ഒമാനിൽ വ​യ​ർ​ലെ​സ് ഡ്രോ​ണു​ക​ൾ ക​ട​ത്തി​യ ട്ര​ക്ക്​ പി​ടി​കൂ​ടി

January 10, 2024
0

യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റി​ൽ​നി​ന്ന് യ​മ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വ​യ​ർ​ല​സ് ഡ്രോ​ണു​ക​ൾ നി​റ​ച്ച ട്ര​ക്ക് ഹ​ഫീ​ത് അ​തി​ർ​ത്തി​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി. ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് ക​സ്റ്റം​സാ​ണ്​

സര്‍ക്കാരിന്റെ ‘സി സ്പേസ്’ ഒടിടി പ്ലാറ്റ്ഫോം എത്തുന്നു; പ്രിവ്യൂ കഴിഞ്ഞു

January 10, 2024
0

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ ‘സി സ്പേസ്’ തയാറായെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഫേസബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി

തൊ​ഴി​ൽ നി​യ​മ ലം​ഘ​നം; ഒമാനിൽ 1,635 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

January 10, 2024
0

ഒമാനിൽ തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 1,635 പ്ര​വാ​സി​ക​ളെ അ​റ​സ്റ്റു ചെ​യ്തു. ദാ​ഖി​ലി​യ, അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ

എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റെമഡിയേഷന്‍ സെല്‍ യോഗം ചേര്‍ന്നിട്ട് ഒരു വര്‍ഷം

January 10, 2024
0

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ തുറന്ന് പറയാനുള്ള ഇടമായ റെമഡിയേഷന്‍ സെല്‍ യോഗം ചേര്‍ന്നിട്ട് ഒരു വര്‍ഷം. യോഗം ചേരണമെന്ന്

കാ​യി​ക, യു​വ​ജ​ന മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​നൊരുങ്ങി ​ ഒ​മാ​നും ബ​ഹ്​​റൈ​നും

January 10, 2024
0

ഒ​മാ​ൻ സാം​സ്കാ​രി​ക, കാ​യി​ക യു​വ​ജ​ന മ​ന്ത്രി ദീ ​യ​സി​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്​ ബ​ഹ്‌​റൈ​നി​ലെ അ​ൽ വാ​ദി കൊ​ട്ടാ​ര​ത്തി​ൽ മ​നു​ഷ്യ​സ്‌​നേ​ഹ​ത്തി​നും

ഒമാനിൽ കു​ടി​വെ​ള്ള വി​ത​ര​ണ​ സേ​വ​ന ഫീ​സ് കു​റ​ക്കാ​നു​ള്ള നി​ർ​ദേശ​ത്തി​ന്​ അം​ഗീ​കാ​രം

January 10, 2024
0

ഒമാനിൽ റ​സി​ഡ​ൻ​ഷ്യ​ൽ, നോ​ൺ റ​സി​ഡ​ൻ​ഷ്യ​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ സേ​വ​ന ഫീ​സ് കു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ത്തി​ന് മ​ന്ത്രി​സ​ഭാ​യോ​ഗം

സൗദിയിൽ ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ പൊ​ടി​ക്കാ​റ്റ് ഉ​ണ്ടാ​യ വ​ർ​ഷം 2023 ആ​ണെ​ന്ന്​ റി​പ്പോ​ർ​ട്ട്

January 10, 2024
0

സൗദിയിൽ ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ പൊ​ടി​ക്കാ​റ്റ് ഉ​ണ്ടാ​യ വ​ർ​ഷം 2023 ആ​ണെ​ന്ന്​ റി​പ്പോ​ർ​ട്ട്.ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പൊ​ടി​ക്കാ​റ്റി​നും മ​ണ​ൽ​ക്കാ​റ്റി​നും​വേ​ണ്ടി ത​യാ​റെ​ടു​പ്പ്

ശബരിമല തീര്‍ത്ഥാടക സംഘത്തില്‍ നിന്ന് കൂട്ടംതെറ്റി യുവാവ്; തുണയായത് റാന്നി പൊലീസ്

January 10, 2024
0

പത്തനംതിട്ട: ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടക സംഘത്തില്‍ നിന്ന് കൂട്ടംതെറ്റിയ യുവാവിന് തുണയായി റാന്നി പൊലീസ്. വിജയവാഡയില്‍ നിന്നെത്തിയ 15 അംഗ തീര്‍ഥാടക

​അബുദാബിയിൽ ഗതാ​​ഗ​ത പി​ഴ​ക​ൾ ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ ബാ​ങ്കു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തും

January 10, 2024
0

ഗ​താ​​ഗ​ത പി​ഴ​ക​ൾ ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ ബാ​ങ്കു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് അ​ബൂ​ദ​ബി ​ഗ​താ​​ഗ​ത വ​കു​പ്പ്. ഫ​സ്റ്റ് അ​ബൂ​ദ​ബി ബാ​ങ്ക്, അ​ബൂ​ദ​ബി

യു.​എ.​ഇ​യി​ൽ ചെ​റു ഭൂ​ച​ല​നം

January 10, 2024
0

യു.​എ.​ഇ​യി​ൽ ചെ​റു ഭൂ​ച​ല​നം. വ​ട​ക്കു-​കി​ഴ​ക്കാ​യി സ്ഥി​തി​ചെ​യ്യു​ന്ന പ​ർ​വ​ത​പ്ര​ദേ​ശ​മാ​യ മ​സാ​ഫി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ്​ ചെ​റു ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.03നാ​ണ്​​​ റി​ക്ട​ർ