Browsing Category

Kollam

എംസി റോ​ഡ് ന​വീ​ക​ര​ണം; ക​ച്ച​വ​ടക്കാർക്ക് തിരിച്ചടി

കൊട്ടാരക്കര: റോഡ് നവീകരണം ക​ച്ച​വ​ടക്കാർക്ക് തിരിച്ചടിയാകുന്നു.  എം.സി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല​യ​പു​ര​ത്തെ ന​വീ​ക​ര​ണം കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് സൃ​ഷ്ടി​ക്കു​ന്ന​താ​യി വ്യാ​പാരി​ക​ൾ.​ ബാ​ക്കി സ്ഥ​ല​ങ്ങ​ളി​ലൊ​ക്കെ…

ബാനറില്ല, ചുവരെഴുത്തില്ല, പോസ്റ്ററില്ല; തമിഴ്നാട് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവിൽ യോജിച്ച്…

തെന്മല: ബാനറില്ല, ചുവരെഴുത്തില്ല, പോസ്റ്ററില്ല, കൊടിതോരണങ്ങളൊന്നുമില്ല; ആരവങ്ങളില്ലാതെയാണു തമിഴ്നാട് തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നത്. അതിർത്തി പിന്നിട്ടാൽ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പാണെന്നു തോന്നിപ്പിക്കുന്ന ഒരടയാളവുമില്ല. തമിഴ്നാട്…

പെട്രോളും ഡീസലും കുപ്പിയിൽ ലഭിക്കണമെങ്കിൽ ഇനി മുതൽ പോലീസിന്റെ കത്ത് നിർബന്ധം

തെന്മല: പമ്പുകളിൽ നിന്നും പെട്രോളും ഡീസലും കന്നാസുകളിലും കുപ്പികളിലും ലഭിക്കണമെങ്കിൽ ഇനി പോലീസിന്റെ കത്ത് നിർബന്ധം. തിരുവല്ലയിൽ യുവതിയെ പെട്രോൾ ഒഴിച്ചു കത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കിയത്. പമ്പുടമകൾക്ക് പോലീസ് നിർദേശം…

കടാശ്വാസം

കൊല്ലം : മത്സ്യത്തൊഴിലാളികൾ 2008 ഡിസംബർ 31 വരെ എടുത്ത വായ്പകൾക്കും 2007 ഡിസംബർ 31 വരെ എടുത്ത വായ്പകളിൽ നിശ്ചിത തീയതിയ്ക്കകം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും കടാശ്വാസത്തിന് അപേക്ഷിക്കാ.കടാശ്വാസ കമ്മിഷനിൽ നേരിട്ട് 31 വരെയും മത്സ്യഭവനിലും…

പുനലൂർ തൂക്കുപാലത്തിൽ ഇനി രാത്രിമുഴുവൻ വെളിച്ചം

പുനലൂർ : പുരാവസ്തു വകുപ്പിന്റെ ചരിത്രസ്മാരകമായ പുനലൂർ തൂക്കുപാലത്തിന്റെ ഭംഗി ആസ്വദിക്കാൻ ഇനി സമയപരിധിയില്ല. അലങ്കാരവിളക്കുകളുടെ വെള്ളിവെളിച്ചത്തിൽ രാത്രിമുഴുവനും ഇനി പാലം കാണാം. പ്രവേശനം രാത്രി എട്ടുവരെ മാത്രമാണെങ്കിലും പാലത്തിലെ വിളക്കുകൾ…

ജ​വാ​ന്‍റെ മ​ര​ണം ; പോ​ലീ​സു​കാ​ര​നടക്കം ര​ണ്ടുപേ​ർ പി​ടി​യി​ൽ

കൊ​ട്ടാ​ര​ക്ക​ര: വി​ര​മി​ച്ച ജ​വാ​ൻ വാ​ള​കം പൊ​ലി​ക്കോ​ട് മാ​ധ​വ​ത്തി​ൽ ജ​യ​കു​മാ​റിനെ (49)​ മർദ്ദിച്ച് കൊന്ന സം​ഭ​വ​ത്തി​ൽ ബ​ന്ധു​വാ​യ പോ​ലീ​സു​കാ​ര​നു​ൾ​പ്പ​ടെ ര​ണ്ടു പേ​രെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​സ്തു ത​ർ​ക്കത്തെ…

വ്യാജ ഡോ​ക്ട​ർ ച​മ​ഞ്ഞ് വി​വാ​ഹ ത​ട്ടി​പ്പ്; യുവതിക്കായി അ​ന്വേ​ഷ​ണം കേരളത്തിന് പു​റ​ത്തേ​ക്ക്

കൊ​ല്ലം : ഡോ​ക്ട​ർ എന്ന വ്യാജേന വി​വാ​ഹ ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വ​തി​യെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് സം​ഘം അ​ന്യ​സം​സ്ഥാ​ന​ത്തേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും…

കശുവണ്ടി വികസന കോർപ്പറേഷൻ ഹെഡ് ഓഫീസിന്‌ മുന്നിൽ തൊഴിലാളി സമരം

കൊല്ലം : കശുവണ്ടി വികസന കോർപ്പറേഷൻ ഹെഡ് ഓഫീസിന്‌ മുന്നിൽ ഗ്രാറ്റ്വിറ്റി നൽകാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ത്രിദിന സമരം ആരംഭിച്ചു. കശുവണ്ടി തൊഴിലാളി സെന്ററിന്റെ (എ.ഐ.യു.ടി.യു.സി.) നേതൃത്വത്തിലാണ് സത്യാഗ്രഹം ആരംഭിച്ചത്. കോർപ്പറേഷൻ…

വൈദ്യുതി മുടക്കം

കൊല്ലം : അഞ്ചാലുംമൂട് മതിലിൽ മാർക്കറ്റ്, പുളിമൂട്, സാഗരസമ്പത്ത്, ചങ്ങാടകടവ് എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും