിയിൽ നിന്നുള്ള സേവനം, അടിസ്ഥാന സൗകര്യം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, രജിസ്റ്ററുകളുടെ കൃത്യത, മരുന്ന് സംഭരണം, വിതരണം, പരിശോധന മുറി, ശുചിത്വം, ഭിന്നശേഷി സൗഹൃദം, അനുബന്ധ സേവനങ്ങൾ എന്നിവ പരിഗണിച്ചാണ് നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്‌സ് (എൻ.എ.ബി.എച്ച്.) അംഗീകാരം ലഭിച്ചത്. നാഷണൽ ആയുഷ് മിഷനുമായി ചേർന്ന് ഭാരതീയ ചികിത്സാ

Continue Reading
കാഞ്ഞിരം- മലരിക്കൽ റോഡ് നവീകരണത്തിന് തുടക്കം
Kerala Kerala Mex Kerala mx Kottayam
1 min read
19

കാഞ്ഞിരം- മലരിക്കൽ റോഡ് നവീകരണത്തിന് തുടക്കം

January 15, 2024
0

കോട്ടയം: സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ലോകത്തിനുതന്നെ മാതൃകയാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നബാർഡിൽ നിന്നുള്ള സഹായത്തോടെ അഞ്ചു കോടി രൂപ മുടക്കി നവീകരിക്കുന്ന കാഞ്ഞിരം- മലരിക്കൽ റോഡിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ വികസന മേഖലയിലുള്ള മുന്നേറ്റത്തിന്റെ പ്രധാന കാരണം പശ്ചാത്തല സൗകര്യങ്ങളിലെ വികസനമാണെന്നും എൽ.ഡി.എഫ് സർക്കാർ വന്നശേഷം അടിസ്ഥാന മേഖലയിൽ വൻ മാറ്റങ്ങൾ ഉണ്ടായെന്നും മന്ത്രി പറഞ്ഞു. കാഞ്ഞിരം

Continue Reading
ദേശീയ യുവജനവാരാഘോഷത്തിനു തുടക്കം
Kerala Kerala Mex Kerala mx Kottayam
0 min read
31

ദേശീയ യുവജനവാരാഘോഷത്തിനു തുടക്കം

January 14, 2024
0

കോട്ടയം: നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ യുവജന വാരാഘോഷത്തിനു തുടക്കം. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്‌കൂളിൽ മോട്ടിവേഷണൽ സ്പീക്കർ അനീഷ് മോഹൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ആർ.സി. കവിത ആധ്യക്ഷ്യം വഹിച്ചു. ബി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. നെഹ്‌റുയുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി എസ്. കാർത്തിക എന്നിവർ പ്രസംഗിച്ചു. പ്രധാനമന്ത്രിയുടെ യുവജനസന്ദേശ വീഡിയോ പ്രദർശനവും കലാപരിപാടികളും നടന്നു.

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
34

ദേശീയ യുവജനദിനാചരണം സംഘടിപ്പിച്ചു

January 13, 2024
0

കോട്ടയം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെയും കുറവിലങ്ങാട് ദേവമാതാ കോളജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം അഡ്വ. റോണി മാത്യു ദിനാചരണം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ കെ. രഞ്ജിത്ത്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. രജനീഷ് തോമസ്, ജില്ലാ

Continue Reading
പാറത്തോട് ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kottayam
0 min read
19

പാറത്തോട് ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

January 13, 2024
0

കോട്ടയം: പാറത്തോട് ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. പാറത്തോട് സെന്റ് ഡൊമനിക്‌സ് കോളേജിൽ നടന്ന കലാമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ ഉദ്ഘാടനം ചെയ്തു. 45 ഭിന്നശേഷി കലാകാരന്മാർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ജിജി ഫിലിപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോണിക്കുട്ടി മഠത്തിനകം, ബീന ജോസഫ്, സോഫി ജോസഫ്, പഞ്ചായത്തംഗങ്ങളായ ഡയസ് കോക്കാട്ട്, ഷാലിമ്മ ജെയിംസ്, ഏലിയാമ്മ ജോസഫ്, കെ എ സിയാദ്,

Continue Reading
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
20

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

January 13, 2024
0

കോട്ടയം: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്തിയാലിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി. യു. വർക്കി അധ്യക്ഷത വഹിച്ചു. യോഗത്തിൽ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കായി കില പ്രധിനിധി രാജേന്ദ്ര പ്രസാദ് പരിശീലന ക്ലാസ്സ് നയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി,

Continue Reading
ഏകാരോഗ്യം: കടുത്തുരുത്തിയിൽ കമ്മ്യൂണിറ്റി മെന്റർമാർക്ക് പരിശീലനം നൽകി
Kerala Kerala Mex Kerala mx Kottayam
0 min read
18

ഏകാരോഗ്യം: കടുത്തുരുത്തിയിൽ കമ്മ്യൂണിറ്റി മെന്റർമാർക്ക് പരിശീലനം നൽകി

January 12, 2024
0

കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തേണ്ട കമ്മ്യൂണിറ്റി മെന്റർമാർക്കുളള ഏകദിന പരിശീലനം സംഘടിപ്പിച്ചു. കടുത്തുരുത്തി മേരി മാതാ കോംപ്ലക്‌സിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത നിർവഹിച്ചു. ഏകാരോഗ്യവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്ക് ബോധവൽക്കരണം നൽകണമെന്നും മനുഷ്യരെ സംരക്ഷിക്കുന്നതോടൊപ്പം പരിസ്ഥിതിയുടെ ആരോഗ്യവും ഇതര ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയും സുരക്ഷിതമാക്കണമെന്ന് യോഗം ചർച്ച ചെയ്തു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്

Continue Reading
ഉഴവൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
24

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

January 12, 2024
0

കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിൽ 2024-25 വാർഷിക പദ്ധതി രൂപീകരിക്കുന്നതിന് മുന്നോടിയായി വികസന സെമിനാർ സംഘടിപ്പിച്ചു. ഉഴവൂർ കരുനെച്ചി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കടുത്തുരുത്തി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. 2024-25 വാർഷിക പദ്ധതികളിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്. ഉഴവൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അംഗം ന്യൂജന്റ് ജോസഫ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു.

Continue Reading