Browsing Category

Pathanamthitta

നേര്‍വഴി പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു

പത്തനംതിട്ട :കുറ്റവാളികളുടെ പരിവര്‍ത്തനവും പുനരധിവാസവും സാധ്യമാക്കി, കുറ്റകൃത്യങ്ങള്‍ സൃഷ്ടിക്കുന്ന ദുരിതത്തില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ്-ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖേന നടപ്പാക്കുന്ന നേര്‍വഴി പദ്ധതിയുടെ…

ലൈഫ് മിഷൻ പദ്ധതി മൂന്നാം ഘട്ടത്തിലേക്ക്

പത്തനംതിട്ട : ലൈഫ് മിഷൻ പദ്ധതിയിൽ 2020 ഒക്‌ടോബറോടെ 85 ഭവന സമുച്ചയങ്ങൾ പൂർത്തിയാകും. ഇതിൽ ആദ്യത്തേത് ഇടുക്കി അടിമാലിയിൽ ഗുണഭോക്താക്കൾക്ക് കൈറാമിയിട്ടുണ്ട്. ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിൽ പൈലറ്റ് അടിസ്ഥാനത്തിൽ നിർമിക്കുന്ന 14 ഭവനസമുച്ചയങ്ങൾ…

ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

പത്തനംതിട്ട : അടൂര്‍ എല്‍ബിഎസ് സബ്‌സെന്ററില്‍ ആരംഭിക്കുന്ന ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്ക് എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. നാലു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ എസ്.സി, എസ്.റ്റി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ്…

ഭക്ഷ്യമേളയുമായി കുടുംബശ്രീ പ്രവർത്തകർ

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്റെയും പത്തനംതിട്ട നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ജൂലൈ 10 മുതല്‍ 14 വരെ പത്തനംതിട്ട മുനിസിപ്പല്‍ ഠൗണ്‍ ഹാളില്‍ ഭക്ഷ്യമേളയും ഉത്പന്ന വിപണന മേളയും നടത്തും. ഭക്ഷ്യമേള ജില്ലാ കളക്ടര്‍ പി.ബി.നൂഹും ഉത്പന്ന…

കാട്ടുപന്നിശല്യത്തിൽ പൊറുതിമുട്ടി കർഷകർ

പന്തളം: പെരുമ്പുളിക്കലിൽ കാട്ടുപന്നി വീണ്ടും കൃഷിനാശം വരുത്തി. വെള്ളിയാഴ്ച രാത്രിയിൽ കുളവള്ളി എലായിൽ വേണു ഭവനത്തിൽ കൃഷ്ണൻകുട്ടി നായർ, കുഴുവിള പടിഞ്ഞാറ്റേതിൽ കേളപ്പൻ എന്നിവരുടെ ചീനി, വാഴ എന്നിവയാണ് പന്നി കുത്തിയിളക്കി നശിപ്പിച്ചത്.ഓണവിപണി…

ബസ് മണിയാറിൽ റോഡിന്റെ തിട്ടയിലിടിച്ച് അപകടം

സീതത്തോട്: പത്തനംതിട്ടയിൽനിന്ന് ചിറ്റാറിലേക്കുവരികയായിരുന്ന സ്വകാര്യ ബസ് മണിയാറിൽ റോഡിന്റെ തിട്ടയിലിടിച്ച് അപകടം.ആറുയാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക്…

അനധികൃതമായി പച്ചമണ്ണ് കടത്തി; മണ്ണുമാന്തിയും ടിപ്പർ ലോറിയും പിടികൂടി

പന്തളം: അനധികൃതമായി പച്ചമണ്ണ് കടത്തി; മണ്ണുമാന്തിയും ടിപ്പർ ലോറിയും പോലീസ് പിടികൂടി. കല്ലൂർക്കടവ് ഒറ്റിയാനിക്കൽ വീട്ടിൽ രാജൻ, തട്ടയിൽ അനീഷ് ഭവനിൽ ശശീന്ദ്രൻ എന്നിവരെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ സിവിൽ പോലീസ് ഓഫീസർമാരായ ശരത്…

വിഷരഹിത കറിവേപ്പിലയ്ക്കായി തോട്ടമൊരുക്കി വിദ്യാർഥികൾ

കരുനാഗപ്പള്ളി : സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് വിഷരഹിത കറിവേപ്പിലയ്ക്കായി കരുനാഗപ്പള്ളി ഗവ. മോഡൽ എച്ച്.എസ്.എസിലെ ഹരിതജ്യോതി സീഡ് ക്ലബ്ബ് വിദ്യാർഥികൾ കറിവേപ്പിൻതോട്ടം ഒരുക്കുന്നു. നഗരസഭാ പ്രദേശത്തെ വിവിധ സ്ഥലങ്ങളിലായാണ് കറിവേപ്പിൻതോട്ടം…

സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു

തി​രു​വ​ല്ല: ന​മ്മു​ടെ തി​രു​വ​ല്ല ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​എ. ശാ​ന്ത​മ്മ…

കോന്നിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു

കോന്നി: അതുമ്പുംകുളം-തണ്ണിത്തോട് റോഡിലെ പേരുവാലിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു.സന്ധ്യയാകുന്നതോടെ ഉൾക്കാട്ടിൽ നിന്ന്‌ വെള്ളം കുടിക്കാനാണ് കാട്ടാനകൾ റോഡ്‌ മുറിച്ച് കല്ലാറ്റിൽ എത്തുന്നത്. വനമേഖലയിൽ  കുടിവെള്ളം കിട്ടാത്തത് കൊണ്ട് ആനകൾ…