കൊല്ലം ജില്ലയിലെ 12 ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച് അംഗീകാരം
Kerala Kerala Mex Kerala mx Kollam
1 min read
49

കൊല്ലം ജില്ലയിലെ 12 ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച് അംഗീകാരം

January 13, 2024
0

ജില്ലയിലെ 12 ഗവണ്‍മെന്റ് ആയുഷ് ആരോഗ്യ സ്വാസ്ഥ്യകേന്ദ്രങ്ങള്‍ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സിന്റെ (എന്‍.എ.ബി.എച്ച്) അംഗീകാരം നേടി. ഭാരതീയ ചികിത്സാവകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍ എ ബി എച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം ലഭിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള തൃക്കടവൂര്‍, തൊടിയൂര്‍, കുമ്മിള്‍, വെളിയം, ഏരൂര്‍, കുഴിക്കല്‍ഇടവക, ഇരവിപുരം, എന്നീ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ക്കും,

Continue Reading
ജില്ലാതലനിക്ഷേപക സംഗമം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
20

ജില്ലാതലനിക്ഷേപക സംഗമം സംഘടിപ്പിച്ചു

January 12, 2024
0

സംരംഭകത്വ പ്രോത്സാഹനം ലക്ഷ്യമാക്കി ജില്ലാ വ്യവസായ കേന്ദ്രം നാണി ഹോട്ടലില്‍ ജില്ലാതലനിക്ഷേപക സംഗമം സംഘടിപ്പിച്ചു .ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംരംഭകര്‍ക്കായി അനുകൂല സാഹചര്യങ്ങള്‍ ഒരുക്കിവരികയാണന്ന് അദ്ദേഹം പറഞ്ഞു. വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതില്‍ മാതൃക പരമായ പ്രവര്‍ത്തനമാണ് ജില്ലാ വ്യവസായ കേന്ദ്രം കാഴ്ചവച്ചുകൊണ്ടിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. 20 ലക്ഷത്തിനു മുകളില്‍ നിക്ഷേപമുള്ള 85 സംരംഭകര്‍ പങ്കെടുത്തു. 85 കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കി.

Continue Reading
എസ് പി സി അധ്യാപകര്‍ക്കായുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
19

എസ് പി സി അധ്യാപകര്‍ക്കായുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

January 12, 2024
0

സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും പോലീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ് പി സി അധ്യാപകര്‍ക്കായുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പോലീസ് ട്രെയിനിങ് സെന്ററില്‍ ബാലാവകാശ കമ്മീഷന്‍ അംഗം എന്‍ സുനന്ദ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും എസ്പിസി പ്രവര്‍ത്തനങ്ങള്‍ മുഖേന തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഹൈസ്‌കൂള്‍ മുതല്‍ എസ് പി സി ചുമതലയുള്ള അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കിയത്. ഡിസിപിയു

Continue Reading
ആധാര്‍ എന്റോള്‍മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Kollam
1 min read
17

ആധാര്‍ എന്റോള്‍മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നു

January 11, 2024
0

കൊല്ലം:  ജില്ലാതല ആധാര്‍ എന്റോള്‍മെന്റ് കമ്മിറ്റി മീറ്റിങ് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു.പൊതു ജനങ്ങള്‍ ആധാര്‍ രജിസ്ട്രേഷനും കൃത്യമായ ഇടവേളകളില്‍ ബിയോമെട്രിക് വിവരങ്ങള്‍ ചേര്‍ക്കുന്നു എന്നും ഉറപ്പാക്കാന്‍ ഐ പി പി ബി സ്‌കൂള്‍-അങ്കണവാടി എന്നിവ കേന്ദ്രീകരിച്ചു ക്യാമ്പുകള്‍ നടത്തണം. എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. http://bhuvan-app3.nrc.gov.in/aadhaar എന്ന പോര്‍ട്ടല്‍ വഴി ജങ്ങള്‍ക്ക് പിന്‍കോഡ് അടിസ്ഥാനത്തില്‍ തൊട്ടടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സ്റ്റേഷനുകളുടെ വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും. സബ് കലക്ടര്‍

Continue Reading
തഴപ്പായ നിര്‍മാണ പരിശീലനം ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kollam
1 min read
23

തഴപ്പായ നിര്‍മാണ പരിശീലനം ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

January 11, 2024
0

കൊല്ലം :  നൈപുണ്യവികസനമിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ്, ജില്ലാ നൈപുണ്യ സമിതി, തഴവ ഗ്രാമപഞ്ചായത്തിലെ ഒരുമ കരകൗശല സ്വയംസഹായസംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന തഴപ്പായ നിര്‍മാണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം കൊല്ലം ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്  നിര്‍വഹിച്ചു. ജില്ലയ്ക്കായി അംഗീകാരം ലഭിച്ച പദ്ധതിയാണ് ഇവിടെ തുടങ്ങയിത്. 25 വനിതകള്‍ക്ക് 40 ദിവസത്തെപരിശീലനം തഴവ അഭയകേന്ദ്രത്തിലും ഒരുമ കരകൗശല സ്വയം സഹായ സംഘത്തിലുമായി നല്‍കുമെന്ന് ജില്ലാ

Continue Reading
വീടിനകത്ത്​ ഏഴ് വയസ്സുകാരനും വല്യച്ഛനും തെരുവുനായുടെ കടിയേറ്റു
Kerala Kerala Mex Kerala mx Kollam
0 min read
34

വീടിനകത്ത്​ ഏഴ് വയസ്സുകാരനും വല്യച്ഛനും തെരുവുനായുടെ കടിയേറ്റു

January 9, 2024
0

ക​രു​നാ​ഗ​പ്പ​ള്ളി: വീ​ടി​ന​ക​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഏ​ഴ് വ​യ​സ്സു​കാ​ര​നും, ര​ക്ഷി​ക്കാ​നെ​ത്തി​യ വ​ല്യ​ച്ഛ​നും തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റു. ത​ഴ​വ ക​ട​ത്തൂ​ർ കോ​ട്ടു​ക​ര വീ​ട്ടി​ൽ ഉ​ണ്ണി​യു​ടെ മ​ക​ൻ അ​ശ്വി​നും, ഉ​ണ്ണി​യു​ടെ ജ്യേ​ഷ്ഠ സ​ഹോ​ദ​ര​ൻ അ​നി​ക്കു​മാ​ണ് തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​രു​വ​രേ​യും ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വാ​ക്സി​നേ​ഷ​ന് വി​ധേ​യ​മാ​ക്കി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30 നോ​ടെ സ​ഹോ​ദ​രി​യു​മൊ​ത്ത് വീ​ടി​ന​ക​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ പാ​ഞ്ഞ് ക​യ​റി വ​ന്ന തെ​രു​വ് നാ​യ് കു​ട്ടി​യെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആക്രമണത്തിൽ ത​ല​യ്ക്ക് ക​ടി​യേ​റ്റ കു​ട്ടി​യെ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ

Continue Reading
സംസ്ഥാന സ്‌കൂള്‍ കലോത്സവം ‘വിദ്യാരംഗം’ പുസ്തകശാലയും
Kerala Kerala Mex Kerala mx Kollam
1 min read
35

സംസ്ഥാന സ്‌കൂള്‍ കലോത്സവം ‘വിദ്യാരംഗം’ പുസ്തകശാലയും

January 9, 2024
0

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പുസ്തകശാല. വകുപ്പിന്റെ മുഖപുസ്തകമായ വിദ്യാരംഗത്തിന്റെ വിവിധ ലക്കങ്ങളുടെ കവര്‍ പേജുകളുടെ പ്രദര്‍ശനവുമുണ്ട്. ഒരു വര്‍ഷത്തേക്ക് 150 രൂപ നിരക്കില്‍ വിദ്യാരംഗം സ്വന്തമാക്കാം. നിലവില്‍ സ്റ്റാളിലൂടെ സൗജന്യമായി ലഭിക്കും. വിദ്യാരംഭത്തിന്റെ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളും അധ്യാപകരും വരച്ച ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി പ്രതിദിന സമ്മാനങ്ങളുമുണ്ട്.

Continue Reading
സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തുന്നവർക്ക് കശുവണ്ടിക്ക് പ്രിയമേറുന്നു…
Kerala Kerala Mex Kerala mx Kollam
0 min read
24

സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തുന്നവർക്ക് കശുവണ്ടിക്ക് പ്രിയമേറുന്നു…

January 8, 2024
0

സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തുന്നവർക്ക് കൊല്ലത്തിന്റെ തനത് രുചിയായ കശുവണ്ടി പരിപ്പ് ഹരമാകുന്നു. ആശ്രാമം മൈതാനത്തെ കാപക്‌സിന്റെ സ്റ്റാളിലാണ് കശുവണ്ടി വാങ്ങാനെത്തുന്നവരുടെ തിരക്ക്. റെക്കോഡ് വില്പനയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. മൂന്ന്ദിവസത്തിനുള്ളിൽ 2.27 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. 35 ശതമാനം വിലക്കിഴിവാണ് സ്റ്റാളിന്റെ മുഖ്യആകർഷണം.

Continue Reading
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയില്‍ ഒരു മുത്തശ്ശി കടയും…
Kerala Kerala Mex Kerala mx Kollam
1 min read
19

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയില്‍ ഒരു മുത്തശ്ശി കടയും…

January 8, 2024
0

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയില്‍ ലഘുഭക്ഷണശാലയ്ക്ക് ‘ഒരു മുതുമുത്തശ്ശികട’യെന്ന് പേരുനല്‍കി വ്യത്യസ്തത തീര്‍ത്ത കുടുംബശ്രീ ജില്ലാ മിഷന്‍ രുചിയുടെ വൈവിധ്യം കൂടിയാണ് സമ്മാനിക്കുന്നത്. ഏഴുകൊല്ലം മുമ്പ് തുടങ്ങിയ സംരംഭത്തിന്റെ പേരിലെ ഐശ്വര്യം കൗമാരക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിലവാരമുള്ള പലഹാരങ്ങളായി പങ്കിടുകയാണ് കുടുബശ്രീ കൂട്ടായ്മ. മിതമായ നിരക്കിലാണ് സ്‌നാക്‌സും ജ്യൂസുമൊക്കെ നല്‍കുന്നത്. ഗുണമേ•യ്ക്ക് കടയിലെ തിരക്ക് സാക്ഷ്യം. കൊല്ലം കോര്‍പറേഷന്റെ പിന്തുണയാണ് വിജയസംരഭത്തിന്റെ പിന്നിലുള്ളത്.

Continue Reading
ലഹരി വസ്തുക്കള്‍ക്ക് ‘നോ എന്‍ട്രി’! കാവലായി എക്‌സൈസ് വകുപ്പ്
Kerala Kerala Mex Kerala mx Kollam
1 min read
24

ലഹരി വസ്തുക്കള്‍ക്ക് ‘നോ എന്‍ട്രി’! കാവലായി എക്‌സൈസ് വകുപ്പ്

January 8, 2024
0

സംസ്ഥാന സ്‌കൂള്‍ കലോത്സവവേദികളിലും പരിസരങ്ങളിലും ലഹരിവസ്തുക്കള്‍ക്ക് ‘നോ എന്‍ട്രി’; നിരീക്ഷണം ശക്തമാക്കി എക്‌സൈസ് വകുപ്പ്. ലഹരിയുടെ ഉപയോഗത്തിനും വില്പ്പനയ്ക്കും ഏര്‍പ്പെടുത്തിയ കര്‍ശന നിരോധനം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ സുശക്തസംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. മഫ്തിയില്‍ ഉള്‍പ്പടെ പ്രത്യേകപരിശീലനം ലഭിച്ചവര്‍ സദാജാഗ്രതയിലാണ്. പ്രധാന വേദിയെ ആശ്രാമം മൈതാനിയില്‍ സജ്ജീകരിച്ചിട്ടുള്ള പവലിയനില്‍ വിമുക്തി മിഷന്റെ ഭാഗമായി പ്രത്യേക ബോധവത്ക്കരണ പരിപാടിയുമുണ്ട്. ലഹരിവിരുദ്ധ സന്ദേശങ്ങളും എക്‌സൈസ് വകുപ്പിന്റെ വിവിധ പദ്ധതികളും വിശകലനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളും സൗജന്യമായി ലഭിക്കും. വനിത

Continue Reading