നേന്ത്രപ്പഴത്തിന്‍റെ തൊലി കൊണ്ട് ഇങ്ങനെയും പ്രയോജനം; കിടിലൻ പൊടിക്കൈ…
Health Kerala Kerala Mex Kerala mx
1 min read
22

നേന്ത്രപ്പഴത്തിന്‍റെ തൊലി കൊണ്ട് ഇങ്ങനെയും പ്രയോജനം; കിടിലൻ പൊടിക്കൈ…

February 4, 2024
0

നേന്ത്രപ്പഴം കഴിച്ച്, അതിന്‍റെ തൊലി വെറുതെ കളയുക തന്നെയാണ് ഏവരും ചെയ്യാറ്. പച്ചക്കായ തൊലിയാണെങ്കില്‍ അത് തോരൻ വയ്ക്കാനും മറ്റും ഉപയോഗിക്കാറുണ്ട്. എന്നാല്‍ നേന്ത്രപ്പഴത്തിന്‍റെ തൊലി കൊണ്ട് അങ്ങനെ കാര്യമായി ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നത് നാം കാണാറില്ല. പക്ഷേ സത്യത്തില്‍ നേന്ത്രപ്പഴത്തിന്‍റെ തൊലി കൊണ്ട് നല്ല ഉഗ്രനൊരു പ്രയോജനമുണ്ട് എന്നതാണ് സത്യം. ഇത് എന്താണെന്നല്ലേ? പറയാം… നമ്മുടെ പല്ലുകള്‍ക്ക് ഇടയ്ക്ക് തിളക്കം മങ്ങിപ്പോകാറില്ലേ? നമ്മള്‍ കഴിക്കുന്ന ഭക്ഷണം, എങ്ങനെയാണോ നമ്മുടെ

Continue Reading
പ്രമേഹമുള്ളവർക്ക് പഴങ്ങൾ കഴിക്കാമോ?
Health Kerala Kerala Mex Kerala mx
1 min read
9

പ്രമേഹമുള്ളവർക്ക് പഴങ്ങൾ കഴിക്കാമോ?

February 4, 2024
0

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം. പ്രമേഹരോ​ഗികൾ ചില ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കേണ്ടതുണ്ട്. പ്രമേഹരോ​ഗികൾക്ക് പഴങ്ങൾ കഴിക്കമോ എന്നതിനെ സംബന്ധിച്ച് ചില സംശയങ്ങൾ ഉണ്ടാകും.  പ്രമേഹ രോഗികൾ പഴങ്ങൾ കഴിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുമുണ്ട്. പഴങ്ങൾ വിറ്റാമിനുകളുടെയും ധാതുക്കളുടെയും നാരുകളുടെയും മികച്ച ഉറവിടമാണെന്ന് ഡോക്ടർമാർ പറയുന്നു. പഴങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഉയർന്ന പഞ്ചസാരയുള്ള പഴങ്ങൾ ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. എല്ലാ പഴങ്ങളിലും പ്രകൃതിദത്ത പഞ്ചസാരയുണ്ട്. ഇത് പ്രമേഹരോഗികൾക്ക് പ്രശ്‌നമുണ്ടാക്കുമെന്ന്

Continue Reading
പതിവായി പീച്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഏഴ് ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
10

പതിവായി പീച്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഏഴ് ഗുണങ്ങള്‍…

February 4, 2024
0

വിറ്റാമിനുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും കലവറയാണ് പീച്ച്. വിറ്റാമിന്‍ എ, സി, ഇ,  പൊട്ടാസ്യം,  ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് പീച്ച്. പതിവായി പീച്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.. ഒന്ന്…  വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പീച്ച് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് വിറ്റാമിന്‍ ഇ-യും സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ ചര്‍മ്മത്തെ ചെറുപ്പമായിരിക്കാന്‍ സഹായിക്കും. രണ്ട്…  ഫൈബര്‍ ധാരാളം അടങ്ങിയ

Continue Reading
മഞ്ഞള്‍ അത്ര ചില്ലറക്കാരനല്ല ; ​ഗുണങ്ങൾ ഇതൊക്കെയാണ്
Health Kerala Kerala Mex Kerala mx
1 min read
19

മഞ്ഞള്‍ അത്ര ചില്ലറക്കാരനല്ല ; ​ഗുണങ്ങൾ ഇതൊക്കെയാണ്

February 4, 2024
0

ഭക്ഷണത്തിന് രുചിയും മണവും മാത്രമല്ല മഞ്ഞൽ നൽകുന്നത്. ആരോഗ്യപരമായ നിരവധി ​ഗുണങ്ങൾ മഞ്ഞളിനുണ്ട്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന സംയുക്തം കൊളസ്ട്രോൾ കുറയ്ക്കാനും ധമനികൾ ചുരുങ്ങുന്നത് തടയാനും സഹായിക്കും. ഇത് വിവിധ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നതിന് ​ഗുണം ചെയ്യും കുർക്കുമിൻ ഒരു ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററിയും ആയതിനാൽ കോശങ്ങളുടെ കേടുപാടുകൾ, തുടർന്നുള്ള മ്യൂട്ടേഷനുകൾ, ക്യാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. കുർക്കുമിന് ആന്റി ട്യൂമർ ഇഫക്റ്റുകളും ഉണ്ട്. ഇത്

Continue Reading
ശരീരത്തിൽ അയേണിന്‍റെ കുറവുണ്ടോ? അറിയാം ഈ ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…
Health Kerala Kerala Mex Kerala mx
1 min read
13

ശരീരത്തിൽ അയേണിന്‍റെ കുറവുണ്ടോ? അറിയാം ഈ ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…

February 4, 2024
0

ശരീരത്തിന് ഏറെ ആവശ്യമായ ധാതുവാണ് അയേണ്‍ അഥവാ ഇരുമ്പ്. ഹീമോ​ഗ്ലോബിന്‍റെ ഉല്‍പാദനത്തിന് സഹായിക്കുന്ന ധാതു ഇരുമ്പാണ്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോ​ഗ്ലോബിൻ. അതിനാല്‍ ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ച ഉണ്ടാകാം.  ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും പേശികളുടെ ശക്തിക്കും  ഇരുമ്പ് ആവശ്യമാണ്. കുട്ടികളുടെ തലച്ചോറിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും ഇരുമ്പ് പ്രധാനമാണ്. സ്ത്രീകളുടെ ആരോഗ്യത്തിനും അയേണ്‍ ആവശ്യമാണ്. ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

Continue Reading
മത്തങ്ങ വിത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?
Health Kerala Kerala Mex Kerala mx
0 min read
12

മത്തങ്ങ വിത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

February 4, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മത്തങ്ങ വിത്ത്. ദഹനത്തെ സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ആന്റിഓക്‌സിഡന്റുകളുടെയും ഫൈറ്റോകെമിക്കലുകളുടെയും സാന്നിധ്യം നല്ല പ്രതിരോധശേഷി ഉറപ്പാക്കുകയും വൈറൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മത്തങ്ങ വിത്തുകൾ ദഹനത്തെ സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണെന്ന് മുംബൈയിലെ പൊവായിലുള്ള ഡോ എൽ എച്ച് ഹിരാനന്ദാനി ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ റിച്ച ആനന്ദ് പറയുന്നു. മത്തങ്ങ വിത്തുകളിൽ പ്രധാന പോഷകങ്ങളും ധാതുക്കളും നല്ല കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഡയറ്ററി

Continue Reading
പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ?
Health Kerala Kerala Mex Kerala mx
1 min read
22

പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ?

February 4, 2024
0

ക്യാൻസര്‍ രോഗം നമുക്കറിയാം, പല കാരണങ്ങള്‍ കൊണ്ടും പിടിപെടാം. പാരമ്പര്യം ക്യാൻസറിന്‍റെ കാര്യത്തിലും വലിയൊരു ഘടകം തന്നെയാണ്. ഇത് കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ജീവിതരീതികള്‍ തന്നെയാണ് ക്യാൻസറിലേക്ക് നയിക്കുന്ന വലിയ ഘടകം. ജീവിതരീതികളില്‍- ഭക്ഷണം തന്നെയാണ് ഇതിലേറെ പ്രധാനം എന്ന് പറയാം. അതായത് മോശം ഭക്ഷണരീതി പിന്തുടരുന്നവരില്‍ കാലക്രമേണ പല അസുഖങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം കളമൊരുങ്ങുന്നു. ഇതുപോലെ തന്നെ ക്യാൻസര്‍ രോഗവും. ഇത്തരത്തില്‍ പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന

Continue Reading
പഞ്ചസാരയുടെ അമിത ഉപയോഗം എങ്ങനെ കുറയ്ക്കാം? ഇതാ ചില വഴികള്‍…
Health Kerala Kerala Mex Kerala mx
1 min read
15

പഞ്ചസാരയുടെ അമിത ഉപയോഗം എങ്ങനെ കുറയ്ക്കാം? ഇതാ ചില വഴികള്‍…

February 4, 2024
0

പഞ്ചസാര നമ്മുടെ അടുക്കളകളിലെ സ്ഥിരമായ ഒരു സന്തതസഹചാരിയാണ്. രാവിലെ കുടിക്കുന്ന ചായയില്‍ നിന്നും തുടങ്ങുന്നതാണ് നമ്മുടെയൊക്ക ജീവിതത്തിലെ  പഞ്ചസാര ഉപയോഗം. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. പ്രമേഹം മുതല്‍ അമിത വണ്ണത്തിന് വരെ ഇത് കാരണമാകാം. പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുന്നത് നിങ്ങളുടെ ശരീരത്തിനും ചര്‍മ്മത്തിനും ഏറെ ഗുണം ചെയ്യും. അതേസമയം, പഞ്ചസാരയുടെ ഉപയോഗം തീര്‍ത്തും എടുത്തുമാറ്റാന്‍ നമുക്ക് കഴിയുകയുമില്ല. എന്നിരുന്നാലും ഒരു പരിധി

Continue Reading
മുഖക്കുരുവിന്‍റെ പാട് മാറാൻ എളുപ്പത്തില്‍ ചെയ്യാവുന്ന പൊടിക്കൈകള്‍
Health Kerala Kerala Mex Kerala mx
1 min read
13

മുഖക്കുരുവിന്‍റെ പാട് മാറാൻ എളുപ്പത്തില്‍ ചെയ്യാവുന്ന പൊടിക്കൈകള്‍

February 4, 2024
0

മുഖക്കുരു പലരുടെയും ആത്മവിശ്വാസത്തെ വലിയ രീതിയില്‍ ബാധിക്കാറുണ്ട്. എന്നാല്‍ മുഖക്കുരുവിനെക്കാള്‍ പലര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നത് മുഖക്കുരു മാറിയ ശേഷം അവശേഷിക്കുന്ന പാടുകളാണ് എന്നതാണ് സത്യം. ഇതാണെങ്കില്‍ അത്ര പെട്ടെന്നൊന്നും മുഖത്ത് നിന്ന് പോവുകയുമില്ല. എന്തായാലും ചില പൊടിക്കകൈളൊക്കെ മുഖക്കുരുവിന്‍റെ പാടുകളകറ്റാൻ സഹായകമാണ്. ഇത്തരത്തില്‍ മുഖക്കുരുവിന്‍റെ പാടുകള്‍ നീക്കം ചെയ്യാൻ സഹായിക്കുന്ന വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ അറിയാം. ഒന്ന്… കറ്റാര്‍വാഴയുടെ ഫ്രഷ് ജെല്‍ മുഖത്ത് പാടുകളുള്ള ഇടത്ത് നേരിട്ട്

Continue Reading
ഗ്യാസ് കയറുന്നത് പതിവാണോ?; രാവിലെ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്…
Health Kerala Kerala Mex Kerala mx
1 min read
15

ഗ്യാസ് കയറുന്നത് പതിവാണോ?; രാവിലെ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്…

February 4, 2024
0

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതുണ്ട്. തലവേദന, വയറിന് പ്രശ്നം, ജലദോഷം, ശരീരവേദന എന്നിങ്ങനെയുള്ള പ്രയാസങ്ങളൊക്കെ ധാരാളം പേര്‍ദൈനംദിനജീവിതത്തില്‍ നേരിടുന്നതാണ്. ഇതില്‍ ഏറെ പേരെയും ബാധിക്കുന്ന വിഷയം ഗ്യാസ്ട്രബിള്‍ തന്നെയാണ്. വയര്‍ വീര്‍ത്തുകെട്ടി ഇരിക്കുക, അസ്വസ്ഥത, ഏമ്പക്കം, മലബന്ധം, നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും എല്ലാം ഗ്യാസിന്‍റെ അനുബന്ധമായി വരാം. ദഹനവ്യവസ്ഥയെ ബാധിക്കുന്ന ചില അസുഖങ്ങള്‍, ചില മരുന്നുകള്‍, മോശം ജീവിതരീതി എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ഗ്യാസും അനുബന്ധപ്രശ്നങ്ങളും പതിവാകാം. ഇതില്‍

Continue Reading