Browsing Category

Idukki

ബ​സ് ഇടിച്ച്‌ ബൈ​ക്ക് യാ​ത്രി​കന് പരിക്ക്

ക​ട്ട​പ്പ​ന: കെഎ​സ്ആ​ർ​ടി​സി ബ​സ് ഇടിച്ച്‌ ബൈ​ക്ക് യാ​ത്രി​കന് പരിക്ക്.വെ​ള്ള​യാം​കു​ടി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി ജി​ബി​ൻ(26) ആ​ണ് പ​രി​ക്കേ​റ്റ​ത്. ജി​ബിനെ ഇ​ടി​ച്ച​ശേ​ഷം കെഎ​സ്ആ​ർ​ടി​സി ബ​സ്…

കഞ്ചാവ് കൈവശം വച്ച പ്രതിയെ എക്‌സൈസ് പിടികൂടി

തൊടുപുഴ: 1 കിലോ കഞ്ചാവ് കൈവശം വച്ച പ്രതിയെ എക്‌സൈസ് പിടികൂടി. ഓലിക്കല്‍ ദേവസ്യ തോമസിനെയാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കു കയും ചെയ്തിട്ടുണ്ട്.

മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

മൂന്നാര്‍: മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷന്‍ സ്വദേശി അരുമനായകം (63) ആണ് മരിച്ചത്. യന്ത്രവാള്‍കൊണ്ട് മരം മുറിക്കുന്നതിനിടെ മരം ഒടിഞ്ഞ് ഇയാളുടെ ദേഹത്തേക്കു വീഴുകയായിരുന്നു.

അ​ഞ്ചു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേസിൽ ബ​ന്ധു​വാ​യ യുവാവ് പിടിയിൽ

മൂ​ന്നാ​ർ: അ​ഞ്ചു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേസിൽ ബ​ന്ധു​വാ​യ യുവാവ് പോലീസ് പിടിയിൽ. മൂ​ന്നാ​ർ സ്വ​ദേ​ശി ദി​നേ​ശ്(21) ആ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ പ​ഠി​ക്കു​ന്ന യു​വാ​വ് അ​വ​ധി​ക്കാ​ല​ത്ത് മൂ​ന്നാ​റി​ലെ​ത്തി​യ​പ്പോ​ൾ…

പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ച്ചു

തൊ​ടു​പു​ഴ : പ്ര​കൃ​തി​യു​ടെ​യും വ​രും ത​ല​മു​റ​യു​ടെ​യും ഭാ​വി​യെ ക​രു​തി സ്വ​യം മാ​റാ​ൻ മ​നു​ഷ്യ​ർ ത​യാ​റാ​ക​ണ​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം…

വണ്ണപ്പുറം പഞ്ചായത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തങ്ങൾ ആരംഭിച്ചു

തൊടുപുഴ: ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് സംഘം ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തിൽ വണ്ണപ്പുറം പഞ്ചായത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തങ്ങൾ ആരംഭിച്ചു. മുള്ളരിങ്ങാട്, വെള്ളക്കയം എന്നിവിടങ്ങളിൽ വീടുകളിൽ ഇൻഡോർ സ്‌പേസ് സ്പ്രേയിങ് നടത്തി.…

പേവിഷ ബാധയേറ്റ പശുക്കിടാവിനെ കൊന്നു

നെടുങ്കണ്ടം; പേവിഷ ബാധയേറ്റ പശുക്കിടാവിവനെ കൊന്നു. കഴിഞ്ഞ ദിവസമാണ് പശുക്കി ടാവിന് തെരുവ് നായയുടെ കടിയേല്‍ക്കുന്നത്. തേര്‍ഡ്ക്യാന്പ് സരസ്വതി സദനത്തില്‍ ഉണ്ണികൃഷ്ണന്റെ ഒന്നര വയസുള്ള കിടാവിനാണ് കഴി ഞ്ഞമാസം 19-ന് തെരുവുനായയുടെ കടിയേറ്റത്.…

ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തൊടുപുഴ: വൊക്കേഷണല്‍ പരിശീലന കേന്ദ്രമായ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷ കാലാവധിയുള്ള ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി പ്രോഗ്രാ മാണ് ഇവിടെ…

ജീപ്പ് മറിഞ്ഞ് യുവാവിന്‌ ഗുരുതരപരിക്ക്

മറയൂർ: ജീപ്പ് മറിഞ്ഞ് യുവാവിന്‌ പരിക്ക്. പെരടിപള്ളംസ്വദേശി വിജയകുമാറിനാണ്(26) തടികയറ്റിയ ജീപ്പ് തലകീഴായി മറിഞ്ഞു ഗുരുതരമായി പരിക്കേറ്റത്. വിജയകുമാറിനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ഉദുമൽപേട്ടയിലെ…

ഡീ​ൻ കു​ര്യാ​ക്കോ​സ് നാ​ളെ ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ

ചെ​റു​തോ​ണി: നിയുക്ത എം​പി​ ഡീ​ൻ​കു​ര്യാ​ക്കോ​സ് ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള യോ​ഗ​ങ്ങ​ളി​ൽ നാ​ളെ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 9​നു ക​ഞ്ഞി​ക്കു​ഴി, 10.30നു ​കൊ​ന്ന​ത്ത​ടി, 12നു…