Browsing Category

Kasargod

ബന്തടുക്കയിൽ വീണ്ടും കാട്ടാനയിറങ്ങി ; ജനങ്ങൾ ദുരിതത്തിൽ

കാ​സ​ർ​ഗോ​ഡ്: ബ​ന്ത​ടു​ക്ക​യി​ലെ വ​നാ​തി​ര്‍​ത്തി​യാ​യ അ​ഞ്ച​ന​ടു​ക്ക​ത്ത് വീണ്ടും കാട്ടാനയിറങ്ങി . രാ​ത്രി മു​ഴു​വ​ന്‍ പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ച ആ​ന​ക്കൂ​ട്ടം വ്യാ​പ​കമായി കൃഷി നശിപ്പിക്കുകയും ചെയ്തു.  വ​നാ​തി​ര്‍​ത്തി​യോ​ട്…

സ​ഹോ​ദ​ര​നെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ യു​വാ​വി​നെ​തി​രേ കേസെടുത്തു

മു​ള്ളേ​രി​യ: മദ്യ ലഹരിയിൽ സഹോദരനെ ആക്രമിച്ച യുവാവിനെതിരെ കേസെടുത്തു.ഈ ​മാ​സം പ​ത്തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ ജ​ഗ​നാദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഇയാളുടെ അനുജൻ…

കാസര്‍ഗോഡ് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു

കാസര്‍ഗോഡ്: മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. വിദ്യാനഗര്‍ ബിസി റോഡിലെ കോണ്‍ ട്രാക്ടര്‍ പി.എ.നൗഷാദിന്റെ ഭാര്യ ബി.കെ.ശബ്ന (30)യാണു മരിച്ചത്. മകന്‍:അര്‍സ് അബ്ദുള്ള. ചെമ്പിരിക്കയിലെ ബി.കെ.മുഹമ്മദ്- ഖദീജ ദമ്പതികളുടെ മകളാണ് മരിച്ച ബി.കെ…

ആള്‍ട്ടോ കാറില്‍ കടത്തിയ മദ്യം പിടിച്ചെടുത്തു

ബദിയഡുക്ക: കര്‍ണാടകയില്‍നിന്ന് ബദിയഡുക്ക ഭാഗത്തേക്ക് ആള്‍ട്ടോ കാറില്‍ കടത്തുക യായിരുന്ന 26 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍. ബേള വി.എം. നഗറിലെ മുരളി കൃഷ്ണ (31)യാണ് അറസ്റ്റിലായത്.

ദ​മ്പ​തി​ക​ളെ വീ​ടു ക​യ​റി ആ​ക്ര​മി​ച്ചു

കു​മ്പ​ള: ദ​മ്പ​തി​ക​ളെ വീ​ടു ക​യ​റി ആക്ര​മി​ച്ചതായി പരാതി. വ്യാ​ഴാ​ഴ്ച രാ​ത്രി 9.30ഓ​ടെ മ​ഞ്ചേ​ശ്വ​രം ഹൊ​സ​ബെ​ട്ടു ക​ട​പു​റ​ത്താ​ണ് സം​ഭ​വം. അ​ക്ര​മ​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ ഹൊ​സ​ബെ​ട്ടു ക​ട​പ്പു​റ​ത്തെ അ​ബ്ദു​ള്‍ ഹ​ക്കീം (37),…

പടന്നക്കാട് ആളൊഴിഞ്ഞ വീട്ടില്‍ വന്‍ അഗ്നിബാധ

പടന്നക്കാട്: പടന്നക്കാട് ആളൊഴിഞ്ഞ വീട്ടില്‍ അഗ്നിബാധയുണ്ടായി. കഴിഞ്ഞദിവസമാണ് അഗ്നി ബാധയുണ്ടായത്. ഒഴിഞ്ഞവളപ്പ് കരുവളത്ത് പി.ചന്ദ്രന്റെ വീട്ടിലായിരുന്നു തീപി ടുത്തം. അടച്ചിട്ട വീട്ടില്‍ വായു തടസം നേരിട്ടതോടെ ഷോട്ട് സര്‍ക്യൂട്ട് മൂലം…

ബൈക്ക് മോഷണക്കേസില്‍ പിടാകിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയില്‍

മട്ടന്നൂര്‍: ബൈക്ക് മോഷണക്കേസില്‍  പിടാകിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പോലീ സിന്റെ വലയിലായി. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ ലത്തീഫിനെ (37)യാണ് മട്ടന്നൂര്‍ പോലീസ് പിടികൂടിയത്. ഫറുക്ക് എന്നയാളുടെ ബൈക്ക് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രതി…

സ്വകാര്യ ബസിടിച്ച് ഗൃഹനാഥന്‍ മരിച്ചു

കാഞ്ഞങ്ങാട്: സ്വകാര്യ ബസിടിച്ച് ഗൃഹനാഥന്‍ മരിച്ചു. ആറങ്ങാടി കോട്ടക്കുന്നിലെ അശോ കന്‍ (ബാബു-44) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. പരിയാരം മെഡി ക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരവെ ബസിടിക്കുകയായിരുന്നു.

വോ​ളി ഫെ​സ്റ്റ്: കാ​ഞ്ഞ​ങ്ങാ​ട് ടൗ​ൺ ടീം ​വിജയികൾ

കൊ​ന്ന​ക്കാ​ട്: ക​രി​മ്പി​ൽ കു​ഞ്ഞി​ക്കോ​മ​ൻ മെ​മ്മോ​റി​യ​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​റ്റാ​രി​ക്കാ​ലി​ൽ ന​ട​ത്തി​യ വോ​ളി​ഫെ​സ്റ്റി​ൽ കാ​ഞ്ഞ​ങ്ങാ​ട് ടൗ​ൺ ടീം ​വിജയികളായി കെ​എ​പി മ​ങ്ങാ​ട്ടു​പ​റ​മ്പ് റ​ണ്ണേ​ഴ്‌​സ്…

വാഹന പരിശോധനയ്ക്കിടെ മദ്യവുമായി യുവാവ് അറസ്റ്റില്‍

രാജപുരം: വാഹന പരിശോധനയ്ക്കിടെ മദ്യവുമായി യുവാവ് അറസ്റ്റില്‍. റാണിപുരത്തെ ദീപുമോന്‍ ബാബു (26) ആണ് അറസ്റ്റിലായത്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. മദ്യം കടത്താനുപയോഗിച്ച വണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തില്‍നിന്ന്…