ദിവസവും ഈ മൂന്ന് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, മലബന്ധം അടക്കമുള്ള ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാം…
Health Kerala Kerala Mex Kerala mx
1 min read
26

ദിവസവും ഈ മൂന്ന് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, മലബന്ധം അടക്കമുള്ള ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാം…

February 5, 2024
0

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ദഹനപ്രശ്‌നം അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ, മലബന്ധം തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്.  തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം ദഹനപ്രശ്‌നങ്ങള്‍  ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ഇത്തരം ദഹന പ്രശ്നങ്ങളുടെ കാരണം കണ്ടെത്തി പരിഹരിക്കേണ്ടത് ഏറെ പ്രധാനമാണ്. ദഹനം മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട മൂന്ന് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… ഒന്ന്…  ശര്‍ക്കരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ

Continue Reading
ഹൈപോകാത്സീമിയയുടെ ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്..
Health Kerala Kerala Mex Kerala mx
1 min read
28

ഹൈപോകാത്സീമിയയുടെ ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്..

February 5, 2024
0

ശരീരത്തില്‍ കാത്സ്യത്തിന്‍റെ കുറവ് മൂലമുണ്ടാകുന്ന അവസ്ഥയാണ് ഹൈപോകാത്സീമിയ. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ഹൈപോകാത്സീമിയ ഉണ്ടാകാന്‍ പല കാരണങ്ങള്‍ ഉണ്ട്.  വിറ്റാമിന്‍‌ ഡിയുടെ കുറവ് മൂലം ഹൈപോകാത്സീമിയ ഉണ്ടാകാം. കാരണം കാത്സ്യത്തെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍‌ ഡിയാണ്. അതുപോലെ പാരാതൈറോയ്ഡ് ഗ്രന്ഥികൾ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലും ഹൈപ്പോകാത്സീമിയ ഉണ്ടാകാം. വൃക്കകളുടെ പ്രവര്‍ത്തനം മോശമായാലും ശരീരത്തില്‍ കാത്സ്യം കുറയാനുള്ള സാധ്യതയുണ്ട്. ചില മരുന്നുകളുടെ അമിത ഉപയോഗം മൂലവും ഹൈപോകാത്സീമിയ ഉണ്ടാകാം. ഹൈപോകാത്സീമിയയുടെ

Continue Reading
കഞ്ഞിവെള്ളം കളയല്ലേ; തലമുടിയില്‍ ഇങ്ങനെ ഉപയോഗിക്കൂ, കാണാം ഈ അത്ഭുതമാറ്റങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
27

കഞ്ഞിവെള്ളം കളയല്ലേ; തലമുടിയില്‍ ഇങ്ങനെ ഉപയോഗിക്കൂ, കാണാം ഈ അത്ഭുതമാറ്റങ്ങള്‍…

February 5, 2024
0

നിങ്ങള്‍ കളയാന്‍ വെച്ചിരിക്കുന്ന കഞ്ഞിവെള്ളത്തിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്.  തലമുടി കൊഴിച്ചിലും താരനും മാറ്റാനും കരുത്തുള്ള, തിളക്കമുള്ള തലമുടി വളരാനും കഞ്ഞിവെള്ളം സഹായിക്കും. കൂടാതെ തലമുടിയുടെ അറ്റം പിളരുന്നത് തടയാനും മുടി തഴച്ച് വളരാനും കഞ്ഞി വെള്ളം ഗുണം ചെയ്യും. ഇതിനായി തലേന്നത്തെ കഞ്ഞിവെള്ളം ഉപയോഗിച്ച് തല കഴുകാം. കഞ്ഞിവെള്ളം തലയില്‍ ഒഴിച്ചതിന് ശേഷം 10 മിനിറ്റ് മസാജും ചെയ്യാം. 20 മിനിറ്റിന്

Continue Reading
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പതിവായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
26

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പതിവായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍…

February 5, 2024
0

മോശം ജീവിതശൈലിയും മോശം ഭക്ഷണശീലവുമാണ് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.  അതിനാല്‍ ഇവയെല്ലാം ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അത്തരത്തില്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍‌ പതിവായി കഴിക്കാവുന്ന എട്ട് ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്…  ഓട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ബീറ്റാ ഗ്ലൂക്കന്‍സും ധാരാളം

Continue Reading
പ്രോസ്റ്റേറ്റ് വീക്കത്തിന് റീസം വാട്ടർ തെറപ്പി; ദക്ഷിണേന്ത്യയിൽ ആദ്യമെന്ന് ആസ്റ്റർ മെഡ്‌സിറ്റി
Health Kerala Kerala Mex Kerala mx
1 min read
51

പ്രോസ്റ്റേറ്റ് വീക്കത്തിന് റീസം വാട്ടർ തെറപ്പി; ദക്ഷിണേന്ത്യയിൽ ആദ്യമെന്ന് ആസ്റ്റർ മെഡ്‌സിറ്റി

February 5, 2024
0

ദക്ഷിണേന്ത്യയിൽ ആദ്യമായി റീസം വാട്ടർ തെറാപ്പി എന്ന അതിനൂതനചികിത്സാരീതി വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി. കഴിഞ്ഞ അഞ്ച് വർഷമായി മൂത്രമൊഴിക്കുമ്പോൾ അസഹനീയമായ വേദനയനുഭവിക്കുകയായിരുന്ന എറണാകുളം സ്വദേശിയായ 55 കാരനാണ് റീസം വാട്ടർ തെറാപ്പിയിലൂടെ അതിവേഗം സുഖം പ്രാപിച്ചത്. ശസ്ത്രക്രിയ നടത്താൻ താല്പര്യമില്ലാതിരുന്ന രോഗി, ചികിത്സയ്ക്ക് സാധ്യമായ മറ്റ് വഴികൾ തേടുകയായിരുന്നു. ശസ്ത്രക്രിയ കൂടാതെ  പ്രോസ്റ്റേറ്റ് വീക്കം ഭേദമാക്കുന്ന റീസം വാട്ടർ തെറാപ്പി നിർദേശിച്ചത് ആസ്റ്റർ മെഡ്സിറ്റിയിലെ ഡോക്ടർമാരാണ്. വെറും 20

Continue Reading
ചര്‍മ്മം വരണ്ട് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? സ്കിന്‍ ഈർപ്പമുള്ളതാക്കാൻ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
23

ചര്‍മ്മം വരണ്ട് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? സ്കിന്‍ ഈർപ്പമുള്ളതാക്കാൻ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍…

February 5, 2024
0

വരണ്ട ചര്‍മ്മം മൂലം പ്രായക്കൂടുതല്‍ തോന്നിക്കുന്നു എന്ന പരാതി പലര്‍ക്കുമുണ്ട്. വെള്ളം ധാരാളം കുടിക്കാത്തതാണ് പലപ്പോഴും ചര്‍മ്മം വരണ്ട് പോകാന്‍ കാരണം. അതിനാല്‍ വെള്ളം ധാരാളം കുടിക്കുക. ചർമ്മത്തെ ഈർപ്പമുള്ളതാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്…  ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. കൂടാതെ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്

Continue Reading
അയേണിന്‍റെ കുറവുണ്ടോ? ദിവസവും കഴിക്കാം ഈ ഒരൊറ്റ ഫ്രൂട്ട്…
Health Kerala Kerala Mex Kerala mx
1 min read
23

അയേണിന്‍റെ കുറവുണ്ടോ? ദിവസവും കഴിക്കാം ഈ ഒരൊറ്റ ഫ്രൂട്ട്…

February 5, 2024
0

ശരീരത്തിന് ഏറെ പ്രധാനമാണ് ഒരു ധാതുവാണ് അയേണ്‍ അഥവാ ഇരുമ്പ്. ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിന് ഇവ പ്രധാനമാണ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണിത്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോ​ഗ്ലോബിൻ. ഈ ഹീമോ​ഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് ആവശ്യമാണ്. ക്ഷീണം, തളര്‍ച്ച, തലക്കറക്കം, തലവേദന, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, വിളറിയ

Continue Reading
അണ്ഡാശയ അർബുദം ; അറിയാം 8 ലക്ഷണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
37

അണ്ഡാശയ അർബുദം ; അറിയാം 8 ലക്ഷണങ്ങൾ

February 5, 2024
0

സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തിൽ ആരംഭിക്കുന്ന കാൻസറാണ് അണ്ഡാശയ അർബുദം. സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ അഞ്ചാമത്തെ അർബുദമാണിത്. നേരത്തെ രോ​ഗലക്ഷണങ്ങൾ തിരിച്ചറി‍ഞ്ഞ് ചികിത്സിക്കുന്നത് രോ​ഗം ഭേദമാക്കാൻ സഹായിക്കും. അണ്ഡാശയത്തിൻറെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അർബുദം ഉണ്ടാകാം. അണ്ഡാശയ ക്യാൻസർ അല്ലെങ്കിൽ ഒവേറിയൻ ക്യാൻസർ പലപ്പോഴും കണ്ടെത്താൻ വൈകാറുണ്ട്. പ്രായം, കുടുംബത്തിലെ അർബുദ ചരിത്രം, പ്രസവം, ഭാരം, ജീവിതശൈലി തുടങ്ങി അണ്ഡാശയ അർബുദവുമായി ബന്ധപ്പെട്ട്

Continue Reading
മലബന്ധം അകറ്റും, പ്രതിരോധശേഷി കൂട്ടും ; പ്ലം കഴിച്ചാലുള്ള മറ്റ് ആരോ​​ഗ്യ​ഗുണങ്ങൾ
Health Kerala Kerala Mex Kerala mx
0 min read
57

മലബന്ധം അകറ്റും, പ്രതിരോധശേഷി കൂട്ടും ; പ്ലം കഴിച്ചാലുള്ള മറ്റ് ആരോ​​ഗ്യ​ഗുണങ്ങൾ

February 5, 2024
0

ശൈത്യകാലത്ത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ധാരാളം പഴങ്ങൾ വിപണിയിൽ ലഭ്യമാണ്. അത്തരത്തിലുള്ള ഒരു പഴമാണ് പ്ലം. മധുരവും പുളിയുമുള്ള ഈ പഴം പോഷകസമൃദ്ധമാണ്. വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ പ്ലമ്മിൽ അടങ്ങിയിരിക്കുന്നു. പ്ലമ്മിൽ റൈബോഫ്ലേവിൻ, കാൽസ്യം, പൊട്ടാസ്യം, തയാമിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. പരിമിതമായ അളവിൽ പ്ലംസ് കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുമെന്ന് വിദ​ഗ്ധർ പറയുന്നു. പ്ലമ്മിൽ ധാരാളം ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകളാൽ

Continue Reading
കൂടെക്കൂടെ സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്യുന്ന ശീലമുണ്ടോ? ഇത് പ്രശ്നമാണ്…
Health Kerala Kerala Mex Kerala mx
1 min read
27

കൂടെക്കൂടെ സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്യുന്ന ശീലമുണ്ടോ? ഇത് പ്രശ്നമാണ്…

February 5, 2024
0

ഈ ഡിജിറ്റല്‍ യുഗത്തില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗമില്ലാത്ത ആളുകള്‍ വളരെ കുറവാണ്. സ്മാര്‍ട് ഫോണില്ലാതെ തുടരാൻ  ആളുകള്‍ നന്നെ പ്രയാസപ്പെടുന്നത് തന്നെ സോഷ്യല്‍ മീഡിയയോടുള്ള ഈ അമിത ആധിക്യം മൂലമാണ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇന്ന് സജീവമാണ്. പലരും ഇടയ്ക്കിടെ ഫോണെടുത്ത് സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്യുന്നത് കാണാം. അവരത് ബോധപൂര്‍വമായിരിക്കില്ല ചെയ്യുന്നത്. അല്ലെങ്കില്‍ത്തന്നെ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്താണ് പ്രശ്നമെന്നും ചോദിക്കാമല്ലോ…

Continue Reading