പേ വിഷബാധ: വേണം കരുതലും പ്രതിരോധവും
Health Kerala Kerala Mex Kerala mx
1 min read
16

പേ വിഷബാധ: വേണം കരുതലും പ്രതിരോധവും

February 1, 2024
0

മാരകമായ ജന്തുജന്യരോഗമാണ് പേ വിഷബാധ അഥവാ റാബീസ്. അതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആർ.എൻ.എ വൈറസ്സാണ് പേവിഷബാധ ഉണ്ടാക്കുന്നത്‌. വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിന് വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എൻസെഫാലൈറ്റിസ് (encephalitis) എന്ന രോഗാവസ്ഥയുണ്ടാക്കുന്നു. പട്ടികളിലും പൂച്ചകളിലുമാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. പെരുച്ചാഴി, കുരങ്ങൻ, കുറുക്കൻ, ചെന്നായ, അണ്ണാൻ തുടങ്ങിയ മൃഗങ്ങളെയും ബാധിക്കാം. ഈ മൃഗങ്ങളിൽ നിന്നും സാരമുള്ളതും അല്ലാത്തതുമായ മുറിവുണ്ടായാൽ ഒരിക്കലും അതിനെ അവഗണിക്കരുതെന്നും ഉടനടി ചികിത്സ തേടണമെന്നും

Continue Reading
കിംസ്ഹെൽത്തിന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം 
Health Kerala Kerala Mex Kerala mx
1 min read
48

കിംസ്ഹെൽത്തിന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം 

February 1, 2024
0

  ദുബായ്, ജനുവരി 31, 2024: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കിംസ്ഹെൽത്തിന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം. അവയവദാന മേഖലയിലെ ശ്രദ്ധേയമായ ഇടപെടലുകൾക്കും അവയവമാറ്റവുമായി ബന്ധപ്പെട്ട മികവിനും പ്രതിബദ്ധതയ്ക്കുമായാണ് യുഎഇ ആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള ഹയാത്ത് ഇന്റർനാഷണൽ എക്സലൻസ് പുരസ്കാരത്തിന് കിംസ്ഹെൽത്ത് അർഹമായത്. ദുബായിൽ നടന്ന ഓർഗൻ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ കോൺഗ്രസിൽ വച്ച് കിംസ്ഹെൽത്ത് ദുബായ് അഡ്മിനിസ്ട്രേറ്റർ അലേഷ് മാത്യു പുരസ്‍കാരം ഏറ്റുവാങ്ങി.   അവയവദാനം പ്രോത്സാഹിപ്പിക്കുന്നതില്‍ സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും അടിയുറച്ച

Continue Reading
വ്യായാമം ചെയ്യാന്‍ പറ്റുന്ന സമയം ഏതെന്ന് അറിയാം
Health Kerala Kerala Mex Kerala mx
1 min read
41

വ്യായാമം ചെയ്യാന്‍ പറ്റുന്ന സമയം ഏതെന്ന് അറിയാം

February 1, 2024
0

ഏതു പ്രായക്കാര്‍ക്കും വ്യായാമം ആവശ്യമാണ്. ഓരോരുത്തര്‍ക്കും അത് വ്യത്യസ്ത രീതിയിലാണു ലഭിക്കുന്നതെന്നുമാത്രം. വ്യായാമത്തെ കുറിച്ച് പലരീതിയിലുള്ള സംശയങ്ങളുണ്ട്. എത്രനേരം വ്യായാമം ചെയ്യണം, എപ്പോഴാണ് ചെയ്യേണ്ടത്, വ്യായാമത്തിന് ശേഷം എപ്പോള്‍ കുളിക്കണം ഇങ്ങനെ പോകുന്നു സംശയങ്ങള്‍. പ്രഭാതഭക്ഷണത്തിന് മുന്‍പേ വ്യായാമം ചെയ്യുന്നതാണത്രേ അമിതവണ്ണമുള്ളവരില്‍ ഏറ്റവും ഗുണകരമായി കണ്ടുവരുന്നത്. യുകെയിലെ ബിര്‍മിങ്ഹാം സര്‍വകലാശാലയിലാണ് വ്യായാമവും ഭക്ഷണനേരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനം നടത്തിയത്. വര്‍ക്ക് ഔട്ടിനും ഭക്ഷണത്തിനും ഇടയ്ക്കുള്ള സമയം ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍

Continue Reading
കണ്ണിനടിയിലെ കറുപ്പകറ്റാം; കറ്റാര്‍വാഴ ജെല്ലും മഞ്ഞള്‍പ്പൊടിയും മാത്രം മതി
Health Kerala Kerala Mex Kerala mx
1 min read
37

കണ്ണിനടിയിലെ കറുപ്പകറ്റാം; കറ്റാര്‍വാഴ ജെല്ലും മഞ്ഞള്‍പ്പൊടിയും മാത്രം മതി

February 1, 2024
0

മുഖസംരക്ഷണത്തിന് വളരെ പ്രാധാന്യം നൽകുന്നവരാണ് നാം. ചർമ സൗന്ദര്യം നിലനിർത്തുന്നതിനായി പല വിദ്യകളും പരീക്ഷിക്കാറുമുണ്ട്. അപ്പോൾ തന്നെ കണ്ണിനടിയിലെ കറുപ്പ് മൂലം ബുദ്ധിമുട്ടുന്നവരും അനവധിയാണ്. എന്നാൽ ഇത് ഒഴിവാക്കാൻ വീട്ടിൽ തന്നെ ചില പൊടികൈകൾ ചെയ്യാവുന്നതാണ്. നല്ല ശുദ്ധമായ കറ്റാര്‍വാഴ ജെല്ലും മഞ്ഞള്‍പ്പൊടിയും മാത്രം മതി. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന കറ്റാർവാഴ ജെല്ലും അതിലേക്ക് കസ്തൂരി മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി ഉപയോഗിക്കാവുന്നതാണ്.ഇക്കാലത്ത് കമ്പ്യൂട്ടര്‍, ഫോണ്‍ ഉപയോഗം വലിയ തോതിൽ വർധിക്കുന്നതിനാൽ കണ്ണിനടിയിൽ

Continue Reading
എല്ലുകളുടെ ബലത്തിനും പ്രമേഹം നിയന്ത്രിക്കാനും ഓട്സും എഗ്ഗും ഉപയോഗിച്ച് ആരോഗ്യ സമ്പുഷ്ടമായ ഒരു പ്രഭാത ഭക്ഷണം
Health Kerala Kerala Mex Kerala mx
1 min read
20

എല്ലുകളുടെ ബലത്തിനും പ്രമേഹം നിയന്ത്രിക്കാനും ഓട്സും എഗ്ഗും ഉപയോഗിച്ച് ആരോഗ്യ സമ്പുഷ്ടമായ ഒരു പ്രഭാത ഭക്ഷണം

February 1, 2024
0

ഓട്‌സിന് ആരോഗ്യപരമായ ധാരാളം ഗുണങ്ങളുണ്ട്. ഓട്‌സും മുട്ടയും ചേര്‍ന്നാല്‍ ഗുണം ഇരട്ടിയാവും. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രുചികരമായ എഗ്ഗ് ഓട്‌സ് ഉപ്പുമാവ് എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ3/4 കപ്പ് ഓട്‌സ് 1 മുട്ട 1 ടേബിള്‍സ്പൂണ്‍ എണ്ണ 1 പച്ചമുളക് ചെറുതായി മുറിച്ചത് 1 ടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞത് 1/2 ടീസ്പൂണ്‍ കടുക്/ജീരകം 1/4 കപ്പ് ചെറുതായി മുറിച്ച കാരറ്റ്, ഗ്രീന്‍ പീസ്, ബീന്‍സ്, കാപ്‌സികം എന്നിവ 1 ടേബിള്‍സ്പൂണ്‍

Continue Reading
രാവിലെ എഴുനേറ്റയുടന്‍ നിര്‍ത്താതെയുള്ള തുമ്മലാണോ പ്രശ്‌നം; തുമ്മലകറ്റാന്‍ ഇതാ ഒരു എളുപ്പവഴി
Health Kerala Kerala Mex Kerala mx
1 min read
39

രാവിലെ എഴുനേറ്റയുടന്‍ നിര്‍ത്താതെയുള്ള തുമ്മലാണോ പ്രശ്‌നം; തുമ്മലകറ്റാന്‍ ഇതാ ഒരു എളുപ്പവഴി

February 1, 2024
0

നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് തണുപ്പില്ലെങ്കില്‍ കൂടി രാവിലെ എഴുനേല്‍ക്കുമ്പോഴുള്ള തുമ്മല്‍. എത്രയൊക്കെ മരുന്ന് കഴിച്ചാലും പലരിലും രാവിലെുള്ള തുമ്മല്‍ പൂര്‍ണമായും മാറില്ല. പലരും തുമ്മല്‍ മാറാനായി പല ഒറ്റമൂലികളും പരീക്ഷിക്കാറുണ്ട്. എന്നൊല്‍ അവയൊന്നും തന്നെ പൂര്‍ണമായ ഫലം നല്‍കാറില്ല എന്നതാണ് വാസ്തവം.തുമ്മല്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് തേന്‍. തേനില്‍ ഡക്‌സ്‌ട്രോമിത്തോഫന്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചുമ, തുമ്മല്‍, ജലദോഷം എന്നിവ അകറ്റാന്‍ സഹായിക്കും. രണ്ട് ടീസ്പൂണ്‍

Continue Reading
വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? ഇക്കാര്യങ്ങൾ അറിയാം
Health Kerala Kerala Mex Kerala mx
1 min read
28

വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? ഇക്കാര്യങ്ങൾ അറിയാം

February 1, 2024
0

ആരോഗ്യത്തിന് ഏറെ പോഷക ഗുണങ്ങൾ നൽകുന്ന ഭക്ഷണമാണ് മുട്ട. വിറ്റാമിന്‍, കാല്‍സ്യം, അയണ്‍, പ്രോട്ടീന്‍, എന്നിവയൊക്കെ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് പൊതുവേ പറയപ്പെടാറുണ്ട്. എന്നാൽ, വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് അനാരോഗ്യമാണെന്ന വാദം തെറ്റിദ്ധാരണയാണെന്നാണ് പ്രമുഖ ഡയറ്റീഷ്യന്‍മാര്‍ പറയുന്നത്. പക്ഷേ, അമിതമായ അളവിൽ മുട്ട കഴിക്കാതിരിക്കുന്നതാണ് നല്ലത്. മുട്ട കഴിക്കുമ്പോള്‍ ശരീരത്തിലെ ചൂട് വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇത് ദഹനക്കേട് പോലുള്ള ചില അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്ന്

Continue Reading
ഐസ്‌കൊണ്ട് മുഖത്തിങ്ങനെ ചെയ്ത് നോക്കൂ; മുഖക്കുരു കാറ്റില്‍ പറക്കും
Health Kerala Kerala Mex Kerala mx
1 min read
35

ഐസ്‌കൊണ്ട് മുഖത്തിങ്ങനെ ചെയ്ത് നോക്കൂ; മുഖക്കുരു കാറ്റില്‍ പറക്കും

February 1, 2024
0

പലരും ഇന്ന് നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് മുഖക്കുരു. മുഖക്കുരു വളരെ പെട്ടന്ന് മാറാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ ഏതൊക്കെയെന്ന് നോക്കിയാലോ ? 1 ഏറ്റവും പ്രധാനം ചര്‍മ്മ സംരക്ഷണമാണ്. എല്ലാ ദിവസവും ഏതെങ്കിലും വീര്യം കുറഞ്ഞ ഫേയ്സ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. മുഖം കഴുകാന്‍ ആരിവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ആഴ്ചയില്‍ രണ്ടുദിവസം സ്‌ക്രബ് ഉപയോഗിച്ച് മൃദുകോശങ്ങള്‍ നീക്കം ചെയ്യാം. എന്നും മോസ്ച്ചറയിസിങ്ങ് ക്രീം

Continue Reading
ഗ്യാസ് മാറാൻ ഭക്ഷണത്തിന് ശേഷം ചെയ്യേണ്ടത്
Health Kerala Kerala Mex Kerala mx
1 min read
46

ഗ്യാസ് മാറാൻ ഭക്ഷണത്തിന് ശേഷം ചെയ്യേണ്ടത്

February 1, 2024
0

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നമ്മെ അലട്ടാം. നിത്യ ജീവിതത്തിൽ നമ്മെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഗ്യാസ്. ഭക്ഷണം, ഉറക്കം, വ്യായാമം, സ്ട്രെസ് എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ ഘടകങ്ങളെല്ലാം ആരോഗ്യകരമാണെന്ന് ഉറപ്പിച്ചാല്‍ മാത്രമേ ഗ്യാസ് അടക്കമുള്ള അസുഖങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാൻ കഴിയുകയുള്ളൂ. ദഹനപ്രശ്നങ്ങളുള്ളവരിലും ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അസുഖങ്ങളുള്ളവരിലുമെല്ലാം അമിതമായ ഗ്യാസ് എപ്പോഴും കാണുന്നതാണ്.ഗ്യാസ് പോകാൻ വളരെ എളുപ്പത്തില്‍ നമുക്ക് തയ്യാറാക്കി കുടിക്കാവുന്നൊരു ഹെല്‍ത്തി ഡ്രിങ്കിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഗ്യാസ് കളയാനും

Continue Reading
തണുപ്പുകാലത്ത് ഓറഞ്ച് കഴിക്കാമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്
Health Kerala Kerala Mex Kerala mx Kollam
1 min read
33

തണുപ്പുകാലത്ത് ഓറഞ്ച് കഴിക്കാമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്

January 31, 2024
0

തണുപ്പുകാലത്ത് ഭക്ഷണകാര്യത്തിൽ നാം നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലർ തണുപ്പുകാലത്ത് ചിവ പഴവർ​ഗങ്ങൾ വേണ്ടെന്നു വയ്ക്കാറുണ്ട്. തണുപ്പുകാലത്ത് ഓറഞ്ച് കഴിക്കുന്നതിൽ പ്രശ്നമുണ്ടോ എന്നതിനെ സംബന്ധിച്ച് പലർക്കും അറിയാൻ താൽപര്യം ഉണ്ടാകും. ഓറഞ്ച് വിറ്റാമിൻ സിയാൽ സമ്പന്നമാണ്. വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. തണുപ്പുകാലത്ത് ദിവസവും രണ്ട് ഓറഞ്ചുകൾ കഴിക്കുന്നത് ശൈത്യകാല രോഗങ്ങളിൽ നിന്ന് ശരീരത്തെ ശക്തിപ്പെടുത്തുന്നതായി ജാർഖണ്ഡിലെ നിന്നുള്ള  ആയുർവേദ വിദ​ഗ്ധനായ ഡോ.വി കെ പാണ്ഡെ പറയുന്നു. ഓറഞ്ചുകൾ

Continue Reading