Browsing Category

Kannur

എം.ഇ.എസ്.  സ്കോളർഷിപ്പ്

തലശ്ശേരി: പ്രൊഫഷണൽ, ബിരുദാനന്തര ബിരുദം, ബിരുദം എന്നിവയ്ക്ക് പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുസ്‌ലിം വിദ്യാർഥികൾക്കുള്ള എം.ഇ.എസ്. സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9847851113.

ഭാര്യയുടെ രണ്ടാംവിവാഹത്തിനെതിരെ ഭർത്താവിന്റെ ഹർജി

തലശ്ശേരി: ഭാര്യയുടെ രണ്ടാംവിവാഹത്തിനെതിരെ ഭർത്താവിന്റെ പരാതിയിൽ തലശ്ശേരി കുടുംബ കോടതി ജഡ്ജി ശങ്കരൻ നായർ വിവാഹം താത്കാലികമായി തടഞ്ഞു. ഞായറാഴ്ച തലശ്ശേരിയിലെ ക്ഷേത്രത്തിലാണ് വിവാഹം നടത്താൻ തീരുമാനിച്ചത്. കണ്ണാടിപ്പറമ്പ് കൃഷ്ണദാസ്…

കാട്ടാമ്പള്ളി ജലകായിക വിനോദ സെന്റർ കാടുകയറുന്നു

മയ്യിൽ: ജലകായിക വിനോദം പ്രോത്സാഹിപ്പിക്കുന്നതിനായി കാട്ടാമ്പള്ളി അണക്കെട്ടിനുസമീപം നിർമിച്ച കെട്ടിടം കാടുകയറുന്നു. സംസ്ഥാന ടൂറിസം വകുപ്പിനുകീഴിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ രണ്ട് ഘട്ടമായി സെന്ററിന്റെ പണി…

ആറളം ഫാമിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

ഇരിട്ടി: ആറളം ഫാമിലെ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ജോലികഴിഞ്ഞ് വീടുകളിലേക്ക് പോകുന്നതിനിടെ ഫാം സ്കൂളിന് സമീപത്തുവെച്ച് നാലുമണിയോടെയാണ് ആനക്കൂട്ടം സ്ത്രീതൊഴിലാളികൾക്ക് നേരെ…

നഗരസഭാ വാതകശ്മശാനം പ്രവർത്തനമാരംഭിച്ചു

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ശാന്തിവനം പൊതുശ്മശാനത്തിൽ ഒരുക്കിയ വാതക ശ്മശാനം പ്രവർത്തനമാരംഭിച്ചു. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർമാൻ എം.സുകുമാരൻ അധ്യക്ഷതവഹിച്ചു. എൻ.പ്രമോദ് റിപ്പോർട്ട്…

‘മാതൃഭാഷയാണ് ഹൃദയഭാഷ’; മന്ത്രി സി.രവീന്ദ്രനാഥ്

തളിപ്പറമ്പ്: മാതൃഭാഷ ഹൃദയഭാഷയെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതോത്തര രജതജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'മാതൃഭാഷയിൽ ഹൃദയം ഹൃദയത്തോട് സംസാരിച്ചാലേ ഹൃദയങ്ങൾ…

രണ്ടുകുട്ടികൾക്ക് നായയുടെ കടിയേറ്റു

ചാലാട്: പള്ളിക്കുസമീപം രണ്ട് കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റു പരിക്കുപറ്റി. കെ.മുഹമ്മദ് സിനാൻ (17), എൻ.മുഹമ്മദ് ഇഹ്സാൻ റോഷൻ (9) എന്നിവർക്കാണ് കടിയേറ്റത്. തുടർന്ന് ഉടൻ തന്നെ ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ഗോഡൗണിൽ വൻ തീപ്പിടിത്തം

വാരം: വാരംകടവ് റോഡിൽ വനിതാ ഹോട്ടലിന് സമീപമുള്ള ഗോഡൗണിൽ വൻ തീപിടിത്തം. തുടർന്ന് അപകടത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ കത്തിനശിച്ചതയാണ് വിവരം. വാരം കടവിനടുത്തെ റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഫാൽക്കൺ മാർക്കറ്റിങ്‌ ഏജൻസിയുടെ…

അറ്റകുറ്റപ്പണി; ട്രെയിനുകൾ വൈകുന്നു

കണ്ണൂർ: തിരൂരിൽ റയിൽവേ അറ്റകുറ്റപ്പണി നടക്കുന്നത് മൂലം ബുദ്ധിമുട്ടിലായി യാത്രക്കാർ. വൈകീട്ടുള്ള പരശുറാം, മംഗള, എഗ്‌മോർ വണ്ടികളാണ് മണിക്കൂറുകൾ വൈകുന്നത്. 3.45ന്‌ കോഴിക്കോട് എത്തേണ്ട നാഗർകോവിൽ-മംഗളൂരു എക്സ്‌പ്രസ് വെള്ളിയാഴ്ച…

പുലിയുടെ കാൽപ്പാടുകൾ; ജനം ഭീതിയിൽ

ചെറുപുഴ: പുളിങ്ങോം കൊട്ടത്തലച്ചിമലയിൽ കൂട്ടുങ്കൽ സജിയുടെ വീടിന്‌ മുന്നിലൂടെ കടന്നുപോകുന്ന മൺറോഡിൽ പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടതിനെത്തുടർന്ന് നാട്ടുകാരിൽ ഭീതി ജനിപ്പിച്ചു. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം…

ലൈസൻസില്ലാത്ത കടകൾ സീൽചെയ്തു

മയ്യഴി: ലൈസൻസില്ലാതെ വ്യാപാരം നടത്തിവന്ന നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി സീൽചെയ്തതായി മാഹി നഗരസഭാ അധികൃതർ അറിയിച്ചു. മാഹി പള്ളിക്ക് സമീപം റോജമ്മ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള റഷീദ് കോഴിക്കോട് നടത്തുന്ന അപ്പോളോ…

മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ്: കോടിയേരി റോഡുകൾ തകർച്ചയിൽ

തലശ്ശേരി: മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി കോടിയേരി മേഖലയിൽ അഞ്ച് റോഡുകൾ തകർച്ചയിലായി. ഇതിനെതിരെ നാട്ടുകാർ ജനകീയ കൂട്ടായ്മ രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, വി.മുരളീധരൻ,…

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണം;ആ​റു പേർക്ക് പരിക്കേറ്റു

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടോ​ൾ ബൂ​ത്ത് ജീ​വ​ന​ക്കാ​രാ​യ ആ​റു പേ​ർ​ക്കു തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണു സം​ഭ​വം. പ​രി​ക്കേ​റ്റ​വ​ർ മ​ട്ട​ന്നൂ​ർ ഗ​വ. ആ ​ശു പ ​ത്രി​യി​ൽ…

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വൈ​ദ്യു​ത​ലൈ​ൻ പൊ​ട്ടി​വീ​ണു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വൈ​ദ്യു​ത​ലൈ​ൻ പൊ​ട്ടി​വീ​ണു. ഇ​ന്ന​ലെ രാ​വി​ലെ 9.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നും ര​ണ്ടും പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കി​ട​യി​ലു​ള്ള വൈ​ദ്യു​ത​ലൈ​നാ​ണ് പൊ​ട്ടി​വീ​ണ​ത്.…

കാറുകൾ കൂട്ടിയിടിച്ച് അപകടം

മട്ടന്നൂർ: എടയന്നൂരിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. വലിയന്നൂർ സ്വദേശികളായ ധനേഷ്, ബദ്രിനാഥ്, രാജേഷ്, തളിപ്പറമ്പ് സ്വദേശി പ്രേംദാസ് എന്നിവർക്കാണ് പരിക്കേറ്റത്. തുടർന്ന് ഇവരെ കണ്ണൂരിലെ സ്വകാര്യ…

തട്ടുകടയിലേക്ക് മിനിലോറി ഇടിച്ചുകയറി

ചക്കരക്കല്ല്: പാനേരിച്ചാൽ ചാപ്പക്ക് ഇരിവേരി സർവീസ് ബേങ്കിന് സമീപം നിയന്ത്രണംവിട്ട മിനിലോറി തട്ടുകടയിലേക്ക് ഇടിച്ചുകയറി അപകടം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് അപകടം. കടയുടെ മുന്നിലുണ്ടായിരുന്ന വൈദ്യുതത്തൂണിൽ ഇടിച്ചാണ് വണ്ടി…

വേള്‍ഡ് ബോഡി ബില്‍ഡിംഗ് ആന്റ് സ്‌പോര്‍ട്‌സ് ഫിസിക്കിൽ സില്‍വര്‍ മെഡല്‍ നേടിയ ഷിനു ചൊവ്വ

കണ്ണൂര്‍: സൗത്ത് കൊറിയയില്‍ നടന്ന വേള്‍ഡ് ബോഡി ബില്‍ഡിംഗ് ആന്റ് സ്‌പോര്‍ട്‌സ് ഫിസിക്ക് (WBPF) മത്സരത്തില്‍ സില്‍വര്‍ മെഡല്‍ നേടിയ ഷിനു ചൊവ്വ ആരോഗ്യമന്ത്രിയെ കണ്ടു. നവംബര്‍ 5 മുതല്‍ 11 വരെ നടന്ന മത്സരത്തിലാണ് ഷിനു ചൊവ്വ ഇന്ത്യയെ…

ഈ പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

കണ്ണൂർ : പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരിപുരം, പൊലീസ് സ്റ്റേഷന്‍, പഴയങ്ങാടി ടൗണ്‍, എസ് ബി ഐ പരിസരം, മാടായിപാറ ഭാഗങ്ങളില്‍ല്‍ നാളെ(നവംബര്‍ 13) രാവിലെ ഒമ്പത് മണി മുതല്‍ ആറ് വരെ വൈദ്യുതി മുടങ്ങും. പാനൂര്‍ ഇലക്ട്രിക്കല്‍…

ഭരണ നിര്‍വഹണം വോട്ടുചോദിക്കുന്ന ഭാഷയിലാവണം: ഡിഐജി

കണ്ണൂർ : ഭരണ നിര്‍വഹണം വോട്ടുചോദിക്കുന്ന ഭാഷയിലാകണമെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന്‍. വോട്ടുചോദിക്കുന്ന ഭാഷയില്‍ ഭരണനിര്‍വഹണം നടത്തുമ്പോള്‍ അവിടെ അഴിമതി രഹിത ഭരണവ്യവസ്ഥ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ…

റെയിൽവേ സ്റ്റേഷനിൽ രാത്രിയിലും ഇൻഫർമേഷൻ കേന്ദ്രം

പയ്യന്നൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ രാത്രികാലങ്ങളിൽ അടച്ചിട്ട ഇൻഫർമേഷൻ കൗണ്ടർ തുറന്ന് പ്രവർത്തിക്കാൻ റെയിവൽവേയുടെ നിർദ്ദേശം. സെപ്റ്റംബർ 26 മുതൽ രാത്രിയിൽ അടച്ചിട്ട കൗണ്ടറാണ് തിങ്കളാഴ്ച മുതൽ രാത്രികാലങ്ങളിൽ വീണ്ടും പ്രവർത്തനം…

മൊബൈൽ ടവറിനെതിരേ പ്രതിഷേധം ശക്തമാക്കി

ഇരിട്ടി: ആറളം പെരുമ്പഴശ്ശിയിൽ സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവറിനെതിരേ നാട്ടുകാരുടെ പ്രതിക്ഷേധം ശക്തം. ടവർ നിർമാണം ആരംഭിക്കുന്നതിന് മൊബൈൽ കമ്പനിക്ക് പോലീസ് സംരക്ഷണം ഒരുക്കിയിട്ടും ജനകീയ പ്രതിഷേധത്തിനുമുന്നിൽ കമ്പനിക്കു നിർമാണം…

ജനവാസ കേന്ദ്രത്തിനടുത്ത് കുന്നുകൂട്ടി പ്ലാസ്റ്റിക് മാലിന്യം

ചക്കരക്കല്ല്: നാടിന്റെ പല ഭാഗങ്ങളിൽനിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം എന്തുചെയ്യണമെന്നറിയാതെ അധികൃതർ കുഴങ്ങുന്നു. അഞ്ചരക്കണ്ടി ബസ് സ്റ്റാൻഡ്‌ പരിസരം, ചെമ്പിലോട് പഞ്ചായത്തിലെ പൊക്കൻമാവിലെ മിനി എസ്റ്റേറ്റ് പരിസരം…

പെർമിറ്റ് കാത്ത് വട്ടിപ്രത്തെ ജനകീയ ബസ്

കൂത്തുപറമ്പ്: ലക്ഷങ്ങൾ ചെലവഴിച്ച് സ്വന്തം ബസ് വാങ്ങിയിട്ടും സഞ്ചരിക്കാൻ യോഗമില്ലാതെ നിസ്സഹായരായി വട്ടിപ്രം സ്വദേശികൾ. പെർമിറ്റ് കിട്ടാത്തതാണ് പ്രധാന പ്രശ്നമായത്. യാത്രാദുരിതത്തിന് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് വട്ടിപ്രത്തെ…

ഇരിട്ടി പാലത്തിൽ ജനങ്ങൾക്ക് ദുരിതയാത്ര

ഇരിട്ടി: ഇരിട്ടി പാലത്തിൽ ജനങ്ങൾക്ക് ദുരിതയാത്ര . നിറയെ കുഴികൾ നിറഞ്ഞ പാലത്തിലൂടെയുള്ള അതികഠിനമാണ്. ഇതുമൂലം ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായി തുടരുന്നു. ഒരു ചെറിയ മഴപെയ്യുമ്പോൾത്തന്നെ തോടായി മാറുകയാണ് പാലം. വെള്ളക്കെട്ടുകൂടി…

വോട്ടര്‍ പട്ടിക തിരുത്തൽ നവംബര്‍ 18ന് അവസാനിക്കും

കണ്ണൂർ: വോട്ടര്‍പട്ടികയിലെ രേഖപ്പെടുത്തലുകള്‍ പരിശോധിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്തുന്നതിനായി നടപ്പാക്കുന്ന ഇലക്‌ടേഴ്‌സ് വെരിഫിക്കേഷന്‍ പ്രോഗ്രാം (ഇ വി പി) നവംബര്‍ 18ന് അവസാനിക്കും. വോട്ടര്‍പട്ടികയിലും തിരിച്ചറിയല്‍ കാര്‍ഡിലുമുള്ള…

കണ്ണൂർ ജില്ലാ കായികോത്സവം സമാപിച്ചു

കണ്ണൂർ:  ജില്ലാ കായികോത്സവം സമാപിച്ചു.152 പോയിന്റുകളോടെ പയ്യന്നൂർ ഉപജില്ല ഓവറോൾ കിരീടം സ്വന്തമാക്കി. കായികോൽസവത്തിലെ മുൻ വർഷത്തെ ജേതാവായ കണ്ണൂർ നോർത്തിനെ പിൻതള്ളി തളിപ്പറമ്പ് നോർത്ത് ഉപജില്ല 119 പോയന്റുകളോടെ രണ്ടാം സ്ഥാനവും 118 പോയന്റ് നേടി…

വളപട്ടണത്ത് അനധികൃത കലുങ്കുനിർമാണം

വളപട്ടണം: ദേശീയപാതയോരത്ത് അനധികൃതമായി കലുങ്ക് നിർമ്മാണം. കെ.സി.പെട്രോൾ പമ്പിനടുത്തായാണ് ഒരു ഹോട്ടലുടമ നിർമിച്ചതെന്നാണ് പരാതി. ഏതാണ് 12 മീറ്റർ നീളത്തിലും അഞ്ചരയടി വീതിയിലും 5 അടി ആഴത്തിലും ചെങ്കല്ല് കൊണ്ട് നിർമിച്ച കലുങ്കിന്മേൽ…

തലശ്ശേരി-മാഹി ബൈപ്പാസ്; പരിശോധിക്കാനായി കേന്ദ്രസംഘം

തലശ്ശേരി: തലശ്ശേരി-മാഹി ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായുള്ള പരാതി പരിശോധിക്കാൻ കേന്ദ്ര ഗതാഗതവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം എത്തും. കെ.മുരളീധരൻ എം.പി.യുടെ ഇടപെടലിനെ തുടർന്നാണ് നടപടി. 15 വർഷം മുൻപ്‌…

ഡി ഡിവിഷൻ ലീഗ് ക്രിക്കറ്റ്: കല്ലിക്കണ്ടി എൻ.എ.എം. കോളേജിന് ജയം

തലശ്ശേരി: ജില്ലാ ഡി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കല്ലിക്കണ്ടി എൻ.എ.എം. കോളേജിന് ജയം. 15 റൺസിന് കോളയാട് സ്പോർട്‌സ് അക്കാദമിയെയാണ് എൻ.എ.എം. പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത എൻ.എ.എം. കോളേജ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ്…

കൊയ്യം-ചെക്കിക്കടവ്- മയ്യിൽ ബസ് സർവീസ് തുടങ്ങി

മയ്യിൽ: നാട്ടുകാരുടെ നീണ്ട കാത്തിരിപ്പിനിഒടുവിൽ കൊയ്യം-ചെക്കിക്കടവ്- മയ്യിൽ ബസ് സർവീസിന് തുടക്കം. ഇതോടെ മലയോര പട്ടണങ്ങളായ ശ്രീകണ്ഠപുരത്തുനിന്ന് മയ്യിലിലേക്ക് വളക്കൈ വഴി വരുന്നതിന് അഞ്ചുകിലോമീറ്ററർ ദൂരക്കുറവുണ്ടാകും. ചെങ്ങളായി…

പാളം നവീകരണം; യാത്രക്കാർ ദുരിതത്തിൽ

കണ്ണൂർ: പാളം നവീകരണത്തിന്റെ ഭാഗമായി തീവണ്ടിയാത്രക്കാർക്ക് ദുരിതം. വണ്ടി വൈകുന്നതിനു പുറമെ അപ്രതീക്ഷിതമായി പിടിച്ചിട്ടുകൊണ്ടും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കോഴിക്കോട്ടുനിന്ന്‌ കണ്ണൂരേക്കുള്ള യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്.…

കഞ്ചാവ് കടത്ത് ; പ്രതികൾക്ക് നാലുവർഷം കഠിനതടവ്

ക​ണ്ണൂ​ർ:  ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന എ​ട്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അറസ്റ്റ് ചെയ്ത മൂ​ന്നു​ പേർക്ക് കോ​ട​തി കഠിനതടവ് ശിക്ഷ വിധിച്ചു . ഏ​ച്ചൂ​ർ സ്വ​ദേ​ശി കെ. ​ര​ഞ്ജി​ത്തി​നെയാണ് വ​ട​ക​ര എ​ൻ​ടി​പി​എ​സ് കോ​ട​തി…

വീട്ടിൽ തീപ്പിടിത്തം; വൻ ദുരന്തം ഒഴിവായി

ചമ്പാട്: പന്ന്യന്നൂർ പള്ളിക്ക് സമീപത്തെ വീട്ടിൽ തീപ്പിടിത്തം. ബിന്ദുനിവാസിൽ കോയ്യോത്തീൻറവിട ഭാസ്കരന്റെ വീടിന്റെ മുകൾനിലയിലായിരുന്നു തീപ്പിടിത്തം. അടുക്കളയിലെ ഫ്രിഡ്ജിൽനിന്ന്‌ ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപ്പിടിത്തമുണ്ടായതെന്നാണ്…

ഭീഷണിയായി കരിങ്കൽ ക്വാറി; റോഡ് തകർച്ചയിൽ

ആലക്കോട്: ജനജീവിതത്തിന് ഭീഷണിയായി കരിങ്കൽ ക്വാറികൾ. അതീവ പരിസ്ഥിതിലോല പ്രദേശമായ മഞ്ഞുമല, മാവുംചാൽ, പാത്തൻപാറ പ്രദേശത്തെ ക്വാറികാലിൽ നിന്നും ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന ഭാരവാഹനങ്ങൾ കാരണം റോഡിൽ കുണ്ടും കുഴികളുമായി. അതേസമയം…

ഡിഎംഒ ഓഫീസിലേക്ക് ആശാവർക്കർമാര്‍ മാർച്ചും ധർണ്ണയും നടത്തി

കണ്ണൂർ:  ജില്ലാ ആശാ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ ഡിഎംഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കോർപ്പറേഷനുകളിൽ ആശമാരെ നിയമിക്കുക , മാസാമാസം കൃത്യമായി ശമ്പളം നൽകുക ,ഉദ്യോഗസ്ഥരുടെ മാനസിക പീഡനം അവസാനിപ്പിക്കുക ,തുടങ്ങിയ…

പെൻഷനേഴ്സ് യൂണിയൻ മാർച്ച് നടത്തി

കണ്ണൂർ:  കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ കണ്ണൂർ ബ്ലോക്ക് ,കണ്ണൂർ കോർപ്പറേഷൻ നോർത്ത് സൗത്ത് ഡിവിഷനുകളുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് പടിക്കൽ മാർച്ചും ധർണയും സംഘടിപ്പിച്ചു .ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ വി സുമേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു.…

ബിഎസ്എൻഎൽ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് അന്‍പതാം ദിവസം

കണ്ണൂർ:   ബി എസ് എൻ എൽ കാഷ്വൽ കോൺട്രാക്റ്റ് ലേബർ യൂണിയൻ സിഐടിയു നേതൃത്വത്തിൽ ബിഎസ്എൻഎൽ കരാർ തൊഴിലാളികൾ നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്ക് 50 ദിവസം പിന്നിട്ടു കണ്ണൂർ ടെലിഫോൺ ഭവന് മുന്നിൽ നടക്കുന്ന സമരം കെ കെ രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു.…

ഓട്ടോ ലേബർ യൂണിയൻ സിഐടിയു ടൗൺ മേഖലാ കൺവെൻഷൻ നടന്നു

കണ്ണൂര്‍: ഓട്ടോ ലേബർ യൂണിയൻ സിഐടിയു ടൗൺ മേഖലാ കൺവെൻഷൻ നടന്നു. കണ്ണൻ സ്മാരക ഹാളിൽ നടന്നു ഓട്ടോ-ടാക്സി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. തൊഴിൽ മേഖലയിൽ പ്രതിസന്ധി ഉണ്ടാക്കിയത് മോദി  സർക്കാർ ആണെന്ന് ടി.പി ശ്രീധരൻ പറഞ്ഞു.…

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സിഗരറ്റ് പിടികൂടി

മട്ടന്നൂർ:  കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും രണ്ടുലക്ഷം രൂപയുടെ വിദേശ സിഗരറ്റ് പിടിച്ചെടുത്തു . കുവൈത്തിൽ നിന്ന് വ്യാഴാഴ്ച വൈകീട്ട് എത്തിയ ഗോ എയർ വിമാനയാത്രക്കാരനായ കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ പക്കൽ നിന്നുമാണ് 2000…

തലശ്ശേരി സൗത്ത് സബ് ജില്ലാ കലോത്സവം: വിളംബരജാഥ നടത്തി

ന്യൂമാഹി : തലശ്ശേരി സൗത്ത് സബ് ജില്ലാ കലോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി. ന്യൂമാഹി എം.എം.ഹയർ സെക്കന്ററി സ്കൂളിൽ നിന്നും തുടങ്ങിയ ഘോഷയാത്ര ന്യൂമാഹി ടൌൺ വരെ സഞ്ചരിച്ച് സ്കൂളിൽ സമാപിച്ചു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ…

തോട്ടടയിൽ തെരുവുനായ്ക്കൾക്ക് വെട്ടേൽക്കുന്ന സംഭവം അന്വേഷിക്കണമെന്ന് ബി.ജെ.പി.

തോട്ടട:  തോട്ടടയിലേയും പരിസരപ്രദേശങ്ങളിലേയും തെരുവുനായ്ക്കൾക്ക് വെട്ടേൽക്കുന്ന സംഭവം അന്വേഷിക്കണമെന്ന് ബി.ജെ.പി കണ്ണൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രാത്രികാലങ്ങളിൽ തോട്ടടയിൽ അപരിചിതർ എത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കമ്മിറ്റി…

അ​റു​പ​ത്തി​യൊ​ന്നാ​മ​ത് ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് നാ​ളെമു​ത​ൽ

ഇ​രി​ട്ടി: ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ അ​റു​പ​ത്തി​യൊ​ന്നാ​മ​ത് ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഒ​ന്പ​ത്, 10 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ളി​ക്ക​ൽ എകെജി ക​ള​രി…

റോഡ്‌ നന്നാക്കാത്തതിൽ പ്രതിഷേധം; തളിപ്പറമ്പ് പിഡബ്ല്യുഡി ഓഫീസിലേക്ക് മാർച്ച് നടത്തി

കണ്ണൂര്‍: കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് പിഡബ്ല്യുഡി ഓഫീസിലേക്ക് മാർച്ച് നടത്തി. കരുവഞ്ചാൽ - വെള്ളാട് പിഡബ്ല്യുഡി റോഡിൽ വെള്ളാട് പള്ളിക്കവല മുതൽ കരുവഞ്ചാൽ വരെയുള്ള റോഡ് പൂർണ്ണമായും പൊട്ടിപ്പൊളിഞ്ഞിട്ടും…

എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ ഒഴിവുകൾ ; അഭിമുഖം നാളെ

കണ്ണൂർ:  ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നാളെ രാവിലെ 10-ന് അഭിമുഖം നടത്തുന്നു . സെയിൽസ് ഡെവലപ്പ്‌മെന്റ് മാനേജർ, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജർ, ഏജൻസി മെന്റർ, ഡി.പി.ബി.എ.,…

മലയോര ഹൈവേയിൽ കുഴൽക്കിണർ ലോറി മറിഞ്ഞു ; നാലുപേർക്ക് പരുക്ക്

ആലക്കോട്:  മലയോരഹൈവേയിൽ നെല്ലിപ്പാറയ്ക്കടത്ത് കുഴൽക്കിണർ ലോറി തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു പരുക്കേറ്റു . ആലക്കോട് ഭാഗത്തുനിന്ന് തേർത്തല്ലിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത് . ബുധനാഴ്ച…

ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമം ; നാലുപേർ പിടിയിൽ

പയ്യന്നൂർ: ബാങ്കിൽ മുക്കുപണ്ടം പണയംവെക്കാനെത്തിയ നാലംഗ സംഘത്തെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു . ഹൊസ്ദുർഗ് പുത്തരിയടുക്കം നീലയായിലെ വല്ലോംപറമ്പിൽ ഹൗസിൽ വി.ജെ.രാജൻ (39), പാടിയോട്ടുചാലിലെ ചിറയ്ക്കൽ ഹൗസിൽ സി.എം.ബൈജു (38), മാടായി വെങ്ങര…

ഈ പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

കണ്ണൂർ : കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഈസ്റ്റ് കതിരൂര്‍, യുവചേതന, ബ്രഹ്മാവ് മുക്ക്, കതിരൂര്‍ക്കാവ്, പാട്യം സൊസൈറ്റി എന്നീ ഭാഗങ്ങളില്‍ നാളെ (നവംബര്‍ ഏഴ്) രാവിലെ എട്ട് മണി മുതല്‍ മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും. ധര്‍മ്മശാല…

കെസി നമ്പർ ഇല്ലാത്ത ഓട്ടോകൾ പാർക്ക് ചെയ്യുന്നതിൽ പ്രതിഷേധം

കണ്ണൂർ:  നഗരത്തിൽ കെ സി നമ്പർ ഇല്ലാത്ത ഓട്ടോകൾ പാർക്ക് ചെയ്യുന്നതിനെതിരെ വീണ്ടും പ്രശ്നങ്ങൾ ഉയരുന്നു. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ ഡ്രൈവർമാർ കെ സി നമ്പർ ഇല്ലാതെ പാർക്ക് ചെയ്ത ഓട്ടോറിക്ഷകൾ തടഞ്ഞിരുന്നു. വ്യാപകമായി അനധികൃത സർവ്വീസ് നടത്തുന്ന…

പയ്യന്നൂര്‍ ഗാന്ധി മ്യൂസിയം: പുരാവസ്തുക്കള്‍ ശേഖരിച്ചു

കണ്ണൂർ : പയ്യന്നൂരിലെ പഴയ പോലീസ് സ്റ്റേഷനില്‍ ആരംഭിക്കുന്ന ഗാന്ധി സ്മൃതി മ്യൂസിയത്തിന്റെ ഭാഗമായി പയ്യന്നൂരിലും പരിസരങ്ങളിലുമായി നടന്ന സര്‍വേയില്‍ ഇരുന്നൂറോളം പുരാവസ്തുക്കള്‍ ശേഖരിച്ചു. ഒളിവിലായിരുന്ന കാലത്ത് പി കൃഷ്ണപ്പിള്ള ശയിച്ചിരുന്ന…

ഭരണഭാഷാ സെമിനാര്‍ സംഘടിപ്പിച്ചു

കണ്ണൂർ: ലോകമാണ് മലയാളികളുടെ നാടെന്നും അവരെ ഒന്നിപ്പിക്കുന്നത് ഭാഷയാണെന്നും എഴുത്തുകാരന്‍ എം മുകുന്ദന്‍. മാതൃഭാഷയില്‍ നിന്നുകൊണ്ടുമാത്രമെ ഏതൊരാള്‍ക്കും സ്വത്വം നിലനിര്‍ത്താനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി…