Browsing Category

Idukki

കൗണ്ടർ തുറന്നു

തൊടുപുഴ: ഇലക്‌ട്രോണിക് വോട്ടിങ്‌ മെഷീനിന്റെയും വിവിപാറ്റ് മെഷീനിന്റെയും പ്രവർത്തനം സംബന്ധിച്ച് സമ്മതിദായകരുടെ സംശയങ്ങൾ തീർക്കുന്നതിനായി ഒരു കൗണ്ടർ തുറന്നു. തൊടുപുഴ നിയോജകമണ്ഡലത്തിന് വേണ്ടി മിനി സിവിൽ സ്റ്റേഷനിൽ താലൂക്ക് ഇലക്ഷൻ…

കൊടും വേനൽ : ഇ​ടു​ക്കി ജില്ല കാ​ട്ടു​തീ ഭീ​ഷ​ണി​യി​ൽ

ചെ​റു​തോ​ണി: ജില്ലയിൽ വേ​ന​ൽ ക​ന​ത്ത​തോ​ടെ ജി​ല്ലാ ആ​സ്ഥാ​ന​മേ​ഖ​ല​യും സ​മീ​പ പ്ര​ദേ​ശ​വും കാ​ട്ടു​തീ ഭീ​ഷ​ണി​യി​ൽ. ഈ​ വ​ർ​ഷം ഇ​തു​വ​രെ 22 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കാ​ട്ടു​തീ പ​ട​ർ​ന്നു​പി​ടി​ച്ച​ത്. നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ർ സ്ഥ​ലം…

വിശ്വകർമജർക്ക് പെൻഷൻ

കുമളി : പരമ്പരാഗത തൊഴിലാളികളായ 60 വയസ്സുള്ള വിശ്വകർമജർക്ക് ഏർപ്പെടുത്തിയിട്ടുള്ള പെൻഷന് പിന്നാക്ക വിഭാഗ വകുപ്പിൽ അപേക്ഷ സമർപ്പിക്കുന്നതിനു കേരള വിശ്വകർമ സഭ പീരുമേട് താലൂക്ക് യൂണിയൻ ഹെൽപ് ഡെസ്ക് തുടങ്ങി. കുമളി വലിയകണ്ടത്തുള്ള വിശ്വകർമ ഭവനിൽ…

കർഷക ഫെഡറേഷന്റെ ആത്മഹത്യ പ്രതിരോധ യാത്ര സമാപിച്ചു

കട്ടപ്പന: സർക്കാർ കർഷക ആത്മഹത്യകൾക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചെറുകിട കർഷക ഫെഡറേഷൻ നടത്തുന്ന ആത്മഹത്യ പ്രതിരോധ യാത്ര ചപ്പാത്തിൽ സമാപിച്ചു. നെടുങ്കണ്ടത്തുനിന്ന് ആരംഭിച്ച യാത്ര ജില്ലയിലെ 14 കേന്ദ്രങ്ങളിൽ പര്യടനം നടത്തി.…

ഗ്രാന്റ് വിതരണം

ഇടുക്കി : 2016–17, 2017–18 അധ്യയന വർഷത്തിൽ കുമളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച ഒബിസി ഗ്രാന്റിന് അപേക്ഷിച്ച വിദ്യാർഥികളുടെ ഗ്രാന്റ് ഈ മാസം 26 വരെ സ്കൂളിൽ നിന്ന് വിതരണം ചെയ്യും

ലോക്‌സഭ തെരഞ്ഞെടുപ്പ്; ജില്ലയില്‍ ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ജില്ലാ കളക്‌ടർ

ഇടുക്കി : ജില്ലയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫീസര്‍, എ ആര്‍ ഒ മാര്‍, എം സി സി ടീം, നിരീക്ഷണ വിഭാഗം തുടങ്ങി എല്ലാ മേഖലകളിലും…

കല്ലാർകുട്ടി അണക്കെട്ടിൽ ബോട്ട് സർവീസ് ഇന്നുമുതൽ ആരംഭിക്കും

ഇടുക്കി : കല്ലാർകുട്ടി അണക്കെട്ടിൽ ഇന്നുമുതൽ ബോട്ട് സർവീസാരംഭിക്കും. വൈദ്യുതി വകുപ്പ് ഹൈഡൽ ടൂറിസത്തിന്റെയും മുതിരപ്പുഴ ടൂറിസം െഡവലപ്മെന്റ് ആൻഡ് കൾച്ചറൽ സെന്ററിന്റെയും സംയുക്തസഹകരണത്തിലാണ് കല്ലാർകുട്ടി അണക്കെട്ടിൽ ബോട്ട് സർവീസാരംഭിക്കുന്നത്.…

ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം സൗജന്യമായി നൽകുന്നു

തൊടുപുഴ: കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിബോർഡിൽ അംഗങ്ങളായ ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം സൗജന്യമായി നൽകുന്നു. ഇതിനുള്ള അപേക്ഷ 31 വരെ സ്വീകരിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു.

മൂന്നാറിലെ ആദിവാസി കോളനിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

മറയൂര്‍: മൂന്നാര്‍ വന്യജീവി ഡിവിഷന്റെ കീഴിലുള്ള ഇരവികുളം ദേശീയോദ്യാനത്തില്‍പെട്ട ലക്കം ആദിവാസി കോളനിയില്‍ സൗജന്യ മെഡിക്കല്‍ ക്യാന്പ് നടത്തി. ഡോ. പ്രശോഭ് ഈനോസ്, ഡോ. എം. ദിവ്യ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ക്യാന്പ് നയിച്ചത്.…

പാതയോരം കൈയേറി സ്ഥാപിച്ച വഴിയോരക്കടകള്‍ റവന്യൂസംഘം പൊളിച്ചുനീക്കി

മൂന്നാര്‍: പാതയോരം കൈയേറി സ്ഥാപിച്ച ഏഴ് വഴിയോരക്കടകള്‍ റവന്യൂസംഘം പൊളിച്ചുനീക്കി. ഹെഡ് വര്‍ക്‌സ് ഡാം, കന്നിമല ഫാക്ടറി, രാജമല അഞ്ചാംമൈല്‍, നയമക്കാട് ഗ്യാപ്പ് എന്നിവിടങ്ങളിലെ കടകളാണ് പൊളിച്ചുമാറ്റിയത്. രാജമല അഞ്ചാംമൈലില്‍ രണ്ടുമാസംമുന്‍പ്…