മുഖക്കുരുവിന്‍റെ പാട് മാറാൻ എളുപ്പത്തില്‍ ചെയ്യാവുന്ന പൊടിക്കൈകള്‍
Health Kerala Kerala Mex Kerala mx
1 min read
13

മുഖക്കുരുവിന്‍റെ പാട് മാറാൻ എളുപ്പത്തില്‍ ചെയ്യാവുന്ന പൊടിക്കൈകള്‍

February 4, 2024
0

മുഖക്കുരു പലരുടെയും ആത്മവിശ്വാസത്തെ വലിയ രീതിയില്‍ ബാധിക്കാറുണ്ട്. എന്നാല്‍ മുഖക്കുരുവിനെക്കാള്‍ പലര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നത് മുഖക്കുരു മാറിയ ശേഷം അവശേഷിക്കുന്ന പാടുകളാണ് എന്നതാണ് സത്യം. ഇതാണെങ്കില്‍ അത്ര പെട്ടെന്നൊന്നും മുഖത്ത് നിന്ന് പോവുകയുമില്ല. എന്തായാലും ചില പൊടിക്കകൈളൊക്കെ മുഖക്കുരുവിന്‍റെ പാടുകളകറ്റാൻ സഹായകമാണ്. ഇത്തരത്തില്‍ മുഖക്കുരുവിന്‍റെ പാടുകള്‍ നീക്കം ചെയ്യാൻ സഹായിക്കുന്ന വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ അറിയാം. ഒന്ന്… കറ്റാര്‍വാഴയുടെ ഫ്രഷ് ജെല്‍ മുഖത്ത് പാടുകളുള്ള ഇടത്ത് നേരിട്ട്

Continue Reading
ഗ്യാസ് കയറുന്നത് പതിവാണോ?; രാവിലെ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്…
Health Kerala Kerala Mex Kerala mx
1 min read
15

ഗ്യാസ് കയറുന്നത് പതിവാണോ?; രാവിലെ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്…

February 4, 2024
0

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതുണ്ട്. തലവേദന, വയറിന് പ്രശ്നം, ജലദോഷം, ശരീരവേദന എന്നിങ്ങനെയുള്ള പ്രയാസങ്ങളൊക്കെ ധാരാളം പേര്‍ദൈനംദിനജീവിതത്തില്‍ നേരിടുന്നതാണ്. ഇതില്‍ ഏറെ പേരെയും ബാധിക്കുന്ന വിഷയം ഗ്യാസ്ട്രബിള്‍ തന്നെയാണ്. വയര്‍ വീര്‍ത്തുകെട്ടി ഇരിക്കുക, അസ്വസ്ഥത, ഏമ്പക്കം, മലബന്ധം, നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും എല്ലാം ഗ്യാസിന്‍റെ അനുബന്ധമായി വരാം. ദഹനവ്യവസ്ഥയെ ബാധിക്കുന്ന ചില അസുഖങ്ങള്‍, ചില മരുന്നുകള്‍, മോശം ജീവിതരീതി എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ഗ്യാസും അനുബന്ധപ്രശ്നങ്ങളും പതിവാകാം. ഇതില്‍

Continue Reading
റൂമറ്റോയ്ഡ് ആർത്രൈറ്റിസ്; ശരീരം സൂചിപ്പിക്കുന്ന ഈ ഏഴ് ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയാം…
Health Kerala Kerala Mex Kerala mx
1 min read
14

റൂമറ്റോയ്ഡ് ആർത്രൈറ്റിസ്; ശരീരം സൂചിപ്പിക്കുന്ന ഈ ഏഴ് ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയാം…

February 4, 2024
0

സന്ധികളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ഫെബ്രുവരി 2-ന് ലോക റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ദിനം ആഘോഷിക്കുന്നു. രോഗ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെതന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ). ഇത് സന്ധികളില്‍ നീരിനും  വീക്കത്തിനും കാരണമാകുന്നു. ഏത് പ്രായക്കാരെയും ഇത് ബാധിക്കാം. പുരുഷന്മാരേക്കാൾ സ്ത്രീകളെ ഈ രോഗം ബാധിക്കാനുള്ള സാധ്യത

Continue Reading
ദഹനക്കേട് അകറ്റാനും വണ്ണം കുറയ്ക്കാനും കഴിക്കാം ഈ അഞ്ച് പഴങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
11

ദഹനക്കേട് അകറ്റാനും വണ്ണം കുറയ്ക്കാനും കഴിക്കാം ഈ അഞ്ച് പഴങ്ങള്‍…

February 4, 2024
0

ദഹനക്കേടാണ് ഇന്ന് പലരുടെയും പ്രധാന പ്രശ്നം. വയറില്‍ ഗ്യാസ് ഉണ്ടാകുന്നത്, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ തുടര്‍ച്ചയായി ഉണ്ടായാല്‍ അത് ദൈനംദിന ജീവിതത്തെ  ബാധിക്കും. അതിനാല്‍ ഇവയുടെ കാരണം കണ്ടെത്തി പരിഹരിക്കേണ്ട ഏറെ പ്രധാനമാണ്.  ദഹനത്തെ മെച്ചപ്പെടുത്താന്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അതുപോലെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍. ഇവ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. അത്തരത്തില്‍ ദഹനം മെച്ചപ്പെടുത്താനും

Continue Reading
കൊളസ്ട്രോള്‍ കുറയ്ക്കണോ? ജങ്ക് ഫുഡിന് പകരം കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
17

കൊളസ്ട്രോള്‍ കുറയ്ക്കണോ? ജങ്ക് ഫുഡിന് പകരം കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍…

February 4, 2024
0

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് പലരും. ഇതിനായി ആദ്യം ജങ്ക് ഫുഡ് പൂര്‍ണ്ണമായും ഒഴിവാക്കുക. റെഡ് മീറ്റ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുക. പകരം കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്…  ബെറി പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയ ബ്ലൂബെറി പോലെയുള്ള ബെറി പഴങ്ങള്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

Continue Reading
ചുമയ്ക്ക് ആശ്വാസം കിട്ടാൻ തേനും ഉള്ളിയും വച്ച് ഒരു പൊടിക്കൈ ; തയ്യാറാക്കേണ്ടത് ഇങ്ങനെ…
Health Kerala Kerala Mex Kerala mx
1 min read
12

ചുമയ്ക്ക് ആശ്വാസം കിട്ടാൻ തേനും ഉള്ളിയും വച്ച് ഒരു പൊടിക്കൈ ; തയ്യാറാക്കേണ്ടത് ഇങ്ങനെ…

February 4, 2024
0

ചുമയും ജലദോഷവും തൊണ്ടവേദനയുമെല്ലാം വ്യാപകമായിക്കൊണ്ടിരിക്കുന്നൊരു സാഹചര്യമാണിത്. കാലാവസ്ഥാ മാറ്റമാണ് പ്രധാനമായും ഇത്രമാത്രം ആളുകളില്‍ ഇങ്ങനെ ചുമയും ജലദോഷവും പിടിപെടാൻ കാരണമായി ഡോക്ടര്‍മമാര്‍ ചൂണ്ടിക്കാട്ടുന്നത്. അതുപോലെ തന്നെ കൊവിഡിന്‍റെ അനന്തര ഫലമായി ധാരാളം പേരില്‍ രോഗപ്രതിരോധശേഷി ദുര്‍ബലമായതു്ം ഇതിലേക്ക് നയിക്കുന്നതായി കരുതപ്പെടുന്നു. ആന്‍റിബയോട്ടിക്കുകള്‍ നിരന്തരം ഉപയോഗിച്ചത് കൊണ്ട് ഈ പ്രയാസങ്ങള്‍ക്ക് അറുതിയുണ്ടാകണമെന്നില്ല. മറിച്ച് ചുമയ്ക്കും തൊണ്ടവേദനയ്ക്കുമെല്ലാം ആശ്വാസം ലഭിക്കുന്നതിനായി വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍ ചെയ്തുനോക്കാവുന്നതാണ്. ഇത്തരത്തില്‍ ചുമയില്‍ നിന്നും തൊണ്ടവേദനയില്‍

Continue Reading
മുടിയുടെ ആരോഗ്യത്തിന് നേന്ത്രപ്പഴം; പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
15

മുടിയുടെ ആരോഗ്യത്തിന് നേന്ത്രപ്പഴം; പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍…

February 4, 2024
0

ആരോഗ്യത്തിന്‍റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഏറ്റവുമാദ്യം നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത് ഡയറ്റിന് അഥവാ നമ്മുടെ ഭക്ഷണരീതിക്കാണ്. എന്ത് കഴിക്കുന്നു, എത്ര കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്നതെല്ലാം തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ഇത്തരത്തില്‍ നമ്മുടെ ആരോഗ്യത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നൊരു വിഭവമാണ് നേന്ത്രപ്പഴം. ഒരുപാട് ആരോഗ്യഗുണങ്ങള്‍ നേന്ത്രപ്പഴത്തിനുണ്ട്. ഇവയെ കുറിച്ചൊന്നും മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം. വൈറ്റമിൻ-സി, പൊട്ടാസ്യം, വൈറ്റമിൻ ബി6, ഫൈബര്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയുടെയെല്ലാം മികച്ച സ്രോതസാണ്

Continue Reading
രാവിലെ വെറും വയറ്റില്‍ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
14

രാവിലെ വെറും വയറ്റില്‍ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…

February 4, 2024
0

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയ ഫ്‌ളാക്‌സ്  സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്…  ഫൈബറിനാല്‍ സമ്പന്നമായ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യും. കൂടാതെ കുടലിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം

Continue Reading
രണ്ട് നേരം ബ്രഷ് ചെയ്തിട്ടും വായ്‍നാറ്റം?; ഇക്കാര്യങ്ങളൊന്ന് പരിശോധിക്കൂ…
Health Kerala Kerala Mex Kerala mx
1 min read
19

രണ്ട് നേരം ബ്രഷ് ചെയ്തിട്ടും വായ്‍നാറ്റം?; ഇക്കാര്യങ്ങളൊന്ന് പരിശോധിക്കൂ…

February 4, 2024
0

വായ്‍നാറ്റം ആളുകളുടെ ആത്മവിശ്വാസത്തെ വലിയ രീതിയില്‍ ബാധിക്കാറുണ്ട്. മറ്റുള്ളവരോട് സംസാരിക്കാനോ, അടുത്തിടപഴകാനോ, ചിരിക്കാനോ എല്ലാം പ്രയാസപ്പെടുന്ന അവസ്ഥ. പൊതുവില്‍ വായ വൃത്തിയായി സൂക്ഷിക്കാത്തതിനാലാണ് വായ്‍നാറ്റമുണ്ടാകുന്നതെന്നാണ് വയ്പ്. സത്യത്തില്‍ വായുടെ ശുചിത്വവുമായി ബന്ധപ്പെട്ട് മാത്രമല്ല വായ്‍നാറ്റമുണ്ടാകുന്നത്. പലരും പറയാറുണ്ട്, രണ്ട് നേരവും നന്നായി ബ്രഷ് ചെയ്യും- എങ്കിലും വായ്‍നാറ്റം വിട്ടുമാറുന്നില്ല എന്ന്. ബ്രഷിംഗ് മാത്രമല്ല ഇതിനെ സ്വാധീനിക്കുന്നത് എന്നതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. മറ്റെന്തെല്ലാം കാരണങ്ങളാകാം വായ്‍നാറ്റത്തെ സ്വാധീനിക്കുന്നത്? അല്ലെങ്കില്‍ രണ്ട് നേരം ബ്രഷ്

Continue Reading
വെറുംവയറ്റില്‍ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കേണ്ട; കാരണം…
Health Kerala Kerala Mex Kerala mx
1 min read
29

വെറുംവയറ്റില്‍ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കേണ്ട; കാരണം…

February 4, 2024
0

രാവിലെ വെറും വയറ്റില്‍ നമ്മള്‍ എന്താണ് കഴിക്കുന്നത് എന്നത് ഏറെ പ്രധാനമാണ്. പലരും ഇതെക്കുറിച്ച് അത്ര ചിന്തിക്കാറില്ലെന്നതാണ് സത്യം. പക്ഷേ യഥാര്‍ത്ഥത്തില്‍ ദിവസം തുടങ്ങുമ്പോള്‍ നാം കഴിക്കുന്ന ഭക്ഷണം ദിവസം മുഴുവൻ നമ്മെ സ്വാധീനിക്കുന്നു. കഴിയുന്നതും വളരെ ഹെല്‍ത്തിയായ ഭക്ഷണം തന്നെ ബ്രേക്ക്ഫാസ്റ്റായി തെരഞ്ഞെടുക്കണം. പോഷകങ്ങള്‍ നല്ല രീതിയില്‍ പിടിക്കാനും ദിവസം മുഴുവൻ ഉന്മേഷം ലഭിക്കാനുമെല്ലാം ഈ ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് ശീലം നമ്മെ സഹായിക്കും. ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് എന്ന് പറയുമ്പോള്‍

Continue Reading