Browsing Category

Kannur

തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ 35 % ബൂത്തുകളിലും വോട്ടിങ്ങ് മെഷീനുകൾ കേട്

കണ്ണൂർ : തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും വോട്ടിങ്ങ് മെഷീനുകൾ തകരാറിലായത് പോളിങ്ങിനെ ബാധിച്ചു. പല ബൂത്തുകളിലും ഇനിയും വോട്ടിങ്ങ് തുടങ്ങിയിട്ടില്ല. രണ്ടും മൂന്നും തവണയും തകരാറുകൾ' പരിഹരിക്കുകയും മെഷീനുകൾ സ്ഥാപിക്കുകയും…

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ കാ​ർ ത​ക​ർ​ത്തു

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​രി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ കാ​ർ ത​ക​ർ​ത്തു. ബി​ജെ​പി മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ജു കി​ളി​യ​ങ്ങാ​ടി​ന്‍റെ കാ​റാ​ണ് ത​ക​ർ​ത്ത​ത്. മ​ട്ട​ന്നൂ​ർ-​ഇ​ല്ലം​മൂ​ല റോ​ഡി​ൽ ലി​ങ്ക്സ് മാ​ളി​ന് സ​മീ​പം ബി​ജെ​പി…

യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന് നേ​രേ ആ​ക്ര​മ​ണം

പേ​രാ​വൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന് നേ​രേ ആ​ക്ര​മ​ണം. യൂ​ത്ത് കോ​ൺ​ഗ്ര​സ് പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ര​ത് ച​ന്ദ്ര​ന് നേ​രേ​യാ​ണ് ആ​ക്ര​മ​ണം. പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ൽ മേ​ൽ​മു​രി​ങ്ങോ​ടി​യി​ലൂ​ടെ പോ​കു​മ്പോ​ൾ…

‘രാഹുൽ ഗാന്ധിയുടെ പിതാവ്, വല്യമ്മ, മുത്തപ്പൻ’ ; എല്ലാവരും കൂടിയാണ് രാജ്യത്തെ ഒന്നിനും…

മട്ടന്നൂർ: ആർഎസ്എസിന്റെ അജൻഡയാണ് മോദി നടപ്പിലാക്കുന്നതെന്ന് മന്ത്രി എം.എം.മണി. മരുതായി ലോക്കൽ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി 100 അമ്പലത്തിൽ പോയാൽ രാഹുൽ ഗാന്ധി 125 അമ്പലത്തിൽ പോകും. മോദി 1 കിലോ ഭസ്മം പൂശിയാൽ…

ആർ.എസ്.എസിന്റെ അജൻഡയാണ് മോദി നടപ്പാക്കുന്നത്- എം.എം.മണി

മട്ടന്നൂർ:  മോദി നടപ്പാക്കുന്നത് ആർ.എസ്.എസിന്റെ അജൻഡയാണെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. എൽ.ഡി.എഫ്. മരുതായി ലോക്കൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി 100 അമ്പലത്തിൽ പോയാൽ രാഹുൽഗാന്ധി 150 അമ്പലത്തിൽ പോകും. മോദി…

മദ്യപിച്ചെത്തി മക്കളെ ഉപദ്രവിക്കുന്ന പിതാവിനെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍: മദ്യപിച്ചെത്തി മക്കളെ ഉപദ്രവിക്കുന്ന പിതാവിനെ അറസ്റ്റ് ചെയ്തു. എട്ടും പന്ത്രണ്ടും പ്രായമായ കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ അഴീക്കോട് നീര്‍ക്കടവ് കുഞ്ഞിപാണന്‍ വീട്ടിലെ രാജേഷിനെയാണ് (41) വളപട്ടണം പൊലീസ് അറസ്റ്റ്‌ചെയ്തത്. സ്ഥിരം…

തോടുകളിലെ വെള്ളം വറ്റിച്ച് മീൻ പിടിക്കുന്ന സംഘങ്ങൾ വ്യാപകമാകുന്നു

മയ്യിൽ:  ഗ്രാമപ്രദേശങ്ങളിൽ തോടുകളിലെ വെള്ളം വറ്റിച്ച് മീൻ പിടിക്കുന്ന സംഘങ്ങൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ . വേനൽക്കാലത്താണ് ഇത്തരത്തിലുള്ള മീൻപിടുത്തം നടക്കുന്നത് . വരൾച്ച രൂക്ഷമായതിനെ തുടർന്ന് സംഘങ്ങളായി തോട്ടിലെത്തുന്നവർ വെള്ളം…

വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ക​മ്മീ​ഷ​നെ സി​പി​എം രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കുന്നു…

ക​ണ്ണൂ​ർ: സി​പി​എം നേ​താ​വാ​യി​രു​ന്ന വ്യ​ക്തി വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യാ​യ​പ്പോ​ൾ ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ക​മ്മീ​ഷ​നെ സി​പി​എം രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ…

സ്ത്രീ വിരുദ്ധ പ്രചരണം; കെ.സുധാകരനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

കണ്ണൂർ : തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയിലൂടെ സ്ത്രീവിരുദ്ധത പ്രചരിപ്പിച്ചതിന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ വര്‍ധിക്കുന്നത്…

വോട്ടിങ്ങ് യന്ത്രത്തിൽ ഏത് ചിഹ്നത്തിൽ വോട്ട് ചെയ്താലും ബിജെപിയ്ക്ക് തന്നെ വോട്ട് ലഭിക്കുന്നു;…

കണ്ണൂർ : വോട്ടിങ്ങ് യന്ത്രത്തിൽ ഏത് 'ചിഹ്നത്തിൽ വോട്ട് ചെയ്താലും ബിജെപിയ്ക്ക് തന്നെ വോട്ട് ലഭിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് എൽ ഡി എഫ് യു ഡി എഫ് പ്രവർത്തർ പരാതി നൽകി. കൃഷ്ണമേനോൻ മെമ്മോറിയൽ വനിതാ കോളേജിൽ നടന്ന അഴീക്കോട് മണ്ഡലം…

വിഷു ദിനത്തിൽ മാലിന്യങ്ങളുടെ കൂമ്പാരമായി തളിപ്പറമ്പ് നഗരം

കണ്ണൂർ : വിഷു ദിവസം തളിപ്പറമ്പ് നഗരത്തിലെത്തിയവരുടെ കണി വലിച്ചെറിഞ്ഞ മാലിന്യ കൂമ്പാരമായിരുന്നു. വിഷു അവധിക്കും ഞായറാഴ്ചയിലും ശുചീകരണ തൊഴിലാളികൾ ഇല്ല എന്നറിഞ്ഞിട്ടും ബസ്റ്റാന്റിലെ കടകളിൽ നിന്നും മാലിന്യങ്ങൾ വലിച്ചെറിഞ്ഞതാണ് മാലിന്യം…

കൂത്തുപറമ്പിൽ ബൈക്ക് അപകടത്തിൽ സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

കൂത്തുപറമ്പ് : ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കള്‍ക്കായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. പിണറായി വെണ്ടുട്ടായി സിന്ധു നിവാസില്‍ രാജന്റെ മകന്‍ വൈഷ്ണവ് (20), താഴെ കായലോട് യുവരശ്മി ക്ലബ്ബിനു സമീപം രാജന്റെ മകന്‍ വൈഷ്ണവ് (19) എന്നിവരാണ് മരിച്ചത്.…

157 കുപ്പി മാഹിമദ്യം പിടികൂടി

മട്ടന്നൂർ: മട്ടന്നൂർ ചാവശ്ശേരിപ്പറമ്പിൽ വീടിനുള്ളിലും പറമ്പിലുമായി സൂക്ഷിച്ച 157 കുപ്പി മാഹിമദ്യം പിടികൂടി. മട്ടന്നൂർ എക്സൈസും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടികൂടിയത്. ചാവശ്ശേരിപ്പറമ്പ് കോളനിയിൽ നടത്തിയ…

ആർ.എസ്സ്.എസ്സിനെ പാലൂട്ടി വളർത്തിയത് സി.പി.എം ; മുല്ലപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ : കേരളത്തിൽ ആർ.എസ്.എസ് വളർന്നത് തലശ്ശേരിയിലും പിണറായിലുമാണെന്നും ആർ.എസ്.എസിനെ പാലൂട്ടി വളർത്തിയ പ്രസ്ഥാനമായ സി.പി.എം ആർ.എസ്സ്.എസ്സിനെ പ്രതിരോധിക്കാൻ ഞങ്ങൾക്കേ സാധിക്കൂ എന്നുള്ള കാപട്യം നിറഞ്ഞ പ്രചരണമാണ് നടത്തുന്നത് എന്ന് കെ.പി.സി.സി…

വിഷുക്കണി ദർശനം

കണ്ണൂർ : പാടിയോട്ടുചാൽ കൂടപ്രം വയനാട്ടുകുലവൻ ക്ഷേത്രത്തിൽ വിഷുക്കണി ദർശനസമയം 15നു പുലർച്ചെ 4.16 മുതൽ 6.38 വരെയായിരിക്കുമെന്നു ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു

ചെറുനാരങ്ങയുടെ വിലകേൾക്കുമ്പോൾ

കണ്ണൂർ : ചെറുനാരങ്ങ വാങ്ങാൻ എത്തുന്നവർ വില കേൾക്കുമ്പോൾ ഇഞ്ചി കടിച്ച അവസ്ഥയിലാണ്. പുളിനാരങ്ങയ്ക്കും ഇഞ്ചിക്കും കിലോയ്ക്ക് 100 രൂപയാണ് വില. ചൂട് കൂടിയതും കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതുമാണ് വില കൂടാൻ കാരണം. ലഭ്യത കുറഞ്ഞതോടെ ഡിമാൻറ് വർധിച്ചതും…

അധ്യാപക ഒഴിവ്

തളിപ്പറമ്പ് :കുറുമാത്തൂർ പുല്ലാഞ്ഞിയോട് എൽപി സ്കൂളിൽ അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം 25ന് 10ന് നടക്കും. ഫോൺ– 9605997792

ബൈപ്പാസ് റോഡിൽ മാലിന്യം ; ജനങ്ങൾ ദുരിതത്തിൽ

ചാല: ചാല-നടാൽ ബൈപ്പാസ് റോഡിൽ മാലിന്യം തള്ളിയത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു . റോഡിനിരുവശവും ചാക്കിൽ കെട്ടി മാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുകയാണ് . ഇവയിൽ കൂടുതലും അറവു മാലിന്യങ്ങളാണ് . മാസങ്ങളോളം പഴക്കമുള്ളവ വരെയാണ് ഇവിടെ…

വൈദ്യുതി മുടക്കം

കണ്ണൂർ : പിണറായി- പടിഞ്ഞിറ്റാംമുറി, മമ്പറം, കള്ളുഷാപ്പ്, പവർലൂംമെട്ട, കേളാലൂർ, തിരുവമ്പാടി, മൈലുള്ളിമെട്ട, ജവാൻ സ്റ്റോർ, കീഴത്തൂർ മദ്രസ, ബാലവാടി, പാനുണ്ട അമ്പലം, ശ്രീനാരായണ വായനശാല, ഓയിൽമിൽ എന്നിവിടങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി…

യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ; പ്രതികളെ കോടതി വെറുതെ വിട്ടു

കണ്ണൂർ :  സി പി എം പ്രവർത്തകൻ തലശ്ശേരി ഇല്ലിക്കുന്ന് സ്വദേശി രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ എട്ട് ആർ എസ് എസ് പ്രവർത്തകരെ തലശ്ശേരി സിവിൽ ക്രിമിനൽ കോടതി വെറുതെ വിട്ടു. പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാണ് കോടതി ഇവരെ വെറുതെ വിട്ടത്.…

ഏത് രരാഷ്ട്രീയ പാർട്ടിക്കും അംഗീകരിക്കാവുന്ന നേതാവായിരുന്നു മാണി; കെ.സുധാകരൻ

കണ്ണൂർ : ഏത് പ്രതിസന്ധിയിലും തളരാത്ത രാഷ്ട്രീയ നേതാവാണ് കെ.എം മാണി എന്ന്‌ കെ.സുധാകരൻ . ഏത് രാഷ്ട്രീയ പാർട്ടിക്കും അംഗീകരിക്കാവുന്ന നേതാവായിരുന്നു മാണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാല നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ മത്സരിച്ച…

വൈദ്യുതി മുടക്കം

കണ്ണൂർ : ചെറുപുഴ - ഉമയംചാൽ, അമ്പലംപള്ള, ഊമല, ഇടവരമ്പ, കരിയക്കര ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

കണ്ണൂരിലെ ജീ​വ​നം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ സ്പെ​ഷ​ൽ ഒ​പി മാ​ന​ന്ത​വാ​ടി​യി​ൽ

ക​ണ്ണൂ​ർ: പ്ര​ശ​സ്ത ആ​യു​ർ​വേ​ദ ചി​കി​ത്‌​സാ​സ്ഥാ​പ​ന​മാ​യ ക​ണ്ണൂ​രി​ലെ ജീ​വ​നം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ സ്പെ​ഷ​ൽ ഒ​പി 11 ന് മാ​ന​ന്ത​വാ​ടി​യി​ൽ ന​ട​ക്കും. ആ​യു​ർ​വേ​ദ നേ​ത്ര​ചി​കി​ത്‌​സ​യി​ൽ മാ​സ്റ്റ​ർ ബി​രു​ദം നേ​ടി​യ 20 വ​ർ​ഷ​ത്തെ…

രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണം; എ.കെ.ആന്റണി

പയ്യന്നൂർ: രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണമെന്നതാണു പാർലമെന്റ് തിരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നെന്നു കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം എ.കെ.ആന്റണി. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

വൈദ്യുതി മുടക്കം

കണ്ണൂർ : മാടായി- മൊട്ടാമ്പ്രം, ജിന്ന് റോഡ്, ഹാജി റോഡ്, ജിഎംയുപി, ദുബായ് ഹോസ്‌പിറ്റൽ, സിദ്ദീഖ് പള്ളി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ പകൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഗതാഗത നിയന്ത്രണം

കണ്ണൂർ : പയ്യാമ്പലം ബീച്ച് - മീന്‍കുന്ന് റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ മുതല്‍ 14 വരെ ഇതുവഴി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍…

രാജ്യത്തെ ഗതികെട്ട പാർട്ടി കോൺഗ്രസ്-ഇ .പി.ജയരാജൻ

നടുവിൽ: കോൺഗ്രസ് രാജ്യത്തെ ഗതികെട്ട പാർട്ടിയായി മാറിയെന്ന് മന്ത്രി ഇ.പി.ജയരാജൻ. എൽ.ഡി.വൈ.എഫ്. ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി നടുവിൽ ടൗണിൽ സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം…

മഞ്ഞപ്പിത്തം: അശാസ്ത്രീയ ചികിത്സ പാടില്ല

കണ്ണൂർ : ജില്ലയില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അശാസ്ത്രീയമായ ചികിത്സ രീതിയും ഒറ്റമൂലി ചികിത്സാ രീതിയും സ്വീകരിക്കാന്‍ പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) അറിയിച്ചു. ഇത്തരം ചികിത്സകള്‍…

കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് 10 മിനിറ്റ്; ടിക്കറ്റ് നിരക്ക് 1761 രൂപ മുതൽ

കണ്ണൂർ: എയർ ഇന്ത്യയുടെ എ-320 നിയോ വിമാനം കണ്ണൂരിൽ നിന്ന് ഉച്ചയ്ക്ക് 12.56നു പറന്നുയർന്ന് 10 മിനിറ്റിനകം കോഴിക്കോട് വിമാനത്താവളത്തിനു മുകളിലെത്തി. തുടർന്ന് ഐഎൽഎസ് പ്രൊസീജ്യർ പ്രകാരം സുരക്ഷിതമായി റൺവേയിൽ ഇറങ്ങാൻ 12 മിനിറ്റോളമെടുത്തു. ആകാശത്ത്…

എൻ.ഡി.എ. മട്ടന്നൂർ നിയോജകമണ്ഡലം കൺവെൻഷൻ

മട്ടന്നൂർ: എൻ.ഡി.എ. മട്ടന്നൂർ നിയോജകമണ്ഡലം കൺവെൻഷൻ ഇന്ന് വൈകുന്നേരം 3.30-ന് നടക്കും. ലക്ഷ്മിഹാളിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.