Browsing Category

Wayanad

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടില്‍ എത്തും. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുശേഷം ആദ്യമായാണ് അദ്ദേഹം ജില്ലയിലെത്തുന്നത്. തിരുനെല്ലി ക്ഷേത്രദര്‍ശനം, പിതാവായ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപ…

മധ്യവേനൽ ; ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ച് പൂട്ടിയത് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി

മാനന്തവാടി:  ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാര വിലക്ക് നൂറുകണക്കിന് കുടുംബങ്ങള്‍ പ്രതിസന്ധിയില്‍.ടൂറിസം കേന്ദ്രങ്ങള്‍ നടത്തിപ്പ് ചുമതയലയുള്ള വന സംരക്ഷണ സമിതി അംഗങ്ങള്‍ക്ക് പുറമെ പ്രദേശവാസികളുമാണ് ജോലിയില്ലാതെ…

ഖുശ്ബു ഇന്ന് വയനാട്ടില്‍

കൽപ്പറ്റ :  രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനുവേണ്ടി സിനിമാ നടി ഖുശ്ബു ഇന്ന് വൈകുന്നേരം 4 30ന് കുഞ്ഞോത്ത് വെച്ച് നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍…

ഖുശ്ബു ഇന്ന് വയനാട്ടിൽ

മാനന്തവാടി: രാഹുൽ ഗാന്ധിക്കു വോട്ടഭ്യർഥിച്ച് സിനിമാ താരവും കോൺഗ്രസ് നേതാവുമായ ഖുശ്ബു ഇന്ന് വയനാട് ജില്ലയിൽ എത്തും .വൈകുന്നേരം 4.30-ന് കുഞ്ഞോത്ത് പൊതുയോഗത്തിൽ പങ്കെടുക്കും. അഞ്ചു മണിയോടെ നിരവിൽപുഴ മുതൽ പനമരം വരെ റോഡ് ഷോ നടത്തുമെന്ന്…

വാഹന പരാതി അദാലത്ത്

കൽപറ്റ : മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള വാഹനം, ഡ്രൈവിങ് ലൈസൻസ് എന്നിവ സംബന്ധിച്ച സർവീസുകൾ മേയ് 1 മുതൽ പരിവാഹൻ സൈറ്റിലേക്ക് മാറുന്നതിനാൽ പഴയ അപേക്ഷകളിൽ തീർക്കാൻ സാധിക്കില്ലെന്ന് ആർടിഒ അറിയിച്ചു. വാഹന സംബന്ധവും ഡ്രൈവിങ് ലൈസൻസ് സംബന്ധവുമായ…

അധിക ബാലറ്റ് യൂണിറ്റുകളുടെ പരിശോധന തുടങ്ങി

കൽപ്പറ്റ : വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടിയതോടെ കണ്ണൂരില്‍ നിന്ന് എത്തിച്ച അധിക ബാലറ്റ് യൂണിറ്റുകളുടെ പരിശോധന തുടങ്ങി. പുതുതായി കൊണ്ടുവന്ന 750 ബാലറ്റ് യൂണിറ്റുകളാണ് മാനന്തവാടി വെയര്‍ഹൗസ് ഗോഡൗണില്‍…

മാങ്ങോട്ട് നിവാസികൾ ഇത്തവണ വോട്ടു ചെയ്യില്ല

ചുള്ളിയോട്: മാങ്ങോട്ട് നിവാസികൾ ഇത്തവണ വോട്ടു ചെയ്യില്ല. ഒരു നൂറ്റാണ്ട് പഴക്കമുള്ള റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ്‌ ഈ ബഹിഷ്കരണം . കേരള- തമിഴ്‌നാട് അതിർത്തിയായ മാങ്ങോട് പ്രദേശത്തെ എഴുപതോളം കുടുംബങ്ങളാണ് വേറിട്ട പ്രതിഷേധത്തിന്…

പ്രചാരണ ചെലവ്; ആദ്യഘട്ട പരിശോധന ഇന്ന്

വയനാട്:  ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇതുവരെ ചെലവഴിച്ച തുക എത്രയെന്ന് കണക്കാക്കാനുളള ആദ്യഘട്ട പരിശോധന ഇന്ന് നടക്കും. എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍ ആനന്ദ് കുമാറിന്റെ നേതൃത്വത്തില്‍ നടക്കും.…

വിദ്യാഭ്യാസ വായ്പ എടുത്തവരുടെ യോഗം

വയനാട് : പള്ളിക്കുന്ന് - എജ്യുക്കേഷൻ ലോൺ ഹോൾഡേഴ്സിന്റെ നേതൃത്വത്തിൽ കണിയാമ്പറ്റ പഞ്ചായത്തിൽ വിദ്യാഭ്യാസ വായ്പ എടുത്തവരുടെ യോഗം 14 ന് 2 ന് വെള്ളച്ചിമൂല ഭാവന ക്ലബ് ആൻഡ് ലൈബ്രറിയിൽ നടക്കും.

പച്ചക്കറിവണ്ടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 18,000 പാക്കറ്റ് ഹാൻസ് പിടികൂടി

സുൽത്താൻബത്തേരി:   കർണാടകയിൽനിന്നും പച്ചക്കറിവണ്ടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻശേഖരം പിടികൂടി . ബുധനാഴ്ച മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് 18,000 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തത് .…

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി; സി-വിജില്‍ ലഭിച്ചത് 110 പരാതികള്‍

കൽപ്പറ്റ : വയനാട് ലോക്‌സഭാ മണ്ഡലത്തിലെ പോളിങ് ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത് അന്തിമഘട്ടത്തില്‍. 90 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു. ജനറല്‍,…

മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണം: ഉമ്മന്‍ചാണ്ടി

കല്‍പ്പറ്റ: ഇന്ത്യയിലെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനും, കര്‍ഷകരടക്കമുള്ള എല്ലാവിഭാഗം ജനങ്ങളുടെയും ഉന്നമനത്തിനും കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് എ ഐ സി സി ജനറല്‍സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു. കല്‍പ്പറ്റ നിയോജകമണ്ഡലം…

വൈദ്യുതി മുടങ്ങും

വയനാട് : വെള്ളമുണ്ട - പള്ളിക്കൽ, മാമട്ടംകുന്ന്, പാലമുക്ക്, അർവാൾ, കൊക്രാമൂല, ഭാഗത്ത് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

വീ​ടും ഓട്ടോ‍യും കാ​ട്ടാ​ന​ ത​ക​ർ​ത്തു

കാ​ട്ടി​ക്കു​ളം: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. അ​ര​ണ​പ്പാ​റ ചീ​നി​ക്ക​ൽ ഖ​ദീ​ജ​യു​ടെ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​മാ​ണ് കാ​ട്ടാ​ന ത​ക​ർ​ത്ത​ത്. ചു​മ​രി​ന് വി​ള്ള​ൽ സം​ഭ​വി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ…

പൊതുയോഗം മാറ്റി

ബത്തേരി : ജേക്കോബൈറ്റ് എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി മീനങ്ങാടി ബിഎ‍‍‍ഡ് കോളജിൽ നാളെ നടത്താനിരുന്ന വാർഷിക പൊതുയോഗം മാറ്റി വച്ചു.

നാളെ വൈദ്യുതി മുടങ്ങും

വയനാട് : നാളെ  രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വെള്ളമുണ്ട  സെക്‌ഷന് കീഴിലെ, ഉപ്പുനട, കോക്കടവ്, പരിയാരംമുക്ക് ട്രാൻസ്‌ഫോമറുകൾക് കീഴിലെ പ്രദേശങ്ങളിൽ വൈദ്യതി മുടങ്ങും.

20 ൽ 18 സീറ്റും നേടിയ 2004ലെ ഇടത് തരംഗം ഇത്തവണ ആവര്‍ത്തിക്കുമെന്ന് എം. എ. ബേബി

ബത്തേരി: 20 ൽ 18 സീറ്റും നേടിയ 2004 ഇത്തവണ ആവര്‍ത്തിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി. ബത്തേരി സ്വതന്ത്രമൈതാനത്ത് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് മണ്ഡലത്തില്‍ വെറും 20000…

ഗവര്‍ണര്‍ സഞ്ചരിക്കേണ്ട റോഡില്‍ വ്യാജ പോലീസ് സ്റ്റിക്കര്‍ ഒട്ടിച്ച ജീപ്പ് കണ്ടെത്തി; 3 പേർ അറസ്റ്റിൽ

കൽപറ്റ: മേപ്പാടി ഡി.എം വിംസ് മെഡിക്കല്‍ കോളേജിലെ പരിപാടിയില്‍ പങ്കെടുക്കാനായി ഗവര്‍ണര്‍ പി. സദാശിവം സഞ്ചരിക്കേണ്ട റോഡില്‍ വ്യാജ പോലീസ് സ്റ്റിക്കര്‍ ഒട്ടിച്ച ജീപ്പ് കണ്ടെത്തിയത് ആശങ്ക പരത്തി. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ മേപ്പാടി പോലീസ്…

അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാകേന്ദ്രം ബത്തേരിയിൽ

സുൽത്താൻബത്തേരി: അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാകേന്ദ്രം ബത്തേരിയിൽ അനുവദിച്ചതായും ബത്തേരി ലേണിങ് സെന്ററിൽ രജിസ്റ്റർചെയ്ത വിദ്യാർഥികൾ 14-ന് മുമ്പായി പരീക്ഷാ ഫീസ് അടയ്ക്കണമെന്നും ലേണിങ് സെന്റർ ഡയറക്ടർ അറിയിച്ചു. ഫോൺ: 04936 224433.

അവധിക്കാല നീന്തൽ പരിശീലനം

പുൽപള്ളി : സ്പോർട്സ് അക്കാദമിയും ബത്തേരി സെന്റ് ജോസഫ്സ് ഇംഗ്ലിഷ് സ്കൂളും ചേർന്ന് നടത്തുന്ന അവധിക്കാല നീന്തൽ പരിശീലനം നാളെ മുതൽ ബത്തേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്വിമ്മിങ് പൂളിൽ നടക്കും. പരിശീലനം ആഗ്രഹിക്കുന്നവർ രാവിലെ എട്ടിന് എത്തണം.…