ദുബായിൽ ഓടുന്ന വാഹനത്തിന്റെ സൺറൂഫ്, വിൻഡോകൾ എന്നിവയിലൂടെ തല പുറത്തിട്ടാൽ 2000 ദിർഹം പിഴ

February 10, 2024
0

ദുബായിൽ ഓടുന്ന വാഹനത്തിന്റെ സൺറൂഫ്, വിൻഡോകൾ എന്നിവയിലൂടെ തല പുറത്തിട്ടാൽ 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അബുദാബി,

അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം സഹായധനം, ഭാര്യക്ക് സ്ഥിര ജോലി

February 10, 2024
0

മാനന്തവാടി : മാനന്തവാടി പടമലയിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം സഹായധനം നൽകാൻ തീരുമാനം. അജീഷിന്റെ ഭാര്യക്ക്

പ്രവാസി മലയാളികൾക്കായി നോർക്ക-റൂട്ട്‌സ് സമഗ്ര ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുന്നു

February 10, 2024
0

 പ്രവാസി മലയാളികൾക്കായി നോർക്ക-റൂട്ട്‌സ് സമഗ്ര ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുന്നു. ലോകമെങ്ങുമുള്ള മലയാളികൾക്കായാണ് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതെന്ന് നോർക്ക-റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ പി.

ദുബായ് ഫ്രെയിമിലെ കാഴ്ചകൾ ആസ്വദിക്കാൻ 300 ദിർഹത്തിന്റെ വി.ഐ.പി. ടിക്കറ്റ് പുറത്തിറക്കി

February 10, 2024
0

ദുബായ് ഫ്രെയിമിലെ കാഴ്ചകൾ ആസ്വദിക്കാൻ 300 ദിർഹത്തിന്റെ വി.ഐ.പി. ടിക്കറ്റ് പുറത്തിറക്കി.ദുബായ് ഫ്രെയിമിന്റെ പ്രത്യേക സേവനങ്ങളിലേക്കും സൗകര്യങ്ങളിലേക്കുമുള്ള പ്രവേശനമാണ് വി.ഐ.പി. ടിക്കറ്റ്

കെ ഫോർ കെയർ എക്സിക്യൂട്ടീവുകളുടെ സെലക്ഷൻ സ്ക്രീനിങ് തുടങ്ങി

February 10, 2024
0

പാലക്കാട്: കെയർ ഇക്കോണമിയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും വയോജന പരിചരണം, രോഗിപരിചരണം, ബേബി സിറ്റിങ്, പാലിയേറ്റീവ് കെയർ എന്നീ മേഖലകളിൽ സേവനം നൽകുന്നതിനും

അബുദാബിയിൽ മൂന്നുദിവസത്തെ കേരള ഫെസ്റ്റിന് തുടക്കമായി

February 10, 2024
0

കേരളത്തിന്റെ സംസ്കാരവും ജീവിതരീതികളും ഓർമിപ്പിച്ചുകൊണ്ട് അബുദാബിയിൽ മൂന്നുദിവസത്തെ കേരള ഫെസ്റ്റിന് തുടക്കമായി. ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിലാണ് കേരള ഫെസ്റ്റ്.വെള്ളിയാഴ്ച വൈകീട്ട് ഇസ്‌ലാമിക്

പഞ്ചാബിലെ മുഴുവൻ സീറ്റിലും എ.എ.പി മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ

February 10, 2024
0

പഞ്ചാബിലെ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പഞ്ചാബിൽ ഇൻഡ്യ മുന്നണിയുമായി സഖ്യമില്ലെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചു. പഞ്ചാബിലും ഛണ്ഡിഗഢിലുമുള്ള

“വ്യാപാരി വിരുദ്ധവും ജനദ്രോഹപരവുമായ സമര പരിപാടികളിൽ നിന്നും പിന്മാറണം”; ഫെബ്രുവരി 13ന് കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

February 10, 2024
0

തിരുവനന്തപുരം: വ്യാപാരി വിരുദ്ധവും ജനദ്രോഹപരവുമായ സമര പരിപാടികളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  സംസ്ഥാന പ്രസിഡന്റ്

ബഹ്റൈനിൽ വ്യാ​ജ വെ​ബ്​​സൈ​റ്റ്​ വ​ഴി പ​ണം​ത​ട്ടി​പ്പ്​; പ്ര​തി​ക്ക് അ​ഞ്ചു​ വ​ർ​ഷം ത​ട​വ്​

February 10, 2024
0

വ്യാ​ജ വെ​ബ്​​സൈ​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​യെ​ അ​ഞ്ചു​ വ​ർ​ഷം ത​ട​വി​ന്​ ഹൈ ​ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു. ഏ​ഷ്യ​ക്കാ​ര​നാ​യ പ്ര​തി​യാ​ണ്​

ഖത്തറിൽ പ​രി​സ്ഥി​തി നി​യ​മ ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളു​മാ​യി മ​ന്ത്രാ​ല​യം

February 10, 2024
0

ഖത്തറിൽ പ​രി​സ്ഥി​തി നി​യ​മ ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളു​മാ​യി മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തി​ന്റെ വ​ട​ക്കു​ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​താ​യി പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ