പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
11

പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍…

February 8, 2024
0

കൊളസ്ട്രോള്‍ പോലെ തന്നെ ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥ. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയര്‍ത്താം. അത്തരത്തില്‍ പ്രമേഹ രോഗികള്‍

Continue Reading
ചുണ്ടുകൾ വരണ്ടുപൊട്ടുന്നുവോ? വഴിയുണ്ട്
Health Kerala Kerala Mex Kerala mx
1 min read
22

ചുണ്ടുകൾ വരണ്ടുപൊട്ടുന്നുവോ? വഴിയുണ്ട്

February 8, 2024
0

കാലാവസ്ഥ മാറുന്നതിനനുസരിച്ച് നാം നേരിടുന്ന ഒരു പ്രശ്നമാണ് ചുണ്ട് വരണ്ടുപൊട്ടുന്നത്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ് എന്നതാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ ചുണ്ടുകളുടെ സംരക്ഷണം പ്രധാനപ്പെട്ടതാണ്. ചുണ്ടുകളുടെ ആരോഗ്യത്തിന് ചില വഴികൾ പരീക്ഷിച്ചാലോ? b

Continue Reading
ഈ ആറ് ഭക്ഷണങ്ങള്‍ കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും…
Health Kerala Kerala Mex Kerala mx
1 min read
25

ഈ ആറ് ഭക്ഷണങ്ങള്‍ കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും…

February 8, 2024
0

നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ കരളിന്‍റെ ആരോഗ്യത്തെയും സ്വാധീനിക്കാം. മദ്യം കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും എന്ന് പറയുന്നത് പോലെ ചില ഭക്ഷണങ്ങളും കരളിന് നല്ലതല്ല. അത്തരത്തില്‍ കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… സംസ്കരിച്ച ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലെ അമിത കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനും ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടാനും കാരണമാകും. അതിനാല്‍ സംസ്കരിച്ച ഭക്ഷണങ്ങള്‍ പരമാവധി

Continue Reading
ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
24

ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍…

February 8, 2024
0

‘ഹെഡ് ആൻഡ് നെക്ക്’ ക്യാന്‍സര്‍ എന്നാണ് കഴുത്തിലെ അർബുദത്തെ അറിയപ്പെടുന്നത്. ഈ ക്യാന്‍സര്‍ ആദ്യം പിടിപെടുന്നത് വായ, നാവ്, തൊണ്ട, ചുണ്ടുകള്‍, ഉമിനീര്‍ ഗ്രന്ഥി, മൂക്ക്, ചെവി എന്നിവിടങ്ങളിലാണ്. അതുകൊണ്ടാണ് ഇതിനെ ഹെഡ് ആന്‍ഡ്‌ നെക്ക് ക്യാന്‍സര്‍ എന്ന് വിളിക്കുന്നത്. പുകവലി, മദ്യപാനം, ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ എന്നിവയാണ് ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍ പിടിപെടാനുള്ള പ്രധാന കാരണമായി പറയുന്നത്. രോഗം ബാധിക്കുന്ന അവയവത്തിന് അനുസരിച്ച് രോഗലക്ഷണങ്ങളിൽ മാറ്റം വരാം.

Continue Reading
തലമുടി തഴച്ച് വളരാന്‍ ഈ ഒരൊറ്റ വിറ്റാമിന്‍ അടങ്ങിയ ഭക്ഷങ്ങള്‍ കഴിച്ചാല്‍ മതി…
Health Kerala Kerala Mex Kerala mx
1 min read
26

തലമുടി തഴച്ച് വളരാന്‍ ഈ ഒരൊറ്റ വിറ്റാമിന്‍ അടങ്ങിയ ഭക്ഷങ്ങള്‍ കഴിച്ചാല്‍ മതി…

February 8, 2024
0

തലമുടി കൊഴിച്ചിലാണ് പലരുടെയും പ്രധാന പ്രശ്നം. വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലമുടി വളരാന്‍ ഗുണം ചെയ്യും. അത്തരത്തില്‍ മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ് ബയോട്ടിൻ അഥവാ വിറ്റാമിൻ ബി7. നാം കഴിക്കുന്ന ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാന്‍ ഇവ സഹായിക്കും. അതായത് നമ്മുടെ ശരീരത്തിലെ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയെ ഊർജ്ജമാക്കി വിഘടിപ്പിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും ബയോട്ടിന്‍ സഹായിക്കും. ബയോട്ടിന്‍റെ കുറവു മൂലം

Continue Reading
കേരളം ടെന്നിസിന് വളക്കൂറുള്ള മണ്ണ്, പുതിയ അവസരങ്ങളെന്ന് ദേശീയ താരങ്ങൾ
Health Kerala Kerala Mex Kerala mx
0 min read
25

കേരളം ടെന്നിസിന് വളക്കൂറുള്ള മണ്ണ്, പുതിയ അവസരങ്ങളെന്ന് ദേശീയ താരങ്ങൾ

February 8, 2024
0

തിരുവനന്തപുരം: കേരളത്തിൽ വലിയ വളർച്ചാ സാധ്യതയുള്ള കായിക ഇനമാണ് ടെന്നിസ് എന്നും ഈ രംഗത്ത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാനത്ത് ലഭ്യമാണെന്നും ദേശീയ ടെന്നിസ് താരങ്ങൾ പറയുന്നു. തിരുവനന്തപുരത്ത് കേരള ടെന്നിസ് അക്കാഡമിയിൽ നടക്കുന്ന അഖില കേരള ടെന്നിസ് ടൂർണമെന്റിൽ മത്സരിക്കുന്ന താരങ്ങൾക്ക് പങ്കുവയ്ക്കാനുള്ളത് കേരളത്തിലെ കായിക മേഖലയുടെ വളർച്ചാ സാധ്യതകളെ കുറിച്ചാണ്. ടെന്നിസ് ഒരു എലീറ്റ് ഗെയിം ആയാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. താരതമ്യേന പണച്ചെലവ് ഉണ്ടെങ്കിലും മുൻപില്ലാത്ത വിധം

Continue Reading
വലിച്ചെറിയരുത്, പഴത്തൊലി നിസാരക്കാരനല്ല; ഗുണങ്ങള്‍ പലതാണ്
Health Kerala Kerala Mex Kerala mx
1 min read
32

വലിച്ചെറിയരുത്, പഴത്തൊലി നിസാരക്കാരനല്ല; ഗുണങ്ങള്‍ പലതാണ്

February 8, 2024
0

നമ്മളിൽ ബഹുഭൂരിപക്ഷം പേരും പഴം കഴിക്കുകയും പഴത്തൊലി വലിച്ചെറിയുകയാണ്‌ ചെയ്യാറുള്ളത്. പഴത്തൊലിയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ആരും ഇനി അങ്ങനെ ചെയ്യില്ല. പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍ എന്നിവയുടെ കലവറയാണ് പഴത്തൊലി. ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യ സംരക്ഷണത്തിലും പഴത്തൊലി പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പല്ലിന്റെ മഞ്ഞ നിറം അകറ്റാനും പല്ലിലെ കറയകറ്റാനും പഴത്തൊലി സഹായിക്കും. പഴത്തൊലിയുടെ ഉള്‍ഭാഗം നന്നായി പല്ലില്‍ അമര്‍ത്തി അഞ്ച് മിനിറ്റ് തേച്ചാല്‍ കറയും മഞ്ഞ നിറവും മാറികിട്ടും. പഴത്തൊലി

Continue Reading
സ്ത്രീകളിലെ 8 സെന്‍സിറ്റീവ് പോയിന്റുകള്‍.!
Health Kerala Kerala Mex Kerala mx
1 min read
35

സ്ത്രീകളിലെ 8 സെന്‍സിറ്റീവ് പോയിന്റുകള്‍.!

February 8, 2024
0

പുരുഷന് ഏറ്റവുമധികം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ് ഇണയുടെ സംതൃപ്തി. അവള്‍ ഏത് അവസ്ഥയിലാണ് രതിമൂര്‍ച്ഛയിലേക്കെത്തുന്നത് എന്നതിനെക്കുറിച്ച് പുരുഷന്‍ അജ്ഞനാണ്. ഇതിനു കാരണം സ്ത്രീ ശരീരത്തിലെ സെന്‍സിറ്റീവ് പോയിന്റുകളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. സ്ത്രീകളിലെ 8 സെന്‍സിറ്റീവ് പോയിന്റുകള്‍ അറിയൂ… ആരോഗ്യകരമായ, ആനന്ദകരമായ ലൈംഗികത ആസ്വദിക്കാനും ദാമ്പത്യബന്ധത്തിന്റെ കെട്ടുറപ്പ് നിലനിര്‍ത്താനും കഴിയും. 1 പാദം വളരെ സെന്‍സിറ്റീവായ ഭാഗമാണ് പാദങ്ങള്‍. നിരവധി ഞരമ്പുകളുടെ അവസാനമായ പാദങ്ങളില്‍ മസാജ് ചെയ്യുന്നതും ചുംബിക്കുന്നതും സ്ത്രീയുടെ ലൈംഗികാവേശം ഇരട്ടിയാക്കുന്നു.

Continue Reading
സ്‌ട്രെച്ച് മാര്‍ക്‌സ് അകറ്റാന്‍ വീട്ടുവിദ്യകള്‍
Health Kerala Kerala Mex Kerala mx
1 min read
28

സ്‌ട്രെച്ച് മാര്‍ക്‌സ് അകറ്റാന്‍ വീട്ടുവിദ്യകള്‍

February 8, 2024
0

സ്‌ട്രെച്ച് മാര്‍ക് സ്ത്രീകളുടെ പ്രധാന പ്രശ്‌നമാണ്. ഗര്‍ഭധാരണവും പ്രസവവുമാണ് മിക്കവാറും ഇതിന് വഴിയൊരുക്കുക. പെട്ടെന്ന് തടി കൂടുമ്പോഴും ഈ പ്രശ്‌നമുണ്ടാകും. ചര്‍മം വലിയുന്നതും അയയുന്നതുമാണ് പ്രധാനമായും ഇതിന് കാരണം. ഗര്‍ഭകാലത്ത് വയര്‍ വലുതാകുമ്പോഴും സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ പ്രസവശേഷം വയര്‍ പൂര്‍വസ്ഥിതിയിലാകുമ്പോഴും ഇത്തരം മാര്‍ക്കുകള്‍ മാറിയെന്നു വരില്ല. ഗര്‍ഭകാലത്ത് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചിലതരം ലേപനങ്ങളുണ്ട്. ഇവ പുരട്ടുന്നത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഒരു പരിധി വരെ മാറാന്‍

Continue Reading
സമയം തെറ്റി കഴിക്കാൻ പാടില്ലാത്ത എട്ട് ആഹാരങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
27

സമയം തെറ്റി കഴിക്കാൻ പാടില്ലാത്ത എട്ട് ആഹാരങ്ങൾ

February 8, 2024
0

ഭക്ഷണം വളരെ കുറച്ചാണ് കഴിയ്ക്കുന്നതെങ്കിലും അത് ആരോഗ്യത്തോടെ കഴിയ്ക്കുക എന്നതാണ് പ്രധാനം. എത്ര ആരോഗ്യം നല്‍കുന്ന ഭക്ഷണമാണെങ്കിലും തെറ്റായ നേരത്ത് കഴിച്ചാല്‍ ഗുണത്തെക്കാള്‍ ഏറെ ദേഷം ചെയ്യും എന്ന് സാരം. അത്തരത്തില്‍ സമയം തെറ്റിക്കഴിച്ചാല്‍ അനാരോഗ്യത്തിലേക്ക് നയിക്കുന്ന ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. 1. തൈര്: കഴിക്കാനുള്ള മികച്ച സമയം: പകല്‍ സമയങ്ങളില്‍ തൈര് കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ഈ സമയത്ത് തൈര് കഴിക്കുന്ന ദഹനത്തിനും ഇത് ഗുണം ചെയ്യും.

Continue Reading