Browsing Category

Kollam

ഗര്‍ഭണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കൊല്ലം: ഗര്‍ഭിണിയായ യുവതിയെ ഇതര സംസ്ഥാനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേരള വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചികിത്സയില്‍ കഴിയുന്ന യുവതിയെ സന്ദര്‍ശിച്ചശേഷം വനിതാ കമ്മിഷന്‍ അംഗം ഷാഹിദാകമാല്‍ ആണ് ഇക്കാര്യം…

കല്ലുവാതുക്കലിൽ ഗൃഹനാഥൻ മർദനമേറ്റ് മരിച്ച കേസ്‌: ഒരാൾ അറസ്റ്റിൽ

ചാത്തന്നൂർ: ചുമട്ടുതൊഴിലാളിയുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ തട്ടാർകോണം ബൈജുവിലാസത്തിൽ ബൈജു (39)വിനെയാണ് ചാത്തന്നൂർ എ.സി.പി. എസ്.എസ്.സുരേഷ് കുമാർ അറസ്റ്റ്…

ചവറയിൽ സ്വകാര്യ റിസോർട്ടിൽ അഗ്നിബാധ ; രണ്ട് കോടിയുടെ നഷ്ടം

ച​വ​റ : ച​വ​റ തെ​ക്കും ​ഭാ​ഗ​ത്ത് സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ ഉ​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ ര​ണ്ട് കോ​ടി​യു​ടെ വ്യാപക ന​ഷ്ടം. കഴിഞ്ഞ ദിവസം പു​ല​ർ​ച്ചെ നാലോടെയായി​രു​ന്നു സം​ഭ​വം. ര​ണ്ട് ഫ്ലോ​ട്ടിം​ഗ് ഹൗ​സു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.…

വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം 17ന്

ഓച്ചിറ : വ്യാപാരി വ്യവസായി ഏകോപന സമിതി ഇടയനമ്പലം യൂണിറ്റ് പൊതുയോഗം 17ന് യൂണിറ്റ് അങ്കണത്തിൽ നടക്കും. പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ഉദ്ഘാടനം ചെയ്യും.യൂണിറ്റ് പ്രസിഡന്റ് വൈ.ബഷീർ അധ്യക്ഷത വഹിക്കും.

വ്യാപാരി വ്യവസായി ഏകോപന സമിതി

കുളത്തൂപ്പുഴ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മേളനവും തിരഞ്ഞെടുപ്പും 30ന് ഉച്ചയ്ക്കു 3നു വ്യാപാര ഭവനിൽ നടത്തും. സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ഉദ്ഘാടനം ചെയ്യും. 30ന് ഉച്ചയ്ക്കു ശേഷം വ്യാപാര സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. .

വെയിലത്തു കിടന്നു ഭിക്ഷ യാചിക്കുന്നവരെ പോലീസ് മാറ്റി

പുനലൂർ: കൊടുംചൂടിൽ പകൽ മുഴുവൻ വെയിലത്തു കിടന്നു ഭിക്ഷ യാചിക്കുന്നവരെ പോലീസ് മാറ്റി. സൂര്യാതപം വ്യാപകമാവുകയും സൂര്യാഘാതമേറ്റു വിളക്കുവെട്ടം സ്വദേശി മരണമടയുകയും ചെയ്തതോടെയാണു പോലീസിന്റെ നടപടി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മുപ്പതോളം പേരാണു…

താമസിക്കുന്നത് ഒരേ കെട്ടിടത്തിൽ, വോട്ട് രണ്ടു മണ്ഡലങ്ങളിൽ

പത്തനാപുരം: താമസിക്കുന്നത് ഒരേ കെട്ടിടത്തിൽ, വോട്ട് രണ്ടു ലോക്സഭാ മണ്ഡലങ്ങളിൽ. വിളക്കുടി സ്നേഹതീരം അന്തേവാസികളാണ് ഒരിടത്തു താമസിച്ചിട്ടും 2 മണ്ഡലങ്ങളിൽ വോട്ട് ചെയ്യേണ്ടി വരുന്നത്. കെട്ടിടത്തിന്റെ ഒരു ഭാഗം പുനലൂർ നഗരസഭയിലും മറുഭാഗം വിളക്കുടി…

കർഷകർ ക്ഷേമനിധി ഓഫിസുമായി ബന്ധപ്പെടണം

കൊല്ലം : കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അധിവർഷ ആനുകൂല്യ വിതരണത്തിന് രേഖകൾ നൽകിയിട്ടില്ലാത്തവർ 25നു മുൻപു ക്ഷേമനിധി ഓഫിസുമായി ബന്ധപ്പെടണമെന്നു ജില്ലാ ക്ഷേമനിധി ഓഫിസർ അറിയിച്ചു. 0474 2796844.

ആശ്രയ കുടുംബസംഗമം 15ന് ;ബി.കെമാൽ പാഷ ഉദ്ഘാടനം ചെയ്യും

കൊട്ടാരക്കര : കലയപുരം ആശ്രയ സങ്കേതത്തിൽ ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 15 നു കുടുംബ സംഗമം നടക്കും. ബി.കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. ആശ്രയ പ്രസിഡന്റ് കെ.ശാന്തശിവൻ അധ്യക്ഷത വഹിക്കും.

വെ​ടി​ക്കെ​ട്ട് ദു​ര​ന്തം : കൊ​ല്ല​ത്ത് പ്ര​ത്യേ​ക കോ​ട​തി വ​ന്നേ​ക്കും

കൊ​ല്ലം: പുറ്റി ങ്ങൽ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ കൊ​ല്ല​ത്ത് പ്ര​ത്യേ​ക കോ​ട​തി വ​ന്നേ​ക്കും.കേ​സി​ലെ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ത​നാ​യ പാ​രി​പ്പ​ള്ളി ര​വീ​ന്ദ്ര​ൻ…

വൈദ്യുതി മുടക്കം

കൊല്ലം : അഞ്ചാലുംമൂട് - കടവൂർ, ഷാപ്പ് മുക്ക്, വിക്ടർ, പതിനെട്ടാംപടി, മാത, സാഗരസമ്പത്ത് എന്നീ ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

സ്വതന്ത്ര സ്ഥാനാര്‍ഥി എം നൗഷാദ് പത്രിക പിന്‍വലിച്ചു

കൊല്ലം:  ലോക്‌സഭാ മണ്ഡലത്തിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി എം നൗഷാദ് പത്രിക പിന്‍വലിച്ചു. ഇതോടെ മത്സര രംഗത്ത് ഒന്‍പത് പേര്‍ മാത്രമായി. ആകെ 12 പേരാണ് നാമനിര്‍ദേശം നല്‍കിയിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ ഒരു…

അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ മോഷണം

കൊല്ലം : അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ മോഷണം .   കഴിഞ്ഞ ദിവസം  രാത്രിയാണ് മോഷണം നടന്നത്. ബ്ലോക്ക് പ്രസിഡന്റിന്റെ ഓഫീസ്  റൂമിൽ സ്ഥാപിച്ചിരുന്ന എൽസി ഡി ടിവി  നഷ്ടപ്പെട്ടിട്ടുണ്ട് . മേശകളും  അലമാരകളും കുത്തിത്തുറക്കാൻ ശ്രമിച്ചതായി…

നൈജീരിയൻ പൗരനെ അനധികൃതമായി താമസിപ്പിച്ചതിന് ഹെവി എക്യുപ്‌മെന്റ്‌സ് സ്ഥാപന ഉടമയ്ക്കെതിരേ പോലീസ് കേസ്

കൊട്ടാരക്കര : അരേവു ഇമ്മാനുവേൽ ഒലുബേമിസോള എന്ന നൈജീരിയിൻ പൗരനെ അനധികൃതമായി താമസിപ്പിച്ചതിന് അഞ്ചലിലെ ശ്രീകൃഷ്ണ ഹെവി എക്യുപ്മെന്റ്‌സ് സ്ഥാപന ഉടമ അജിത്കുമാറിനെതിരേയാണ് പോലീസ് കേസെടുത്തു. വിദേശിയെ താമസിപ്പിക്കുമ്പോൾ ഫോം സി പ്രകാരം പോലീസിലും…

എന്‍.കെ. പ്രേമചന്ദ്രന്‍ ഒരക്ഷരം മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് ധനമന്ത്രി

കൊല്ലം: ബി.ജെ.പിക്കെതിരെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയോ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എന്‍.കെ.പ്രേമചന്ദ്രന്‍ ഒരക്ഷരം മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ചോദിച്ചു. കൊല്ലത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി…

കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാൻ10 സ്ഥാനാര്‍ഥികള്‍

കൊല്ലം : കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാൻ10 സ്ഥാനാര്‍ഥികള്‍. യു ഡി എഫ് സ്ഥാനാർത്ഥി എന്‍ കെ പ്രേമചന്ദ്രന്‍,ഇടത് സ്ഥാനാർത്ഥി കെ എന്‍ ബാലഗോപാല്‍, എൻ ഡി എ സ്ഥാനാർത്ഥി സാബു വര്‍ഗീസ് എന്നിവർക്ക് പുറമെ എസ് യു സി ഐ സ്ഥാനാർത്ഥി ട്വിങ്കിള്‍…

പ്രേ​മ​ച​ന്ദ്ര​ന് ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന അം​ഗീ​കാ​രം ഇ​ട​തു​പ​ക്ഷ​ത്തെ ഭ​യ​പ്പെ​ടു​ത്തുന്നു;…

കു​ണ്ട​റ: പ്രേ​മ​ച​ന്ദ്ര​ന് ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന അം​ഗീ​കാ​രം ഇ​ട​തു​പ​ക്ഷ​ത്തെ ഭ​യ​പ്പെ​ടു​ത്തു​ന്നുവെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന രാ​ഷ്ട്രീ​യ​മ​ല്ല ന​മു​ക്ക് വേ​ണ്ട​ത് ന​ന്മ​യു​ടെ രാ​ഷ്ട്രീ​യ​മാ​ണ്…

വിദ്യാർഥിക്ക്‌ സൂര്യതാപം ഏറ്റു

പുനലൂർ : പുനലൂരിൽ വിദ്യാർഥിക്ക്‌ സൂര്യതാപം ഏറ്റു. കുളത്തൂപ്പുഴ സ്വദേശിയായ സൂരജി(13)നാണ് സൂര്യതാപമേറ്റത്. കഴുത്തിൽ പൊള്ളിയടർന്ന കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

സൂ​ര്യാ​ഘാ​തം : ക​ണ്‍​ട്രോ​ള്‍ റൂം ​ആ​രം​ഭി​ച്ചു

കൊല്ലം: കൊടും ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജി​ല്ല​യി​ല്‍ ഉ​ഷ്ണ​ത​രം​ഗം/​സൂ​ര്യാ​ഘാ​ത/​സൂ​ര്യാ​ത​പ കേ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നും സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും ക​ണ്‍​ട്രോ​ള്‍ റൂം…

ഐ.എച്ച്.എം.എ സംസ്ഥാന സമ്മേളനം ഏഴിന്

കൊല്ലം: ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എച്ച്.എം.എ) 15ാം സംസ്ഥാന സമ്മേളനവും ദേശീയ ശാസ്ത്ര സെമിനാറും ഏഴിന്ന് കൊല്ലം ക്വയിലോണ്‍ ബീച്ച് ഹോട്ടലില്‍ നടക്കുമെന്ന് ഭാരാവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വിനായക മിഷന്‍…