വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന കോടതിയിലേക്ക്

December 24, 2023
0

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹര്‍ഷിന കോടതിയിലേക്ക്. ഒരു കോടി രൂപ നഷ്ട പരിഹാരം വേണമെന്നാണ് ആവശ്യം.

നവകേരള സദസിൽ പങ്കെടുത്തില്ല, വനിതാ ഓട്ടോ ഡ്രൈവറെ ഓട്ടോ ഓടിക്കാൻ അനുവദിക്കില്ലെന്ന് സിഐടിയു പ്രവർത്തകർ

December 24, 2023
0

നവകേരള സദസിൽ പങ്കെടുക്കാത്തതിനാൽ വനിതാ ഓട്ടോ ഡ്രൈവർക്ക് വിലക്ക് ഏർപ്പെടുത്തി സിഐടിയു പ്രവർത്തകർ. കാട്ടായിക്കോണം സ്വദേശിനിയായ രജനിയെയാണ് ഓട്ടോ ഓടിക്കാൻ അനുവദിക്കില്ലെന്ന്

കോവിഡ്; ഫൈ​സ​ർ വാ​ക്സി​ൻ ബൂ​സ്റ്റ​ർ​ഡോ​സ് ബ​ഹ്റൈ​നി​ൽ ല​ഭ്യം

December 24, 2023
0

കോ​വി​ഡ്-19​നും അ​തി​ന്റെ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ൾ​ക്കും എ​തി​രെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഏ​റ്റ​വും പു​തി​യ ഫൈ​സ​ർ വാ​ക്സി​ൻ ബൂ​സ്റ്റ​ർ​ഡോ​സ് ബ​ഹ്റൈ​നി​ൽ ല​ഭ്യം. Pfizer-BioNTech bivalent booster

സാലാറിന്റെ റിലീസ്; ഷാq ഖാന്‍ ചിത്രം ‘ഡങ്കി’യുടെ കളക്ഷനിൽ ഇടിവ്

December 24, 2023
0

മുംബൈ: ഷാരൂഖ് ചിത്രം ഡങ്കി റിലീസായി രണ്ടാം നാള്‍ ആഗോള ബോക്സോഫീസ് കളക്ഷനില്‍ നൂറു കോടി കടന്നു. രണ്ട് ദിനത്തില്‍ ചിത്രം

ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​ലെ വെ​ടി​വെ​പ്പി​നെ ബ​ഹ്​​റൈ​ൻ അ​പല​പി​ച്ചു

December 24, 2023
0

ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​ലെ വെ​ടി​വെ​പ്പി​നെ ബ​ഹ്​​റൈ​ൻ അ​പല​പി​ച്ചു.ചാ​ൾ​സ്​ യൂ​ണി​വേ​ഴ്​​സി​റ്റി​ക്കു​ള്ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഏ​താ​നും പേ​ർ​ക്ക്​ ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. മ​രി​ച്ച​വ​ർ​ക്കാ​യി അ​നു​ശോ​ച​നം

ശബരിമലയിൽ ഇന്നലെ വരെയെത്തിയ ഭക്തരുടെ കണക്ക് പുറത്തുവിട്ട് ദേവസ്വം ബോര്‍ഡ്, ഇന്നലെ മാത്രം 97000-ൽ അധികം

December 24, 2023
0

പത്തനംതിട്ട: ശബരിമലയിൽ ഈ മണ്ഡലകാലത്ത് ഡിസംബർ 23 വരെ 25,69,671 പേർ ദർശനത്തിനെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.

വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

December 24, 2023
0

സംവിധായകന്‍ കമലിന്റെ ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അഞ്ച് സുന്ദരിമാര്‍ക്കൊപ്പം നില്‍ക്കുന്ന ഷൈന്‍ ടോം ചാക്കോയെ

കോൺഗ്രസ്‌ വിട്ട കണ്ണൂരിലെ ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സി രഘുനാഥ് ബിജെപിയിൽ ചേരും

December 24, 2023
0

കണ്ണൂര്‍ : കോൺഗ്രസ്‌ വിട്ട കണ്ണൂരിലെ ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സി രഘുനാഥ് ബിജെപിയിൽ ചേരും. ഇന്ന് വൈകിട്ട് ദില്ലിയിൽ ബിജെപി

മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളം 50ാം വാർഷികത്തിന്‍റെ നിറവിൽ

December 24, 2023
0

മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളം 50ാം വാർഷികത്തിന്‍റെ നിറവിൽ. ആദ്യ കാലത്ത്​ സീബ് എയർപോർട്ട് എന്ന പേരിലായിരുന്നു വിമാനത്താവളം അറിയപ്പെട്ടിരുന്നത്​. ഇതിൽ ഒരു

സിഐ നളിനാക്ഷൻ ഇൻ ആക്ഷൻ! ദി റിയൽ പരിയാരം സ്ക്വാഡ്, കവർച്ചാ തലവനെ അവരുടെ മടയിൽ കയറി തേടിപ്പിടിച്ച വീരകഥ

December 24, 2023
0

കണ്ണൂര്‍: പരിയാരം കവർച്ച ഒളിവിൽ കഴിഞ്ഞിരുന്ന സംഘത്തലവനും കൂട്ടാളിയേയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അന്തർ സംസ്ഥാന കവർച്ചാ സംഘത്തിന്റെ തലവൻ