Browsing Category

Kottayam

വില്ലേജ് ഓഫീസുകളിൽ ഇ-പോസ് മെഷീന്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തണം : ഇ. ചന്ദ്രശേഖരന്‍

കോട്ടയം : കാലഘട്ടത്തിന്റെ ആവശ്യകത കണക്കിലെടുത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ആധുനിക സംവിധാനങ്ങളുടെ പ്രയോജനം പൊതുജനങ്ങള്‍ക്ക് പൂര്‍ണ തോതില്‍ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി ഇ.…

എ.ടി.എം. വഴി തട്ടിപ്പ്; ഹോട്ടലുടമയുടെ 15,500 രൂപ നഷ്ടമായി

കോട്ടയം: എ.ടി.എം. വഴി നടന്ന തട്ടിപ്പിലൂടെ ഹോട്ടലുടമയുടെ 15,500 രൂപ നഷ്ടമായി.കടമ്പക്കുഴി പൗലോസാണ് കോട്ടയം സൈബർ സെല്ലിന് പരാതി നൽകിയത്.തിങ്കളാഴ്ചയാണ് സംഭവം. സൈനിക ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയയാൾ പൗലോസിൻറെ മൊബൈൽ ഫോണിലേക്ക് വിളിച്ചു. പണം…

വഞ്ചിപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക്  ജൂലൈ  15  മുതല്‍ രജിസ്റ്റര്‍ ചെയ്യാം

കോട്ടയം : ആഗസ്റ്റ്  10ന് നടക്കുന്ന 67-ാമത് നെഹ്രു ട്രോഫി ജലോത്സവ മത്സര വളളംകളിക്ക് മുന്നോടിയുളള വഞ്ചിപ്പാട്ട്മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക്  ജൂലൈ  15  മുതല്‍  25 വരെ ആലപ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.…

പകര്‍ച്ചവ്യാധികള്‍ക്കെതിരെ തൂവാല കാമ്പയിന്‍

കോട്ടയം : തൂവാല വെറുമൊരു തുണിയല്ല എന്ന പേരില്‍ ആരോഗ്യവകുപ്പും ജില്ലാ ടി.ബി. സെന്‍ററും ചേര്‍ന്ന് നടത്തുന്ന രോഗപ്രതിരോധ കാമ്പയിന് തുടക്കമായി. കാരാപ്പുഴ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് തൂവാലകള്‍ സൗജന്യമായി വിതരണം…

അപകടത്തിൽ ഗുരതരമായി പരിക്കേറ്റ് ചികിത്സയിൽ ആൾ മരിച്ചു

എരുമപ്പെട്ടി: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗുരതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. വെള്ളറക്കാട് ആദൂർ റോഡിൽ പനക്കൽ വീട്ടിൽ പരേതനായ ചിന്നൻെറ മകൻ ബെന്നി(44) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക്​ വെള്ളറക്കാട് മെയിൻ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ 

മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയംനടിച്ച് വിവിധയിടങ്ങിൽ പീഡിപ്പിക്കാൻ ശ്രമിച്ച 20-കാരൻ പിടിയിൽ.ടൗണിനു സമീപം താമസക്കാരനായ 20-കാരനാണ് പിടിയിലായത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്നു മുണ്ടക്കയം സി.ഐ.…

ല​​ഹ​​രി​​വി​​രു​​ദ്ധ ദി​​നാ​​ച​​രണം: സൈ​​ക്കി​​ൾ റാ​​ലി സം​​ഘ​​ടി​​പ്പി​​ച്ചു

വൈ​​ക്കം: ല​​ഹ​​രി​​വി​​രു​​ദ്ധ ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വൈ​​ക്കം ശ്രീ ​​ശ​​ങ്ക​​ര സീ​​നി​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സൈ​​ക്കി​​ൾ റാ​​ലി സം​​ഘ​​ടി​​പ്പി​​ച്ചു .സ്കൂ​​ൾ അ​​ങ്ക​​ണ​​ത്തി​​ൽ…

പി.​​എ​​ൻ. പ​​ണി​​ക്ക​​ർ അ​​നു​​സ്മ​​ര​​ണം സംഘടിപ്പിച്ചു

പെ​​രു​​വ: കേ​​ര​​ള സ്റ്റേ​​റ്റ് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ലി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വാ​​യ​​ന പ​​ക്ഷാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​റു​​ന്പ​​യം ടാ​​ഗോ​​ർ ലൈ​​ബ്ര​​റി​​യി​​ൽ പി.​​എ​​ൻ. പ​​ണി​​ക്ക​​ർ അ​​നു​​സ്മ​​ര​​ണ​​വും…

പാതയോരങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു

കറുകച്ചാൽ: പാതയോരങ്ങളിൽ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. മാലിന്യം കുന്നുകൂടിയതോടെ മൂക്കുപൊത്താതെ സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. കറുകച്ചാൽ ടൗണിനുസമീപം ടാക്‌സിസ്റ്റാൻഡ് നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്ത് കഴിഞ്ഞ ദിവസം പത്തോളം ചാക്കുകളിൽ…

ബൈക്ക് യാത്രക്കാരന്റെ മരണം ; കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്

കോട്ടയം: എം.സി.റോഡിൽ നീലിമംഗലത്ത് ബൈക്ക് യാത്രക്കാരനായ യുവാവ് മരിക്കാനിടയായത് കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ് കാരണമെന്ന് സാക്ഷിമൊഴി. അപകടമുണ്ടായപ്പോൾ തൊട്ടുപിന്നാലെ ഉണ്ടായിരുന്ന കാർ ഡ്രൈവർ ചെമ്മനംപടി സ്വദേശി ശശിയാണ് ശനിയാഴ്ച…