Browsing Category

Kerala

പട്ടികവര്‍ഗക്കാരായ പരമ്പരാഗതവംശീയ വൈദ്യന്‍മാര്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : പട്ടികവര്‍ഗക്കാരായ പരമ്പരാഗതവംശീയ വൈദ്യന്‍മാര്‍ക്ക് കിര്‍ത്താഡ്‌സ് മുഖേന ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2017-18 വര്‍ഷം ധനസഹായം ലഭിച്ച അപേക്ഷകര്‍ തുകയുടെ വിനിയോഗ സാക്ഷ്യപത്രം പുതിയ അപേക്ഷയോടൊപ്പം സമര്‍പ്പിണം. അപേക്ഷ…

പള്ളിയിൽ കോടതിവിധി നടപ്പാക്കാത്തതിൽ പ്രതിഷേധിക്കുമെന്ന് ഓർത്തഡോക്സ് സഭ

ആലുവ : സുപ്രീം കോടതി വിധി നടപ്പാക്കാൻ നിയമപരമായി ബാധ്യതയുണ്ടായിട്ടും അതു ചെയ്യാത്തവർക്കെതിരെ പ്രതികരിക്കാൻ മലങ്കര ഓർത്തഡോക്സ് സഭാ സിനഡിന്റെയും മാനേജിങ് കമ്മിറ്റിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ്…

സംസ്ഥാനത്ത് കനത്ത ചൂട്; സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു. വയനാട്, ഇടുക്കി ഒഴികെയുളള 12 ജില്ലകളിലും മൂന്ന് ദിവസത്തേക്ക് കൂടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നിറിയിപ്പ്. ആലപ്പുഴ,…

കണ്ണൂരിലെ പിടിസിഎം തസ്തികയിലേക്കുള്ള അഭിമുഖം മാറ്റി

പിടിസിഎം തസ്തികയിലെ ഒഴിവുകളിലേക്ക് മാര്‍ച്ച് 28 ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ്…

സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി അഞ്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി അഞ്ച് പേര്‍ മരിച്ചു. വൈത്തിരിയിലും കട്ടപ്പനയിലുമാണ് അപകടങ്ങള്‍ ഉണ്ടായത്. വയനാട് വൈത്തിരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളായ കഹാർ, സൂഫിയാൻ…

പ്ര​ധാ​ന​മ​ന്ത്രിയ്ക്കും അ​മി​ത് ഷാ​യ്ക്കും ന​ന്ദി അർപ്പിച്ചു ജ​യ​പ്ര​ദ

ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ​യ്ക്കും ന​ന്ദി പ​റ​ഞ്ഞ് ന​ടി​യും മു​ൻ എം​പി​യു​മാ​യ ജ​യ​പ്ര​ദ. ചൊ​വ്വാ​ഴ്ച​യാ​ണ് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​വി​ട്ട് അ​വ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ഇതോടെ…

സപ്ലൈകോയിൽ ജീവനക്കാരുടെ വൻ വെട്ടിപ്പ്

തിരുവനന്തപുരം: സപ്ലൈകോയിൽ നിന്ന് 2018 ഡിസംബർ വരെ ജീവനക്കാർ കടത്തിയത് 82 കോടി രൂപ. ഭക്ഷ്യവകുപ്പിന്റെ സംസ്ഥാനതല സ്ക്വാഡ് നടത്തിയ പരിശോധനയിലാണു വെട്ടിപ്പു കണ്ടെത്തിയത്. വെട്ടിപ്പു തടയാൻ സപ്ലൈകോ വിജിലൻസ് അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും…

കെ.സുരേന്ദ്രൻ പന്തളത്തും,അടൂരും,കോന്നിയിലും പര്യടനം നടത്തി

എൻ.ഡി.എ. സ്ഥാനാർഥി കെ.സുരേന്ദ്രൻ ഇന്ന് പന്തളത്തും ,അടൂരും,കോന്നിയിലും പര്യടനം നടത്തി. അടൂരും കോന്നിയിലും റോഡ് ഷോയും അദ്ദേഹം നടത്തി. പന്തളം കവലയിൽ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഇരിട്ടിയില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍

കണ്ണൂർ: ഇരിട്ടിയില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ചു. സി.പി ജലീലിനെ കൊലപ്പെടുത്തിയ പോലീസിനെതിരെ സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം കേസെടുക്കുക,തണ്ടര്‍ ബോള്‍ട്ട് കൊലയാളികളെ പിരിച്ചുവിടുക,ഓപ്പറേഷന്‍ അനകൊണ്ട അവസാനിപ്പിക്കുക…