ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും രാവിലെ കുടിക്കാം ഈ ചായകള്‍
Health Kerala Kerala Mex Kerala mx
1 min read
20

ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും രാവിലെ കുടിക്കാം ഈ ചായകള്‍

January 31, 2024
0

മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് നല്ല ചൂട് ചായയിലൂടെയായിരിക്കും. അഞ്ചും ആറും ഗ്ലാസ് ചായ ദിവസേന കുടിക്കുന്നവരുടെ എണ്ണവും കുറവല്ല. പലരും ദഹന പ്രശ്നങ്ങളെ പരിഹരിക്കാനായാണ് രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്നത്. ഇവിടെയിതാ ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന ചില ചായകളെ പരിചയപ്പെടാം… ഒന്ന്…  തുളസി- അശ്വഗന്ധ ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹോളി ബേസിൽ, അല്ലെങ്കിൽ തുളസി സ്ട്രെസ് കുറയ്ക്കാന്‍ പേരുകേട്ടതാണ്.

Continue Reading
വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കാന്‍ പതിവായി കഴിക്കാം ഈ എട്ട് പഴങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
27

വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കാന്‍ പതിവായി കഴിക്കാം ഈ എട്ട് പഴങ്ങള്‍…

January 31, 2024
0

നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ സി. പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി ശരീരത്തിവ് വേമം. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. എപ്പോഴും അസുഖങ്ങള്‍ വരുക, വിളര്‍ച്ച, എല്ലുകളുടെ ആരോഗ്യം മോശമാകുക, ചര്‍മ്മ പ്രശ്നങ്ങള്‍, ഉണങ്ങാൻ താമസിക്കുക, പല്ലുകൾക്ക് കേട് വരിക തുടങ്ങിയവയെല്ലാം വിറ്റാമിന്‍ സിയുടെ കുറവ് മൂലമുണ്ടാകാം. ഇത്തരത്തിലുള്ള വിറ്റാമിന്‍ സിയുടെ

Continue Reading
വൃക്കയിലെ കല്ലുകളെ നിസാരമാക്കേണ്ട; തിരിച്ചറിയാം ഈ പത്ത് ലക്ഷണങ്ങളെ…
Health Kerala Kerala Mex Kerala mx
1 min read
27

വൃക്കയിലെ കല്ലുകളെ നിസാരമാക്കേണ്ട; തിരിച്ചറിയാം ഈ പത്ത് ലക്ഷണങ്ങളെ…

January 31, 2024
0

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. അതില്‍ കിഡ്‌നി സ്‌റ്റോൺ അഥവാ വൃക്കയില്‍ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന രോ​ഗമാണ്. എന്നാല്‍ നിസാരമാക്കേണ്ട ഒന്നല്ലയിത്. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്.  വൃക്കയിലെ ഈ കല്ലുകള്‍ ദീര്‍ഘകാലം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച് മൂത്രത്തിന്‍റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയും. ഇത് വൃക്കകള്‍

Continue Reading
സ്ട്രെസ് ചര്‍മ്മത്തെ ബാധിക്കുന്നത് എങ്ങനെ? മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
30

സ്ട്രെസ് ചര്‍മ്മത്തെ ബാധിക്കുന്നത് എങ്ങനെ? മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ടത്…

January 31, 2024
0

ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും എന്ന കാര്യം ഇന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത ‘സ്ട്രെസ്’ അഥവാ മാനസിക സമ്മര്‍ദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. സ്ട്രെസ് മൂലം ഉറക്കക്കുറവ് ഉള്‍പ്പെടെ പല പ്രശ്നങ്ങളും ഉണ്ടാകാം. ചിലരില്‍ സ്ട്രെസ് മൂലം ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം. സ്ട്രെസ് മൂലം ചര്‍മ്മം ചൊറിയാനും

Continue Reading
തൈറോയ്ഡ് ക്യാൻസര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ നിസാരമാക്കേണ്ട…
Health Kerala Kerala Mex Kerala mx
1 min read
26

തൈറോയ്ഡ് ക്യാൻസര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ നിസാരമാക്കേണ്ട…

January 31, 2024
0

കഴുത്തില്‍ തൊണ്ടമുഴയ്ക്ക് താഴെ കാണപ്പെടുന്ന ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. പല കാരണങ്ങള്‍ കൊണ്ടും തൈറോയ്ഡിന്‍റെ ആരോഗ്യം മോശമാകാം. തൈറോയ്ഡ് കോശങ്ങളുടെ അനിയത്രീതമായ വളര്‍ച്ചയാണ് തൈറോയ്ഡ്‌ ക്യാൻസര്‍. തൈറോയ്ഡിനുണ്ടാകുന്ന അര്‍ബുദം ആദ്യമൊന്നും ചിലപ്പോള്‍ ലക്ഷണങ്ങള്‍ പുറത്തു കാട്ടിയെന്നു വരില്ല. കഴുത്തിന്‍റെ മുൻഭാഗത്ത്‌ മുഴകൾ, നീര് എന്നിവ ഉണ്ടാകുന്നതാണ്‌ തൈറോയ്ഡ് ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണം.  കഴുത്തിന്റെ വശങ്ങളിൽ കഴലകളിൽ വരുന്ന ഉറപ്പുക‍ൂടിയ മുഴകളായും തൈറോയ്ഡ് ക്യാൻസർ പ്രത്യക്ഷപ്പെടാം. അതുപോലെ ശബ്ദത്തിലെ മാറ്റങ്ങൾ, ഭക്ഷണം

Continue Reading
ചായയും കാപ്പിയും അധികമാകുന്നത് സ്ട്രെസ് കൂട്ടുമോ?; സ്ട്രെസിന് കാരണമാകുന്ന ചിലത്…
Health Kerala Kerala Mex
1 min read
18

ചായയും കാപ്പിയും അധികമാകുന്നത് സ്ട്രെസ് കൂട്ടുമോ?; സ്ട്രെസിന് കാരണമാകുന്ന ചിലത്…

January 31, 2024
0

മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് പല വഴിക്കാണ് വരിക. ഒട്ടുമിക്കയാളുകള്‍ക്കും ജോലിസംബന്ധമായാണ് അധികവും സ്ട്രെസ് വരുന്നത്. ജോലി കഴിഞ്ഞാല്‍ പിന്നെ സാമ്പക എന്തായാലും പതിവായി സ്ട്രെസ് അനുഭവിക്കുന്നത് ആരോഗ്യത്തെ വളരെ മോശമായാണ് ബാധിക്കുക. പല ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം സ്ട്രെസ് മൂലം പിടിപെടാം. ഇവ നിസാരവുമല്ല. ഹൃദയാഘാതം, സ്ട്രോക്ക് (പക്ഷാഘാതം) പോലെയുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് വരെ സ്ട്രെസ് ക്രമേണ നമ്മളെയെത്തിക്കാം. നമ്മുടെ പല പ്രവര്‍ത്തികളും ശീലങ്ങളും സ്ട്രെസ് വര്‍ധിക്കുന്നതിന് കാരണമാകാറുണ്ട്. അത്തരത്തില്‍

Continue Reading
ബിപി കുറയ്ക്കാൻ ഈ സാധാരണ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി…
Health Kerala Kerala Mex Kerala mx
1 min read
20

ബിപി കുറയ്ക്കാൻ ഈ സാധാരണ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി…

January 31, 2024
0

ബിപി, അഥവാ രക്തസമ്മര്‍ദ്ദം നമുക്ക് എത്രമാത്രം വെല്ലുവിളിയാണ് എന്ന് പറയാതെ തന്നെ ഏവര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ. ബിപിയുണ്ടെങ്കില്‍ അത് ക്രമേണ ഹൃദയത്തിനും ദോഷകരമാണ്. ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്), പക്ഷാഘാതം (സ്ട്രോക്ക്) എന്നിങ്ങനെയുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് വരെ ബിപി നമ്മളെ ക്രമേണ എത്തിക്കും. ബിപി, ഹാര്‍ട്ട് അറ്റാക്കിലേക്ക് നയിക്കുന്ന എത്രയോ കേസുകളാണ് ദിവസവും ആശുപത്രികളിലെത്തുന്നത്. അത്രമാത്രം സാധാരണമാണ് ഈ വെല്ലുവിളി എന്ന് സാരം. ബിപി നിയന്ത്രിക്കണമെങ്കില്‍ പ്രധാനമായും നാം ജീവിതരീതികള്‍- വിശേഷിച്ചും ഡയറ്റ്,

Continue Reading
മുടി കൊഴിച്ചിലും കട്ടി കുറയലും; വെള്ളമാണോ പ്രശ്നമെന്നറിയാൻ ചെയ്യേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
21

മുടി കൊഴിച്ചിലും കട്ടി കുറയലും; വെള്ളമാണോ പ്രശ്നമെന്നറിയാൻ ചെയ്യേണ്ടത്…

January 31, 2024
0

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അധികപേരും പറയുന്ന പരാതി മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതുമാണ്. പല കാരണങ്ങളും ഇതിലേക്ക് നയിക്കാവുന്നതാണ്. ഇതില്‍ ഏതാണ് ശരിയായ കാരണം എന്ന് മനസിലാക്കി പരിഹരിക്കും വരെ പ്രശ്നം നീണ്ടുപോകുമെന്നത് തീര്‍ച്ച. ഇത്തരത്തില്‍ വെള്ളത്തിന്‍റെ പ്രശ്നം മൂലം മുടിയുടെ ആരോഗ്യം ബാധിക്കപ്പെടുന്നുണ്ടെങ്കില്‍ അത് കണ്ടെത്താനും പരിഹരിക്കാനും സഹായകമാകുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. വെള്ളം മുടിയെ ബാധിക്കുന്നത് അധികവും നാമുപയോഗിക്കുന്ന വെള്ളം ‘ഹാര്‍ഡ് വാട്ടര്‍’ ആകുമ്പോഴാണ്. എന്താണ്

Continue Reading
കേന്ദ്ര ബജറ്റ്; പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്
Health Kerala Kerala Mex Kerala mx
1 min read
27

കേന്ദ്ര ബജറ്റ്; പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്

January 31, 2024
0

ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് രാവിലെ ചേരും. സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച ചർച്ചയാകും നടക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ചേരും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുക.സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്ത് വെക്കില്ല.

Continue Reading
ഇലക്കറികളിൽ മുന്നിൽ; ആരോഗ്യത്തിനും സൗന്ദര്യത്തിനും മുരിങ്ങയില
Health Kerala Kerala Mex Kerala mx
1 min read
29

ഇലക്കറികളിൽ മുന്നിൽ; ആരോഗ്യത്തിനും സൗന്ദര്യത്തിനും മുരിങ്ങയില

January 31, 2024
0

ഇലക്കറികളിൽ എന്നും മുൻപന്തിയിലാണ് മുരിങ്ങയില. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുരിങ്ങയിലയ്ക്കുള്ള ഗുണങ്ങൾ നിരവധിയുണ്ട്. അവയേതൊക്കെയെന്ന് നോക്കാം. നമ്മുടെ നാട്ടിൽ ധാരാളമായി കാണുന്ന ഒന്നാണല്ലോ മുരിങ്ങയില. ഇതിന്റെ ഇലകളിൽ വിറ്റാമിൻ എ, ബി, സി, ഇ, ഇരുമ്പ്, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുരിങ്ങയില ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. അതിനാൽ തന്നെ മുരിങ്ങയില കഴിക്കുന്നത് ശരീരത്തിന് ധാരാളം ആന്റി ഓക്‌സിഡന്റുകൾ നൽകുന്നു. മുരിങ്ങയില വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്

Continue Reading