Browsing Category

Kozhikode

എ​ൻ​ഡി​എ പ്ര​തി​ഷേ​ധ​ പ്ര​ക​ട​നം ന​ട​ത്തി

കോ​ഴി​ക്കോ​ട്: എ​ൻ​ഡി​എ വ​യ​നാ​ട് മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി തു​ഷാ​ര്‍ ​വെ​ള്ളാ​പ്പ​ള്ളി​ക്ക് നേ​രെ​യു​ണ്ടാ​യ കൈയേ​റ്റ​ശ്ര​മ​ത്തി​ലും വാ​ണി​യ​മ്പ​ല​ത്ത് എ​ൻ​ഡി​എ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെയു​ണ്ടാ​യ അ​ക്ര​മ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച്…

ശക്തമായ മഴക്കും കാറ്റിനും സാധ്യത

കോഴിക്കോട് : ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കേരളത്തില്‍ മൂന്നു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  ഇതോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും…

കണ്ടെയ്‌നര്‍ ലോറി മരത്തിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

പന്തീരാങ്കാവ്: കണ്ടെയ്‌നര്‍ ലോറി റോഡരികിലെ തണല്‍മരത്തിലിടിച്ച് ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു. പെരുമണ്ണ-പുവാട്ടുപറമ്പ് റോഡില്‍ അറത്തില്‍ പറമ്പ് സ്‌കൂളിനടുത്താണ് അപകടം നടന്നത്. റോഡിലേക്ക് ചാഞ്ഞ് അപകടനിലയിലായ മരം മുറിച്ചുനീക്കണമെന്ന്…

രാഹുല്‍ഗാന്ധിയുടെ നീക്കത്തിന് പിന്തുണനല്‍കാന്‍ മത്സ്യത്തൊഴിലാളികള്‍ തയ്യാറാകണം – കെ.…

വടകര:  മത്സ്യതൊഴിലാളി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കേന്ദ്രത്തില്‍ സ്വതന്ത്ര ഫിഷറീസ് മന്ത്രാലയം രൂപീകരിക്കാനുള്ള രാഹുല്‍ഗാന്ധിയുടെ നീക്കത്തിന് മത്സ്യത്തൊഴിലാളികള്‍ പിന്തുണനല്‍കാന്‍ തെയ്യാറാകണമെന്ന് യു ഡി എഫ് വടകര പാര്‍ലിമെന്റ് മണ്ഡലം…

250 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: 250 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ക​ട​ലു​ണ്ടി സ്വ​ദേ​ശി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. യൂ​സ​ഫി(26)നെ​യാ​ണ് ഫ​റോ​ക്ക് റേഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​പ്ര​ജി​ത്തും പാ​ർ​ട്ടി​യും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ചാ​ലി​യം…

ജില്ലക്ക് ആശ്വാസമായി വേനൽ മഴ

കോഴിക്കോട്: ജില്ലയിൽ വേനൽ മഴ ലഭിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ജില്ലയിൽ അതിശക്തമായ ചൂടായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് വടക്കൻ കേരളത്തിൽ വേനൽമഴയെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഏപ്രിൽ പകുതിയോടെ സംസ്ഥാനത്ത് തുടരുന്ന കൊടും…

കോൺഗ്രസിനെ വിശ്വസിക്കാനാകില്ല – മന്ത്രി കെ. രാജു

ഫറോക്ക്:  ബി.ജെ.പി.യ്ക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് വനംവകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു . എം.എൽ.എ.മാരും എം.പി.മാരും കൂട്ടത്തോടെ ബി.ജെ.പി.യിൽ ചേക്കേറുന്ന ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .…

ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം പി. ജയരാജന്

കോഴിക്കോട് :  മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം ഐ ആർ പി സി ഉപദേശക സമിതി ചെയർമാനും എൽ ഡി എഫ് വടകര മണ്ഡലം സ്ഥാനാർത്ഥിയുമായ പി ജയരാജന്. ഐആർപിസി ലഹരിമുക്ത കേന്ദ്രത്തിൽ നിന്ന് ചികിത്സ നേടിയവരുടെ ഉണർവ് സ്നേഹ കൂട്ടായ്മയാണ് പുരസ്കാരം…

കോഴിക്കോട് രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

കോഴിക്കോട്: കോഴിക്കോട് രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. പയ്യോളി ചാലിൽ ഹംസയുടെ മകൻ സൈഫുദ്ദീനും (20) തിരൂരങ്ങാടി താപ്പി ഹൗസ് സാജുദീൻ, സക്കീന ദമ്പതിമാരുടെ മകൻ ഇസ്‌ഹാഖും(17) ആണ് മരിച്ചത്. കപ്പക്കൽ ബീച്ചിനടുത്ത് കടലിൽ കല്ലുമ്മക്കായ…

ലോക്‌സഭ തെരഞ്ഞെടുപ്പ് ; പ്രചാരണ സാമഗ്രികള്‍ പോളിംഗിന് മുന്‍പ് നീക്കം ചെയ്യണം

കോഴിക്കോട് :പോളിംഗ് ബൂത്തുകളില്‍ നിന്ന് 200 മീറ്റര്‍ പരിധിയില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ പ്രചാരണ സാമഗ്രികളും പോളിംഗ് ആരംഭിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പായി നീക്കം ചെയ്യേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു.…

പ്രകാശ് ബാബു ജയിൽ മോചിതനായി

വടകര : കോഴിക്കോട് ലോക് സഭ എൻ ഡി എ സ്ഥാനാർത്ഥിയും യുവമോർച്ചയുടെ സംസ്ഥാന പ്രസിഡന്റുമായ പ്രകാശ് ബാബു ജയിൽ മോചിതനായി. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹം റിമാൻഡിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് രാത്രി 9 മണിയോടെ…

യോഗാക്യാമ്പ് ഏപ്രില്‍ 24 മുതല്‍ 

കോഴിക്കോട് : ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ യോഗ-പ്രകൃതി ചികിത്സാ യൂണിറ്റിന്റെ കീഴില്‍ 50 വയസ്സിന് മുകളില്‍ പ്രായമുളള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും 10 ദിവസത്തെ സൗജന്യ യോഗാക്യാമ്പ് നടത്തും.  ഏപ്രില്‍ 24 മുതല്‍ മെയ് മൂന്ന് വരെ രാവിലെ 10…

പൂത്തുലഞ്ഞ് കണിക്കൊന്നകൾ

കോഴിക്കോട് : വിഷു ആഘോഷമാക്കാൻ കേരളം ഒരുങ്ങി. സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെ മനോഹാരിത കണികണ്ട് കൊണ്ടാണ് കേരളീയർ കർഷിക വർഷ പിറവി ദിനമായ വിഷു ആഘോഷിക്കുന്നത്. കണിക്കൊന്നയില്ലാതെ ഒരു വിഷുക്കണി സങ്കൽപ്പിക്കാൻ സാദ്ധ്യവുമല്ല. വിഷുക്കാലമാകുന്നതോടെ…

ക്രിക്കറ്റ് ടീം സിലക്‌ഷൻ ട്രയൽസ്

കോഴിക്കോട് : 19,23 വയസ്സിൽ താഴെയുള്ള പുരുഷന്മാരുടെ ഉത്തരമേഖല അന്തർജില്ലാ മത്സരങ്ങൾക്കായുള്ള ജില്ലാ ക്രിക്കറ്റ് ടീമിന്റെ സിലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാൻ 16,17,18 തീയതികളിൽ വൈകിട്ട് 3 മുതൽ 7 വരെ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫിസിൽ പേര്…

ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഏഴുപേർക്ക് പരുക്ക്

കാരശ്ശേരി: തേക്കുംകുറ്റിയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു ചൊവ്വാഴ്ച രാവിലെ 7.50-ഓടെ തേക്കുംകുറ്റി അങ്ങാടിക്ക് സമീപത്താണ് അപകടം നടന്നത് . മുക്കത്തുനിന്നും തേക്കുംകുറ്റിയിലേക്ക് പോവുകയായിരുന്ന ‘പൊന്നുമോൾ’…

മുസ്തഫ കൊമ്മേരി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചെന്ന വാർത്ത അടിസ്ഥാനരഹിതം

കോഴിക്കോട് : വടകര ലോക്‌സഭാ മണ്ഡലം എസ് ഡി പി ഐ സ്ഥാനാര്‍ഥി മുസ്തഫ കൊമ്മേരി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചെന്ന പേരില്‍ ചില ദൃശ്യമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് എസ്ഡിപിഐ…

സമ്മേളനം മാറ്റി

കോഴിക്കോട് : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലാ സമ്മേളനം മേയ് 5,6 തീയതികളിലേയ്ക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു.

എ​എ​വൈ കാ​ര്‍​ഡിന് 30 കി​ലോ അ​രി​യും അ​ഞ്ച് കി​ലോ ഗോ​ത​മ്പും

കോ​ഴി​ക്കോ​ട്: ഏപ്രിൽ മാസത്തിൽ എ​എ​വൈ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് 30 കി​ലോ അ​രി​യും അ​ഞ്ച് കി​ലോ ഗോ​ത​മ്പും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഒ​രു കി​ലോ പ​ഞ്ച​സാ​ര 21 രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കും.…

ബാസ്കറ്റ്ബോൾ പരിശീലന ക്യാംപ്

കോഴിക്കോട് :ഇന്നു വൈകിട്ട് 4നു മാനാഞ്ചിറ മൈതാനത്ത്  ജില്ലാ സ്പോർട്സ് കൗൺസിലും  ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷനും ചേർന്നു നടത്തുന്ന ബാസ്കറ്റ്ബോൾ പരിശീലന ക്യാംപ് തുടങ്ങും .

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്

കോഴിക്കോട് : പാര്‍ലമെന്റ് മണ്ഡലത്തിലെ കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം ഇന്ന് രാവിലെ 11 മണിക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരും. യോഗത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളും…

സീറ്റ് ഒഴിവ്

വടകര : മാഹി കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ പട്ടികവർഗ വിഭാഗത്തിൽ സീറ്റൊഴിവ്. സ്കൂൾ ഓഫിസുമായി ബന്ധപ്പെടുക

എച്ച.്എം.എസ്. ജില്ലാ കമ്മിറ്റി മന്ത്രി ടി.പി. രാമകൃഷ്ണന്റെ ഓഫീസിലേക്ക് മാർച്ചുംധർണയും നടത്തി

പേരാമ്പ്ര: സ്കൂൾ പാചകത്തൊഴിലാളി സംഘടന (എച്ച.്എം.എസ്.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിൽ - എക്സൈസ് വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണന്റെ പേരാമ്പ്രയിലെ ഓഫീസിലേക്ക് മാർച്ചുംധർണയും നടത്തി. കമ്യൂണിറ്റി കിച്ചൻ പദ്ധതി…

മെഡിറ്റേഷൻ കോഴ്‌സ്‌

കൊയിലാണ്ടി: പ്രജാപിതാ ബ്രഹ്മകുമാരീസ്‌ ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ കൊയിലാണ്ടി ശാഖയിൽ ഏഴുദിവസത്തെ രാജയോഗ മെഡിറ്റേഷൻ കോഴ്‌സ്‌ നാളെ തുടങ്ങും. പ്രവേശനം സൗജന്യമാണ്‌. പങ്കെടുക്കാൻ താത്‌പര്യമുള്ളവർ 7012780600 എന്ന നമ്പറിൽ പേര്‌ രജിസ്റ്റർ…