Browsing Category

Palakkad

എം.ബി.രാജേഷിന്റെ പര്യടനം തുടരുന്നു

പാലക്കാട് : മലമ്പുഴ മണ്ഡലത്തിലെ മുണ്ടൂർ എം.എൽ.എ റോഡ് പരിസരത്തു നിന്നാണ് എം.ബി.രാജേഷിന്റെ  ഇന്നലത്തെ പര്യടനം ആരംഭിച്ചത്. മണലിപ്പൊറ്റ, മൈലംപുള്ളി, പാനപ്പന്തൽ, പപ്പാടി, എന്നിവിടങ്ങൾ ' ശാസ്താകോളനിയിലെ സ്വീകരണത്തിൽ സ്ഥാനാർത്ഥിക്ക് ലഭിച്ച കത്ത്…

കോങ്ങാട്ടിലും ആവേശമായി വി കെ ശ്രീകണ്ഠന്റെ പര്യടനം

പാലക്കാട്:    പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠന്റെ പര്യടനം കോങ്ങാട് നിയോജക മണ്ഡലത്തിലും ആവേശമായി മാറി. കോങ്ങാട് വാഴേമ്പുറത്ത് നിന്നാണ് ഇന്നലത്തെ പര്യടനം ആരംഭിച്ചത്. തുടർന്ന് പര്യടനം നടത്തിയ 33 പ്രദേശങ്ങളിലും…

പര്യടനച്ചൂടിൽ സി. കൃഷ്ണകുമാർ

പാലക്കാട് : എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ഷൊർണൂർ മണ്ഡലത്തിലെ വാണിയംകുളം, അനങ്ങനടി, ചളവറ പഞ്ചായത്തുകളിലും ഷൊർണൂർ മുനിസിപ്പാലിറ്റിയിലും പര്യടനം നടത്തി. വാണിയംകുളത്ത് നിന്ന് ഉദ്ഘാടനം ചെയ്ത പര്യടനം ഷൊർണൂർ തെരുവിൽ സമാപിച്ചു. ബിജെപി സംസ്ഥാന…

എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന്

തൃത്താല: എട്ടാം ക്ലാസ് വിദ്യാർഥിയെ പരുതൂർ പാലത്തറയിൽവച്ച് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. കൊള്ളനൂരിലെ ബന്ധുവീട്ടിൽനിന്ന്‌ വരികയായിരുന്ന കുട്ടിയെ പാലത്തറയിൽ ബസ്സിറങ്ങി വീട്ടിലേക്ക്…

അട്ടപ്പാടിയിലേക്ക് സാന്ത്വനവും വിഷുകൈനീട്ടവുമായി സന്തോഷ് പണ്ഡിറ്റ് എത്തി

അഗളി: പതിവ് തെറ്റിച്ചില്ല. അട്ടപ്പാടിയിലേക്ക് സാന്ത്വനവും വിഷുകൈനീട്ടവുമായി സിനിമാ നടൻ സന്തോഷ് പണ്ഡിറ്റ് എത്തി. പോഷകക്കുറവ് മൂലം ശിശുമരണമുണ്ടായതു മുതൽ എല്ലാവർഷവും സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെത്താറുണ്ട്. തന്നാലാകുന്ന സഹായവുമായി…

ജൂവലറി ഉടമയെ ആക്രമിച്ച് ബാഗ് തട്ടിയെടുത്ത ക്വട്ടേഷൻ സംഘത്തിലെ ഒരാൾകൂടി പിടിയിൽ

ആലത്തൂർ: ഒരുവർഷം മുമ്പ് സംഗീത ജൂവലറി ഉടമ ബാലകൃഷ്ണനെ (67) ആക്രമിച്ച് ബാഗ് തട്ടിയെടുത്ത ക്വട്ടേഷൻ സംഘത്തിലെ ഒരാൾകൂടി പിടിയിൽ. പാലക്കാട് നൂറണി സ്വദേശി റിജാസാണ് (27) അറസ്റ്റിലായത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ രഹസ്യവിവരത്തെത്തുടർന്ന്…

പട്ടഞ്ചേരി റോഡിൽ ഗതാഗതനിയന്ത്രണം 16മുതൽ 27വരെ

പട്ടഞ്ചേരി: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തത്തമംഗലം-ആറാംപാടം കരിപ്പാലി പട്ടഞ്ചേരി റോഡിൽ 16മുതൽ 27വരെ ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്തുവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. മീനാക്ഷിപുരം -കൊല്ലങ്കോട് ഭാഗത്തുനിന്ന്‌ വരുന്ന…

ആവേശച്ചൂടിൽ സി. കൃഷ്ണകുമാർ

മലപ്പുറം : എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ മലമ്പുഴ മണ്ഡലത്തിലെ കൊടുമ്പ്, മരുത റോഡ് പഞ്ചായത്തുകളിൽ പര്യടനം നടത്തി. ബിജെപി മണ്ഡലം പ്രസിഡണ്ട് ഷൺമുഖൻ , ഉണ്ണികൃഷ്ണൻ, ദീപക്, എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ഗതാഗത നിയന്ത്രണം

പാലക്കാട് : തത്തമംഗലം ആറാംപാടം കരിപ്പാലി പട്ടഞ്ചേരി റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിലാൽ 16 മുതൽ 27 വരെ ഗതാഗതം നിയന്ത്രണം ഉണ്ടാകുമെന്നു പൊതുമരാമത്തു വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ഫണ്ട് വൈകി ; കർഷകർക്ക് പെൻഷൻ വിഷുവിനുശേഷം

പാലക്കാട്: ജില്ലയിലെ കർഷകർ പെൻഷൻ പണമില്ലാതെ വിഷു ആഘോഷിക്കേണ്ടി വരും. വിഷുവിനുശേഷം മാത്രമേ കർഷക പെൻഷൻ കർഷകർക്ക് ലഭിക്കുകയുള്ളു .വാർധക്യ പെൻഷനടക്കമുള്ളവ ആളുകൾക്ക് ലഭിക്കുന്നുണ്ടെങ്കിലും ദിവസങ്ങൾക്കുമുമ്പ് ലഭിക്കേണ്ട കർഷക പെൻഷൻമാത്രം ഇനിയും…

തെരഞ്ഞെടുപ്പ് ചൂടിൽ സി. കൃഷ്ണൻകുമാർ

പാലക്കാട് : പട്ടാമ്പി നിയോജകമണ്ഡലത്തിലെ ഓങ്ങല്ലൂർ, വല്ലപ്പുഴ കുലുക്കല്ലൂർ, കൊപ്പം, തിരുവേഗപ്പുറം, മുതുതല, പട്ടാമ്പി തുടങ്ങിയ പഞ്ചായത്തുകളിലൂടെ ആയിരുന്നു ഇന്നലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ പര്യടനം. സ്വീകരണകേന്ദ്രങ്ങളിലുടനീളം…

നാടകോത്സവം 15 മുതൽ

പാലക്കാട് : കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ നവരംഗ് സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവം 15 മുതൽ 19 വരെ പാലക്കാട് എം.ഡി. രാമനാഥൻ ഹാൾ, ഗവ.മോയൻസ് സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കും. കർണാടക, പുതുച്ചേരി, ഡൽഹി എന്നിവിടങ്ങളിൽ…

വയനാട് പാകിസ്ഥാനാണെന്ന ബിജെപിയുടെ പ്രചാരണത്തിൽ കോൺഗ്രസ് പകച്ചു പോയി; കോടിയേരി ബാലകൃഷ്ണൻ

മണ്ണാർക്കാട്: വയനാട് പാകിസ്ഥാനാണെന്നും മുസ്‌ലിം ലീഗിന്റെ പതാക പാകിസ്ഥാൻ പതാകയാണെന്നും ആർഎസ്എസും ബിജെപിയും പ്രചരിപ്പിക്കുമ്പോൾ അതിനു മുന്നിൽ കോൺഗ്രസ് പകച്ചു നിൽക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാലക്കാട് ലോക്സഭാ…

പര്യടനത്തിനിടെ ഇരുചക്രവാഹനത്തിൽ നിന്നു താഴെ വീണത് വടിവാളല്ല, ‘മടവാൾ’

പാലക്കാട്: എൽഡിഎഫ് സ്ഥാനാർഥി എം.ബി.രാജേഷിന്റെ പര്യടനത്തിനിടെ ഇരുചക്രവാഹനത്തിൽ നിന്നു താഴെ വീണത് കാർഷികാവശ്യങ്ങൾക്ക് ഉപയേ‍ാഗിക്കുന്ന മടവാൾ (വാക്കത്തി) ആണെന്നു പോലീസ് റിപ്പേ‍ാർട്ട്. കൃഷിജേ‍ാലി കഴിഞ്ഞു സ്കൂട്ടറിൽ വച്ച വാക്കത്തിയാണു വാഹനം…

ടി . വി ബാബു മൂന്നാഘട്ട തെരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്തു

പാലക്കാട് : ആലത്തൂർ ലോകസഭാ എൻ ഡി എ സ്ഥാനാർത്ഥി ടി വി ബാബു ചിറ്റൂർ നിയോജക മണ്ഡലത്തിലെ മൂന്നാം ഘട്ട പര്യടനം ഒ ബി സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ എ കെ ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പട്ടഞ്ചേരി പെരുമാട്ടി പെരുവെമ്പ് പൊൽപ്പുള്ളി ചിറ്റൂർ-തത്തമംഗലം…

അ​തി​ർ​ത്തി​ക​ട​ന്ന് ജി​ല്ല​യി​ലേ​ക്ക് വ​ൻ​തോ​തി​ൽ ഹാ​ഷി​ഷ് ഓ​യി​ലും എം​ഡി​എം​എ ഗു​ളി​ക​ക​ളും…

ഒ​റ്റ​പ്പാ​ലം: അ​തി​ർ​ത്തി​ക​ട​ന്ന് ജി​ല്ല​യി​ലേ​ക്ക് വ​ൻ​തോ​തി​ൽ ഹാ​ഷി​ഷ് ഓ​യി​ലും എം​ഡി​എം​എ ഗു​ളി​ക​ക​ളും എ​ത്തു​ന്ന​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചു. ഇ​തോ​ടു​കൂ​ടി പോ​ലീ​സും എ​ക്സൈ​സും പ​രി​ശോ​ധ​ന…

ടാലന്റ് സെർച്ച് പരീക്ഷാ പരിശീലനം

പാലക്കാട് : പത്താം ക്ലാസ് വിദ്യാർഥികൾക്കുള്ള നാഷനൽ ടാലന്റ് സെർച്ച് പരീക്ഷയുടെ പരിശീലന ക്ലാസുകൾ പാലക്കാട് സിവിൽ സർവീസ് അക്കാദമി കേന്ദ്രത്തിൽ ആരംഭിക്കുന്നു. എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചയിലും പരിശീലനം ഉണ്ടാകും. താൽപര്യമുള്ളവർ…

ആവേശമായി ഒറ്റപ്പാലം മണ്ഡലത്തിലെ വി കെ ശ്രീകണ്ഠന്റെ പര്യടനം

പാലക്കാട് :  ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ ഇന്നത്തെ സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത് പൂക്കോട്ടുകാവിൽ നിന്നാണ്. തുടർന്ന് മണ്ഡലത്തിലെ 20 ഓളം മേഖലയിൽ സ്ഥാനാർത്ഥി പര്യടനം നടത്തി.  ഒറ്റപ്പാലത്തെ വിവിധ മേഖലയിൽ സ്ഥാനാർത്ഥിയെ ആവേശത്തോടെയാണ് യുഡിഎഫ്…

എം.ബി. രാജേഷിന്റെ പര്യടനം തുടരുന്നു

പാലക്കാട് : മണ്ണാർക്കാട് മണ്ഡലത്തിലെ മാസപ്പറമ്പിൽ നിന്നാണ് എം.ബി.രാജേഷിന്റെ ഇന്നലത്തെ പര്യടനം ആരംഭിച്ചത്. ഓരോ സ്വീകരണകേന്ദ്രങ്ങളിലും മധുരം നിറഞ്ഞ സ്വീകരണങ്ങളായിരുന്നു സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ഉണ്ണിയപ്പം മുതൽ പാത്രം നിറയെ വരിക്കച്ചക്കയുടെ…

വൈദ്യുതി മുടക്കം

ഒറ്റപ്പാലം : സെൻട്രൽ സ്കൂൾ റോഡ്, കയറംപാറ, എറക്കോട്ടിരി പ്രദേശങ്ങളിൽ ഇന്നു പകൽ 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും