വായിലെ ക്യാന്‍സര്‍; തുടക്കത്തിലെ കാണിക്കുന്ന ഈ പത്ത് ലക്ഷണങ്ങളെ അവഗണിക്കരുത്…
Health Kerala Kerala Mex Kerala mx
1 min read
22

വായിലെ ക്യാന്‍സര്‍; തുടക്കത്തിലെ കാണിക്കുന്ന ഈ പത്ത് ലക്ഷണങ്ങളെ അവഗണിക്കരുത്…

January 31, 2024
0

ലോകമെമ്പാടും നിരവധി ആളുകളെ ബാധിക്കുന്ന ഒരു ക്യാന്‍സറാണ് ഓറല്‍ ക്യാന്‍സര്‍ (mouth cancer) വായിലെ ക്യാന്‍സര്‍. ഇന്ത്യയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ മൂന്നാമതാണ് വായിലെ അര്‍ബുദം. യുകെയില്‍ വര്‍ഷത്തില്‍ 10,000 പേരില്‍ മൌത്ത് ക്യാന്‍സര്‍ കാണപ്പെടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  സ്ഥിരമായി പുകവലിക്കുന്നതും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ ക്യാന്‍സറിലേക്ക് നയിക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചുണ്ടുകള്‍,  അന്നനാളം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളെയും ഇത് മൂലം ക്യാന്‍സര്‍ ബാധിക്കാം. വായ്‌ വൃത്തിയായി

Continue Reading
പച്ചക്കറികളിലെ പോഷകങ്ങള്‍ നഷ്ടപ്പെടാതിരിക്കാൻ ചെയ്യേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
23

പച്ചക്കറികളിലെ പോഷകങ്ങള്‍ നഷ്ടപ്പെടാതിരിക്കാൻ ചെയ്യേണ്ടത്…

January 31, 2024
0

പച്ചക്കറികള്‍ ധാരാളം കഴിക്കണമെന്ന് നിര്‍ദേശിക്കുന്നത് തന്നെ നമുക്ക് ആവശ്യമായ പോഷകങ്ങളെല്ലാം കണ്ടെത്തുന്നതിനാണ്. അത്രമാത്രം വൈവിധ്യമാര്‍ന്ന പോഷകങ്ങളാണ് പച്ചക്കറികളിലുള്ളത്. എന്നാല്‍ ശരിയായ രീതിയില്‍ അല്ല ഇവ പാകം ചെയ്യുന്നതും കഴിക്കുന്നതും എങ്കില്‍ ഈ പോഷകങ്ങളില്‍ നല്ലൊരു ശതമാനവും നഷ്ടപ്പെട്ടുപോകും. അധികവും പാകം ചെയ്യുന്ന രീതി ശരിയല്ലാത്തതുകൊണ്ട് തന്നെയാണ് പോഷകങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നത്. എന്തായാലും കഴിയുന്നതും പോഷകം നഷ്ടപ്പെടാതെ പച്ചക്കറികള്‍ പാകം ചെയ്തെടുക്കാൻ സഹായകമായ കുക്കിംഗ് രീതികളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… സ്റ്റീമിംഗ് അഥനാ

Continue Reading
തലമുടി വളരാന്‍ വേണം ഈ ആറ് പോഷകങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
20

തലമുടി വളരാന്‍ വേണം ഈ ആറ് പോഷകങ്ങള്‍…

January 31, 2024
0

തലമുടി കൊഴിച്ചിലാണ് പലരുടെയും പ്രധാന പ്രശ്നം. പലപ്പോഴും പോഷകങ്ങളുടെ കുറവ് മൂലമാകാം തലമുടി കൊഴിച്ചില്‍ ഉണ്ടാകുന്നത്. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അവ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്…  ബയോട്ടിനാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ‘ബയോട്ടിന്‍’ അഥവാ വിറ്റാമിന്‍ ബി7 അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ ഏറെ നല്ലതാണ്. വാഴപ്പഴം, കൂണ്‍, അവക്കാഡോ, മുട്ടയുടെ

Continue Reading
ശരീരത്തില്‍ അപകടകരമായ രീതിയില്‍ പൊട്ടാസ്യം താഴ്ന്നാല്‍ എന്ത് സംഭവിക്കും!
Health Kerala Kerala Mex Kerala mx
1 min read
20

ശരീരത്തില്‍ അപകടകരമായ രീതിയില്‍ പൊട്ടാസ്യം താഴ്ന്നാല്‍ എന്ത് സംഭവിക്കും!

January 31, 2024
0

നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക്- എന്നുവച്ചാല്‍ വിവിധ അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് പല പോഷകങ്ങളും ആവശ്യമായി വരാറുണ്ട്. വൈറ്റമിനുകള്‍, ധാതുക്കള്‍ എല്ലാം ഇതില്‍ പ്രധാനമാണ്. ഇത്തരത്തില്‍ നമുക്ക് അവശ്യം വേണ്ടുന്നൊരു ഘടകമാണ് പൊട്ടാസ്യം. ഇങ്ങനെ നമുക്ക് വേണ്ടുന്ന ഘടകങ്ങളില്‍ കുറവ് വന്നാല്‍ തീര്‍ച്ചയായും അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. സമാനമായി പൊട്ടാസ്യം കുറഞ്ഞാല്‍ അത് എങ്ങനെയെല്ലാമാണ് നമ്മെ ബാധിക്കുക, എങ്ങനെ തിരിച്ചറിയാം, അപകടകരമായി കുറഞ്ഞാല്‍ എന്ത് സംഭവിക്കും, ഇതെങ്ങനെ മനസിലാക്കാം- തുടങ്ങിയ

Continue Reading
ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; കാരണം…
Health Kerala Kerala Mex Kerala mx
1 min read
26

ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; കാരണം…

January 31, 2024
0

നമ്മുടെയൊക്ക വീടുകളില്‍ നാം സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ് ഉലുവ. ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിനായി ഉലുവ കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കാം. ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… 1. മലബന്ധം… ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.

Continue Reading
ഹൃദയത്തിന്‍റെ ആരോഗ്യം ഡബിളാക്കാം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് പച്ചക്കറികള്‍…
Health Kerala Kerala Mex Kerala mx
1 min read
15

ഹൃദയത്തിന്‍റെ ആരോഗ്യം ഡബിളാക്കാം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് പച്ചക്കറികള്‍…

January 31, 2024
0

ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വർധിച്ചുവരുന്നു, ഹാര്‍ട്ട് അറ്റാക്ക് മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടുന്നു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഹൃദയത്തിന്‍റെ ആരോഗ്യം മോശമാകുന്നത്? അനാരോഗ്യകരമായ ജീവിതശൈലി ആണ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഹൃദയത്തെ സംരക്ഷിക്കാൻ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം… ഒന്ന്… ചീര ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയ ഇലക്കറിയാണ് ചീര. കൂടാതെ

Continue Reading
വയറിലെ ക്യാന്‍സര്‍; ഈ അഞ്ച് ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്…
Health Kerala Kerala Mex Kerala mx
1 min read
18

വയറിലെ ക്യാന്‍സര്‍; ഈ അഞ്ച് ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്…

January 31, 2024
0

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗനിർണയം നടത്തുന്ന അഞ്ചാമത്തെ ക്യാൻസറാണ് ആമാശയ ക്യാൻസർ അഥവാ വയറിലെ അര്‍ബുദം (ഗ്യാസ്ട്രിക് ക്യാൻസർ) എന്ന് പറയുന്നത്. വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതിനെയാണ് ഗ്യാസ്ട്രിക് ക്യാൻസർ എന്ന് പറയുന്നത്. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും ഗാസ്ട്രിക്  ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകമാണ്.  ചില അണുബാധകള്‍, അള്‍സര്‍, ഹൈപ്പർ അസിഡിറ്റി, ഉപ്പിട്ട ഭക്ഷണത്തിന്‍റെ അമിത ഉപയോഗം, പഴങ്ങളും പച്ചക്കറികളും കുറച്ച് കഴിക്കുന്നത്, പുകവലി എന്നിവയെല്ലാം ആമാശയ ക്യാൻസറിന് കാരണമാകാം.

Continue Reading
ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; കാരണം…
Health Kerala Kerala Mex Kerala mx
1 min read
20

ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; കാരണം…

January 31, 2024
0

നമ്മുടെയൊക്ക വീടുകളില്‍ നാം സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ് ഉലുവ. ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിനായി ഉലുവ കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കാം. ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… 1. മലബന്ധം… ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.

Continue Reading
കൊളസ്ട്രോള്‍ കുറയ്ക്കാൻ പതിവായി രാവിലെ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
23

കൊളസ്ട്രോള്‍ കുറയ്ക്കാൻ പതിവായി രാവിലെ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍…

January 31, 2024
0

ചീത്ത കൊളസ്ട്രോളാണോ നിങ്ങളുടെ വില്ലന്‍? മോശം ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും മാറ്റി, ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ തന്നെ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും.  കൊളസ്ട്രോള്‍ കുറയ്ക്കാൻ ദിവസവും രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്…  രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ചെറുചൂടുവെള്ളത്തിൽ നാരങ്ങാ നീര് പിഴിഞ്ഞ് വെറും വയറ്റില്‍ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. രണ്ട്…  പ്രഭാത ഭക്ഷണത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍

Continue Reading
ഉണക്കമുന്തിരി കുതിര്‍ത്ത് തന്നെ കഴിക്കൂ; കാരണമിതാണ്…
Health Kerala Kerala Mex Kerala mx
1 min read
22

ഉണക്കമുന്തിരി കുതിര്‍ത്ത് തന്നെ കഴിക്കൂ; കാരണമിതാണ്…

January 31, 2024
0

ഉണക്കമുന്തിരി പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു ഡ്രൈ ഫ്രൂട്ടാണ്. കാരണം ഇവയുടെ മധുരം തന്നെയാണ്. വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടും. അത്തരത്തില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്…  ദഹന പ്രശ്നങ്ങളെ തടയാനും മലബന്ധത്തെ അകറ്റാനും ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. രണ്ട്…  അയേണിന്‍റെ മികച്ച ഉറവിടമാണ് ഉണക്കമുന്തിരി. അതിനാല്‍ ഇവ

Continue Reading