ആയിരം അമ്മമാരുടെ കൈപുണ്യത്തിന് ഇനി ഒരേ പേര്.. ഒരേ രുചി..

January 13, 2024
0

ഉത്പന്നങ്ങള്‍ക്ക് ഏകീകൃത രൂപവും ഭാവവും നല്‍കി വിപണിയിലെത്തിക്കുന്ന ബ്രാന്റിങ് പദ്ധതിയുമായി കുടുംബശ്രീ. കണ്ണുര്‍ ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് മലപ്പുറം

’കുടുംബശ്രീ’ കേരളത്തിലെ സ്ത്രീകളുടെ ജീവിതനിലവാരത്തിന്റെ അളവുകോലെന്ന് മന്ത്രി എം.ബി. രാജേഷ്

January 13, 2024
0

കേരളത്തിലെ സ്ത്രീ ജീവിതങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ കുടുംബശ്രീക്ക് മുമ്പും ശേഷവും എന്ന് കാലം രേഖപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.

വലിയാലുക്കൽ മുതൽ പടിഞ്ഞാറേക്കോട്ട വരെയുള്ള റോഡ് ബിഎം- ബിസി ചെയ്യും

January 13, 2024
0

തൃശൂർ: പതിറ്റാണ്ടുകളുടെ സ്വപ്ന പദ്ധതിയായ നെടുപുഴ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2024 ൽ തന്നെ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി

പുല്ലൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ നിര്‍മ്മാണം ആരംഭിച്ചു

January 13, 2024
0

തൃശൂർ: പുല്ലൂര്‍ – പൊതുമ്പ്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ലളിത ബാലൻ

മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ “ഇ​ന്ത്യ’ മു​ന്ന​ണി ചെ​യ​ർ​മാ​ൻ

January 13, 2024
0

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ദേ​ശീ​യ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ‌ ഖാ​ർ​ഗെ​യെ വി​ശാ​ല പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ ഇ​ന്ത്യ മു​ന്ന​ണി​യു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു. ഇന്നുചേർന്ന വെർച്വൽ യോ​ഗ​ത്തി​ലാ​ണ്

ഗുജറാത്തിലെ ഹരിത ഹൈഡ്രജൻ പദ്ധതികളുടെ വികസനം; കരാറില്‍ ഒപ്പുവച്ച്‌ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷൻ ഗ്രീൻ എനര്‍ജി

January 13, 2024
0

ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ട് ഹരിത ഹൈഡ്രജൻ പദ്ധതികളുടെ വികസനത്തിനായി പ്രാരംഭ കരാറുകളില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷൻ ഗ്രീൻ എനര്‍ജി ഒപ്പുവച്ചു.

ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യക്ക് ലീഡ്, സർഫറാസ് ഖാന് സെഞ്ചുറി നഷ്ടം, രജത് പാടീദാറിന് സെഞ്ചുറി, തിളങ്ങി ജുറെലും

January 13, 2024
0

അഹമ്മദാബാദ്: ഇംഗ്ലണ്ട് എ ടീമിനെതിരായ ദ്വിദിന സന്നാഹ മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങി യുവതാരം രജത് പാടീദാര്‍. ഇംഗ്ലണ്ട് ലയണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ

നവി മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങുമെന്ന് കേന്ദ്രമന്ത്രി

January 13, 2024
0

മുംബൈ: നവി മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നാഗ്പൂരില്‍

ദേവധാർ ഗവ. ഹൈസ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി അബ്ദുറഹിമാൻ നിർവഹിച്ചു

January 13, 2024
0

വികസനപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം നോക്കരുതെന്ന് സംസ്ഥാന കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍. താനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ 2. 5

താഴത്തറ – വാലില്ലാപ്പുഴ റോഡ് ഉദ്ഘാടനം ചെയ്തു

January 13, 2024
0

തിരൂർ ബ്ലോക്ക് പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തിൽ ഒമ്പത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച താഴത്തറ – വാലില്ലാപ്പുഴ റോഡിൻ്റെ ഉദ്ഘാടനം