സ്‌ട്രെച്ച് മാര്‍ക്‌സ് അകറ്റാന്‍ വീട്ടുവിദ്യകള്‍
Health Kerala Kerala Mex Kerala mx
1 min read
31

സ്‌ട്രെച്ച് മാര്‍ക്‌സ് അകറ്റാന്‍ വീട്ടുവിദ്യകള്‍

February 8, 2024
0

സ്‌ട്രെച്ച് മാര്‍ക് സ്ത്രീകളുടെ പ്രധാന പ്രശ്‌നമാണ്. ഗര്‍ഭധാരണവും പ്രസവവുമാണ് മിക്കവാറും ഇതിന് വഴിയൊരുക്കുക. പെട്ടെന്ന് തടി കൂടുമ്പോഴും ഈ പ്രശ്‌നമുണ്ടാകും. ചര്‍മം വലിയുന്നതും അയയുന്നതുമാണ് പ്രധാനമായും ഇതിന് കാരണം. ഗര്‍ഭകാലത്ത് വയര്‍ വലുതാകുമ്പോഴും സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ പ്രസവശേഷം വയര്‍ പൂര്‍വസ്ഥിതിയിലാകുമ്പോഴും ഇത്തരം മാര്‍ക്കുകള്‍ മാറിയെന്നു വരില്ല. ഗര്‍ഭകാലത്ത് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചിലതരം ലേപനങ്ങളുണ്ട്. ഇവ പുരട്ടുന്നത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഒരു പരിധി വരെ മാറാന്‍

Continue Reading
സമയം തെറ്റി കഴിക്കാൻ പാടില്ലാത്ത എട്ട് ആഹാരങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
27

സമയം തെറ്റി കഴിക്കാൻ പാടില്ലാത്ത എട്ട് ആഹാരങ്ങൾ

February 8, 2024
0

ഭക്ഷണം വളരെ കുറച്ചാണ് കഴിയ്ക്കുന്നതെങ്കിലും അത് ആരോഗ്യത്തോടെ കഴിയ്ക്കുക എന്നതാണ് പ്രധാനം. എത്ര ആരോഗ്യം നല്‍കുന്ന ഭക്ഷണമാണെങ്കിലും തെറ്റായ നേരത്ത് കഴിച്ചാല്‍ ഗുണത്തെക്കാള്‍ ഏറെ ദേഷം ചെയ്യും എന്ന് സാരം. അത്തരത്തില്‍ സമയം തെറ്റിക്കഴിച്ചാല്‍ അനാരോഗ്യത്തിലേക്ക് നയിക്കുന്ന ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. 1. തൈര്: കഴിക്കാനുള്ള മികച്ച സമയം: പകല്‍ സമയങ്ങളില്‍ തൈര് കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ഈ സമയത്ത് തൈര് കഴിക്കുന്ന ദഹനത്തിനും ഇത് ഗുണം ചെയ്യും.

Continue Reading
പെരുംജീരകം കഴിക്കാറുണ്ടോ.? ഗുണങ്ങൾ ഏറെയാണ്.!!
Health Kerala Kerala Mex
0 min read
25

പെരുംജീരകം കഴിക്കാറുണ്ടോ.? ഗുണങ്ങൾ ഏറെയാണ്.!!

February 8, 2024
0

പെരുംജീരകത്തെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാം, എല്ലാ ഇന്ത്യൻ അടുക്കളയിലും സർവസാധാരണമാണ് പെരുംജീരകം.എന്നാൽ അതിന്റെ സവിശേഷമായ നേട്ടങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമോ? പെരുംജീരകത്തിന്റെ 3 ആരോഗ്യ ഗുണങ്ങൾ രക്തസമ്മർദ്ദം: പെരുംജീരകം നൈട്രേറ്റിന്റെ അളവ് വർദ്ധിപ്പിക്കുന്നു, ഇത് നമ്മുടെ രക്തസമ്മർദ്ദം വരുതിയിലാക്കാൻ സഹായിക്കുന്നു. പെരുംജീരകം പൊട്ടാസ്യം മൂലകം ഉൾക്കൊള്ളുന്നു, ഇത് നമ്മുടെ ശരീരകോശങ്ങളുടെയും ശാരീരിക ദ്രാവകങ്ങളുടെയും അവശ്യ ഘടകമാണ്. ഇത് നമ്മുടെ ഹൃദയമിടിപ്പ്, രക്തചംക്രമണം, രക്തസമ്മർദ്ദം എന്നിവ നിലനിർത്താൻ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു: പെരുംജീരകം കഴിക്കുന്നത് ദഹന

Continue Reading
മുളപ്പിച്ച ധാന്യങ്ങൾ കഴിച്ചാൽ ഗുണങ്ങൾ ഒരുപാടുണ്ട്
Health Kerala Kerala Mex Kerala mx
1 min read
18

മുളപ്പിച്ച ധാന്യങ്ങൾ കഴിച്ചാൽ ഗുണങ്ങൾ ഒരുപാടുണ്ട്

February 8, 2024
0

ധാന്യങ്ങളും പയറുവർഗങ്ങളും മുളപ്പിച്ച് കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്.. ആരോഗ്യ സംരക്ഷണത്തിനും തടി കുറയ്ക്കാനുമൊക്കെ ഏറ്റവും ബെസ്റ്റ്, ധാന്യങ്ങൾ മുളപ്പിച്ച് കഴിക്കുന്നതാണ്. അതേസമയം ഏതൊരു ഭക്ഷണ പദാർത്ഥം കഴിക്കുമ്പോഴും അതിന്റെ പാചക രീതിയിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം.. കാരണം കൃത്യമായ രീതിയിൽ ഇവ തയാറാക്കി കഴിച്ചില്ലെങ്കിൽ ചിലപ്പോൾ അത് ശരീരത്തെ മോശമായി ബാധിച്ചേക്കാം. മുളപ്പിച്ച ധാന്യങ്ങളിൽ ബാക്ടീരിയ, ഫംഗസ് ബാധ എന്നിവ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ

Continue Reading
വണ്ണം കുറയ്ക്കാന്‍ ഈ ഏഴ് ഭക്ഷണങ്ങള്‍ ഒഴിവാക്കാം
Health Kerala Kerala Mex Kerala mx
1 min read
19

വണ്ണം കുറയ്ക്കാന്‍ ഈ ഏഴ് ഭക്ഷണങ്ങള്‍ ഒഴിവാക്കാം

February 8, 2024
0

വണ്ണം കുറയ്ക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ. വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഒന്ന് ഇടവേളകളിലും ജോലിയ്ക്കിടയിലുമെല്ലാം ധാരാളം ചായയും കാപ്പിയും കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. പഞ്ചസാര, പാല്‍, കോഫി ഇതെല്ലാം വണ്ണം കൂട്ടാന്‍

Continue Reading
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങള്‍.!
Health Kerala Kerala Mex Kerala mx
1 min read
19

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങള്‍.!

February 8, 2024
0

രോഗങ്ങള്‍ തടയാന്‍ ശരീരത്തിന് പ്രതിരോധശേഷി അത്യാവശ്യമാണ്. പ്രതിരോധശേഷി ഓരോരുത്തര്‍ക്കും ജനനത്തോടെ സ്വാഭാവികമായി ലഭിയ്ക്കുമെങ്കിലും ഇതിനെ തളര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന പല ഘടകങ്ങളുമുണ്ട്. ആരോഗ്യവും പ്രതിരോധശേഷിയുമില്ലെങ്കില്‍ രോഗങ്ങള്‍ വളരെ വേഗം പിടികൂടും. പ്രതിരോധശേഷി കുറയുന്നവരെയാണ് പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ പിടികൂടുക. ഈ 4 വഴികള്‍ ശീലിച്ചാല്‍ ഈസിയായി രോഗത്തെ അകറ്റി നിര്‍ത്ത: പ്രകൃതിയോടൊപ്പം ചെലവഴിക്കുക പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ ദിവസവും രണ്ടു മണിക്കൂറെങ്കിലും ചെലവഴിക്കുക. രാവിലത്തെ വ്യായാമം നഗരത്തിലെ തിരക്കില്‍നിന്ന് മാറി, പ്രകൃതിദത്തമായ

Continue Reading
രാത്രി ഈ ഭക്ഷണങ്ങൾ കഴിക്കരുതേ !!
Health Kerala Kerala Mex Kerala mx
1 min read
24

രാത്രി ഈ ഭക്ഷണങ്ങൾ കഴിക്കരുതേ !!

February 8, 2024
0

കഴിക്കുന്ന ഭക്ഷണം എങ്ങനെ, എപ്പോള്‍, എന്ത് പണി തരും എന്ന് എത്ര പേര്‍ക്ക് അറിയാം? ഉറക്കത്തിന് പണി തരുന്ന ഭക്ഷണങ്ങളെക്കുറിച്ചാണ് പറയുന്നത്. രാത്രിയില്‍ നിങ്ങള്‍ ദുസ്വപ്‌നങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ ചിലപ്പോള്‍ ഈ ഭക്ഷണങ്ങളാകും അതിന് കാരണം !!! ചുമ്മാ പറയുന്നതല്ല, ഗവേഷണത്തിൽ കണ്ടെത്തിയ രഹസ്യങ്ങളാണിതെല്ലാം. കാനഡയില്‍ 396 വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഫ്രോണിയേഴ്‌സ് ഇന്‍ സൈക്കോളജി എന്ന സയന്‍സ് ജേര്‍ണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. ചീസ്

Continue Reading
നിങ്ങൾ പതിവായി മീൻ കഴിക്കാറുണ്ടോ.?
Health Kerala Kerala Mex Kerala mx
1 min read
15

നിങ്ങൾ പതിവായി മീൻ കഴിക്കാറുണ്ടോ.?

February 8, 2024
0

മീന്‍ പതിവായി കഴിക്കുന്നവരാണോ നിങ്ങള്‍?എങ്കില്‍ നിങ്ങള്‍ക്ക് ആസ്മ വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പതിവായി മത്സ്യം കഴിക്കുന്നവരില്‍ 70 ശതമാനം വരെ ആസ്മയ്ക്കുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യമാണ് ആസ്മയ്ക്കുള്ള സാധ്യത ഇല്ലാതാക്കുന്നത്. തലച്ചോറിന്റെയും കേന്ദ്രനാഡീവ്യവസ്ഥയുടെയും പ്രവര്‍ത്തനത്തിനും വികാസത്തിനും പ്രധാന പങ്കു വഹിക്കുന്ന ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകളും പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും (PUFA)

Continue Reading
കുരങ്ങുപനി : ജാഗ്രത പുലര്‍ത്തണം -ഡി എം ഒ
Health Kerala Kerala Mex Kerala mx
1 min read
24

കുരങ്ങുപനി : ജാഗ്രത പുലര്‍ത്തണം -ഡി എം ഒ

February 6, 2024
0

കര്‍ണ്ണാടകയില്‍ കുരങ്ങുപനി മൂലം രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലയില്‍ വയനാട്ടിലും പൊതുജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ പി ദിനീഷ് അറിയിച്ചു. ജില്ലയില്‍ വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളില്‍ കുരങ്ങുപനിക്കെതിരെ രോഗ നിരീക്ഷണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി കുരങ്ങുപനി മൂലമുള്ള (ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ്) രണ്ട് മരണങ്ങളാണ് കര്‍ണ്ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നാല്‍പത്തമ്പതോളം

Continue Reading
മുഖം തിളങ്ങാന്‍ കറ്റാര്‍വാഴ ബെസ്റ്റ്
Health Kerala Kerala Mex Kerala mx
1 min read
23

മുഖം തിളങ്ങാന്‍ കറ്റാര്‍വാഴ ബെസ്റ്റ്

February 5, 2024
0

നല്ല തിളങ്ങുന്ന മുഖം ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ അപൂര്‍വം ചിലര്‍ക്ക് മാത്രമേ ആ ഭാഗ്യം ലഭിക്കാറുള്ളൂ.തിളങ്ങുന്ന മുഖം താല്‍ക്കാലികമായി ലഭിയ്ക്കാന്‍ സഹായിക്കുന്ന കെമിക്കല്‍ വിദ്യകളുണ്ടാകാം. എന്നാല്‍ ഇത് ഗുണത്തേക്കാള്‍ ചിലപ്പോള്‍ ദോഷം ചെയ്യാറുണ്ട്. മുഖ സൗന്ദര്യം വര്‍ധിക്കാന്‍ വീട്ടില്‍ തന്നെ ഫെയ്‌സ് പാക്കുകള്‍ നിര്‍മ്മിക്കാവുന്നതാണ്. ഇതിന് സഹായിക്കുന്ന മികച്ചൊരു വഴിയാണ് കറ്റാര്‍ വാഴ ഉപയോഗിച്ചുള്ളത്.കറ്റാര്‍വാഴ നമ്മുടെ വീട്ടുമുറ്റത്ത് തന്നെ ഉണ്ടാകുന്നതാണ്.ഏറെ സൗന്ദര്യ പോഷക ഗുണങ്ങള്‍ നല്‍കുന്ന ഇത് ആരോഗ്യത്തിനും ചര്‍മത്തിനും

Continue Reading