Browsing Category

Kottayam

ഫുട്ബോൾ കോച്ചിങ് ക്യാംപ് 1 മുതൽ

ചങ്ങനാശേരി : മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 10നു 20നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ഏപ്രിൽ 1 മുതൽ പുതൂർപ്പള്ളി മൈതാനത്തു ഫുട്ബോൾ കോച്ചിങ് ക്യാംപ് നടത്തും. ഫോൺ : 9744837867.

ബസിനു പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്

വാഴൂർ: സ്വകാര്യ ബസിനു പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. കട്ടപ്പന നരിയൻപാറ സ്വദേശികളായ തോണിപ്പാറ സജീവ് (33), ആലക്കൽ വിനോദ്(40) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച 7.15-ന് വാഴൂർ ചെങ്കൽ പള്ളിക്ക് സമീപമായിരുന്നു അപകടം.…

തൊഴിൽരഹിത വേതന വിതരണം

ചങ്ങനാശേരി : തൃക്കൊടിത്താനം പഞ്ചായത്തിലെ‍ 2018 -19 വർഷത്തെ രണ്ടാം ഗഡു തൊഴിൽരഹിത വേതനം 18, 19, 20 തീയതികളിൽ വിതരണം ചെയ്യും. ഗുണഭോക്താക്കൾ അസ്സൽ രേഖകളുമായി പഞ്ചായത്ത് ഓഫിസിൽ എത്തി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.

കോട്ടയം ആലപ്രയിൽ പുലിയിറങ്ങിയതായി അഭ്യൂഹം

കോട്ടയം : പുലിയെ ആലപ്ര മേലേക്കവലക്കുസമീപം കണ്ടെത്തിയതായി വെളിപ്പെടുത്തൽ. ഇതേത്തുടർന്ന് മണിമല പോലീസും വനംവകുപ്പും രംഗത്ത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം പൊന്തൻപുഴ വനാതിർത്തിയിൽപ്പെട്ട മേലേക്കവലക്കുസമീപം ആൾതാമസമില്ലാത്ത വീട്ടിലെ…

കൺവൻഷൻ ഇന്ന്

കോട്ടയം : ഓൾ കേരള സ്കൂൾ ഹെൽത്ത് നഴ്സസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ഇന്ന് 10ന് സിഐടിയു ജില്ലാ കമ്മിറ്റി ഓഫിസിൽ നടക്കും

പരസ്യ ബോര്‍ഡ് നീക്കം ചെയ്യല്‍; ഹൈക്കോടതി വിധി കര്‍ശനമായി പാലിക്കണം- ജില്ലാ കളക്ടര്‍

കോട്ടയം : പൊതു സ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ.സൂധീര്‍ ബാബു നിര്‍ദ്ദേശം നല്‍കി. ഫെബ്രുവരി 26ലെ…

തീ ​​പ​​ട​​ർ​​ന്ന് റ​​ബ​​ർ തോ​​ട്ട​​ത്തി​​ലെ അ​​ടി​​ക്കാ​​ട് പൂ​​ർ​​ണ​​മാ​​യും ക​​ത്തി ന​​ശി​​ച്ചു

മു​​ട്ടു​​ചി​​റ:തോട്ടത്തിൽ തീ ​​പ​​ട​​ർ​​ന്ന് റ​​ബ​​ർ തോ​​ട്ട​​ത്തി​​ലെ അ​​ടി​​ക്കാ​​ട് പൂ​​ർ​​ണ​​മാ​​യും ക​​ത്തി ന​​ശി​​ച്ചു. ഫ​​യ​​ർ​​ഫോ​​ഴ്സെ​​ത്തി തീ ​​അ​​ണ​​ച്ച​​തി​​നാ​​ൽ വ​​ൻ അ​​പ​​ക​​ടം ഒ​​ഴി​​വാ​​യി. മു​​ട്ടു​​ചി​​റ…

ഇത്തവണ ‘കോമാ’ സഖ്യവുമായി മത്സരം: പി.എസ് ശ്രീധരൻ പിള്ള

കോട്ടയം: മാറിയ സ്ഥിതിയിൽ രണ്ടു മുന്നണികളെയും മൂക്കു കുത്തിച്ച് മുന്നോട്ടു പോകാൻ സാധിക്കുമെന്നും ഇത്തവണത്തെ മൽസരം കോമാ (കോൺഗ്രസ് – മാർക്സിസ്റ്റ്) മുന്നണിയും എൻഡിഎയും തമ്മിലാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള.…

വിൽക്കാനെത്തിച്ച ലഹരിമരുന്നുമായി തിരുവനന്തപുരം സ്വദേശി കോട്ടയത്ത് അറസ്റ്റിൽ

കോട്ടയം: കേരളത്തിന്റെ തെക്കൻ മേഖലകളിൽ വിൽക്കാനെത്തിച്ച ലഹരിമരുന്നു ഗുളികകളുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് പള്ളം വീട്ടിൽ മുഹമ്മദ് അസ്കർ (21) ആണു പൊലീസിന്റെ പിടിയിലായത്. മനോദൗർബല്യമുള്ള രോഗികൾ ഉപയോഗിക്കുന്ന നിയന്ത്രിത…

പത്തനംതിട്ടയിൽ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും; പി.സി.ജോർജ്

കോട്ടയം: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നു ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എംഎൽഎ. ശബരിമല വിഷയം മുൻനിർത്തി തന്നെ പ്രചാരണം നടത്തും. ആരുടെ വോട്ടും സ്വീകരിക്കും. പത്തനംതിട്ട ശബരിമല അയ്യപ്പന്റെ…