ജില്ലാ പഞ്ചായത്ത് ബജറ്റ്: കാര്‍ഷിക മേഖലക്ക് 5 പദ്ധതികള്‍; പശ്ചാത്തലസൗകര്യവികസനത്തിന് 16 കോടി
Idukki Kerala Kerala Mex Kerala mx
2 min read
34

ജില്ലാ പഞ്ചായത്ത് ബജറ്റ്: കാര്‍ഷിക മേഖലക്ക് 5 പദ്ധതികള്‍; പശ്ചാത്തലസൗകര്യവികസനത്തിന് 16 കോടി

February 13, 2024
0

കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്.  നെല്‍കൃഷിക്ക് മുതല്‍ വന്യമൃഗശല്യത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിനടക്കം വിവിധ പദ്ധതികളിലായി 4.8 കോടി രൂപ ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്. പശ്ചാത്തലസൗകര്യവികസനത്തിന് 16 കോടിയാണ് മാറ്റി വെച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു ബജറ്റ് പ്രകാശനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബജറ്റ് സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ആശാ ആന്റണി ബജറ്റ് അവതരിപ്പിച്ചു. മുന്‍ബാക്കിയായ 70,21,955

Continue Reading
മാലിന്യമുക്തം നവകേരളം ക്യാമ്പയ്ന്‍: കലാസംഘം പര്യടനം തുടങ്ങി
Idukki Kerala Kerala Mex Kerala mx
1 min read
29

മാലിന്യമുക്തം നവകേരളം ക്യാമ്പയ്ന്‍: കലാസംഘം പര്യടനം തുടങ്ങി

February 13, 2024
0

മാലിന്യമുക്തം നവകേരളം ക്യാമ്പയ്‌ന്റെ ഭാഗമായി പൊതുജനങ്ങളെ ശുചിത്വത്തെക്കുറിച്ചും മാലിന്യസംസ്‌കരണത്തെക്കുറിച്ചും ബോധവത്കരിക്കുന്നതിന് ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന തെരുവുനാടക, ഫ്ലാഷ് മോബ് സംഘത്തിന്റെ പര്യടനം തുടങ്ങി. ജില്ലയിലെ 78 കേന്ദ്രങ്ങളില്‍ സംഘം പരിപാടി അവതരിപ്പിക്കും. ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ്, ജില്ലാ ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവയുടെടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി കളക്ടറേറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് കാമ്പയ്ന്‍ വാഹനം

Continue Reading
ജില്ലാ ആസൂത്രണസമിതി യോഗം; 17 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പരിശോധിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
37

ജില്ലാ ആസൂത്രണസമിതി യോഗം; 17 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പരിശോധിച്ചു

February 13, 2024
0

ജില്ലയിലെ 17 തദ്ദേശസ്ഥാപനങ്ങളില്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി പരിശോധിച്ചു. ജില്ലാ ആസൂത്രണസമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ടി ബിനുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ആസൂത്രണ സമിതിയുടെ മൂന്നാം ഘട്ട യോഗത്തിലാണ് വാര്‍ഷിക പദ്ധതികള്‍ പരിശോധിച്ച് ഭേദഗതികള്‍ നിര്‍ദേശിച്ചത്. ആദ്യ രണ്ടു യോഗങ്ങളിലായി ജില്ലയിലെ 30 തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികള്‍ പരിശോധിച്ചിരുന്നു. ജില്ലാ കളക്ടര്‍ ഷീബാ

Continue Reading
ഇരട്ടയാർ ഇനി ഹരിത പഞ്ചായത്ത്; തുമ്പൂർമുഴി യൂണിറ്റ് പ്രവർത്തനം തുടങ്ങി
Idukki Kerala Kerala Mex Kerala mx
1 min read
27

ഇരട്ടയാർ ഇനി ഹരിത പഞ്ചായത്ത്; തുമ്പൂർമുഴി യൂണിറ്റ് പ്രവർത്തനം തുടങ്ങി

February 12, 2024
0

ഹരിതകേരളം മിഷൻ മാതൃക പദ്ധതി പ്രകാരം ഇടുക്കി ജില്ലയിലെ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ജൈവമാലിന്യ സംസ്‍കരണത്തിനായി നിർമ്മിച്ച തുമ്പൂർമുഴി മോഡൽ എയറോബിക് കമ്പോസ്റ്റിംഗ് യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഇരട്ടയാറിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാ ഷാജി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിനി മാത്യു അധ്യക്ഷത വഹിച്ചു. ജൈവ മാലിന്യ സംസ്കരണത്തിലെ ശാസ്ത്രീയ രീതികൾ അവലംബിച്ച് ഹരിത കേരളം മിഷൻ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലാണ് തുമ്പൂർമുഴി യൂണിറ്റ് നിർമ്മാണം

Continue Reading
ദേശീയ വിരവിമുക്ത ദിനം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
33

ദേശീയ വിരവിമുക്ത ദിനം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

February 9, 2024
0

സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ വിരവിമുക്തദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇടുക്കി പൈനാവ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോബിന്‍ ജോസഫ് നിര്‍വഹിച്ചു. ഗുളിക കഴിക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കുന്നതിന് മുന്‍പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ നന്നായി കഴുകുന്നതും നഖം വൃത്തിയായി വെട്ടി സൂക്ഷിക്കുന്നതും വിരയെ തടയാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി. പി അഞ്ജലി അധ്യക്ഷത വഹിച്ചു. പൈനാവ് മോഡല്‍ റെസിഡന്‍ഷ്യല്‍

Continue Reading
മൂ​ന്നാ​ര്‍ പെ​രി​യ​വ​രൈ എ​സ്റ്റേ​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം
Idukki Kerala Kerala Mex Kerala mx
1 min read
30

മൂ​ന്നാ​ര്‍ പെ​രി​യ​വ​രൈ എ​സ്റ്റേ​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

February 8, 2024
0

മൂ​ന്നാ​ര്‍: പെ​രി​യ​വ​രൈ എ​സ്റ്റേ​റ്റ് ചോ​ല​മ​ല ഡി​വി​ഷ​നി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ല​യ​ത്തി​നു തീ ​പി​ടി​ച്ചു. ആ​റു വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഇ​ന്നു പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ല​യ​ത്തി​നു തീ ​പി​ടി​ച്ച​ത്.  വീ​ടു​ക​ളി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ആ​ളു​ക​ളെ ഉ​ണ​ര്‍​ത്തി പു​റ​ത്തെ​ത്തി​ച്ച​തി​നാ​ല്‍ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. പെ​രു​മാ​ള്‍, പ​ഞ്ച​വ​ര്‍​ണം. കാ​മ​രാ​ജ്, രാ​ധി​ക, രാ​ജു , ചി​ത്ര, പ​ഴ​നി, മു​നി​യ​സാ​മി എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. വീ​ടു​ക​ളി​ലെ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ പൂ​ര്‍​ണ​മാ​യും കത്തി നശിച്ചു.  ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക

Continue Reading
ഇടുക്കി ജില്ല കനൈന്‍ സ്‌ക്വാഡ് ആസ്ഥാന മന്ദിരം മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു
Idukki Kerala Kerala Mex Kerala mx
2 min read
29

ഇടുക്കി ജില്ല കനൈന്‍ സ്‌ക്വാഡ് ആസ്ഥാന മന്ദിരം മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു

February 8, 2024
0

കേരള പൊലീസിലെ സൈബര്‍ ഡിവിഷന്റെയും ഇടുക്കി കനൈന്‍ സ്‌ക്വാഡ് ആസ്ഥാന മന്ദിരം അടക്കമുള്ള അനുബന്ധ സംവിധാനങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കേരള പൊലീസിലെ സൈബര്‍ ഡിവിഷന്റെ രൂപീകരണത്തൊടെ സൈബര്‍ കുറ്റാന്വേഷണ രംഗത്ത് സംസ്ഥാനം പുതിയൊരു കാല്‍വെപ്പാണ് നടത്തുന്നതെന്നും ഇത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയുടെ കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലുള്ള വളര്‍ച്ചക്കൊപ്പം ഈ മേഖലയിലെ കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണ്. സാങ്കേതിക വിദ്യയിലെ പഴുത് ഉപയോഗിചച്ചാണ് തട്ടിപ്പുകള്‍ പലതും നടക്കുന്നത്.

Continue Reading
മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്തു
Idukki Kerala Kerala Mex Kerala mx
0 min read
31

മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്തു

February 7, 2024
0

കേരളത്തെ അതിദരിദ്രർ ഇല്ലാത്ത സമൂഹമായി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്നതിൻ്റെ ഇടുക്കി താലൂക്ക് തല വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ച അപേക്ഷ ഉൾപ്പെടെ അൻപതിനായിരം കുടുംബങ്ങൾക്ക് അതിവേഗത്തിൽ റേഷൻ കാർഡുകൾ ലഭ്യമാക്കി. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച മുൻഗണനാ കാർഡിനുള്ള അപേക്ഷകളും, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന

Continue Reading
കാന്തിപ്പാറയ്ക്ക് ഇനി സ്മാര്‍ട്ട് വില്ലേജ് ഓഫീസ്
Idukki Kerala Kerala Mex Kerala mx
1 min read
26

കാന്തിപ്പാറയ്ക്ക് ഇനി സ്മാര്‍ട്ട് വില്ലേജ് ഓഫീസ്

February 7, 2024
0

ഉടുമ്പന്‍ചോല താലൂക്കിലെ കാന്തിപ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ എം എം മണി എം എല്‍ എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ 1666 വില്ലേജുകളെ സ്മാര്‍ട്ട് വില്ലേജ് ആക്കുന്നതിനുള്ള പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിവരികയാണെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ഭരണാനുമതി ലഭിച്ച 692 വില്ലേജുകളില്‍ 472 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജുകളായി പുനര്‍നിര്‍മ്മിക്കപ്പെട്ടു.

Continue Reading
ഇത് കുട്ടിക്കളിയല്ല : ആരോഗ്യവിഷയങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ച് കുട്ടി പാർലമെന്റ്
Idukki Kerala Kerala Mex Kerala mx
1 min read
31

ഇത് കുട്ടിക്കളിയല്ല : ആരോഗ്യവിഷയങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ച് കുട്ടി പാർലമെന്റ്

February 7, 2024
0

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ആരോഗ്യ മേഖലകളിലെ പ്രശ്നങ്ങൾ ചർച്ചക്കെത്തിയപ്പോൾ കേരളത്തിന്റെ പ്രവർത്തനങ്ങൾ മാതൃകയാക്കാൻ ബാലപാർലമെന്റിൽ നിർദേശം. ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ബാലപാർലമെന്റിൽ രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടു. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ , വിദ്യാഭ്യാസം, ബാലവിവാഹം, തുടങ്ങിയവ ഗൗരവസ്വഭാവത്തോടെ കുട്ടികൾ കൈകാര്യം ചെയ്തു. ചെറുതോണി ടൗൺ ഹാളാണ് കഴിഞ്ഞ ദിവസം ബാലപാർലമെന്റിന് വേദിയായത്. രാഷ്ട്രപതിയായി രാജാക്കാട് സ്വദേശി ഗൗരിനന്ദ രാജൻ ,

Continue Reading