പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്​റ്റിൽ
Kerala Kerala Mex Kerala mx Kollam
1 min read
24

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്​റ്റിൽ

February 5, 2024
0

ശാ​സ്താം​കോ​ട്ട: സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മു​തു​പി​ലാ​ക്കാ​ട് ചു​ഴ​ലി​ക്ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ റോ​ണി​ എന്ന ​19-കാരനെയാണ് അറസ്റ്റ് ചെയ്തത്.  പ​തി​ന​ഞ്ചു​കാ​രി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി സ്വീകരിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Continue Reading
കുഞ്ഞു കൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയ്ക്ക് തുടക്കം
Kerala Kerala Mex Kerala mx Kollam
1 min read
34

കുഞ്ഞു കൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയ്ക്ക് തുടക്കം

February 4, 2024
0

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ‘കുഞ്ഞ് കൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയുടെ ഉദ്ഘാടനം കടയ്ക്കല്‍, കുമ്മിള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നടന്നു. എട്ടാം ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങളും ഒരു കിലോ തീറ്റയും മരുന്നുമാണ് വിതരണം ചെയ്തത്. വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണവും സംരംഭകശീലം വളര്‍ത്തുന്നതുമാണ് പദ്ധതി ലക്ഷ്യം. കടയ്ക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു . വൈസ്

Continue Reading
സര്‍ക്കാര്‍ ടി ടി ഐ ഒന്നാംനില കെട്ടിടോദ്ഘാടനം
Kerala Kerala Mex Kerala mx Kollam
1 min read
37

സര്‍ക്കാര്‍ ടി ടി ഐ ഒന്നാംനില കെട്ടിടോദ്ഘാടനം

February 4, 2024
0

കാന്റോണ്‍മെന്റ് സര്‍ക്കാര്‍ ടി ടി ഐയില്‍ കോര്‍പ്പറേഷന്‍ പുതുതായി നിര്‍മിച്ച ഒന്നാംനില കെട്ടിടത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. അടിസ്ഥാന സൗകര്യവികസനത്തിനാണ് നഗരസഭയുടെ പ്രഥമ പരിഗണനയെന്ന് മേയര്‍ പറഞ്ഞു. 35 ലക്ഷം രൂപ ചെലവില്‍ രണ്ട് വിശാലമായ സ്മാര്‍ട്ട് ക്ലാസ്സ് റൂം, സ്റ്റെയര്‍ റൂം എന്നിവയാണ് സജ്ജമാക്കിയത്. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. ടി ടി ഐ പ്രിന്‍സിപ്പാള്‍ ഇ റ്റി സജി കോര്‍പ്പറേഷന്‍

Continue Reading
മുറ്റത്തൊരു മീന്‍ തോട്ടം’ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്
Kerala Kerala Mex Kerala mx Kollam
1 min read
28

മുറ്റത്തൊരു മീന്‍ തോട്ടം’ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

February 4, 2024
0

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് 2023-24 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘മുറ്റത്തൊരു മീന്‍ തോട്ടം’ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. ആദ്യകുളം സദാനന്ദപുരം വാര്‍ഡില്‍ തെറ്റിയോട് വിജയന്‍ പിള്ളയുടെ വസ്തുവിലാണ് നിര്‍മ്മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്യും. ഫിഷറീസ് വകുപ്പും, ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 8000 രൂപ ചെലവില്‍ വീടിനോട് ചേര്‍ന്ന് 20 അടി നീളവും, 10 അടി വീതിയും, ഒരു

Continue Reading
സമഗ്ര വികസനം ലക്ഷ്യം മുഖത്തല ബ്ലോക്കില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
28

സമഗ്ര വികസനം ലക്ഷ്യം മുഖത്തല ബ്ലോക്കില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

February 4, 2024
0

2024-2025 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്തംഗം എന്‍ എസ് പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുശീല കരട് പദ്ധതിരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എച്ച് ഹുസൈന്‍, പഞ്ചായത്ത് ഗ്രാമപ്രസിഡന്റുമാരായ ജെ ഷാഹിദ , ഗിരിജ കുമാരി,ജി എസ് സിന്ധു, റെജി ജേക്കബ്

Continue Reading
സമഗ്ര വികസനം ലക്ഷ്യം:  മുഖത്തല ബ്ലോക്കില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
13

സമഗ്ര വികസനം ലക്ഷ്യം: മുഖത്തല ബ്ലോക്കില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

February 3, 2024
0

മുഖത്തല ബ്ലോക്കില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു 2024-2025 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്തംഗം എന്‍ എസ് പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുശീല കരട് പദ്ധതിരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എച്ച് ഹുസൈന്‍, പഞ്ചായത്ത് ഗ്രാമപ്രസിഡന്റുമാരായ ജെ ഷാഹിദ , ഗിരിജ

Continue Reading
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ‘മാതൃക കൃഷിത്തോട്ടം’ പദ്ധതിക്ക് തുടക്കം
Kerala Kerala Mex Kerala mx Kollam
1 min read
24

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ‘മാതൃക കൃഷിത്തോട്ടം’ പദ്ധതിക്ക് തുടക്കം

February 3, 2024
0

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ‘മാതൃക കൃഷിത്തോട്ടം’ പദ്ധതിക്ക് തുടക്കം. കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാര്‍ അധ്യക്ഷനായി. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഗ്രൂപ്പുകള്‍ക്കാണ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ‘മാതൃകാ കൃഷിത്തോട്ടം’ നടപ്പിലാക്കുന്നത്. വിളകളുടെ ഉത്്പാദനം വര്‍ധിപ്പിച്ച് സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം. ഹെബ്രിഡ് പച്ചക്കറിതൈകള്‍ ടിഷ്യുകള്‍ച്ചര്‍ വാഴതൈകള്‍, ഏത്തവാഴക്കന്നുകള്‍, കിഴങ്ങ് വിളകള്‍,

Continue Reading
ജന്തുക്ഷേമ ദ്വൈവാരാചരണം: സെമിനാർ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
26

ജന്തുക്ഷേമ ദ്വൈവാരാചരണം: സെമിനാർ സംഘടിപ്പിച്ചു

February 2, 2024
0

മൃഗങ്ങളോട് ഒരുതരത്തിലുമുള്ള ക്രൂരത പാടില്ലെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. രാമവര്‍മ ക്ലബ്ബില്‍ ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ സംസ്ഥാനതല സെമിനാറും സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അരുമ മൃഗങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ജന്തുക്ഷേമ പ്രവര്‍ത്തങ്ങള്‍ നടപ്പിലാക്കും. വെറ്ററിനറി ആശുപത്രികളില്‍ മികച്ച ചികിത്സാ സൗകര്യങ്ങളാണ് ജന്തുക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്നത്. പറവകള്‍ക്ക് ജലം നല്‍കുന്നതിനുള്ള മണ്‍പാത്രം പ്രതീകാത്മകയായി ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ ഡി ഷൈന്‍കുമാറിന് മന്ത്രി കൈമാറി.

Continue Reading
നവസംരംഭകര്‍ക്ക് കൈത്താങ്ങായി ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍
Kerala Kerala Mex Kerala mx Kollam
1 min read
45

നവസംരംഭകര്‍ക്ക് കൈത്താങ്ങായി ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍

February 2, 2024
0

സംരംഭക മേഖലയില്‍ യുവജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിച്ച് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. സംരംഭക വര്‍ഷം 2.0യുടെ ഭാഗമായി വിവിധ പദ്ധതികള്‍, വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന സേവനങ്ങള്‍ എന്നിവയക്കുറിച്ച് ക്ലാസുകള്‍ സംഘടിപ്പിച്ചു. 2023-2024 സാമ്പത്തിക വര്‍ഷം ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 103 പുതുസംരംഭങ്ങള്‍ ആരംഭിച്ച് 213 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സംരംഭകര്‍ക്ക്

Continue Reading
സോഷ്യല്‍ ഓഡിറ്റ്, പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
45

സോഷ്യല്‍ ഓഡിറ്റ്, പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു

February 1, 2024
0

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാത സോഷ്യല്‍ ഓഡിറ്റ്, പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു. വെട്ടിക്കവല എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലി തോമസ് അധ്യക്ഷയായി. സമയക്രമീകരണം, കെ ഐ പി കനാലുകളുടെ ശുചീകരണം തൊഴിലുറപ്പ് പദ്ധതിക്ക് നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും ഹിയറിങില്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്

Continue Reading