ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; മൂന്നാം പാദത്തില്‍ 5295 കോടിയുടെ വായ്പാ വിതരണം
Kerala Kerala Mex Kerala mx Wayanad
1 min read
51

ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; മൂന്നാം പാദത്തില്‍ 5295 കോടിയുടെ വായ്പാ വിതരണം

March 4, 2024
0

ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 5295 കോടി രൂപ ജില്ലയിൽ വിവിധ ബാങ്കുകൾ വായ്പകൾ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. വാർഷിക പ്ലാനിന്റെ 76 ശതമാനമാണ്. ഇതിൽ 2737 കോടി രൂപ കാർഷിക മേഖലയ്ക്കും 685 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും 1001 കോടി രൂപ ഭവന-വിദ്യാഭ്യാസ വായ്പ ഉൾപ്പെടുന്ന മറ്റു മുൻഗണന മേഖലയ്ക്കും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയിൽ

Continue Reading
അഴകേറും ചെന്നലോട് :വയോജന സംഗമം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
15

അഴകേറും ചെന്നലോട് :വയോജന സംഗമം സംഘടിപ്പിച്ചു

March 2, 2024
0

തരിയോട് ഗ്രാമ പഞ്ചായത്ത് ചെന്നലോട് വാർഡിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയസ്സഴക് 2024 വയോജന സ്നേഹസംഗമം ശ്രദ്ധേയമായി. ചെന്നലോട് വാർഡിലെ 60 മുതൽ 96 വയസ് പ്രായമുള്ളവർക്കായി അഴകേറും ചെന്നലോട് ക്യാമ്പയിനിൻ്റെ ഭാഗമായാണ് വയോജന സ്നേഹസംഗമം സംഘടിപ്പിച്ചത്. സംഗമത്തോടനുബന്ധിച്ച് വിവിധ സർക്കാർ സേവനങ്ങൾ, ജീവിതശൈലി രോഗ നിർണയ ക്യാമ്പ്, സൗജന്യ നേത്ര പരിശോധന, യോഗ ക്ലാസ്സ്, സാമ്പത്തിക സാക്ഷരത സഹായകേന്ദ്രം, കുടുംബശ്രീ തൊഴിൽമേള, കലാപരിപാടികൾ എന്നിവ നടന്നു. വാർഡ് വികസന സമിതി

Continue Reading
പള്‍സ് പോളിയോ: വയനാട് ജില്ലയിലെ 59038 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും
Kerala Kerala Mex Kerala mx Wayanad
1 min read
23

പള്‍സ് പോളിയോ: വയനാട് ജില്ലയിലെ 59038 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും

March 1, 2024
0

വയനാട് ജില്ലയിലെ അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള 59038 കുട്ടികള്‍ക്ക് മാര്‍ച്ച് മൂന്നിന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ വാക്സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ പി. ദിനീഷ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ താമസമാക്കിയ കുടുംബങ്ങളിലെ 514 കുട്ടികളും വാക്‌സിന്‍ സ്വീകരിക്കും. വാക്സിന്‍ വിതരണം ചെയുന്നതിന് ജില്ലയില്‍ 864 പോളിയോ ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. ബൂത്തുകളിലെത്തി പോളിയോ സ്വീകരിക്കാത്ത കുട്ടികള്‍ക്ക് മാര്‍ച്ച് നാല്, അഞ്ച് തിയതികളില്‍ വീടുകളിലെത്തി പോളിയോ

Continue Reading
ഇന്‍സ്ട്രക്ടര്‍ പരിശീലനം നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
15

ഇന്‍സ്ട്രക്ടര്‍ പരിശീലനം നടത്തി

February 29, 2024
0

സാക്ഷരതാ മിഷന്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തുന്ന ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. തിരെഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെ 50 ഇന്‍സ്ട്രക്ടര്‍മാരാണ് രണ്ടാം ബാച്ച് പരിശീലനത്തില്‍ പങ്കെടുത്തത്. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ അബ്ബാസലി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സണ്‍മാരായ കെ.എ സുരേന്ദ്രന്‍, ഐ.വി ഷീജ, എ.വി സജേഷ്, ജൂലി കുര്യന്‍, എം.കെ ധനൂപ,

Continue Reading
പാലിയേറ്റീവ് പരിശീലനം ആരംഭിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
27

പാലിയേറ്റീവ് പരിശീലനം ആരംഭിച്ചു

February 29, 2024
0

നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കായി നടത്തുന്ന പത്ത് ദിവസത്തെ പാലിയേറ്റീവ് പരിശീലനം ആരംഭിച്ചു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന പരിശീലനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ. പ്രീത ഉദ്ഘാടനം ചെയ്തു. നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ. ഹരിത ജയരാജ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. സുധീര്‍ കുമാര്‍, ഡോ. പ്രമീള, ഡോ. എ.വി സാജന്‍,

Continue Reading
ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
23

ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

February 29, 2024
0

സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുപ്പുകളില്‍ യുവ സമ്മതിദായകരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ഗവ കോളേജില്‍ വിദ്യാര്‍ഥികള്‍ക്കായി തെരഞ്ഞെടുപ്പ് ബോധവത്ക്കരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സ്വീപ്പ്, നെഹ്റു യുവകേന്ദ്ര, ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബ്, മാനന്തവാടി ഗവ കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. പരിപാടി മാനന്തവാടി തഹസില്‍ദാര്‍ ജി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സ്വീപ്പ് നോഡല്‍ ഓഫീസര്‍ എം.ജെ അഗസ്റ്റിന്‍, നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, കോളേജ് പ്രിന്‍സിപ്പല്‍

Continue Reading
പള്‍സ് പോളിയോ: ജില്ലയിലെ 59038 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും
Kerala Kerala Mex Kerala mx Wayanad
1 min read
38

പള്‍സ് പോളിയോ: ജില്ലയിലെ 59038 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും

February 29, 2024
0

വയനാട് :ജില്ലയിലെ അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള 59,038 കുട്ടികള്‍ക്ക് മാര്‍ച്ച് മൂന്നിന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ വാക്സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ പി. ദിനീഷ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ താമസമാക്കിയ കുടുംബങ്ങളിലെ 514 കുട്ടികളും വാക്‌സിന്‍ സ്വീകരിക്കും. വാക്സിന്‍ വിതരണം ചെയുന്നതിന് ജില്ലയില്‍ 864 പോളിയോ ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. ബൂത്തുകളിലെത്തി പോളിയോ സ്വീകരിക്കാത്ത കുട്ടികള്‍ക്ക് മാര്‍ച്ച് നാല്, അഞ്ച് തിയതികളില്‍ വീടുകളിലെത്തി പോളിയോ

Continue Reading
ചേമ്പിലോട് വലിയകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
29

ചേമ്പിലോട് വലിയകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

February 29, 2024
0

എടവക ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ചേമ്പിലോട് വലിയകുന്ന് കോളനിയില്‍ നിര്‍മ്മിച്ച റോഡ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ നിന്നും 10 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മ്മാണം യാഥാര്‍ഥ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയന്‍ അധ്യക്ഷനായ പരിപാടിയില്‍ കെ.ആര്‍ ജയപ്രകാശ്, നജീബ് മണ്ണാര്‍, സി.കെ മണി, പി ഇബ്രാഹിം, ഷദീദ്, അഷ്റഫ് എന്നിവര്‍ സംസാരിച്ചു.

Continue Reading
വയനാട് ജില്ലയിൽ നിർമ്മിച്ച 14 പൊതു വിദ്യാലയങ്ങൾ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Wayanad
0 min read
26

വയനാട് ജില്ലയിൽ നിർമ്മിച്ച 14 പൊതു വിദ്യാലയങ്ങൾ ഉദ്ഘാടനം ചെയ്തു

February 28, 2024
0

വിദ്യാകിരണം മിഷന്റെ ഭാഗമായി വയനാട് ജില്ലയിൽ നിർമ്മിച്ച 14 പൊതു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കിഫ്ബി, പൊതുമരാമത്ത് പ്ലാൻ ഫണ്ടിലുൾപ്പെടുത്തി 20 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചത്. മൂന്ന് കോടി ചെലവിൽ നിർമ്മിച്ച ജി.എച്ച്.എസ്.എസ് കാട്ടിക്കുളം, സുൽത്താൻ ബത്തേരി ഗവ സർവ്വജന ഹയർ സെക്കൻഡറി സ്‌കൂൾ, രണ്ട് കോടി ചെലവിൽ നിർമ്മിച്ച ജി.എച്ച്.എസ്.എസ് പെരിക്കല്ലൂർ, ഒരു കോടി ചെലവിൽ നിർമ്മിച്ച ജി.യു.പി.എസ്

Continue Reading
മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
15

മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു

February 27, 2024
0

വയനാട്: നെന്മേനി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെന്‍സ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്തു. പ്രകൃതിയോടിണങ്ങി ആര്‍ത്തവ ശുചിത്വത്തിന്റെ അധ്യായം എന്ന മുദ്രാവാക്യവുമായി മിത്ര-2024 എന്ന പേരില്‍ 10 ലക്ഷം രൂപയുടെ മെന്‍സ്ട്രുവല്‍ കപ്പുകളാണ് വാര്‍ഡുകളില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി വിതരണം ചെയ്തത്. വാര്‍ഡുകളില്‍ ക്യാമ്പുകള്‍ നടത്തി മെന്‍സ്ട്രുവല്‍ കപ്പിന്റെ ഉപയോഗത്തെക്കുറിച്ച് ക്ലാസുകള്‍ നല്‍കി. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ലക്ഷ്യമിട്ടുള്ള പദ്ധതി അടുത്ത വര്‍ഷവും തുടരുമെന്നും 2026 ല്‍ സമ്പൂര്‍ണ മെന്‍സ്ട്രുവല്‍ കപ്പ് പഞ്ചായത്തായി

Continue Reading